രുദ്രജാനകി തുടർക്കഥ പാർട്ട്‌ 36 വായിക്കുക...

Valappottukal



രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

പാർട്ട്‌ 36


രുദ്രൻ പിന്നെ കുറച്ചു സമയം പുറത്ത് പോയി ഇരുന്നു........ പിന്നെ ജാനകിയെയും കൂട്ടി വീട്ടിൽ എത്തിയപ്പോൾ ഒരു നേരം ആയി.......
അമ്മമാരോടും അച്ഛനോടും അമ്മുന്റെ വീട്ടിൽ വച്ച് ചെറുത് ആയി ഒന്ന് വീണു എന്ന് പറഞ്ഞു.......


റൂമിൽ പോയപ്പോൾ മുതൽ രുദ്രൻ എന്തോ ആലോചനയിൽ ആണ്......

ജാനകി പോയി അവനെ നോക്കി കുറെ സമയം നിന്നു മൈൻഡ് ഇല്ല എന്ന് കണ്ടു അവൾ പോയി കിടന്നു......

അവൾ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ രുദ്രൻ വന്നു കിടന്നു പെണ്ണ് ഉറങ്ങി എന്ന് പറഞ്ഞു പതിയെ എടുത്തു അവന്റെ നെഞ്ചിൽ കിടത്തി.......കുറച്ചു കഴിഞ്ഞു നെഞ്ചിൽ നനവ് തട്ടിയപ്പോൾ മനസിലായിപെണ്ണ് ഉറങ്ങിയില്ല എന്ന്... അവൻ ഒന്നും മിണ്ടാതെ തലയിൽ തലോടി കൊണ്ട് ഇരുന്നു.........


മതി കരഞ്ഞത് ഇനി ഓരോ അസുഖം വരുത്തി വയ്ക്കാൻ....കണ്ണുകൾ അടച്ചു കിടന്നു തന്നെ അവൻ പറഞ്ഞു 

ദേവേട്ടാ.....

എന്താ ഡി......

വിശക്കുന്നു........ അവൻ കണ്ണുതുറന്നു അവളെ നോക്കി... കൊച്ച്പിള്ളേരെ പോലെ ചുണ്ട്കൂർപ്പിച്ചു വച്ചിട്ടുണ്ട്.... അവന് അവളുടെ ആ രൂപംകണ്ടു ചിരി വന്നു........

നീ എന്താ ഡി വന്നിട്ട് ഫുഡ്‌ കഴിച്ചില്ലേ......

അത് ദേവേട്ടൻ പിണങ്ങി വന്നൊണ്ട് ഞാൻ കഴിക്കാൻ നിന്നില്ല....

ഇവൾ എന്നെ കൊണ്ട് അവൻ അവളെ നെഞ്ചിൽ നിന്ന് എടുത്തു ബെഡിൽ കിടത്തി......

എന്റെ കുഞ്ഞേ നിനക്ക് എന്റെ കൈയുടെ ചൂട് അറിയണം എന്ന് നല്ല ആഗ്രഹം ഉണ്ട് അല്ലെ... എത്ര പറഞ്ഞാലും കേൾക്കില്ല ഓരോന്ന് ഒപ്പിച്ചു വയ്ക്കുന്നത്........ ആകെ എന്റെ ഒരു കൈയിൽ തൂക്കി എടുക്കാൻ ഇല്ല.....

എണീറ്റ് വാ ഞാൻ ഫുഡ്‌ എടുത്തു തരാം....

അവൻ ലൈറ്റ് ഇട്ടു പിന്നെ എണീറ്റ് ടി ഷർട്ട്‌ എടുത്തു ഇട്ട് ഫോൺ കൂടെ എടുത്തു ഇറങ്ങി..... ജാനകി എണീറ്റ് ബെഡിൽ ഇരുപ്പ് ആണ്.....

എന്താ മാഡം വരുന്നില്ലേ.....

അവൾ രണ്ടുകൈയും വിടർത്തി കാണിച്ചു....... ഇവൾ എന്നെ മിക്കവാറും വഴി തെറ്റിക്കും......


എന്താ മോളെ ജാനു ഉദ്ദേശം...... വയ്യാത്ത കുഞ്ഞാ ഞാൻ 😌

അയ്യടാ വയ്യാത്ത കുഞ്ഞ് എണീറ്റ് വാ പെണ്ണെ ഇങ്ങോട്ട്....

എന്നെ എടുത്ത് താഴെ കൊണ്ട് പോണം...

നിന്നെ ഉണ്ടല്ലോ ഞാൻ എടുത്തു ഹൃദയത്തിൽ വച്ച് പോയി ഇല്ലെങ്കിൽ എപ്പോഴേ ചവിട്ടി കൂട്ടി കിണറ്റിൽ ഇട്ടനെ കുരുപ്പിനെ.....

അതിന് ജാനകി ചിരിച്ചു കാണിച്ചു.......

അവൻ അവളെ കൈയിൽ കോരി എടുത്തു പെണ്ണ് അവന്റെ കഴുത്തിലൂടെ കൈചുറ്റി ആണ് കിടപ്പ്.....

ദേവേട്ടാ......

എന്താ ഡീീ.....

അതെ ഞാൻ ഒരു കാര്യം പറഞ്ഞകേൾക്കോ....

എന്താ കാര്യം......

ഈ ഒന്നുല്ല ചുമ്മാ എന്തെങ്കിലും പറയണ്ടേ..........

സത്യം ആയിട്ടും ഇനി  നീ എന്തെങ്കിലും മിണ്ടിയാൽ എടുത്തു താഴെ ഇടും.....

അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു അത് ഒളിപ്പിച്ചു അവളെ കൂർപ്പിച്ചു നോക്കി..... പെണ്ണ് വീണ്ടും കൊടുത്തു അവൻ വീണ്ടും നോക്കി പെണ്ണ് അടുത്ത് നല്ല ഒരു കടി വച്ച് കൊടുത്തു......

അഹ്.... നിന്നെ......... അത് പറഞ്ഞു താഴെ ഇടാൻ പോകും പോലെ കാണിച്ചതും അവനെ മുറുകെ പിടിച്ചു... അത് കണ്ടു അവൻ ചിരിച്ചുകൊണ്ട് നെറ്റിയിൽ നെറ്റി മുട്ടിച്ചു........

ദേവേട്ടാ ഇങ്ങനെ ചിരിക്കല്ലേ ഈ നുണക്കുഴി ഞാൻ ചിലപ്പോൾ കടിച്ചു എടുക്കും.........
അത് പറഞ്ഞു അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു......

ഡൈനിങ് ടേബിൾ എത്തിയപ്പോൾ പെണ്ണിനെ ഇറക്കാൻ നോക്കി ഇറങ്ങുന്നില്ല അവനെ അള്ളിപിടിച്ചു ഇരുപ്പ് ആണ്....

എന്താ ഡി കുരുപ്പേ ഇറങ്ങുന്നില്ലേ......

എനിക്ക് ദേവേട്ടൻ ദോശ ഉണ്ടാക്കി താ.....

ദേ ജാനു എനിക്ക് ദേഷ്യം വരുന്നുണ്ട്.....

അത് പറഞ്ഞതും പെണ്ണ് മോന്ത വീർപ്പിച്ചു ഇറങ്ങാൻ നോക്കി.... അവനു അത് കണ്ടു വല്ലാത്ത വാത്സല്യം തോന്നി അവളോട്....

അടങ്ങി ഇരിക്കെടി അവിടെ അവൻ അത് പറഞ്ഞു അവളെയും കൊണ്ട് കിച്ചണിൽ പോയി... അവിടെ ഉള്ള ടേബിളിൽ ഇരുത്തിയ ശേഷം ഫ്രിഡ്ജിൽ നിന്ന് മാവ് എടുത്തു ദോശ ഉണ്ടാക്കാൻ തുടങ്ങി.....

അവൻ ദോശ ഉണ്ടാക്കികൊണ്ട് നിന്നപ്പോൾ മിണ്ടാതെ ഇറങ്ങി അവന്റെ പുറകിൽ പോയി അവന്റെ വയറ്റിൽ ചുറ്റിപിടിച്ചു......

എന്താ ഡാ നന്നായി വിശക്കുന്നോ.......

ഇല്ല.......

പിന്നെ എന്താ എന്റെ കുട്ടിക്ക്.....

ഒന്നുല്ല......

അപ്പോൾ എന്നെ നീ വഴിതെറ്റിക്കാൻ നോക്കുവാണോ ഡി കുരുപ്പേ......

വാ ദോശ തരാം.....

അവൻ അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി..... കുറച്ചു കഴിച്ചു കഴിഞ്ഞു കണ്ണുനിറയാൻ തുടങ്ങി അവളുടെ...

എന്താ ഡാ എരിവ് ഉണ്ടോ കറിക്ക്

ഇല്ല ദേവേട്ടാ എനിക്ക് മതി......

ദേ ഒന്ന് തന്നാൽ ഉണ്ടല്ലോ ഒരു ദോശ മുഴുവൻ കഴിച്ചില്ല അപ്പോഴാ.....

വാ തുറക്ക്.... തുറക്കെടി.....

അവൾ വാ തുറന്നു പിന്നെ മിണ്ടാതെ അവൻ കൊടുത്തത് മുഴുവൻ കഴിച്ചു....വായും മുഖവും കഴുകി അവൻ അവളെ എടുത്തു തന്നെ തിരിച്ചു കൊണ്ട് പോയി........

ജാനു നീ കിടന്നോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.......

എങ്ങനെ ചോദിക്കും ദേവേട്ടനോട് അവളെ കുറിച്ച്.... ആലോചിച്ചു നഖം കടിച്ചു ഇരിക്കുമ്പോൾ അവൻ ഫ്രഷ് ആയി വന്നു......

നിന്നോട് അല്ലേടി കിടക്കാൻ പറഞ്ഞിട്ട് പോയത് പിന്നെ എന്താ നിനക്ക് ഈ രാത്രി ഇരുന്നു ആലോചന........

തുടങ്ങി കാലൻ അലറാൻ....... പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു പുതപ്പ് തലവഴി മൂടി കിടന്നു ലൈറ്റ് ഓഫ് ആയിട്ടും ദേവേട്ടൻ തന്നെ ചേർത്ത് പിടിച്ചില്ലല്ലോ ഇനി ഉറങ്ങിയോ...... പതിയെ തലപുറത്ത് ഇട്ട് നോക്കിയപ്പോൾ അവൻ അവളെ നോക്കി കിടപ്പുണ്ട്..... ശേ മാനം പോയല്ലോ..... വീണ്ടും തിരിഞ്ഞു കിടക്കാൻ പോയതും ജാനി എങ്ങോട്ടോ പൊങ്ങിപോകും പോലെ തോന്നി......

ഡോ എന്നെ വിടെഡോ......

ഡോ ന്ന അടങ്ങി കിടന്നില്ലെങ്കിൽ എടുത്തു പുറത്ത് ഇട്ട് പൂട്ടും ഞാൻ..... പിന്നെ കൊച്ച് മിണ്ടിയില്ല......

കുറെ സമയം അവന്റെ നെഞ്ചിൽ തലവച്ചു മിണ്ടാതെ കിടന്നു പിന്നെ പതിയെ തലയുയർത്തി അവനെ നോക്കി കണ്ണ് അടച്ചു ആണ് കിടപ്പ്....

