Better Half, Novel Part 8

Valappottukal


രചന: ആര്യ പൊന്നൂസ്

പ്രോമിസ് ചെയ്യ് എന്റെ കൂടെ ഒടുക്കം വരേയ്ക്കും ഉണ്ടാകും എന്ന്....

പിന്നെ അല്ല.... പ്രോമിസ്.... ഞാൻ ഉണ്ടാകും..... അല്ല.... നീ ആരാന്ന് പറഞ്ഞില്ലല്ലോ..... ആരാടാ ആള്.... ഞാൻ പറഞ്ഞു സെറ്റ് ആക്കാം.... നീ പറാ......

വിച്ചു സച്ചിനെ നോക്കി... അവൻ പറയാൻ ആക്ഷൻ കാണിച്ചു.....

എടീ..... അത്.....

നീ പറയെടാ പൊട്ടാ......

കുഞ്ചു........ നിന്റെ കുഞ്ചു.........

അരുണിമ വിശ്വാസം ആവാത്ത മട്ടിൽ അവനെ നോക്കി....

എടാ.....

സത്യാടി....എനിക്കവളെ ഒരുപാട് ഇഷ്ടാ..... ടൈം പാസ്സ് ഒന്നുമല്ല..... ലൈഫ് ലോങ്ങ്‌ കൂടെ കൂട്ടനാ..... നിനക്ക് എന്നെ അറിയാവുന്നതല്ലേ...... അരൂ...... എന്താടി ഒന്നും പറയാത്തത്.....

എടാ ഞാൻ എന്താ പറയാ..... നീ അവളോട് ചോദിക്ക് ഇഷ്ടാണോ എന്ന്..... അവളുടെ അല്ലേ ലൈഫ് അവളല്ലേ തീരുമാനിക്കേണ്ടത്.....

ഉം....

എടാ പൊട്ടാ..... എനിക്കറിയാം അവള് നിന്റെ കൂടെ ഹാപ്പി ആയിരിക്കുമെന്ന്..... അവൾക്ക് ഓക്കേ ആണേൽ അച്ഛനോടും അമ്മയോടും ഞാൻ തന്നെ പറഞ്ഞു സമ്മതിപ്പിച്ചോളാ..... നീ ആദ്യം അവളോട് കാര്യം പറാ......

ഓക്കേ...... അവളതിന് ഏട്ടന്റെ കൂടെ അല്ലേ....

അതിനെന്താ.....

അത് ഞാനിപ്പോ റെഡിയാക്കാം......

സച്ചു അതും പറഞ്ഞു വൈശുവിന്റെ കയ്യും പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു...... സിദ്ദുവിനോട് എന്തോ സംസാരിച്ചു അവൻ മുന്നിൽ നടന്നു...... സിദ്ധു തിരിച്ചു വന്ന് അരുണിമയുടെ കയ്യും പിടിച്ചു നടന്നു...... അവള് കൈ മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല..... കുഞ്ചു അവരുടെ പിന്നാലെ പോകാൻ തുടങ്ങിയതും വിച്ചു അവളുടെ മുന്നിൽ കയറി നിന്നു.....

കുഞ്ചു......

ഉം......

എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്..... നീയൊന്ന് വന്നേ.... നമുക്കവിടെ ഇരുന്ന് സംസാരിക്കാം.....

അവളൊപ്പം ചെന്നു....

എന്താ വൈശാഖ്‌ ഏട്ടാ.......

അത്.... അത് കുഞ്ചു...... വളച്ചു കെട്ടില്ലാതെ കാര്യം പറയാം...... എനിക്ക് നിന്നെ ഇഷ്ടാ..... will you മാരി മീ.....

അവളൊന്ന് ഞെട്ടി.....

ആലോചിച്ചിട്ട് പറഞ്ഞാൽ മതി..... കുഞ്ഞേട്ടനും അരൂനും അറിയാം.... നിന്റെ ഇഷ്ടം ചോദിക്കാൻ പറഞ്ഞതാ...... നീ വേറെ ആരേലും സ്നേഹിക്കുന്നുണ്ടോ...

മ്ച്.....

ഓക്കേ..... അപ്പോൾ മോളിരുന്ന് ആലോചിക്ക്.... നമുക്ക് അങ്ങോട്ട് നടന്നാലോ.....

