രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
പാർട്ട് 30
ജാനകിക്ക് അതുവരെ ഇല്ലാത്ത ഒരു ഭയം വന്നു മൂടി
ഈശ്വര ഇതു ഇപ്പൊ അങ്ങോട്ട് പോണോ അതോ താഴോട്ട് പോയാലോ അവൾ സ്റ്റെപ്പ് കയറാതെ നിന്ന് താളം ചവിട്ടുമ്പോൾ ആണ് സോനയുടെ വരവ്....
ഹലോ മാഡം എന്താ ഇവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ പോകുന്നില്ലേ റൂമിലോട്ട്....
അതെ ഞാൻ ഇവിടെ ചേട്ടത്തിയുടെ പഴയ മുറിയിൽ കിടക്കാം ചേട്ടത്തി പൊക്കോ gudnyt...
മോളെ ജാനകി അവൻ ഇങ്ങോട്ട് വന്നാൽ ചിലപ്പോൾ നിന്നെ തൂക്കി എടുത്തു ആയിരിക്കും കൊണ്ട് പോകുന്നത് ചുമ്മാ ആ സീൻ കൂടെ എന്നെ കാണിക്കാതെ റൂമിൽ പോ കൊച്ചേ.....
എന്നാലും എന്തോ ഒരു പേടി..
ഹലോ മാഡം അത് നിന്റെ സ്വന്തം ദേവേട്ടൻ അല്ലെ പിന്നെ എന്താ നീ പോകുന്നോ ഞാൻ അവനെ ഇങ്ങോട്ട് വിളിക്കണോ.....
ഞാൻ പോകാം.....
അങ്ങനെ കൊച്ച് ഒന്ന് ദീർഘശ്വാസം എടുത്തു മുകളിലേക്ക് പോയി അവളുടെ തൊട്ട് പിന്നാലെ പതിയെ വളരെ പതിയെ ആണ് സോന ഓരോ സ്റ്റെപ്പും കയറിയത്......
ജാനകി റൂമിൽ പോയപ്പോൾ രുദ്രൻ കുറച്ചു ഫയൽ നോക്കി ഇരിപ്പുണ്ട് അത് കണ്ടു അവൾക്ക് ഒരു ആശ്വാസം തോന്നി.....
എന്നാൽ തൊട്ട് അടുത്ത നിമിഷം തന്നെ അത് പോയി കിട്ടി...
അവൻ ഫയൽസ് എല്ലാം എടുത്തു ഷെൽഫിൽ കൊണ്ട് വച്ചു തിരിഞ്ഞപ്പോൾ ആണ് വാതിൽക്കൽ പാൽ ഗ്ലാസ്സും പിടിച്ചു നിൽക്കുന്ന ജാനകിയെ കണ്ടത്....
എന്താ ഡോ അവിടെ തന്നെ നിന്നത്...
അത് ഒന്നുല്ല......
ഈ പെണ്ണിനെ കൊണ്ട് വയ്യല്ലോ.....
നിനക്ക് എവിടെ ആണ് ഒന്നുല്ലത്തെ അത് റെഡി ആക്കിയിട്ടേ ഉള്ളു ബാക്കി....
അത് അല്ല.....
ഏതു അല്ല.... അവൻ അവളുടെ അടുത്തേക്ക് കുറച്ചു ചേർന്ന് നിന്നു പെണ്ണ് നീങ്ങി നീങ്ങി റൂമിന് പുറത്തേക്ക് പോയി.....
അതെ കുറച്ചു കൂടെ ഇറങ്ങിയാൽ താഴെ എത്തും അപ്പോഴാണ് കുട്ടി പുറത്ത് ആണ് നിൽക്കുന്നത് എന്ന ബോധം വന്നത്....
അവൻ അവളുടെ കൈയിലിരുന്ന പാൽ ഗ്ലാസ് വാങ്ങി ശേഷം ഒരു കൈ കൊണ്ട് അവളെ പിടിച്ചു ഒറ്റ വലി പെണ്ണ് കൃത്യമായി അവന്റെ നെഞ്ചിൽ തന്നെ തട്ടി നിന്നു......