പാവം ക്ഷീണം കാരണം ഉറങ്ങിക്കാണും അവന്റെ നെഞ്ചിൽ അമർത്തി മുത്തി അവൾ............ അവളെ ഞാൻ തത്കാലം കൊന്നിട്ടില്ല ഇനി നീ അവളെ കാണുകയുമില്ല കിടന്നുറങ്ങിക്കോ മിണ്ടാതെ..കണ്ണുകൾ അടച്ചു തന്നെ കിടന്നു അവൻ പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി....... എന്റെ മനസ്സ് നിങ്ങടെ കൈയില ദേവേട്ടാ...... അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വച്ചു പിന്നെ ദേഷ്യം വരുമ്പോൾ തെളിഞ്ഞു കാണുന്ന അവന്റെ കഴുത്തിലെ നീലഞരമ്പിൽ അവൾ അമർത്തി മുത്തി... രുദ്രനു പെട്ടന്ന് ഷോക്ക് അടിച്ചത് പോലെ തോന്നി അവൻ കണ്ണുതുറന്നു അവളെ നോക്കി.. അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ അമർന്നു..... അവൾ മുഖം ഉയർത്തി അവനെ നോക്കി........

ജാനു വെറുതെ എന്നെ പ്രലോഭിപ്പിച്ചു എന്റെ ഉള്ളിലെ കാമദേവനെ ഉണർത്തരുത് പൊന്നു മോള് ഇപ്പോൾ അത് താങ്ങില്ല അതുകൊണ്ട് കിടന്നു ഉറങ്ങെടി....... ആദ്യം സൗമ്യമായി തുടങ്ങി പിന്നെ അലർചയിൽ അവസാനിച്ചു....... പോയി പോയി എന്റെ റൊമാൻസിനുള്ള മൂഡ് പോയി......... അത് പറഞ്ഞു അവൾ അവനെ ചേർത്ത് പിടിച്ചു അവന്റെ നെഞ്ചിൽ കിടന്നു അവന്റെ കൈകളും അവളെ പൊതിഞ്ഞു പിടിച്ചു....

പിറ്റേന്ന് രാവിലെ ആദ്യം എണീറ്റത് രുദ്രൻ ആണ്... അവന്റെ കഴുത്തിടുക്കിൽ മുഖം ചേർത്ത് ആണ് ജാനുന്റെ കിടപ്പ് അത് കണ്ടു ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു പിന്നെയും രുദ്രൻ കണ്ണടച്ചു...........

രുദ്ര.............. ജാനി............

തുടരെ തുടരെ ഡോറിൽ തട്ടി ഉള്ള വിളി കേട്ടാണ് രണ്ടുപേരും കണ്ണുതുറന്നത്....

പിന്നെ രുദ്രൻ പോയി വാതിൽ തുറന്നു........

എന്താ ഏട്ടത്തി.......

നിങ്ങളെ ഇത്രയും നേരം കഴിക്കാൻ കാണാത്തതുകൊണ്ട് അമ്മ പറഞ്ഞയച്ചത് ആണ്.

സോറി ഏട്ടത്തി എണീറ്റപ്പോൾ കുറച്ച് ലേറ്റ് ആയി .......


എന്തുപറ്റി രാത്രി ജാനിക്ക് എന്തെങ്കിലും....


ഇല്ല ഏട്ടത്തി കുഴപ്പമൊന്നുമില്ല.....

മ്മ് ശരി വാ താഴേക്ക് അവൾ എണീറ്റോ.....

ഞാൻ എണീറ്റു ഏട്ടത്തി....അത് പറഞ്ഞു ജാനി ഫ്രഷ് ആയി വന്നു....

അഹ് കൈ വേദന കുറവുണ്ടോ ഡാ.....

കുഴപ്പമില്ല ഏട്ടത്തി......

എന്ന വാ.....

മ്മ്....

അവൾ രുദ്രനെ ഒന്ന് നോക്കിപിന്നെ സോനയോട് പറഞ്ഞു

ഏട്ടത്തി നടന്നോ ഞാൻ ദ വരുന്നു.....

മ്മ് പെട്ടന്ന് വാ നീയും വാ രുദ്ര....

അവൾ പോയതും ജാനി പോയി രുദ്രനെ കെട്ടിപിടിച്ചു പെട്ടന്ന് ആയത് കൊണ്ട് അവൻ ഞെട്ടി......പിന്നെ ചെറുചിരിയോടെ അവളെ ചേർത്ത് പിടിച്ചു..കുറച്ചു സമയം നിന്നു പരസ്പരം മൗനം ആണ് എങ്കിലും ഹൃദയങ്ങൾ പരസ്പരം ഒരായിരം കാര്യങ്ങൾ കൈമാറി. മൗനം ചിലപ്പോൾ വാചലം എന്നപോലെ.....

പിന്നെ അവന്റെ നെറ്റിയിലും അവന്റെ നുണക്കുഴികവിളിലും അമർത്തി ഉമ്മ വച്ചു. അവനിൽ നിന്ന് അകന്നു മാറി താഴേക്ക് പോയി......

രുദ്രൻ ആണെങ്കിൽ ഇവൾക്ക് എന്താ പറ്റിയെന്നു ആലോചിച്ചു കിളി പോയത് പോലെ കുളിക്കാനും പോയി......


താഴെ എല്ലാവരും വല്യ സന്തോഷത്തിൽ ആണ്.. എങ്ങോ പോയി ജീവനോടെ ഉണ്ടോ എന്ന് ഉറപ്പില്ലാതെ ഇരുന്ന ഇന്ദു തിരിച്ചു വന്നു.... ഒപ്പം മക്കളും മരുമക്കളും എല്ലാവരും ഒത്തൊരുമിച്ചു ഒരിടത്ത് അവരുടെ സന്തോഷം കണ്ണിൽ കാണാൻ കഴിയുക അവരോടൊപ്പം ഇനി ഉള്ള ദിവസങ്ങൾ അങ്ങനെ ഓരോന്ന് ഓർത്ത് ആകണം എല്ലാമുഖത്തും പുഞ്ചിരി ആണ്..... സോനക്ക് ആണെങ്കിൽ ഇതുവരെ അമ്മയും അച്ഛനും ഇല്ല എന്ന ദുഃഖം ഉണ്ടായിരുന്നു ഇപ്പോൾ അത് അവളിൽ നിന്ന് പാടെ മാഞ്ഞു പോയി...... ഋഷി ലാപ്പിൽ എന്തോ നോക്കുന്നു......

എന്താ ജാനി അവിടെ തന്നെ നിന്നേ വന്നേ ഫുഡ്‌ കഴിക്കണ്ടേ നിങ്ങളെ നോക്കി ആണ് ഞങ്ങൾ ഇരിക്കുന്നെ രുദ്രൻ എവിടെ...... ജാനകിയുടെ അച്ഛൻ ആണ് ചോദിച്ചത്....

ദേവേട്ടൻ കുളിക്കുവാ ഇപ്പോ വരും അച്ഛാ......

എന്താ മോളെ വയ്യായിക വല്ലതും ഉണ്ടോ എണീക്കാൻ താമസിച്ചല്ലോ.....രുദ്രന്റെ അമ്മ ചോദിച്ചു 

മരുന്നിന്റെ ക്ഷീണം ആകും ഉറങ്ങി പോയി......

അവനും മരുന്നിന്റെ ക്ഷീണം ആകും അല്ലെ ജാനി 😜😜😜😜ഋഷി ഒരു ആക്കലോടെ ചോദിച്ചു.......


മരുന്നിന്റെ അല്ല രാത്രി നിന്റെ പെങ്ങൾക്ക് ദോശ വേണം എന്ന് പറഞ്ഞു പാതിരാത്രി എന്നെ അടുക്കളയിൽ കയറ്റി അത് കഴിഞ്ഞു കിടന്നപ്പോൾ താമസിച്ചു....... മുകളിൽ നിന്ന് ഇറങ്ങി വന്ന രുദ്രന്റെ ആയിരുന്നു മറുപടി.......


അഹ് ബെസ്റ്റ് അപ്പൊ എന്റെ സോനമോൾക്ക് ആണോ നിനക്ക് ആണോ ജാനി ഗർഭം..... ഇന്ദുവമ്മ ആയിരുന്നു അത് ചോദിച്ചത്.... അത് കേട്ട് എല്ലാവരും ചിരിച്ചു കൂടെ രുദ്രനും....

മതി എല്ലാവരും കൂടെ എന്റെ കുഞ്ഞിനെഇട്ട് കളിയാക്കിയത് അത് പറഞ്ഞു രുദ്രന്റെ അമ്മ അവളെ ചേർത്ത് പിടിച്ചു...... വാ കഴിക്കാം..


കഴിക്കാൻ ഇരുന്നപ്പോൾ രുദ്രന്റെ അടുത്ത് ജാനി അപ്പുറത്ത് ഋഷി പിന്നെ സോന അങ്ങനെ എല്ലാവരും ഇരുന്നു കഴിക്കാൻ തുടങ്ങി കുറച്ചു ആയതും ജാനിയുടെ വയറ്റിലൂടെ രുദ്രൻ പതിയെ തലോടി........ ജാനി ഞെട്ടി അവനെ നോക്കി പക്ഷെ അവൻ ഫുഡ്‌ കഴിക്കുന്ന തിരക്കിൽ ആണ്....
ജാനിക്ക് ആണെങ്കിൽ കഴിക്കാനും വയ്യ ഒന്നും മിണ്ടാനും വയ്യ.. അവന്റെ കൈ പിടിച്ചു വയ്ക്കാൻ നോക്കി നടക്കുന്നില്ല അവസാനം കുട്ടി ഒരു അറ്റകൈ പ്രയോഗം ചെയ്തു.......അവന്റെ കാലിൽ ആഞ്ഞു ഒരു ചവിട്ട് കൊടുത്തു......

അമ്മേഹ്.............

എന്താ ഡാ........ എന്താ മോനെ....

അത് ഒന്നുല്ല അമ്മ കാല് ടേബിളിൽ തട്ടി....

അവൻ ജാനകിയെ നോക്കി കുട്ടി ഒന്നും അറിയാത്ത പോലെ ഇരുന്നു ഫുഡ്‌ തട്ടുവാ........

തെണ്ടി നിനക്ക് ഞാൻ തരാം കേട്ടോ ഇതു എല്ലാം ചേർത്ത് അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു...... അവൾ ഒരു ചിരിയോടെ ഇരുന്നു കഴിച്ചു.......

പിന്നെ അങ്ങോട്ട് ഉള്ള രണ്ടുദിവസം ആ വീട്ടിൽ ഉത്സവം പോലെ ആയിരുന്നു എന്നോ പാലക്കൽ വീട്ടിൽ നിന്ന്ഇറങ്ങി പോയ സന്തോഷം തിരികെ വന്നു....




ഇന്ന് ആണ് റിസപ്ഷൻ.........


രാവിലെ തന്നെ അമ്മമാർ എല്ലാം അടുക്കളയിൽ ആണ്......

ഇപ്പോൾ പുറംപണിക്ക് ആളുകൾ ഉണ്ട് അത് നമ്മുടെ രുദ്രന്റെ ഗുണ്ടപട ആണ്. വീടിനുള്ളിലെ ജോലികൾ മൂന്ന്അമ്മമാരും കൂടെ ചെയ്യും സോനക്ക് പിന്നെ ഫുൾ ടൈം തീറ്റ ആണ് എല്ലാവരും കൂടെ അവളെ ഇങ്ങനെ പരിചരിക്കുന്നതും സ്നേഹിക്കുന്നതും കാണുമ്പോൾ അസൂയ മൂത്തു രുദ്രന്റെ നുണക്കുഴികവിളിൽ പോയി അമർത്തിമുത്തം വയ്ക്കും ആദ്യം പിന്നെ അമർത്തി കടിക്കും ഇപ്പോൾ രണ്ടു ദിവസം കൊണ്ട് ഇതു പതിവ് ആയത് കൊണ്ട് അവനറിയാം അവൾക്ക് കുശുമ്പ് കുത്തിയിട്ട് ആണ് തന്നെ വന്നു ഉപദ്രവിക്കുന്നത് എന്ന് അതുകൊണ്ട് അവൻ തിരിച്ചു അതിനെ ഒന്നും ചെയ്യില്ല പാവം ബുദ്ധിഇല്ലാത്ത കൊച്ചിനെ ഒക്കെ ഉപദ്രവിച്ചിട്ട് എന്തിനാ അതാ.....പിന്നെ നമ്മൾ മറന്നു പോയ ഒരു വ്യക്തിഉണ്ട് നമ്മുടെ പ്യാവം വില്ലത്തി... ആൾക്ക് ഇപ്പോൾ പഴയ വീറും വാശിയും കാണിക്കാൻ ഒന്നും വയ്യ അത്രക്ക് ദയനീയമാണ് അവളുടെ അവസ്ഥ രണ്ടുദിവസം കൊണ്ട് തന്നെ അവൾക്ക് ജീവിതം മടുത്ത അവസ്ഥ ആണ്.........