ഉം.....

അവര് ഓരോന്ന് സംസാരിച്ചു നടക്കാൻ തുടങ്ങി.........

**********

കൈ വിടെടോ......

ന്റെ വിധി...... അതേ നീയെന്റെ ഭാര്യ അല്ലേ....

അല്ലാ.....

തന്നേ...... നിന്നെ എന്റെ കയ്യിൽ കിട്ടും മോളേ..... അന്ന് മോൾക്ക് ഞാൻ തരാം......

സിദ്ധു മനസിലോർത്തു..... അവളപ്പോഴേക്കും മുന്നിൽ നടന്നു കഴിഞ്ഞിരുന്നു..... അവൻ ഒപ്പം ചെന്ന് തോളിൽ കയ്യിട്ടു....

എന്താടോ.......

നീ ഒട്ടും റൊമാന്റിക് അല്ലാട്ടോ......

അല്ല..... തന്റെ മറ്റവള് നല്ല റൊമാന്റിക് ആണല്ലോ അവളുടെ അടുത്തേക്ക് ചെല്ല്........

അത് കേട്ടതും സിദ്ധു ഇളിഞ്ഞു.........

എനിക്ക് ഈ റൊമാൻസ് ഒക്കെ മതി...... എന്റെ കുഞ്ഞുന്റെ റൊമാൻസ്.......

പോടോ.....

എങ്ങോട്ട്.... ഉം..... നിന്നോട്..... ഞാൻ എങ്ങോട്ടാ പോകേണ്ടത്......

അവള് പുച്ഛിച്ചു....... അപ്പോഴാണ് ഫോൺ റിങ് ചെയ്തത്...... നോക്കിയപ്പോൾ സഞ്ജു     .....

ആ സഞ്ജു പറടാ........

ആ പേര് കേട്ടതും സിദ്ദുവിനു കൺട്രോൾ പോകാൻ തുടങ്ങി.......

എടാ ഞങ്ങള് നാട്ടിലില്ല........

പെട്ടന്ന് സിദ്ധു ഫോൺ തട്ടിപ്പറച്ചു വാങ്ങി.....

ഹലോ...... സഞ്ജു മേലാൽ ഈ ഫോണിലേക്ക് വിളിക്കരുത്..... എനിക്കത് ഇഷ്ടല്ല...... ഇത് നിനക്കുള്ള  ഫസ്റ്റ് and ലാസ്റ്റ് വാണിംഗ്..... ഇനി വിളിച്ചാൽ..... ഉം.....

സിദ്ധു ഫോൺ കട്ട്‌ ചെയ്ത് അവൾക്ക് കൊടുത്തു.....

നീയെന്തിനാ ഇങ്ങനെ നോക്കുന്നത്...... എനിക്ക് ഇഷ്ടമല്ല..... അതുകൊണ്ട് തന്നെയാ ഇങ്ങനെ ചെയ്തേ....... ഒരു സഞ്ജു.... അലവലാതി............. അവനു മന്നേഴ്സ് ഇല്ലേ..... ഇനി അവൻ വിളിക്കട്ടെ......   ..

അവൻ എന്നെ വിളിക്കുന്നതിൽ എന്താ ഇത്ര  പ്രശ്നം..... he is my ഫ്രണ്ട്.....

അതുകൊണ്ട്....... എനിക്കിഷ്ടല്ല....... എന്റെ കുഞ്ഞൂ അവൻ....
അവൻ അത്ര നല്ലവനൊന്നുമല്ല...... he is ഫ്രോഡ്.........

താൻ പിന്നെ പുണ്യാളൻ.......

ഞാൻ അങ്ങനെ മീൻ ചെയ്തില്ല........ കുഞ്ഞൂ ഇപ്പോഴും നിനക്ക് ദേഷ്യമാണോ എന്നോട്.........

അവളതിന് മറുപടിയൊന്നും പറഞ്ഞില്ല.........

കുഞ്ഞൂ...... മറുപടി പറാ.....

അവനവളുടെ ഇരു തോളിലുമായി കയ്യമർത്തി നിന്നു..... അവളവനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി.....

ഇങ്ങനെ നോക്കല്ലേ കുഞ്ഞൂ..... നിന്റെ കണ്ണിലേക്കു നോക്കുമ്പോൾ എനിക്ക് വേറെ എന്തൊക്കെയോ ആണ് തോന്നുന്നത്.....