പിന്നെ പെട്ടന്ന് തന്നെ അവളെ അവിടെ നേരെ പിടിച്ചു നിർത്തി എന്നിട്ട് പോയി ഡോർ അടച്ചു കുറ്റിയിട്ടു...ഡോർ അടയുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നിന്നു അവന്റെ മുഖത്ത് നോക്കാൻ തന്നെ ആകെ ഒരു ചമ്മൽ... അവൻ അവളെ തന്നെ നോക്കി കൈകെട്ടി നിന്നു കൊച്ച് തിരിയുന്നില്ല എന്ന് കണ്ടു അവൻ അവളുടെ തൊട്ട് പുറകിൽ വന്നു നിന്നു അവളെ തൊട്ടു തൊട്ടില്ല എന്ന പോലെ എന്നിട്ടും ജാനകി കൊച്ച് അപ്പോഴും പേടിച്ചു തിരിഞ്ഞു നോക്കുന്നില്ല..
അവൻ പുറകിലൂടെ വന്നു അവളെ പുണർന്നു ജാനകി നന്നായി ഞെട്ടി... അവൻ അവളുടെ മുടി എടുത്തു മുന്നിലേക്ക് ഇട്ട ശേഷം അവളുടെ പുറംകഴുത്തിൽ അമർത്തി ചുംബിച്ചു...
ദേവേട്ടാ.....
മ്മ്........ അവൻ ഒന്ന് മൂളി...
അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു അവളുടെ ശരീരത്തിൽ നിന്ന് വരുന്ന പെർഫ്യൂമിന്റെയും രാവിലെ വച്ച മുല്ലപ്പൂവിന്റെയും ഗന്ധം അവനെ വേറെ ഏതോ ലോകത്ത് എത്തിച്ചു......
പിന്നെ അവൻ എന്തോ ഓർത്തത് പോലെ അവളിൽ നിന്ന് അകന്ന് മാറി ശേഷം അവളെ തിരിച്ചു അവനു അഭിമുഖം ആയി നിർത്തി.....
എന്റെ പെണ്ണ് ആകെ അങ്ങ് വിയർത്തു കുളിച്ചല്ലോ....
വാ പാല് കുടിക്കണ്ടേ...
ഇനി ആചാരം ഒന്നും മുടക്കണ്ട......
രുദ്രൻ പാൽ ഗ്ലാസ് കൈയിൽ എടുത്തു ശേഷം അവളെ നോക്കി അവൾ അവനെ തന്നെ നോക്കി നിൽക്കുവാണ്....
അവൻ കുറച്ചു കുടിച്ചു ശേഷം അവൾക്ക് നേരെ നീട്ടി അവൾ വാങ്ങി എന്നിട്ടു കുടിക്കണോ വേണ്ടേ എന്ന് ആലോചിച്ചു നിന്നു.....
അവൻ അവളെ സൂക്ഷിച്ചു നോക്കി....
മ്മ്... എന്താ കുടിക്കുന്നില്ലേ....
എ... എനിക്ക് വേണ്ട......
കുടിക്കെടി..... അവന്റെ അലർചകേട്ടപ്പോൾ പെണ്ണ് പെട്ടന്ന് കുടിച്ചു.... ഇതു ആദ്യമെ അങ്ങ് ചെയ്തപോരായിരുന്നോ പെണ്ണെ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കാൻ...
നീ കിടന്നോ.....
മ്മ്......
അവൾ നെഞ്ചിൽ കൈ വച്ച് ശ്വാസം വലിച്ചുവിട്ടു...എന്നിട്ട് ബെഡിന്റെ ഓരം ചേർന്ന് കിടന്നു..... വീട് മാറി കിടന്നിട്ട് ആകും കൊച്ചിന് ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടന്നു.... കുറച്ചു കഴിഞ്ഞു റൂമിൽ ലൈറ്റ് ഓഫ് ആയി ശേഷം സ്കൈ ബ്ലു കളർ കുഞ്ഞുബൾബുകൾ കത്തി... പുറകിൽ രുദ്രന്റെ സാമിപ്യം അറിഞ്ഞിട്ടും പെണ്ണ് നോക്കാതെ കിടന്നു..... അത് കണ്ടു രുദ്രൻ പൂച്ചകുഞ്ഞിനെ തൂക്കി എടുക്കും പോലെ ജാനകിയെ എടുത്തു അവന്റെ നെഞ്ചിൽ കിടത്തി......