ഈ പിള്ളേർ ഇന്ന് അമ്പലത്തിൽ പോകുന്നില്ലേ ഇന്നലെ പറഞ്ഞത് ആണ്....

ഇനി അമ്പലത്തിൽ പോയി പൂജയും വഴിപാടും ഒക്കെ കഴിഞ്ഞു വരുമ്പോൾ ഒരു നേരം ആകും ഇപ്പോൾ ഇറങ്ങിയാലേ സമയത്തിന് എത്തു.......

രുദ്ര......... ഋഷി...........

എന്താ അമ്മേ........

ഇന്നലെ പറഞ്ഞതാ സമയത്തിനു അമ്പലത്തിൽ പോണം എന്ന് എന്നിട്ട് പോത്തുപോലെ കിടന്നു ഉറങ്ങി എല്ലാം കൂടെ എന്നിട്ട് എന്താ അമ്മേന്ന്...........


ഞങ്ങൾ റെഡി ആയി എടുത്ത പൊങ്ങാത്ത സാധനങ്ങളും വാരി ചുറ്റികൊണ്ട് ഇരിക്കുവാ അമ്മയുടെ പുന്നാരമരുമക്കൾ...........ഋഷി പറഞ്ഞു 


ചുമ്മാ പറയുവാ ഞാനും ചേട്ടത്തിയും എപ്പോഴേ റെഡിയായി ഇവരെ അമ്മേ താമസിച്ചത്..... ജാനിനിഷ്കളങ്കതയുടെ നിറകുടം ആയി മാറി സോന ചിരി കടിച്ചുപിടിച്ചു നിൽക്കുവാ.........ഋഷിയും രുദ്രനും പരസ്പരം നോക്കി...

ഉവ്വ എന്റെ മോളെ എനിക്ക് അറിയാല്ലോ ചന്ദ്രൻ പറഞ്ഞു......

മതി എല്ലാം കൂടെ നിന്നത് വാ എല്ലാവരും കഴിച്ചിട്ട് ഇറങ്ങിയ മതി......

അമ്മ എനിക്കും ഇവൾക്കും വേണ്ട ചേട്ടത്തിക്കും ചേട്ടനും കൊടുക്ക്....

ഡാ പൂജ ഒക്കെ കഴിയുമ്പോൾ ചിലപ്പോൾ താമസിക്കും........


അത് കുഴപ്പമില്ല ഞങ്ങൾ സ്ട്രോങ്ങ്‌ ആണ് അമ്മേ ഒറ്റകണ്ണിറുക്കി ജാനകി പറഞ്ഞു......... രുദ്രൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി... അവനെ പുച്ഛിച്ചു പോയി സോഫയിൽ ഇരുന്നു പെണ്ണ്.... ഇതിന് ഇപ്പോൾ എന്നെ പേടിയും ഇല്ല വിലയും ഇല്ല ഈശ്വര ഇതിനെ എങ്ങനെ സഹിക്കും ഞാൻ...രുദ്രൻ മനസിൽ പറഞ്ഞു.....


മോളെ കുറച്ചു കൂടെ കഴിക്ക് ഉച്ചക്ക് വന്നിട്ട് പിന്നെ കഴിപ്പും കുടിയും ഒക്കെ അത്ര തന്ന.....

എനിക്ക് മതി അമ്മേ....

അതെ എല്ലാവരും കൂടെ അവളെ ഊട്ടാതെ എന്നെ കൂടെ ഒന്ന് പരിഗണിക്കണം........ ഋഷിയുടെ രോദനം

നിനക്ക് മുന്നിൽ ഇരിക്കുവല്ലേ ഭക്ഷണം അത് എടുത്തു കഴിക്കെടാ ചെക്കാ.....
ഇന്ദുവമ്മ പറഞ്ഞു.

ഋഷിയുടെ അവസ്ഥ എനിക്ക് ഇതു എന്തിന്റെ കേട് ആയിരുന്നു......

സോഫയിൽ ഇരുന്നജാനകിയുടെ ബലൂൺ പോലെ വീർത്തു ഇരിപ്പുണ്ട് അത് കണ്ടു രുദ്രൻ അവളെ പോയി ചൊറിയാൻ തുടങ്ങി......

അസൂയക്കും കുശുമ്പിനും മരുന്ന് ഇല്ല കേട്ടോ ജാനു...

അതിന് ആർക്കാ ഇവിടെ കുശുമ്പ്....

എന്റെ ജാനുമ്മക്ക് വേറെ ആർക്കാ....
അതിന് അവൾ അവനെ സൂക്ഷിച്ചു നോക്കി....അവൾ തന്റെ കവിളിൽ ആണ് നോക്കുന്നത് എന്ന് കണ്ടു രുദ്രൻ അവളെ തടഞ്ഞു.....

മോളെ വേണ്ട മൊത്തം നീ കടിച്ചു പറിച്ചു വച്ചേക്കുവാ 

എന്നാൽ പിന്നെ മിണ്ടാതെ ഇരുന്നോണം എന്നെ ചൊറിയാൻ വരാതെ കേട്ടല്ലോ....

നിങ്ങൾക്ക് എന്നെ ഇത്തിരി നേരത്തെ കെട്ടി കൂടെ കൂട്ടികൂടായിരുന്നോ അവന് നേരെ ഇരുന്നു ജാനകിചോദിച്ചു.....

എന്നിട്ട് വേണം കുറച്ചു കൂടെ നേരത്തെ ഇവൾ എന്നെ കൊല്ലാൻ (ആത്മ )

അത് എന്തിനാ ജാനു.....

എങ്കിൽ എനിക്കും ഇപ്പോൾ ഏട്ടത്തിയെ പോലെ അവരുടെ അടുത്ത് ഇരിക്കാം ആയിരുന്നു.........

ദേവൻ ചിരിക്കാൻ തുടങ്ങി........ അതിന് കെട്ടണം എന്ന് ഇല്ലായിരുന്നു നീ ഒരു വാക്ക് മിണ്ടിയിരുന്നു എങ്കിൽ അവനു മുന്നേ നമുക്ക് ഗോൾ അടിക്കാമായിരുന്നു........

പ്ഫാ..............

അഹ് ബെസ്റ്റ് നീ അല്ലെ ജാനു പറഞ്ഞത്.....

പോകാം..... ബാക്കി പറയാൻ തുടങ്ങും മുന്നേ ഋഷിയുടെ വിളി വന്നു...... രണ്ടും പരസ്പരം കണ്ണുരുട്ടി നോക്കി പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി........








വണ്ടിയിൽ കയറിയത് മുതൽ ജാനകിയും സോനയും ഭയങ്കര ബഹളം ആണ്... ഒന്ന് മിണ്ടാതെ ഇരിക്കോ രണ്ടും കൂടെ ചെവി കേൾക്കാൻ വയ്യ.... രുദ്രൻ പറഞ്ഞു.......

പിന്നെ രണ്ടും കൂടെ ഒന്നും മിണ്ടാതെ ഇരുന്നു...... പക്ഷെ ഋഷിയുടെ മനസ്സ് വേറെ എങ്ങോ ആയിരുന്നു

ഋഷി........ അവൻ അത് കേട്ടില്ല സോന വീണ്ടും വിളിച്ചു കേട്ടില്ല....

രുദ്രൻ അവനെ തട്ടി വിളിച്ചു....

എന്താ ഡാ......

നിന്നെ കുറച്ചു നേരം ആയി ഏട്ടത്തി വിളിക്കുന്നു നീ കേൾക്കുന്നില്ലേ......

എന്താ സോന എന്തെങ്കിലും വയ്യായിക ഉണ്ടോ ഡാ....

ഇല്ല ഋഷി..... നീ മൂഡ് ഓഫ് ആണെന്ന് തോന്നി അതാ വിളിച്ചേ.....

ഏയ്യ് ഇല്ല ഡാ ഞാൻ ഓഫീസിലെ കാര്യം ആലോചിച്ചു ഇരുന്നു പോയി........

മ്മ് മ്മ്......

അമ്പലത്തിൽ എത്തി ഒരുമിച്ച് കയറി വരുന്നനാലുപേരെയും കണ്ടു പലരും അത്ഭുതത്തോടെ ആണ് നോക്കിയത്... അത് കണ്ടു രുദ്രനും ഋഷിയും പരസ്പരം നോക്കി ചിരിച്ചു.......

ഋഷി....ഞാനും ജാനുവും പോയി രസീത് എഴുതി വരാം അമ്മ ഒരു ലിസ്റ്റ് തന്നെ തന്നിട്ടുണ്ടല്ലോ.....നിങ്ങൾ തൊഴാൻ കയറിക്കോ.....


ദേവേട്ടാ നിങ്ങൾക്ക് ഒറ്റക്ക് പോയാൽ പോരെ എന്നെ എന്തിനാ കൂടെ കൂട്ടിയെ.....

നീ സത്യത്തിൽ കിഴങ്ങി ആണോ അങ്ങനെ അഭിനയിക്കുവാണോ....

എന്താ 😕😕😕😕

ഡി ഏട്ടത്തിക്ക് എന്തോ ഏട്ടനോട് ചോദിക്കാൻ ഉണ്ട് അതാ അവരെ ഒറ്റക്ക് വിട്ടത്......

ഓഹ് അങ്ങനെ സോറി ഞാൻ വിചാരിച്ചു.....


നീ എന്താ വിചാരിച്ചേ...... അവൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു പെണ്ണ് ഞെട്ടി....


ഏഹ് ഏയ്‌ ഒന്നുല്ല വാ ദേവേട്ടാ സമയം പോണു......


മ്മ് മ്മ് അപ്പൊ പെണ്ണിന് പേടി ഉണ്ട് 😄



ഋഷി...........

എന്താ സോന........

നിനക്ക് എന്താ പറ്റിയെ ഭയങ്കര sad ആണല്ലോ.....

അറിയില്ല ഡാ ഇന്ന് വീട്ടിൽ എല്ലാവരും നിന്നെ സ്നേഹിക്കുന്നതും വീട്ടിലെ സന്തോഷവും ഒക്കെ കണ്ടപ്പോൾ ഞാൻ കാരണം ഇതൊക്കെ കുറെ നാൾ ആ വീട്ടിൽ നിന്ന് അന്യമായിരുന്നു എന്ന് ഓർത്തപ്പോൾ എന്തോ ഒരു വിഷമം കുറ്റബോധം ഒക്കെ തോന്നി.......