അവള് മുഖം വെട്ടിച്ചതും അവനവളുടെ ഇടുപ്പിലൂടെ കയ്യിട്ട് വലിച്ചടുപ്പിച്ചു.......

താനെന്താ ഈ ചെയ്യുന്നത്..... വിട്..... എടോ വിടാൻ...... സിദ്ധു വിട്.........

ഓക്കേ വിടാം..... ബട്ട്‌ one കണ്ടിഷൻ.....

എന്താ.....

നീയെന്നോട് i ലവ് you എന്ന് പറയണം..... അങ്ങനെ ആണേൽ വിടാം..... ഇല്ലേൽ വിടില്ല.....

ഞാൻ എന്തിന് അങ്ങനെ പറയണം..... താൻ വിട്ടേ.....

അവനൊന്നുകൂടെ അവളെ അടുപ്പിച്ചു........

വേഗം പറാ.......

ഞാൻ പറയില്ലാ.....

ഉറപ്പിച്ചോ....

ഉം......

അവളുടെ കണ്ണിലേക്കു നോക്കിയതും അവള് നോട്ടം മാറ്റി..... അവൻ പെട്ടന്ന് അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ആ ചുണ്ടുകളിലേക്കിറങ്ങാൻ തുടങ്ങി....... അവള് തള്ളിമാറ്റാൻ നോക്കിയെങ്കിലും നടന്നില്ല.......... അവളവന്റെ തോളിൽ അള്ളിപിടിച്ചു............ മുന്നിലേക്ക് നടന്ന സച്ചുവും വൈഷുവും അപ്പോഴാണ് അങ്ങോട്ട് വന്നത്..... ആ കാഴ്ച കണ്ട് അവരുടെ കണ്ണൊന്നു തള്ളി...... അതേ അവസ്ഥയിൽ ആയിരുന്നു വിച്ചൂവും കുഞ്ചുവും..... നാല് പേരും പരസ്പരം ഒന്ന് നോക്കി..... പിന്നെ മുന്നോട്ട് നടന്നു................

ചോരയുടെ ടേസ്റ്റ് അറിഞ്ഞതും അവൻ അവളിൽ നിന്ന് വേർപെട്ടു..... അവള് ശക്തിയായി ശ്വാസമെടുത്തു...... പിന്നെ അവനെയൊന്ന് കണ്ണുരുട്ടി നോക്കി...... അവനൊന്നും സംഭവിക്കാത്ത മട്ടിൽ നിൽക്കുകയാണ്....

താൻ എന്താ ഈ കാണിച്ചത്.......

ഇനിയും കാണിക്കണോ....... എന്റെ കുഞ്ഞു നീയെന്തിനാ ഇങ്ങനെ ചൂടാവുന്നത്.......... എന്റെ ഭാര്യയെ കിസ്സ് ചെയ്യണം എന്ന് തോന്നി ചെയ്തു..... thats it......

തന്റെ ഭാര്യയോ......

അതേ....... എന്താ..... അയ്യോ ഇങ്ങോട്ട് വന്ന കാര്യം വിട്ടു..... താനിങ് വന്നേ.....

എങ്ങോട്ട് കൊല്ലാനോ.....

ഇപ്പൊ കൊല്ലാറായിട്ടില്ല...... ആവുമ്പോൾ ഞാനങ്ങു കൊന്നോളാ..... വാ ഇങ്ങോട്ട്....

അവനവളുടെ കൈപിടിച്ച് നടന്നു..... കുറച്ച് മുൻപോട്ട് പോയപ്പോൾ അവരെ നാലുപേരെയും കണ്ടു.....

നിങ്ങളിവിടെയാണോ.... വാ....

എങ്ങോട്ട്.....

അതൊക്കെയുണ്ട്....