പിന്നെ അവൻ അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു ഇപ്പൊ അവന്റെ അടിയിൽ ആയി ആണ് ജാനകി കിടക്കുന്നത്. അവൻ രണ്ടുസൈഡിൽ കൈ കുത്തി അവളുടെ മുഖത്തേക്ക് നോക്കി... റൂമിലെ അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു താൻ അണിഞ്ഞ താലിയും നെറുകയിൽ സിന്ദൂരം വിയർപ്പ് പൊടിഞ്ഞിട്ട് ആകും.... മാഞ്ഞു തുടങ്ങി...
ജാനുമ്മ....... അവളുടെ കണ്ണിൽ നോക്കി ആർദ്രമായി അവൻ വിളിച്ചു...
അവൾ അവനെ നോക്കി........ ഒന്ന്
മ്മ് .......മൂളി
ഇന്ന് നമ്മുടെ ആദ്യരാത്രിആയിട്ട് നീ ഇങ്ങനെ ഒരു കിലോമീറ്റർ ദൂരെ പോയി കിടന്നാൽ കാര്യങ്ങൾ എങ്ങനെ ശരിയാകും ജാനുമ്മ.......
അവളുടെ ഹൃദയമിടിപ്പ് വേഗത്തിൽ ആയി. അവളുടെ മാറിടങ്ങൾ വേഗത്തിൽ ഉയർന്നു താഴുന്നത് അവൻ ഒരു കൗതുകത്തോടെ നോക്കി..... അവളുടെ കണ്ണിലെ പിടപ്പു കൂടെ കണ്ടപ്പോൾ അവന് ചിരി വന്നു.....
അവൻ നിവർന്നു കിടന്നു എന്നിട്ട് അവളെ ചേർത്ത് പിടിച്ചു...
നീ ഇങ്ങനെ പേടിച്ച ഈ ഹൃദയം ഇപ്പൊ തന്നെ പൊട്ടിതെറിക്കും പെണ്ണെ.... ഞാൻ നിനക്ക് കുറച്ചു സമയം തരും മനസ്സ്കൊണ്ടും ശരീരം കൊണ്ടും ഒന്നാകാൻ നിനക്ക് തയ്യാറെടുക്കാൻ പിന്നെ നമ്മുടെ ജീവിതം തുടങ്ങുന്നത് ഇവിടെ അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലേ പൊട്ടി..... പിന്നെ എന്തിനാ വെറുതെ പേടിച്ചത്...... അതോ വല്ലതും പ്രതീക്ഷിച്ചോ... അങ്ങനെ ആണെങ്കിൽ പ്രതീക്ഷ തെറ്റിക്കണ്ട നമുക്ക് കാ...... ബാക്കി പറയും മുന്നേ അവന്റെ വാ മൂടി അവൾ....
ഞാൻ ഒന്നും പ്രതീക്ഷിച്ചില്ല ഗുഡ് നൈറ്റ്....
അഹ് അത് എങ്ങനെ ശരി ആകും ഭാര്യയെ ഒന്നും ഇല്ലെങ്കിലും ഇന്നത്തെ ദിവസം ഓർത്തു വയ്ക്കാൻ എന്തെങ്കിലും വേണ്ടേ......
അത് പറഞ്ഞു അവൻ അവളെ അവന്റെ അടിയിൽ ആക്കി വീണ്ടും അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് അവൾ കൗതുകത്തോടെ നോക്കി......
അവൻ എണീറ്റ് അവന്റെ ടീ ഷർട്ട് ഊരി മാറ്റി....