അത് കഴിഞ്ഞില്ലേ ഋഷി അതൊക്കെ പാസ്റ്റ് ആയി കാണു പോട്ടെ ഇപ്പോൾ നീ കാരണം ഞാൻ ആണ് ഏറ്റവും കൂടുതൽ ഹാപ്പി എനിക്ക് നഷ്ടം ആയ സ്നേഹം അച്ഛൻ അമ്മ അനിയൻ അനിയത്തി ഒക്കെ കിട്ടിയില്ലേ.....നീ ഇനി ഒരിക്കലും ആ പഴയ ഋഷി ആകില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് കഴിഞ്ഞത് ഒക്കെ മറന്നേക്ക്......... അത് പറഞ്ഞു അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനും അവളെ ചേർത്ത് പിടിച്ചു.......

അതെ ഇതു അമ്പലം ആണ് സേട്ടൻ സേട്ടത്തി 😜ജാനു ഓടി വന്നു പറഞ്ഞു......

അയിന്.......... ഋഷിആയിരുന്നു അത് പറഞ്ഞത്....

ശരി എന്ന ഞാൻ പോയി തൊഴുതിട്ട് വരാം.... പെണ്ണ് അവനെ പുച്ഛിച്ചു പോയി.....

വാ..... അത് പറഞ്ഞു ബാക്കി ഉള്ളവരും അമ്പലത്തിനുള്ളിലേക്ക് കയറി.....

നാലുപേരും മനമുരുകി പ്രാർത്ഥിച്ചു....

ഇനി ഉള്ള ജീവിതം സന്തോഷത്തോടെ എന്റെ അമ്മയുടെയും സോനയുടെയും രുദ്രന്റെയും കൂടെ കഴിയാൻ സാധിക്കണേ ഭഗവാനെ ഒരിക്കലും എന്നെ ആ പഴയഋഷിയിലേക്ക് കൊണ്ട് പോകരുതേ......


എന്റെ കുഞ്ഞിനെ ഒരാപത്തും കൂടാതെ എനിക്ക് തരണേ ദൈവമേ.... എന്റെ ഋഷി ഒരിക്കലും പഴയ ഋഷിയിലേക്ക് ഇനി മടങ്ങി പോകരുതേ....എന്നും ഈ സന്തോഷം ഉണ്ടാകണേ ഭഗവാനെ.....


ഭഗവാനെ ഈ ജന്മവും ഇനി വരുന്ന ജന്മങ്ങളിലും എന്റെ പാതി ദേവേട്ടൻ തന്നെ ആകണേ.... മരണം കൊണ്ട് അല്ലാതെ ഒന്നിനും ഞങ്ങളെ വേർപെടുത്താൻ ആകരുതേ ഭഗവാനെ എന്റെ അമ്മുന്റെ ആത്മാവിന് ശാന്തി കിട്ടണേ.......


ഒരിക്കലും ഇന്നത്തെ സന്തോഷം എന്നിൽ നിന്ന് മാഞ്ഞു പോകരുതേ ഭഗവാനെ..... ഈ ജന്മവും ഇനി വരുന്ന ജന്മവും ഇവളെ എനിക്ക് എന്റെ പാതിയായി തരണേ...... എനിക്ക് വേണ്ടി ഈ ലോകത്തോട് വിട പറഞ്ഞ അമൃതയുടെ ആത്മാവിന് ശാന്തി കിട്ടണേ ഭഗവാനെ.......

നാലുപേരും തൊഴുത് പ്രസാദം വാങ്ങി പരസ്പരം കുറി തൊട്ട് ഇറങ്ങി....

ദേവേട്ടാ........ കാറിൽ കയറാൻ നേരം ജാനകി വിളിച്ചു......

എന്താ ഡാ......അവൻ വേഗം അവളുടെ അടുത്ത് വന്നു ചോദിച്ചു...


എനിക്ക് വെള്ളം വേണം.......

വിശക്കുന്നുണ്ടോ.....

ഉണ്ട് പക്ഷെ തത്കാലം എനിക്ക് ഇപ്പോൾ വെള്ളം മതി...

വാ അവൻ അവളെ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു ഋഷി പേടിച്ചു....

എന്താ ഡാ എന്ത് പറ്റി......

ഏയ്യ് അത് വിശന്നിട്ടു ഉള്ള ക്ഷീണം ആണ് പിന്നെ വെയിൽ കുറച്ചു കൊണ്ടത്തിന്റെ ആണ്.......

എന്ന ഏതെങ്കിലും ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് പോകാം....

വേണ്ട ഋഷിയേട്ടാ എനിക്ക് കുറച്ചു വെള്ളം വേണം.....

ജാനകിയും രുദ്രനും ഫ്രണ്ടിലും ബാക്കിൽ അവരും കയറി........ വണ്ടിയിൽ ജ്യൂസ്‌ ഉണ്ടായിരുന്നു അത് എടുത്തു അവൾക്ക് കൊടുത്തപ്പോൾ അവൾ രുദ്രനെ നോക്കി....

നോക്കണ്ട തമ്പുരാട്ടി കഴിക്കാതെ ഇറങ്ങി എവിടെ എങ്കിലും വീണാലോ എന്ന് തോന്നി നേരത്തെ എടുത്തു വച്ചു.....

അവൾ ഒരുചിരിയോടെ കുടിച്ചു പിന്നെ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു.....

ഋഷിയുടെ നെഞ്ചിൽ തലചായ്ച്ചു സോനയും കണ്ണടച്ചു......


വീട്ടിൽ എത്തിയപ്പോൾ ഉച്ചക്ക് ഒരുമണി കഴിഞ്ഞു......

എന്താ മക്കളെ വൈകിയെ.....


അമ്മ കുറച്ചു കൂടെ വഴിപാട് പറഞ്ഞിരുന്നു എങ്കിൽ റിസപ്ഷൻ നമുക്ക് പിന്നെ ഒരു ദിവസം നടത്താമായിരുന്നു...... മനുഷ്യന്റെ നടു ഒടിഞ്ഞു നിന്ന് നിന്ന്...... രുദ്രൻ പറഞ്ഞു..

ഓഹ് വല്ലപ്പോഴും അല്ലെ
പോയി ഡ്രസ്സ്‌ മാറി വാ കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്.... നിങ്ങളെ ഒരുക്കാൻ അവർ ഇപ്പോൾ വരും.....


പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു നാലുപേരും പോയി ഡ്രസ്സ്‌ മാറ്റി ഫുഡ്‌ കഴിക്കാൻ വന്നിരുന്നു....


നിങ്ങൾ കഴിക്കുന്നില്ലേ.....

ഞങ്ങൾ കഴിച്ചു......

മോനെ രുദ്ര 5:30ക്ക് തന്നെ ഫങ്ക്ഷൻ തുടങ്ങില്ലേ....

തുടങ്ങും എന്താ അച്ഛാ.....

അല്ല മോനെ നമ്മുടെ അവിടുന്ന് കുറച്ചു ആൾക്കാർ വരും അവരോട് അങ്ങോട്ട്‌ വരാൻ ആണ് പറഞ്ഞിട്ടുള്ളത് അതാ ചോദിച്ചേ.....

മ്മ്..... എന്ന പിന്നെ ചന്ദ്രേട്ടൻ ഡ്രൈവർന്റെ കൂടെ കുറച്ചു കഴിയുമ്പോൾ അങ്ങോട്ട്‌ പൊയ്ക്കോ അവർ വരുമ്പോൾ സ്വീകരിക്കാൻ ആരുമില്ലെങ്കിൽ മോശം അല്ലെ.....രുദ്രന്റെ അമ്മ പറഞ്ഞു.....

ഇവിടെ ഇനി വേറെ ഒന്നുല്ലല്ലോ അമ്മ അപ്പൊ പിന്നെ നിങ്ങൾ എല്ലാവരും പൊക്കോ ഞങ്ങൾ റെഡി ആയിട്ട് സമയം ആകുമ്പോൾ വന്നേക്കാം അത് അല്ലെ നല്ലത്..... ഋഷി ആണ് പറഞ്ഞത്..


എന്നാൽ പിന്നെ അങ്ങനെ ചെയ്യാം.....

അവർ എല്ലാവരും ഫുഡ്‌ കഴിച്ചു എണീറ്റപ്പോൾ തന്നെ ഒരുക്കാൻ ആളുകൾ വന്നു വന്നപാടെ ജാനിയെയും സോനയെയും അവർ കൊണ്ട് പോയി...

പിന്നെ കുറച്ചു കഴിഞ്ഞുഅച്ഛനും അമ്മമാരും എല്ലാവരും ഇറങ്ങി.....

സോനക്കും ജാനിക്കും റെഡ് കളർ ലഹങ്ക ആയിരുന്നു ഡിസൈൻ ചെയ്തത്...അതികം മേക്കപ്പ് വേണ്ട എന്ന് ജാനി പറഞ്ഞിരുന്നു അതുപോലെ തന്നെ അവർ അവളെ ഒരുക്കി മിതമായ മേക്കപ്പ്.. എന്നാൽ സോനക്ക് കുറച്ചു ഹെവി മേക്കപ്പ് തന്നെ ചെയ്തു....


മേക്കപ്പ് കഴിഞ്ഞു ഇറങ്ങി വന്ന തങ്ങളുടെ പാതിയെ ഋഷിയും രുദ്രനും കണ്ണെടുക്കാതെ നോക്കി...... തിരിച്ചു ജാനിയും സോനയും അവരെ നോക്കി....


എന്താ രുദ്ര സാധാ ലുക്ക്‌ കുറച്ചു ഹെവി ആയി കൂടെ....

എന്റെ ഏട്ടത്തി എനിക്ക് ഇവനെ പോലെ ഇതൊക്കെ വാരി വലിച്ചു ഇടാൻ വയ്യ ഇതാ എനിക്ക് കംഫർട്.....

ഇറങ്ങാം സമയം പോണു......അത് പറഞ്ഞു നാലുപേരും ഒരുമിച്ച് ഇറങ്ങി 







അവർ അവിടെ എത്തുമ്പോൾ ആൾക്കാർ വന്നു തുടങ്ങിയിട്ടുണ്ട്....

പുറത്തേക്ക് ഇറങ്ങിയതും ഫോട്ടോഗ്രാഫർമാര് എല്ലാവരും കൂടെ അവരെ വളഞ്ഞു.... പിന്നെ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു അകത്തേക്ക് കയറി..... അവിടെ അവർക്കായ് ഒരുക്കിയ ഇരിപ്പിടത്തിലേക്ക് പോകാൻ തുടങ്ങിയതും ലൈറ്റ് ഒക്കെ ഓഫ് ആയി അവരുടെ നാലുപേരുടെയും ചിത്രങ്ങൾ സ്‌ക്രീനിൽ തെളിയാൻ തുടങ്ങി......... പിന്നെ അവരെ നാലുപേരെയും മാത്രം റൗണ്ട് ചെയ്തു ലൈറ്റ് തെളിഞ്ഞു red ബ്ലൂ കോമ്പോ ആയിരുന്നു ലൈറ്റ്സ്.... ഒപ്പം മൈക്കിലൂടെ പൂജയും രാഹുലും അവരെ നാലുപേരെയും സ്റ്റേജിലേക്ക് ഇൻവൈറ്റ് ചെയ്തു........... പരസ്പരം കൈകോർത്തുപിടിച്ചു അവർ നടന്നു..... ചുറ്റും നിൽക്കുന്നവർ രുദ്രന്റെയും ഋഷിയുടെയും ഭാര്യമാരെ കൗതുകത്തോടെയും അസൂയയോടെയും നോക്കി നിന്നു...ലൈറ്റിന്റെ പ്രകാശവും ഡ്രസ്സിന്റെ കളർ എല്ലാം കൂടെ സോനയെക്കാൾ ഒരുപടി മുന്നിൽ ജാനകി ആയിരുന്നു.....