അപ്പോഴും അവനവളുടെ കയ്യിലെ പിടുത്തം വിട്ടിരുന്നില്ല...... അവരെയും കൂട്ടി നേരെ പോയത് ഒരു മലയുടെ മുകളിലേക്കാണ്..... ഒരു ചെറിയ ക്ഷേത്രം.......... അത്യാവശ്യം തിരക്കുണ്ട്..... അവര് വേഗം തൊഴുതു വന്നു.......... സിദ്ധു കയ്യിൽ കരുതിയ താലി പൂജിക്കാൻ വേണ്ടി കൊടുത്തു....... പൂജിച്ചു കിട്ടിയതും അവനവിടുന്ന് അത് അവൾക്ക് ചാർത്തി.......... ആദ്യം കെട്ടിയത് അല്ലായിരുന്നു അത്...... അവള് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി...... കുഞ്ചു കാര്യമറിയാതെ നിൽക്കുകയാണ്..... ബാക്കി മൂന്നപേർക്കും ഒരുപാട് സന്തോഷമായി................ സിദ്ധു അരുണിമയുടെ തോളിൽ കയ്യിട്ടു.....

ഇവിടുത്തുക്കാരുടെ വിശ്വാസം ഈ അമ്പലത്തിൽ വന്ന് താലികെട്ടിയാൽ ഇനി വരുന്ന ജന്മങ്ങളിലും ആ ആളെ തന്നെ പാതിയായി കിട്ടുമെന്നാ.......... ഈ ജന്മം മാത്രമല്ല.... ഇനിയെത്ര ജന്മം ഉണ്ടെങ്കിലും നീ തന്നെ മതി എന്റെ ബെറ്റർ ഹാഫ്..........

അരുണിമ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും സിദ്ധു അവളുടെ കയ്യിൽ വിരൽ കോർത്തു അമ്പലത്തിന് പ്രദക്ഷിണം വയ്ക്കാൻ തുടങ്ങി........

വിച്ചു ഇതിനിടയിൽ കുഞ്ചുവിന്റെ കയ്യിൽ പിടിച്ചിരുന്നു.....

കുഞ്ചു...... നമുക്ക് ഇവിടെ വന്ന് കല്യാണം കഴിക്കാം.....

ഈ ജന്മത്തിൽ മോനെ സഹിക്കാൻ പറ്റോ എന്ന് നോക്കട്ടെ എന്നിട്ടല്ലേ അടുത്ത ജന്മം...........

ആ അത് നിക്ക് ഇഷ്ടായി കുഞ്ചു....

അവരുടെ പുറകിലായി വന്ന സച്ചി പറഞ്ഞു...........

സച്ചിക്ക് ഒന്നുമില്ലേ?

കുഞ്ചു പെട്ടന്ന് ചോദിച്ചു...

സിംഗിൾ പസങ്കാ......

വൈശൂ സത്യം പറ നിനക്കുണ്ടോ എന്തെങ്കിലും....

ആ.... ഉണ്ട്.... നടത്തി തരോ....

വിച്ചു ചോദിച്ചതും വൈശു പെട്ടന്ന് പറഞ്ഞു....

അതിനെന്താ ആരാ ആള്.... അളിയനെ ഞങ്ങളും കൂടെ അറിയട്ടെ.....

സച്ചു പറഞ്ഞതും വൈശു ചുണ്ട് മലർത്തി....

ഇനി ഒരാളെ കണ്ട് പിടിക്കണം....

അത്കേട്ടതും കുഞ്ചു ചിരിക്കാൻ തുടങ്ങി.......

അങ്ങനെ ഇനി മോള് കഷ്ടപ്പെടണ്ടാട്ടോ....

വിച്ചു അവളുടെ തോളിൽ കൂടെ കയ്യിട്ടു പറഞ്ഞു..... സിദ്ദുവും അരുവും അമ്പലം ചുറ്റി അങ്ങോട്ട് വന്നതും വൈശു പെട്ടന്ന് ഒന്ന് മുങ്ങി... പിന്നെ കയ്യിൽ ഒരു നുള്ള് സിന്ദൂരവുമായി അങ്ങോട്ട്‌ വന്നു....

കുഞ്ഞേട്ടാ.... ഇതാ സിന്ദൂരം....

സിദ്ധു വേഗം അതെടുത്തു പിന്നെയും അരുണിമയുടെ നെറ്റിയിൽ തൊട്ട്..... പിന്നെ നെറ്റിയിൽ ചുണ്ടമർത്തി......... വിച്ചു ഇതെല്ലാം വിഡിയോയിൽ പകർത്തിയിരുന്നു... സച്ചു അത് ഫോട്ടോ എടുത്ത് വാട്സ്ആപ്പ് പ്രൊഫൈൽ ആക്കി..............

i ലവ് you.........