എന്നിട്ട് വന്നു അവളുടെ നെറ്റിയിൽ ഉമ്മ വച്ചു അവൾ കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു. കുറച്ചു സമയം അവിടെ അവന്റെ ചുണ്ട് വിശ്രമം കൊണ്ടു പിന്നെ അത് പതിയെ പുതിയ സഞ്ചാര പാത തേടി...അവളുടെ കണ്ണുകളിലും മൂക്കിൻ തുമ്പിലും അവന്റെ ചുണ്ട് പതിഞ്ഞു... പിന്നെ അവളുടെ മേൽചുണ്ടിന്റെ അടുത്ത് ഉള്ള കാക്കപുള്ളിയിൽ അവൻ അമർത്തി ചുംബിച്ചു ശേഷം അവൻ അവന്റെ അധരത്തെഅവളുടെതും ആയി ചേർത്തു.... ജാനകി കണ്ണുകൾ മുറുകെ അടച്ചു കൈകൾ ഒരു അശ്രയത്തിന് ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചു... അവൻ അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി നുണഞ്ഞു സമയം കടന്നു പോകവേ അവന്റെ ആവേശം കൂടി പിന്നെ നാവുകൾ തമ്മിൽ കഥ പറയാൻ തുടങ്ങി അവളുടെ കൈകൾ അവന്റെ തലമുടിയിൽ കോർത്തു വലിച്ചു.. ഉമിനീരിനൊപ്പം ഇരുമ്പ് ചുവ അറിഞ്ഞിട്ടും അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചില്ല തേൻ കുടിച്ചു തീരാത്ത വണ്ടിനെ പോലെ അവൻ അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി നുണഞ്ഞുകൊണ്ടേ ഇരുന്നു... ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ ജാനകിയുടെ കൂർത്ത നഖം അവന്റെ പുറം മേനിയിൽ ആഴ്ന്നിറങ്ങി... ഒരിക്കൽ കൂടെ അവളുടെ ആ ചെഞ്ചുണ്ടിനെ ഒന്നു നുണഞ്ഞിട്ട് അവൻ അവളുടെ അധരങ്ങളിൽ നിന്ന് അടർന്നു മാറി....ശ്വാസം എടുക്കാൻ പാട്പെടുന്ന ജാനകിയെ കണ്ടു അവന് പാവം തോന്നി അവൻ അവളെ എടുത്തു തന്റെ നെഞ്ചിൽ കിടത്തിയ ശേഷം പുറത്തു തടവി കൊടുത്തു... അവൾ ഒന്ന് ok ആയെന്നു തോന്നിയപ്പോൾ അവൻ അവളെ വിളിച്ചു.....
നീ ok അല്ലെ ജാനു.....
മ്മ്.....
നിനക്ക് തീരെ സ്റ്റാമിന ഇല്ലല്ലോ ഞാൻ കുറച്ചു കഷ്ടപ്പെടും മിക്കവാറും അവൻ അത് പറഞ്ഞതും അവളുടെ പല്ലുകൾ അവന്റെ രോമവൃതമായ നെഞ്ചിൽ പതിഞ്ഞു.. അവനു അത് ഒരു സുഖമുള്ള നോവ് ആയിരുന്നു. അവൻ അവളെയും ചേർത്ത് പിടിച്ചു കിടന്നു ഇടക്ക് അവന്റെ അധരം അവളുടെ സീമന്തരേഖയിൽ പതിഞ്ഞു പോയി......ഇവളെ ഇനി ഒരുത്തിക്ക് മുന്നിലും ഇട്ടു കൊടുക്കില്ല തട്ടി കളിക്കാൻ അത് മനസ്സിൽ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു അവർ നിദ്രയെ പുൽകി........
സോന ഋഷിയുടെ റൂമിൽ പോയപ്പോൾ അവൻ ബെഡിൽ കണ്ണുകൾ അടച്ചു കിടക്കുവായിരുന്നു ... സോന പാൽഗ്ലാസ് ടേബിളിൽ വച്ചശേഷം പോയി ഡോർ അടച്ചു ശബ്ദം ഉണ്ടാക്കാതെ ബാൽക്കണി ഡോർ തുറന്നു പുറത്തേക്ക് പോയി...... എന്നിട്ട് ആകാശത്തേക്ക് നോക്കി നിന്നു..... എന്നാൽ അവൾ പോകുന്നത് ഋഷി കണ്ടു അവനും അവളുടെ പിന്നാലെ പോയി......... സോന പുറകിൽ ആരുടെയോ സാമിപ്യം അറിഞ്ഞു തിരിഞ്ഞു നോക്കി അവളെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടു അവളുടെ കണ്ണുകൾ വിടർന്നു.....
നീ എന്താ ഇവിടെ കിടക്കാറായില്ലേ.....
ഞാൻ കിടക്കാൻ പോകുവാ...
അഹ് എന്ന പോയി കിടക്കാൻ നോക്ക് മഞ്ഞു കൊണ്ട് വല്ല അസുഖവും വരുത്തി വയ്ക്കാതെ.....