പിന്നെ അവർ സ്റ്റേജിൽ കയറി സ്വയം പരിചയപെടുത്തി ഒപ്പം പുതിയ അഥിതികളെയും...പിന്നെ കേക്ക് കറ്റിംഗ് ആയിരുന്നു... പിന്നെ ഗസ്റ്റ് ഒക്കെ വന്നു ഗിഫ്റ്റ് കൊടുക്കലും ഫോട്ടോ എടുക്കലും ആയി...... അങ്ങനെ പരിപാടികൾ നടക്കുമ്പോൾ ആണ് രുദ്രന് ഒരു കാൾ വരുന്നത് സ്റ്റേജിൽ പാട്ടിന്റെ ബഹളം കാരണം ഒന്നും കേൾക്കാൻ വയ്യാതെ അവൻ പുറത്തേക്ക് പോയി....

ആ സമയത്തു ആണ് ഒരാൾ പുഞ്ചിരിയോടെ ജാനകിക്ക് മുന്നിൽ ഒരു ഗിഫ്റ്റ് ബോക്സുമായി വന്നത് മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ജാനകി പുഞ്ചിരിച്ചു......

ഡോക്ടർ.... ഇപ്പോഴാണോ വരുന്നേ...

സോറി മാഡം ഹോസ്പിറ്റലിൽ കുറച്ചു തിരക്ക് ആയി പോയി അതാ... Happy married life ജാനകി....അത് പറഞ്ഞു ഗിഫ്റ്റ് കൊടുത്തു....

Thank you doctor

രുദ്രൻ എവിടെ...

ദേവേട്ടൻ ഒരു കാൾ വന്നു അങ്ങോട്ട്‌ പോയി.....

അഹ് ദേ വന്നല്ലോ.......

അഹ് ഡോക്ടർ.... അവൻ വന്നു കെട്ടിപിടിച്ചു happy married lyf man

Thank you.....

സംസാരിച്ചു നിൽക്കുമ്പോൾ ആണ് അടുത്ത അനൗൺസ്‌മെന്റ്.... കപ്പിൾ ഡാൻസ്....

ആദ്യം സോനയും ഋഷിയുമായിരുന്നു... അവർ നല്ലത് പോലെ ചെയ്തു......

അടുത്തത് ജാനകിയും രുദ്രനും ആയിരുന്നു...പാട്ട് കേട്ടപ്പോൾ തന്നെ രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു,അവർക്ക് ചുറ്റും ബ്ലു ലൈറ്റ്സ് മാത്രം തെളിഞ്ഞു അതിനുള്ളിൽ ആയിരുന്നു അവരുടെ നൃത്തം 

🎵🎵

Pudhu Vellai Mazhai Ingu Pozhigindrathu

Intha Kollai Nila Udal Anaigindrathu

Ingu Sollatha Idam Kooda Kulirgindrathu

Manam Sudaana Itham Thedi Alaigindrathu


Pudhu Vellai Mazhai Ingu Pozhigindrathu

Intha Kollai Nila Udal Anaigindrathu

Ingu Sollatha Idam Kooda Kulirgindrathu

Manam Sudaana Itham Thedi Alaigindrathu


Nathiye Neeyaanaal Karai Naane

Siru Paravai Neeyaanaal Un Vaanam Naane


Puthu Vellai Malai Ingu Poligindrathu

Intha Kollai Nila Udal Anaigindrathu


Pen Illaatha Oorile

Adi Aan Poo Ketpathillai

Pen Illaatha Oorile

Kodithaan Poo Poopathillai


Un Pudavai Munthaanai Saainthathil

Intha Boomi Poo Pooththathu

Ithu Kamban Paadaatha Sinthanai

Unthan Kaathodu Yar Sonnathu


Puthu Vellai Malai Ingu Poligindrathu

Intha Kollai Nila Udal Anaigindrathu

Ingu Sollatha Idam Kooda Kulirgindrathu

Manam Sudaana Itham Thedi Alaigindrathu


Puthu Vellai Mazhai Ingu Pozhigindrathu

Intha Kollai Nila Udal Anaigindrathu


Nee Anaikkindra Velaiyil

Uyir Poo Vedukkendru Malarum

Nee Vedukkendru Odinaal

Uyir Poo Sarugaaga Ularum


Iru Kaigal Theendaatha Penmaiyai

Un Kangal Panthaadutho

Malar Manjam Seratha Pennila

Enthan Marbodu Vanthaadutho


Pudhu Vellai Malai Ingu Pozhigindrathu

Intha Kollai Nila Udal Anaigindrathu

Ingu Sollatha Idam Kooda Kulirgindrathu

Manam Sudaana Itham Thedi Alaigindrathu


Nathiye Neeyaanaal Karai Naane

Siru Paravai Neeyaanaal Un Vaanam Naane


Puthu Vellai Mazhai Ingu Pozhigindrathu

Intha Kollai Nila Udal Anaigindrathu

Puthu Vellai Mazhai Ingu Pozhigindrathu

Intha Kollai Nila Udal Anaigindrathu🎵🎵

പാട്ടിനനുസരിച്ചു രണ്ടുപേരും പരസ്പരം ഇഴുകിചേർന്ന് അവന്റെ കരവലയത്തിൽ നിന്നവൾ കളിച്ചു... അവസാനം അവന്റെ ഒരു കൈ അവളുടെ അരക്കെട്ടിലും മറു കൈ അവളുടെ കൈയിലും കോർത്തു പിടിച്ചു. അവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു.... അവളുടെ കണ്ണിലെ തിളക്കത്തിലും അവന്റെ ചുണ്ടിലെ ചിരിയിലും ലയിച്ചു സ്വയം മറന്നു രണ്ടുപേരും നിന്നു അവന്റെ മുഖം താഴ്ന്നു അവളുടെ ചുണ്ടിനെ ലക്ഷ്യമാക്കി വന്നതും. പെട്ടന്ന് ലൈറ്റ് തെളിഞ്ഞു.... പെട്ടന്ന് രണ്ടുപേരും അകന്നു മാറി ഒപ്പം ചുറ്റും നല്ല രീതിയിൽ കയ്യടിയും ഉയർന്നു....പിന്നെ എല്ലാവരും ചേർന്ന് ഫുഡ്‌ കഴിക്കാൻ പോയി..

ഋഷിയും സോനയും രുദ്രനും ജാനിയും അമ്മമാരും അച്ഛനും ഡോക്ടറും ഒരുമിച്ച് ഇരുന്നു അടുത്ത ടേബിളിൽ പൂജയും രാഹുലും ബാക്കി ഓഫീസ് സ്റ്റാഫും ഉണ്ടായിരുന്നു....




ഫുഡ്‌ ഒക്കെ കഴിഞ്ഞു എല്ലാവരുംചേർന്ന് നല്ലൊരു ഗ്രൂപ്പ്‌ ഡാൻസ് ആയിരുന്നു അത് കഴിഞ്ഞു 9:30ആയപ്പോൾ തന്നെ ഫങ്ക്ഷൻ കഴിഞ്ഞു എല്ലാവരും ഇറങ്ങി.....

തിരിച്ചു യാത്രയിൽ ജാനി ക്ഷീണം കാരണം സോനയുടെ മടിയിൽ കിടന്നു ഉറക്കം പിടിച്ചു സോന ആണെങ്കിൽ ഋഷിയുടെ തോളിൽ തലചായ്ച്ചു കിടന്നു....

വീട് എത്തിയപ്പോൾ സോനയും ഉറക്കം പിടിച്ചു പിന്നെ രണ്ടുപേരെയും ഉണർത്താതെ എങ്ങനെ ഒക്കെയോ എടുത്തു റൂമിൽ കൊണ്ട് പോയി കിടത്തി.....


രുദ്രൻ ഫ്രഷ് ആയി വന്നു ഫോണും എടുത്തു ബാൽക്കണിയിലേക്ക് പോയി ആരെയോ ഫോൺ വിളിച്ചു സംസാരിക്കാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞപ്പോൾ ജാനി ഉണർന്നു അവൾ നോക്കിയപ്പോൾ സമയം 11:30പിന്നെ എണീറ്റ് ഡ്രസ്സ്‌ മാറി ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ രുദ്രന്റെ സൗണ്ട് കേട്ട് അവൾ അങ്ങോട്ട്‌ പോയി......

അവിടെ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്ന രുദ്രൻ... ഒരു ട്രാക്ക്സൂട്ട് ആണ് വേഷം അവൾ മിണ്ടാതെ പോയി അവന്റെ തൊട്ട് പുറകിൽ നിന്നു..... പുറകിൽ എന്തോ നിൽക്കുമ്പോലെ തോന്നി തിരിഞ്ഞ രുദ്രൻ പെട്ടന്ന് ജാനിയെ അവിടെ കണ്ടു ഒന്ന് ഞെട്ടി പുറകിലേക്ക് വേച്ചു പോയി....

എന്താ ഡി മനുഷ്യനെ പേടിപ്പിച്ചു കൊല്ലോ.....

പേടിച്ചു പോയോ......

ഇല്ല.... നിനക്ക് ഉറക്കം ഇല്ലേ ഡി....

ഞാൻ ദേവേട്ടനെ അവിടെ കാണാത്തോണ്ട് ഇറങ്ങി വന്നതാ.....

പോയി കിടന്നു ഉറങ്ങു ജാനകി എനിക്ക് കുറച്ചു കാൾ ചെയ്യാൻ ഉണ്ട്.....

അതിന് ഞാൻ ഇവിടെ നിന്നാൽ എന്താ കുഴപ്പം......

നിനക്ക് കാര്യം പറഞ്ഞാൽ മനസിലാകുലേ ചുമ്മാ മനുഷ്യനെ മേനെക്കെടുത്താൻ ആയി ഓരോന്ന്..... അവൻ അത് പറഞ്ഞു ദേഷ്യത്തിൽ അകത്തേക്ക് പോയി.......... ജാനി ആണെങ്കിൽ അവൻ ജാനകി എന്ന് വിളിച്ചതും ദേഷ്യപെട്ടതും ഓർത്ത് കണ്ണുനിറഞ്ഞു........ പിന്നെ കണ്ണുതുടച്ചു മിണ്ടാതെ പോയി ബെഡിന്റെ ഓരം ചേർന്ന് കിടന്നു..... കുറച്ചു കഴിഞ്ഞു രുദ്രനും വന്നു കിടന്നു ലൈറ്റ് ഓഫ്ചെയ്തു....എന്നും തന്നെ ചേർത്ത് പിടിച്ചു ആണ് കിടക്കുന്നത് ഇന്ന് അതും ഇല്ല ജാനകി ഓരോന്ന് ഓർത്ത് കരയാൻ തുടങ്ങി സൗണ്ട് പുറത്തു വരാതെ ഇരിക്കാൻ വാ പൊത്തിപിടിച്ചു കരഞ്ഞു......

പിന്നെ എപ്പോഴോ അവളുടെ വയറ്റിലൂടെ ഒരു കൈ വന്നു ചേർത്ത് പിടിച്ചത് അറിഞ്ഞു കണ്ണുതുറന്നു ജാനകി....

കൈ എടുത്തു മാറ്റാൻ നോക്കി പക്ഷെ പറ്റുന്നില്ല......

ബലമായി അവളെ തിരിച്ചു അവന് അഭിമുഖമായി കിടത്തി കരഞ്ഞത് കൊണ്ട് ആകും കണ്ണൊക്കെ ചുവന്നിട്ടുണ്ട്......

എന്താ ജാനുമ്മ എന്നോട് പിണക്കം ആണോ....


വേണ്ട എന്നോട് മിണ്ടണ്ട ഞാൻ ആരുമല്ലല്ലോ എന്നെ ജാനകി എന്ന് വിളിച്ച മതി..... പെണ്ണ് പിന്നെയും എന്തൊക്കെയോ പറഞ്ഞു...അവൻ പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി റൂമിനു പുറത്തേക്ക് പോയി........ അവൾ ഞെട്ടി എണീറ്റു അവൻ അങ്ങനെ ഇറങ്ങി പോകും എന്ന് കരുതിയില്ല......