ആരും കേൾക്കാതെ അവളുടെ കാതോരം അവൻ മന്ത്രിച്ചു...... ഒരു പുഞ്ചിരി ചുണ്ടിൽ നിറഞ്ഞെങ്കിലും അതൊളിപ്പിച്ചു അവള് ഗൗരവം നടിച്ചു............. കുറച്ച് നേരം കൂടെ അവിടെ ചുറ്റികറങ്ങി അവര് റൂമിലേക്ക് തിരിച്ചു........... എല്ലാവരും കൂടെ സിദ്ധുവിന്റെ റൂമിലാണ് ഇരിക്കുന്നത്..................  എല്ലാവരും ഇരുന്ന് കത്തിവെക്കാൻ തുടങ്ങി....... സിദ്ധു ഇടങ്കണ്ണിട്ട് അരുണിമയെ നോക്കുന്നുണ്ടായിരുന്നു..... അതറിഞ്ഞെങ്കിലും അവള് അറിയാത്ത മട്ടിൽ ഇരുന്നു....... അവളുടെ രണ്ടു സൈഡിലുമായി വൈഷുവും കുഞ്ചുവും ഉണ്ട്.... അവൻ വേഗം വൈശുവിനെ എണീപ്പിച്ചു അവിടെയിരുന്നു...........

ഇതിനിടയിൽ കുഞ്ചുവും വിച്ചൂവും  കണ്ണും കണ്ണും നോക്കി കണ്ണുകൾ കൊണ്ട് സംസാരിക്കുന്നുണ്ട്...... വൈശു അത് സച്ചിന് കാട്ടി കൊടുത്തു...............

എടീ കുഞ്ചു....

അരു വിളിച്ചതും കുഞ്ചു ഞെട്ടി......

എന്താ...... മോളെ...... ഏച്ചീ....

എന്താണ് നിന്റെ തീരുമാനം..... ഞങ്ങള് കൂടെ അറിയട്ടെ......

എന്താണ് നിന്റെ തീരുമാനം..... ഞങ്ങള് കൂടെ അറിയട്ടെ......

അത്..... ഏച്ചീ......

കുഞ്ചു പറാ..... എന്നിട്ട് വേണം എല്ലാവരോടും കാര്യങ്ങൾ അവതരിപ്പിക്കാൻ.....

സിദ്ധു പെട്ടന്ന് പറഞ്ഞു........വിച്ചു അവളെയും നോക്കിയിരിക്കുകയാണ്.....

കുഞ്ഞൂ..... അച്ഛനും അമ്മയ്ക്കും ഇഷ്ടാകോ.....

കുഞ്ചു നെറ്റിച്ചുളിച് ചോദിച്ചു....

അതോർത്തു നീ ടെൻഷൻ ആകേണ്ട.... നിനക്ക് സമ്മതമാണെൽ അച്ഛനോടും അമ്മയോടും ഞാൻ സംസാരിച്ചോളാ..... ..... ആദ്യം നിനക്ക് ഇഷ്ടാണോ എന്ന് പറാ...... പിന്നെ വിച്ചു ആള് ഡീസന്റ് ആയിരുന്നു.... ഇപ്പൊ നിന്റെ ഏച്ചിയുടെ കൂടെ കൂടി ഇത്തിരി അലമ്പായിട്ടുണ്ട്......

സിദ്ധു പറഞ്ഞതും എല്ലാവരും ചിരിച്ചു അരുണിമ അവനെ പില്ലോ വച്ചു അടിച്ചു.....അവൻ അവളെ നോക്കി സൈറ്റ് അടിച്ചു.......... അവന്റെ പെരുമാറ്റം അവളെ ഞെട്ടിക്കുകയായിരുന്നു..... ആരോടും മര്യാദക്ക് സംസാരിക്കുകപോലും ചെയ്യാത്ത ആളുടെ ഈ മാറ്റം അവൾക്ക് അതിശയമായി തോന്നി...... സച്ചിനും അതേ...... അവൻ വേഗം കുഞ്ചുവിനെ മാറ്റി അവളുടെ അടുത്തേക്കിരുന്നു.....

എടീ അരൂ........ താങ്ക്സ്......