അത് പറഞ്ഞു പോകാൻ നിന്നവന്റെ കൈയിൽ അവൾ പിടിച്ചു അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി...
എനിക്ക് കുറച്ചു സംസാരിക്കണം.....
പറഞ്ഞോ......
അവൻ അവൾക്ക് മുന്നിൽ ഒരു കേൾവിക്കാരൻ ആയി നിന്നു.. അവൾ പറയാൻ തുടങ്ങി അവന്റെ ജീവിതത്തിൽ അവൾ എന്തിനാ വന്നത് എന്നും ഇപ്പോൾ അവൾക്ക് അവനെയും കുഞ്ഞിനേയും വേണം എന്നും ഒപ്പം ആതിരയെ തട്ടികൊണ്ട് പോകാൻ കൂട്ട് നിന്നതും എല്ലാം അവൾ എണ്ണിയെണ്ണി പറഞ്ഞു.... അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.....
അത് കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ണീർ കവിളിനെ തഴുകികടന്നു പോയി.... കുറച്ചു കഴിഞ്ഞു അവളുടെ തോളിൽ താടികുത്തി നിന്ന് അവൻ അവളെപിന്നിൽ നിന്ന് ചേർത്ത് പിടിച്ചു....അത് മതി ആയിരുന്നു അവൾക്ക് അവൾ തിരിഞ്ഞു ഒരു പൊട്ടികരച്ചിലോടെ അവനെ ചുറ്റിപിടിച്ചു... അവൾ കരഞ്ഞു ഉള്ളിലെ സങ്കടം എല്ലാം തീർക്കട്ടെ എന്ന് കരുതി അവൻ അവളെ ചേർത്ത് പിടിച്ചു പുറത്ത് തട്ടി ആശ്വാസിപ്പിച്ചു കൊണ്ട് ഇരുന്നു... കുറച്ചു കഴിഞ്ഞു അവൾ ok ആയപ്പോൾ അവൻ അവളുടെ മുഖം കൈയിൽ എടുത്തു നെറ്റിയിൽ ഒരു ചുംബനം നൽകി....
നീ ഇതൊക്കെ നേരിട്ട് എന്നോട് പറയട്ടെ എന്ന് കരുതി ആണ് ഞാൻ നിന്നോട് മിണ്ടാതെ ദേഷ്യം കാണിച്ചു നടന്നത് നിന്റെ ഡയറി ഞാൻ വായിച്ചിരുന്നു..ആദ്യം ദേഷ്യം തോന്നി പിന്നെ അത് മാറി നീ തന്നെ എല്ലാം പറയട്ടെ എന്ന വാശി ആയി അത്രേ ഉള്ളു ഇപ്പോൾ എല്ലാം ok അല്ലെ...
അതിന് അവൾ ചിരിച്ചു പിന്നെ അവനെ നോക്കി പറഞ്ഞു ജാനകി അവൾ പാവം ആണ് ഋഷി എനിക്ക് അവളുടെ മുഖത്ത് തന്നെ നോക്കുമ്പോൾ കുറ്റബോധം തോന്നുവാ.....
സാരമില്ല രുദ്രന് എല്ലാം അറിയാം അവളും വൈകാതെ എല്ലാം അറിയും പിന്നെ അവൾ എങ്ങനെ ആകും നമ്മളോട് പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല.......
വാ ഇനിയും മഞ്ഞുകൊള്ളണ്ട....
അവൻ അവളെയും കൊണ്ട് റൂമിലേക്ക് പോയി....
പാൽ എടുത്തു അവനു നേരെ നീട്ടി അവൻ കുറച്ചു കുടിച്ചു ബാക്കി അവളെകൊണ്ട് കുടിപ്പിച്ചു.... ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ.....
അതൊക്കെ നമുക്ക് കഴിഞ്ഞില്ലേ ഋഷി....
എന്നാലും ആചാരം മുടക്കണ്ട എന്ന എന്റെ അഭിപ്രായം.. ഋഷി പറഞ്ഞു അതിന് അവളുടെ മറുപടി വശ്യമായ ഒരു പുഞ്ചിരി ആയിരുന്നു.....
അവൻ അവളെ ബെഡിലേക്ക് കിടത്തി ശേഷം ലൈറ്റ് ഓഫ് ആക്കി...