താഴെ നിന്ന് എന്തോ വീഴുന്ന സൗണ്ട് കേട്ടതും അവൾ പെട്ടന്ന് താഴേക്ക് പോകാൻ നോക്കി എന്നാൽ അവിടെ മുഴുവൻ ഇരുട്ട് ആയപ്പോൾ പെണ്ണ് പേടിച്ചു......

ദേവേട്ടാ........ ദേവേട്ടാ........

പെട്ടന്ന് ലൈറ്റ് തെളിഞ്ഞു അവിടെ മുഴുവൻ അലങ്കരിച്ചു ഇട്ടേക്കുന്നു ഒപ്പം അവിടെ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.......



Many many happy return's of the day my sweet വൈഫി...... പുറകിൽ നിന്ന് അവളെ ചേർത്ത് പിടിച്ചു കാതോരം രുദ്രൻ പറഞ്ഞു... പെണ്ണ് കരയാൻ തുടങ്ങി ഒപ്പം തിരിഞ്ഞു നിന്നു അവന്റെ നെഞ്ചിൽ അടിക്കാനും ഇടിക്കാനും ഒക്കെ തുടങ്ങി അത് കണ്ടു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..... അതെ അവിടെ എല്ലാവരും നമ്മളെ നോക്കി നിൽക്കുവാ പിന്നെ തല്ല് കൂടാം വാ.... അവൻ അവളെയും കൊണ്ട് താഴെക്ക് പോയി......

ഋഷിടേബിളിൽ ഒരു കേക്ക് കൊണ്ട് വച്ചു...



ഇനി കേക്ക് കട്ട്‌ ചെയ്യാം രുദ്രനും ജാനകിയും ഒരുമിച്ച് കേക്ക് കട്ട്‌ ചെയ്തു... അവൾ ആദ്യം രുദ്രന് കൊടുത്തു അവൻ അവൾക്ക് തിരിച്ചു കൊടുത്തു പിന്നെ ബാക്കി എല്ലാവർക്കും കൊടുത്തു.  എല്ലാം കഴിഞ്ഞു എല്ലാവരും ഗിഫ്റ്റ് ഒക്കെ കൊടുത്തു....... രുദ്രൻ മാത്രം കൊടുത്തില്ല.....


മതി പിള്ളേരെ ഇനി രാവിലെ നിങ്ങൾക്ക് പോകാൻ ഉള്ളത് അല്ലെ അതുകൊണ്ട് ഇപ്പോൾ പോയി കിടന്നു ഉറങ്ങിക്കോ..... അത് പറഞ്ഞു അമ്മമാരും അച്ഛനും പോയി.......


രുദ്ര.... അവൾക്ക് നീ ഗിഫ്റ്റ് കൊടുക്കുന്നില്ലേ അവളും ആകാംഷയോടെ അവനെ നോക്കി അതിന് അവൻ ചിരിച്ചു പിന്നെ അവളെയും ചേർത്ത് പിടിച്ചു മുകളിലേക്ക് പോയി...... റൂമിൽ എത്തിയതും ജാനകി അവനു മുന്നിൽ കൈ കെട്ടി നിന്നു......

എന്താ ഡി ഒരു വല്ലാത്ത നോട്ടം.....

ഗിഫ്റ്റ് എവിടെ എന്റെ........

സോറി ഡി വാങ്ങാൻ ടൈം കിട്ടിയില്ല ഓരോ തിരക്ക് ആയിപോയി.....

ദേ ദേവേട്ടാ കളിക്കല്ലേ എനിക്ക് അറിയാം ഗിഫ്റ്റ് കൈയിൽ ഉണ്ട് തരാത്തത് ആണ് എന്ന്....

അവൻ അവളെ ചേർത്ത് പിടിച്ചു വന്നു... പെട്ടന്ന് ആയത് കൊണ്ട് അവൾ ഒന്ന് ഞെട്ടി....... നിനക്ക് ഗിഫ്റ്റ് വേണോ ജാനു....

വേണം......

വേണോ.... അവൻ കുറച്ചു കൂടെ അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.......

വേ.... വേണം.....

അഹ് എന്ന തരാം..... അത് പറഞ്ഞു അവളിൽ നിന്ന് അകന്നു മാറി കാബോർഡ് തുറന്നു ഒരു ജ്വല്ലറി ബോക്സ്‌ എടുത്തു കൊണ്ട് വന്നു..... അവൾ അത് കൗതുകത്തോടെ നോക്കി അത് തുറന്നു അതിനുള്ളിലെ സാധനം കണ്ടു ജാനിയുടെ കിളികൾ കൂടും കുടുക്കയും എടുത്തു നാട് വിട്ടു.....
അരഞ്ഞാണം.....



എന്താ ജാനുമ്മ ഗിഫ്റ്റ് കണ്ടിട്ട് ഒരു സന്തോഷം ഇല്ലാത്തെ.....

അത് സന്തോഷം ഒക്കെ ഉണ്ട്.....

പിന്നെ എന്താ കുട്ടാ ഒരു ഞെട്ടൽ... അവൻ അവളുടെ അടുത്തോട്ടു കുറച്ചു ചേർന്ന് നിന്ന് ചോദിച്ചു.....

അത് അത് പിന്നെ അന്ന് ദേവേട്ടൻ പറഞ്ഞ കാര്യം ഓർമ്മ വന്നു.....

ഓഹ് അത് ആണോ അത് ഓർത്ത് എന്റെ കൊച്ച് പേടിക്കണ്ട അത് നാളെ നമ്മൾ നാളെ രാവിലെ തറവാട്ടിലേക്ക് പോകും അത് പറഞ്ഞു അവളെ ചേർത്ത് പിടിച്ചു.....

ഇതു ഇപ്പോൾ ഞാൻ ഇട്ടു തരാം വാ.....


വേ.... വേണ്ട.....

അങ്ങനെ പറയാൻ പാടില്ല ബര്ത്ഡേ ഗിഫ്റ്റ് അല്ലെ......

ഞാൻ ഇട്ടോളം.....

വേണ്ടന്നെ....

അത് പറഞ്ഞു അവൻ അവളെ എടുത്തു ബെഡിൽ കൊണ്ട് കിടത്തി.....

ദേവേട്ടാ........

നീ വെറുതെ എന്നെ വഴി തെറ്റിക്കാതെ ഇരുന്നാൽ മതി ഞാൻ ഒന്നും ചെയ്യൂല..... അവൻ അത് പറഞ്ഞു അവൾ ഇട്ടിരുന്ന പിങ്ക് t ഷർട്ട്‌ കുറച്ചുയർത്തി ശേഷം അവളുടെ വെണ്ണപോലെ ഉള്ള വയറിൽ സ്വർണനിറത്തിലുള്ള ചെറിയ രോമങ്ങൾ പൊക്കിൾ ചുഴിക്ക് തൊട്ട് അടുത്ത് ആയി ഒരു ബ്രൗൺ കളർ കാക്കപുള്ളി അവൻ അതിൽ ഒന്ന് തൊട്ട് നോക്കി... ജാനകി വേഗം ശ്വാസം ഉള്ളിലേക്ക് വലിച്ചു അവളുടെ കുഞ്ഞ്വയറുള്ളിലേക്ക് ഒതുങ്ങി... എന്ത് രസം ആണ് ജാനു ഇതു കാണാൻ ഞാൻ ഇതു ഇങ്ങ് എടുക്കുവാ... അവൻ അത് പറഞ്ഞു അവിടെ അമർത്തി ചുംബിച്ചു ശേഷം പതിയെ കടിച്ചു...
സ്സ്......... ദേവേട്ടാ... അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു..... അവൻ അവിടെ നാവുകൊണ്ട് ഉഴിയാൻ തുടങ്ങി അവൾ വേഗം അവന്റെ ഷോൾഡറിൽ അമർത്തി പിടിച്ചു....ഇനിയും തന്നെ ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി വേഗം അവൻ അത് ഇട്ട് കൊടുത്തു... പിന്നെ അവന്റെ താടി വച്ച് അവളുടെ വയറ്റിൽ ഉരസി അവൾ ഇക്കിളി കൊണ്ട് ചിരിക്കാൻ തുടങ്ങി......

പിന്നെ എണീറ്റ് നേരെ കിടന്നു ലൈറ്റ് ഓഫ് ആക്കി എന്നിട്ട് അവളെയും ചേർത്ത് പിടിച്ചു.......


പിറ്റേന്ന് രാവിലെ എല്ലാവരോടും യാത്ര പറഞ്ഞു പോകാൻ ഇറങ്ങുമ്പോൾ ആണ് രുദ്രന് ഒരു കാൾ വന്നത് അപ്പുറത്തു നിന്ന് കേട്ട വാർത്തയിൽ അവന്റെ കണ്ണുകൾ തിളങ്ങി അത് കണ്ടു ഋഷി അവനോട് കാര്യം തിരക്കി രുദ്രൻ അവനെയും കൊണ്ട് കുറച്ചു മാറി നിന്നു എന്നിട്ട് പറഞ്ഞു......

നിത്യ എന്ന ചാപ്റ്റർ അവസാനിച്ചു...
എങ്ങനെ......
അവൾക്ക് മടുത്തപ്പോൾ അവൾ തന്നെ അവളുടെ ജീവൻ എടുത്തു....അവിടെ അവന്മാർ ബിയർ ബോട്ടിൽ വച്ചിരുന്നു അത് പൊട്ടിച്ചു ഞരമ്പ് മുറിച്ചു അവൾ.... ഇവമാർ അറിഞ്ഞില്ല രാത്രി എന്തോ ആണ് സംഭവം.......

അപ്പൊ ബോഡി.....

അത് കൈസറും ലാഡോയും കൂടെ തീർത്തോളും 😏😏😏അത് പറഞ്ഞു ഒരു പുച്ഛചിരിയോടെ അവൻ പോകാൻ തിരിഞ്ഞപ്പോൾ ജാനകി എല്ലാം കേട്ട് പുറകിൽ ഉണ്ട് അവളുടെ മുഖത്തെ ഭാവം അവനു മനസിലായില്ല....... അവൾപിന്നെ ഒന്നും മിണ്ടാതെ പോയി വണ്ടിയിൽ കയറി ഇരുന്നു........


സൂക്ഷിച്ചു പോയിട്ട് വരണം എത്തിയിട്ട് വിളിക്കണം കേട്ടല്ലോ......

ശരി.......

രുദ്രൻ വണ്ടിയിൽ കയറിയപ്പോഴും അവളെ നോക്കി അവൾ വേറെ എന്തോ ആലോചിച്ചു ഇരിക്കുവാണ്..... കുറച്ചു ദൂരം പോയിട്ട് വണ്ടിഒതുക്കി അവൻ.....

എന്താ ഡോ മുഖം വല്ലാതെ.......

ദേവേട്ടന് വേണ്ടി അവൾ എന്തെല്ലാം ചെയ്തു ഒടുവിൽ നിങ്ങളെ കിട്ടിയത് എനിക്കും അപ്പൊ അവളുടെ ആത്മാവ് എന്നോട് പൊറുക്കോ.......


ബെസ്റ്റ് ഇതു ആണോ ആലോചിച്ചു കൂട്ടിയെ നീ ഞാൻ കരുതി നിനക്ക് വിഷമം ആകും അത് ആണ് നീ മിണ്ടാതെ ഇരിക്കുന്നെ എന്ന്....

വിഷമം ഉണ്ട് കുറച്ചു നാൾ ആണ് എങ്കിലും ഞാൻ അനിയത്തിയായ് കണ്ടത് അല്ലെ അതിന്റെ...

പോട്ടെ ഇനി അത് ഒന്നും ആലോചിച്ചു കുഞ്ഞിതല പുകയ്ക്കണ്ട അത് ഒക്കെ കളഞ്ഞു നമ്മുടെ ഫസ്റ്റ്നൈറ്റ്‌ എങ്ങനെ ആകും എന്ന് ആലോചിച്ചു ഇരുന്നോ..... അത് പറഞ്ഞതും പെണ്ണിന്റെ മുഖം ചുവന്നു വരാൻ തുടങ്ങി.....

അഹ് നീ ഇങ്ങനെ ചുവപ്പിച്ചോണ്ട് ഇരുന്നാൽ ഇന്ന് നമ്മൾ അങ്ങ് എത്തുല.....

ചുമ്മാ ഇരിക്ക് ദേവേട്ടാ...... അത് പറഞ്ഞു അവന്റെ തോളിൽ അവൾ തലചായ്ച്ചു.........രണ്ടുമണിക്കൂർ ഉള്ള യാത്രക്ക് ശേഷം അവർ തറവാട്ടിൽ എത്തി......

പെണ്ണ് ഉറക്കം ആയി അപ്പോഴേക്കും.....

ഉറക്കപ്രാന്തി........ ഡി.....

പെണ്ണ് കണ്ണുകൾ പതിയെ തുറന്നു ചുറ്റും നോക്കി.....

നമ്മൾ എത്തിയോ.....

അഹ് എത്തി എന്നെ പോസ്റ്റ്‌ ആക്കി സുഖം ആയി ഉറങ്ങിയല്ലോ അല്ലെ...

സോറി.......

സാരമില്ല ശരിയാക്കാം......

വാ......


ആ കേശവേട്ട......

യാത്രയൊക്കെ സുഗായിരുന്നോ കുഞ്ഞേ.....

ഓഹ് സുഖം ആയിരുന്നു ഞങ്ങൾ രാവിലെ ഇറങ്ങി.....

യാത്ര കഴിഞ്ഞു വന്നത് അല്ലെ പെട്ടികൾ ഞാൻ എടുത്തു വയ്ക്കാം നിങ്ങൾ പോയി കുളിക്ക് മക്കളെ.............

ആദ്യം ഞങ്ങൾ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കണ്ടു വരാം ചേട്ടൻ പെട്ടി ഒക്കെ എടുത്തു വയ്ക്കെ......

ഇവിടെ കുളത്തിൽ ഇപ്പോൾ ആരും കുളിക്കാറില്ലേ......

ഉണ്ട് മോനെ..... അവിടെ പിള്ളേർ ഒക്കെ വന്നു കുളിക്കും സന്ധ്യക്കും പിന്നെ അവധിദിവസം ഒക്കെ.... ആഴം ഇല്ലല്ലോ അതുകൊണ്ട് അടച്ചു പൂട്ടി ഇടില്ല.....

അത് എന്തായാലും നന്നായി വൃത്തി ഉണ്ടാകും ഇത്തിരി......


അഹ് അതെ മോനെ......

പിന്നെ അവർ നേരെ കുളത്തിന്റെ അടുത്തേക്ക് പോയി.......


നീലമ്പൽ നിറഞ്ഞുനിൽക്കുന്ന കുളം മൊത്തം മതിൽ കെട്ടിയിട്ടുണ്ട് പിന്നെ ഒരു മറപ്പുരയും ഉണ്ട്... പഴയകല്ലുകൾ കൊണ്ട് കെട്ടിയത് ആണ്.......

ദേവേട്ടാ എന്ത് രസം ആണ് ഇവിടെ കാണാൻ.....
ഇപ്പോഴല്ല രാത്രി വരണം അപ്പോഴാണ് ഭംഗിഈ കുളത്തിന്.പൂർണചന്ദ്രനും നക്ഷത്രങ്ങളും നിറഞ്ഞു നിൽകുമ്പോൾ ആ നിലാവത്തു ഈ കുളം കാണാൻ എന്താ ഭംഗി എന്ന് അറിയോ......

ദേവേട്ടാ...... എനിക്ക് ഈ ആമ്പൽ പറിച്ചു തരോ.....

മ്മ് ചോദിച്ചസ്ഥിതിക്ക് പറിച്ചു തരാം അവൻ അത് പറഞ്ഞു താഴെക്ക് ഇറങ്ങി...

സൂക്ഷിച്ചു ഇറങ്ങണെ ദേവേട്ടാ.....

ആഹ് ഡി...

അവൻ ശ്രദ്ധിച്ചു ഇറങ്ങി കുറച്ചു പൂക്കൾ കൊണ്ട് അവളുടെ കൈയിൽ കൊടുത്തു പെണ്ണിന്റെ മുഖം ആണെങ്കിൽ പൂ നിലാവ് ഉദിച്ചത് പോലെതിളങ്ങി.....

പക്ഷെ ചെക്കൻ നനഞ്ഞു.... അത് കണ്ടു അവൾ ചിരിച്ചു..... പിന്നെ അവൻ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു കാര്യം മനസിലായി ജാനകി ഒരു ഓട്ടം ആയിരുന്നു.......

ഡി..............

വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവിടെ കേശവേട്ടൻ നിൽപ്പുണ്ട് കൂടെ ഒരു സ്ത്രീയും ജാനകി അവിടെ നിന്നു....

അഹ് മോൻ കുളത്തിൽ ഇറങ്ങിയോ....

അത്  ഇവൾക്ക് പൂവ് വേണം എന്ന് പറഞ്ഞപ്പോൾ പിന്നെ അങ്ങ് ഇറങ്ങി......മല്ലിചേച്ചിക്ക് സുഖം

സുഖം കുഞ്ഞേ......

അഹ് മോൻ പോയി കുളിക്ക് കേട്ടോ....

നിങ്ങൾക്ക് ഉള്ള ആഹാരം ഒക്കെ കൊണ്ട് വച്ചിട്ടുണ്ട് എടുത്തു കഴിക്കേ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ച മതി ഞങ്ങൾ പോകുവാ കേട്ടോ.....


ശരി......


ദേവേട്ടാ അത് ആ ചേട്ടന്റെ ഭാര്യ ആണോ....

അല്ല അമ്മുമ്മ..... കണ്ടാൽ അറിഞ്ഞൂടെ പെണ്ണെ...

നീ വാ നല്ല മഴക്കോള് ഉണ്ട് അകത്തുകയറാം.......

മ്മ് മ്മ്.....

അകത്തു കയറിയപ്പോൾ തന്നെ നടുമുറ്റം കണ്ടു ജാനകിയുടെ കണ്ണുകൾ വിടർന്നു......

ദേവേട്ടാ ഇതൊക്കെ എന്താ എന്നോട് നേരത്തെ പറയാത്തെ.....

എങ്കിൽ നിന്റെ മുഖം ഇങ്ങനെ തെളിഞ്ഞു വരുന്നത് കാണാൻ പറ്റോ....

വാ നമ്മുടെ മുറി ഇതു ആണ്.....




കൊള്ളാല്ലോ.....

അഹ് ഞാൻ പോയി കുളിച്ചു വരാം നല്ല ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം.....

മ്മ്......രുദ്രൻ മാറാൻ ഉള്ള ഡ്രെസ്സും എടുത്തു കുളിക്കാൻ കയറി.....


ജാനകി ഡ്രസ്സ്‌ ഒക്കെ മാറി ഒരു കറുത്ത ദാവണി എടുത്തു ചുറ്റി....

അവൻ കുളിച്ചു വന്നപ്പോൾ കുട്ടി ഫോൺ വിളിയിൽ ആണ് അവൻ ടൗൽ കസേരയിൽ ഇട്ടിട്ട് അവളുടെ പുറകിലൂടെ പോയി ചേർത്ത് പിടിച്ചു അവളും അവനോട് ചേർന്ന് നിന്നു......

അഹ് ഇവിടെ ഉണ്ട് അമ്മേ....

ശരി അമ്മേ.....

അവൾ തിരിഞ്ഞു അവന് അഭിമുഖം ആയി നിന്നു...

എന്താ പറഞ്ഞത് അമ്മ... അവളുടെ മുഖത്തേക്ക് വീഴുന്നകുരുനിരകളെ ഒതുക്കി വച്ചുകൊണ്ട് അവൻ ചോദിച്ചു....


എത്തിയിട്ട് വിളിക്കാത്തൊണ്ട് കേശവേട്ടനെ വിളിച്ചു അമ്മ.... അതാ പറഞ്ഞെ.....

ആണോ.... എന്റെ കുട്ടിക്ക് വിശക്കുന്നില്ലേ രാവിലെ കഴിച്ചത് അല്ലെ....

ഇപ്പോൾ വേണ്ട.... ദേവേട്ടൻ കിടന്നോ ഉറങ്ങി എണീറ്റിട്ടു കഴിക്കാം....

അത് വേണ്ട കഴിച്ചിട്ട് കിടക്കാം വാ....

അവൻ തന്നെ ഫുഡ്‌ ഒക്കെ വിളമ്പി.....

ഇതു എന്താ ദേവേട്ടാ ഒരു പ്ളേറ്റിൽ എനിക്ക് ഇല്ലേ.....

നമുക്ക് രണ്ടുപേർക്കും കൂടെയ ഡി.....

ഞാൻ വാരി തരാം..... പെണ്ണെ.....



ആഹ്ഹ് മതി ദേവേട്ടാ എനിക്ക് സത്യം ആയിട്ടും വിശപ്പ് ഇല്ല അതാ.......


മ്മ് ശരി........

പിന്നെ അവനും കഴിച്ചു എണീറ്റപ്പോൾ അവൾ പാത്രം ഒക്കെ എടുത്തു മാറ്റി ബാക്കി ഫുഡ്‌ ഒക്കെ അടച്ചു വച്ചു......

വാ........

റൂമിൽ പോയ ഉടനെ രുദ്രൻ കിടന്നു അവന്റെ നെഞ്ചിൽ തലവച്ചു അവളും കിടന്നു കുറച്ചു കഴിഞ്ഞു രണ്ടുപേരും ഉറങ്ങി.....

കുറെ കഴിഞ്ഞു ജാനകി ആണ് ആദ്യം ഉണർന്നത്.....

നോക്കിയപ്പോൾ നല്ല ഇരുട്ട് വീണിട്ടുണ്ട്...
അവൾ അവനെ ഉണർത്താതെ പതിയെഎണീറ്റ് ഫോൺ എടുത്തു സമയം നോക്കി......7മണി.... ഇത്രയും സമയം ഉറങ്ങിയോ.......

അവൾ അവനെ നോക്കി അവൻ ഇപ്പോഴും നല്ല ഉറക്കം ആണ്....

അവൾ കുറച്ചു നേരം കൂടെ റൂമിൽ ഇരുന്നു പിന്നെ ഇറങ്ങി താഴേക്ക് പോയി നല്ല മഴ പെയ്യുന്നുണ്ട് പുറത്ത് അവൾ അകത്തെ മുറ്റത്ത്‌ പോയി കൈകൾ വിടർത്തി മഴ നനയാൻ തുടങ്ങി......

രുദ്രൻഅവളുടെ സാമിപ്യം മാറിയപ്പോൾ കണ്ണുതുറന്നു ചുറ്റും നോക്കി റൂമിൽ ഇരുട്ട് ആണ് അവൻ കൈ എത്തി സ്വിച്ച് ഇട്ട് ലൈറ്റ് ഓൺ ആയി പെണ്ണിനെ കാണാൻ ഇല്ല സമയം നോക്കി ഏഴുമണി കഴിഞ്ഞു.....