അവളുടെ നെറ്റിയിലും കണ്ണിലും ഒക്കെ അവന്റെ അധരം മുത്തമിട്ടു പോയി. അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്ത് നുണഞ്ഞു അവളിൽ നിന്ന് ഒരു സിൽകാരശബ്ദം പുറത്ത് വന്നു അവനിലെ രക്തത്തെ ചൂടാക്കാൻ ശക്തി ഉണ്ടായിരുന്നു....അവൻ അവളിൽ നിന്ന് അടർന്നു മാറി അവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി ഒപ്പം അവളുടെയും തന്റെ മുന്നിൽ നഗ്നയായി കിടക്കുന്ന സോനയെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു അതിൽ കാമവും പ്രണയവും ഒരുപോലെ അലയടിച്ചു അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ പുതപ്പിനായി പരതി....
എന്നിൽ നിന്ന് ഒന്നും മറച്ചു വയ്ക്കാൻ ഇല്ല സോന നിനക്ക്... അവൻ അവളുടെ കാതോരം പറഞ്ഞു അവൾ ആകെ ചുവന്നു.....
അവൻ അവളുടെ അധരങ്ങളെ വീണ്ടും ചുംബിച്ചുണർത്തി ചുണ്ടിൽ നിന്ന് നാവിലേക്കും ചുംബനം വഴി മാറി അവളിലും അവനിലും ആവേശം ഒരു പോലെ അലതല്ലി.... അവൻ അവളുടെ ചുണ്ടിൽ നിന്നും കഴുത്തിലേക്ക് അവന്റെ അധരത്തെ ചലിപ്പിച്ചു അവളുടെ കഴുത്തിൽ പറ്റി ചേർന്ന് കിടക്കുന്ന താലിയിൽ ചുണ്ട് ചേർത്തു പിന്നെ അവളുടെ.. മാറിലെ മായാത്ത മറുകുകൾ അവൻ ആവോളം നുണഞ്ഞു അവിടെ നിന്നും അവളുടെ ആലിലപോലെ ഒട്ടിയ വയറിൽ പതിയെ തലോടി പിന്നെ അവിടെ ഒന്ന് ചുംബിച്ചു ശേഷം അവളുടെ ആഴമേറിയ പൊക്കിൾചുഴിയിൽ അവൻ അമർത്തി ചുംബിച്ചശേഷം പതിയെ കടിച്ചു അത് അവളിലെ പെണ്ണിനെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിച്ചു....അവിടെ നിന്നും അവന്റെ ചുണ്ട് താഴെക്ക് ചലിച്ചു പിന്നെ അത് അവിടെ വിശ്രമം കൊണ്ടു ആ സമയം അവൾ അവന്റെ പേര് വിളിച്ചു പുലമ്പി.... ഒടുവിൽ അവൻ ഉയർന്നു വന്നു അവളുടെ ചുണ്ടിനെ തന്റെ ചുണ്ടോട് ചേർത്തു കൈകൾ അവളുടെ മാറുകളെ താലോലിച്ചും നോവിച്ചും കടന്നു പോയി കാലുകൾ തമ്മിൽ ചുറ്റി പിണഞ്ഞു അരക്കെട്ടുകൾതമ്മിൽ ചേർന്ന് കഥ പറയാൻ തുടങ്ങി ആദ്യം പതിയെ തുടങ്ങിയ ചലനം പിന്നെ വേഗത്തിൽ ആയി ആ മുറിയിൽ അവളുടെ പുലമ്പലുകളും സിൽകാരശബ്ദങ്ങളും അലയടിച്ചു .... കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവൻ അവളിൽ നിന്ന് അടർന്നു മാറി ഒരു കിതപ്പോടെ അവളുടെ മാറിൽ തലചായ്ച്ചു കിടന്നു അവനെ അവൾ ചേർത്ത് പിടിച്ചു കിടന്നു.......
പിന്നെ കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ നേരെ കിടന്നു അവളെ എടുത്തു തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു കിടന്നു എപ്പോഴോ നിദ്രയെ പുൽകി . കാലം തെറ്റി പെയ്ത മഴപോലെ അവരുടെ ഉള്ളിലെ കാർമേഘങ്ങൾ മാഞ്ഞു പോയി...