അവൻ എണീറ്റ് മുഖം കഴുകി..... താഴെക്ക് പോയി അവിടെ പോയപ്പോൾ പെണ്ണ് മഴയത്തു കളി ആണ്... അവൻ കുറച്ചു നേരം നോക്കി നിന്നു.

പിന്നെ മിണ്ടാതെ അവളുടെ അടുത്ത് പോയി തൊട്ട് പുറകിൽ എന്തോ നിൽക്കുപോലെ തോന്നി അവൾ നോക്കിയപ്പോൾ രുദ്രൻ....

ഉറക്കം കഴിഞ്ഞോ......

മ്മ് നിന്റെ ചൂട് മാറിയപ്പോൾ ഉണർന്നു..... അല്ല നിന്നോട് ആരാ ഡി മഴ നനയാൻ പറഞ്ഞത്.....

നല്ല രസം അല്ലെ....

പനി പിടിച്ചു കിടക്കുമ്പോഴും പറയണം ഈ രസം കേട്ടോ ഡി കുരുപ്പേ......

പെട്ടന്ന് ഒരു ഇടി വെട്ടിയതും പെണ്ണ് ഓടിവന്നു അവനെ കെട്ടിപിടിച്ചു... അത് കണ്ടു അവനു ചിരി വന്നു.......

അയ്യേ.......

അവന്റെ കളിയാക്കൽ കേട്ട് അവൾ അവനിൽ നിന്ന് അകന്നു മാറി.... അവൾ അകന്നു മാറിയപ്പോൾ അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി....

ഒരു കറുത്ത ദാവാണി ആണ് വേഷം അത് നന്നായി നനഞ്ഞൊട്ടികിടപ്പുണ്ട് അവളുടെഅംഗലാവണ്യംഎടുത്തു കാണിക്കുന്നുണ്ടായിരുന്നു അവൻ ഒരു നിമിഷം മതി മറന്നു നോക്കി നിന്നു.

ഒരു ശില്പം പോലെ ഉണ്ട് അവളെ കാണാൻ തന്നിൽ ഉടലെടുക്കുന്നത് പ്രണയത്തിന് അപ്പുറം കാമം എന്ന വികാരം ആണെന്ന് അവൻ അറിഞ്ഞു....

അവന്റെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ടു അവനെ നോക്കിയപ്പോൾ ആണ് അവൻ തന്നെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടത് അവൾ സ്വയം ഒന്ന് നോക്കിയപ്പോൾ അവൾക്ക് അവനെ നോക്കാൻ ഒരു ചമ്മൽ തോന്നിയത് കൊണ്ടു അവൾ വേഗം അകത്തേക്ക് ഓടി....... തൊട്ട് പുറകെ ഒരു ചിരിയോടെ അവനും അവളുടെ പുറകെ പോയി.

അവൻ പോകുമ്പോൾ റൂമിന്റെ ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി ആണ് ആളിന്റെ നിൽപ്പ്.

അവൻ റൂം ലോക്ക് ചെയ്തു അവളെ പുറകിൽ പോയി പൊതിഞ്ഞു പിടിച്ചു....

എന്താ എന്റെ ജനുമ്മക്ക് ഒരു നാണം.. മ്മ് മ്മ്....

ഒന്നുല്ല.... ഞാൻ വെറുതെ.....
അത് പറഞ്ഞതും അവൻ അവളെ തിരിച്ചു നിർത്തി.... അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ സ്ഥാനം പിടിച്ചു...

അവളുടെ ചുണ്ടുകൾ തമ്മിൽ പരസ്പരം കൂട്ടിമുട്ടാൻ തുടങ്ങി കണ്ണിലെ കണ്മഷി പാതിയും മാഞ്ഞു നെറുകയിലെ സിന്ദൂരം ഒലിച്ചു ഇറങ്ങുന്നുണ്ട്.... അവൻ അവളെ ആഞ്ഞു പുൽകി എന്നിട്ട് അവളുടെ ചെവിയിൽ ചുണ്ട് ചേർത്തു അവൾ ഒന്ന് കുറുകി കൊണ്ടു അവന്റെ പുറത്ത് അള്ളിപിടിച്ചു.......

ഞാൻ എന്റെ പെണ്ണിനെ സ്വന്തം ആക്കാൻ പോകുവാ ഇപ്പോ......

അത് പറഞ്ഞു അവളുടെ ചെവി പതിയെ ഒന്ന് നുണഞ്ഞു... അവൾ കുറച്ചു കൂടെ അവനിൽ ചേർന്ന് നിന്നു.....

നീയും ഇപ്പോൾ അത് ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം അതിന്റെ ആണ് ഈ മുഖത്തെ അസ്തമയസൂര്യന്റെ ചുവപ്പ്.... അവൾ അവനോട് ചേർന്ന് നിന്നു അവൻ അവളെ കൈകളിൽ എടുത്തു ബെഡിൽ കൊണ്ടു കിടത്തി...


അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു പിന്നെ അവിടുന്ന് അവന്റെ ചുണ്ട് അവളുടെ നാസികയിൽ പതിഞ്ഞു അവിടുന്ന് അവളുടെ ചുണ്ടിൽ എത്തി ആ ചുണ്ടുകളെ നോവിക്കാതെ അവൻ അതിലെ തേൻ നുകർന്നു അവളുടെ കൈകൾ അവൾ ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചു... അത് അറിഞ്ഞത് പോലെ അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു.... അവൾ സംശയത്തിൽ അവനെ നോക്കി.....

നിന്റെ ഫീലിംഗ്സ് എന്തായാലും അത് എനിക്ക് അറിയണം ജാനു നീ വേദനിപ്പിക്കുന്നതും തലോടുന്നതും എന്നിലെ പുരുഷനെ ഉണർത്തുകയെ ഉള്ളു എനിക്ക് വേദനിക്കും എന്ന് കരുതി നീ കൈകളെയും നിന്റെ ഫീലിംഗ്സും ഒളിപ്പിക്കരുത്.........

അവൻ അവളുടെ നുണക്കുഴികവിളിൽ അമർത്തി ചുംബിച്ചു പിന്നെ അവിടെ അമർത്തി കടിച്ചു... അഹ്....
അവന്റെ ചുണ്ടും നാവും അവളുടെ കവിളിനെ തഴുകി പിന്നെ അത് കഴുത്തിലേക്ക് ഊർന്നു ഇറങ്ങി അവിടെ തങ്ങി നിന്ന വെള്ളതുള്ളികളെയും അവളിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന വിയർപ്പ് തുള്ളിയും അവൻ നുണഞ്ഞു. അവന്റെ പുറത്തു അവളുടെ കൈകൾ ഓടി നടന്നു.... അവന്റെ ചുണ്ടും നാവും അവിടുന്ന് അവളുടെ മാറിലേക്ക് ഒഴുകി ഇറങ്ങി അവൻ ഡ്രസ്സിന്റെ പുറത്ത് കൂടെ അവളുടെ വലതുമാറിൽ അമർത്തി കടിച്ചു...

സ്സ്.......

അവൾ എരിവ് വലിച്ചു കൊണ്ടു അവന്റെ പുറത്ത് അവളുടെ നഖങ്ങൾ ആഴ്ത്തി.....
അവൻ ഒന്ന് ഉയർന്നു വന്നു അവളുടെ വസ്ത്രങ്ങൾ ഓരോന്ന് ആയി അഴിച്ചു മാറ്റി അവൾ കണ്ണുകൾ മുറുകെ അടച്ചു അവൻ അവന്റെ വസ്ത്രങ്ങളും മാറ്റി അവളിലേക്ക് അമർന്നു......
അവന്റെ കണ്ണുകൾ അവളുടെ വെണ്ണപോലെ വെളുത്ത വടിവൊത്ത മാറിൽ പതിഞ്ഞു.. അവൻ അവന്റെ കൈകൾ കൊണ്ടു അതിനെ തഴുകി അവൾ അവനെ കൂടുതൽ അവളിലേക്ക് ചേർത്ത് അണച്ചു.... അവൻ അവന്റെ ചുണ്ടിനൽ അവയെ തഴുകി അവളിൽ നിന്നും ചിലമ്പിച്ച ശബ്ദങ്ങൾ പുറത്ത് വന്നു......
അവന്റെ കൈകൾ അവയെ തഴുകുകയും അവയെ ഞെരിച്ചു വേദന സമ്മാനിക്കുകയും ചെയ്തു.... അവിടുന്ന് അവന്റെ നാവും ചുണ്ടും ഒരിക്കൽ ആഴം അളന്ന പൊക്കിൾ ചുഴിയിൽ എത്തി അവിടെ അവന്റെ നാവ് ആഴ്ന്നിറങ്ങി..... ജാനി വികാരങ്ങളുടെ കൊടുമുടിയിൽ എത്തിയപ്പോൾ അവന്റെ തലമുടികളിൽ കൊരുത്തു പിടിച്ചു......അവന്റെ ചുണ്ടുകൾ വീണ്ടും താഴെക്ക് പോയപ്പോൾ അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി എന്നാൽ അവളുടെ കാൽപാദം മുതൽ ഓരോ വിരലും ചുംബിച്ചും നുണഞ്ഞുമവളെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിച്ചു...... കുറച്ചു നേരത്തിനു ശേഷം അവൻ ഒന്ന് ഉയർന്നു വന്നു അവളിലേക്ക് ആഴ്ന്നിറങ്ങി... അഹ്... ദേവേട്ടാ................. അവൻ അവളുടെ കണ്ണീർ തുള്ളികളെ നാവിനാൽ തുടച്ചു. വീണ്ടും അവളിൽ നിന്ന് ഉടലെടുത്ത ശബ്ദത്തെ അവൻ അവന്റെ ചുണ്ടിനാൽ  കവർന്നെടുത്തുകൊണ്ടു അവളിലേക്ക് ആഴ്ന്നിറങ്ങി........
പിടഞ്ഞു പൊങ്ങാൻ ശ്രമിച്ചവളുടെ അരക്കെട്ടിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ വീണ്ടും വീണ്ടും അവളിലേക്ക് ആഴ്ന്നിറങ്ങി.പരസ്പരം അരക്കെട്ടുകൾ വേഗത്തിൽ ചലിക്കാൻ തുടങ്ങി അവളുടെ കാലുകൾ അവന്റെ അരക്കെട്ടിൽ പിണഞ്ഞു..... മണിക്കൂറുകൾ കഴിഞ്ഞപോൾ രണ്ടുപേരും വിയർപ്പിനാൽ കുളിച്ചു.... അവനിലെ അവസാനതുള്ളി വിയർപ്പും അവളുടെ മാറിൽ ഇറ്റു വീണു.... ഒടുവിൽ തളർന്നു അവളുടെ മാറിൽ തന്നെ അവൻ വിശ്രമിച്ചു...ആദ്യസംഗമത്തിന്റെ ആലസ്യത്തിൽ അവൾ നല്ല മയക്കത്തിൽ ആണ്..അവൻ അവളിൽ നിന്ന് അകന്നു മാറി അവളുടെ നെറ്റിയിൽ ചുംബിച്ചു അവളെ തന്റെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചു അവൻ കണ്ണടച്ചുകിടന്നു.......


എന്റെ പ്രണയവുംഎന്റെ പ്രാണനും ഏഴുജന്മങ്ങൾക്ക് അപ്പുറവും നീ തന്നെ ആയിരിക്കുംജാനു  അവൻ മനസ്സിൽ പറഞ്ഞു.......


പ്രതികാരം തീർക്കാൻ വന്നവൾ പ്രണയവും പ്രാണനും ആയി മാറി..... ഇനി രുദ്രനും അവന്റെ ജാനിക്കുമായി ഒരു കാത്തിരിപ്പില്ല.........

                               അവസാനിച്ചു............

To Top