എന്തിന്.....

ഈ ഏട്ടനെ കുറേ കാലമായി ഞാൻ മിസ്സ്‌ ചെയ്തോണ്ടിരിക്കുവാ..... നീ കാരണമാ ഏട്ടൻ ഇങ്ങനെ മാറിയത്......

അവളുടെ തലയിൽ തട്ടി അവൻ എണീറ്റ് ബാത്‌റൂമിൽ പോയി.......

കുഞ്ചു പറാ...... നിനക്ക് ഇഷ്ടാണോ വിച്ചൂനെ....

ഉം......

അവള് മൂളി........

അപ്പൊ നാട്ടിൽ ചെന്ന് ഇതിലൊരു തീരുമാനം ഉണ്ടാക്കാം..... അപ്പൊ എല്ലാവരും പോയി കിടന്നോ...... എനിക്ക് ഉറക്കം വരുന്നു..........

സിദ്ധു പറഞ്ഞതും എല്ലാവരും നടന്നു.... ഒപ്പം അരുണിമയും ഇറങ്ങി..... അവനവളുടെ കൈ പിടിച്ചു വച്ചു കണ്ണുരുട്ടി.......

എന്താ അനുസരണ എന്റെ ഭാര്യക്ക്........

കതക് ലോക്ക് ചെയ്ത് അവനങ്ങോട്ട് വന്നപ്പോൾ അവള് പില്ലോ എടുത്ത് ബെഡ് രണ്ടാക്കി കാലും നീട്ടിവച്ചു ഇരിക്കുന്നതാണ് കണ്ടത്...... അവൻ വേഗം പില്ലോ മാറ്റി അവളുടെ മടിയിലേക്ക് തലയും വച്ചു കിടന്നു........

എടോ.... എണീക്ക്....

സൗകര്യമില്ല...... എന്റെ കുഞ്ഞൂ മതിയാക്ക് നിന്റെയീ അഭിനയം........ പുറമെ നീ എത്രയൊക്കെ വെറുപ്പ് അഭിനയിച്ചാലും ഉള്ളിന്റെയുള്ളിൽ നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്....... ഇല്ലെന്ന് നിനക്ക് പറയാൻ പറ്റോ...... ഇല്ലല്ലോ....... വെറുപ്പ് മാത്രം ആയിരുന്നെങ്കിൽ ഇന്ന് ഈ താലി അണിയാൻ നീ സമ്മതിക്കില്ലായിരുന്നു......

അതവരൊക്കെ ഉണ്ടായിട്ടാ.....

ഹ്മ്...... ഉവ്വ്...... .....അവരെ കാണിക്കാൻ ആണോ നീയാ മദാമ്മയെ നോക്കി ദഹിപ്പിച്ചത്....

ഏത് മദാമ്മ....

ഇന്ന് എന്നോട് സംസാരിച്ച മദാമ്മയെ....... നിനക്ക് തൃക്കണ്ണ് ഇല്ലാതിരുന്നത് നന്നായി..... ഉണ്ടായിരുന്നെങ്കിൽ അവരെ നീയിന്നു ഭസ്മം ആക്കുമായിരുന്നു....... അതിന്റെ മീനിങ് എന്താ നീയെന്റെ കാര്യത്തിൽ പൊസ്സസ്സീവ് ആണെന്ന് അല്ലേ...........

അവളെങ്ങോട്ടോ നോക്കി ഇരിക്കുകയാണ്....... ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു............

സിദ്ധൂ.........

ഉം..... എന്തോ.......

i need ടൈം.........

അതെനിക്കറിയാം....... ടൈം വേണമെന്ന്...... എന്നാൽ ഒരുപാട് ടൈം എടുക്കരുത്.............. കിടന്നാലോ?

ഉം.......

പില്ലോയുടെ ആവശ്യം ഉണ്ടോ.....

ഉണ്ട്.............

അവൻ പില്ലോ വച്ചു കിടന്നു............. രണ്ടു ദിവസം കഴിഞ്ഞതും അവര് തിരിച്ചു പോയി......... സിദ്ദുവിനോട് സംസാരിക്കുമെങ്കിലും അവള് ഒരു ഗ്യാപ് മെയ്ന്റയിൻ ചെയ്തു.......... സിമിയുടെ കൂടെ തന്നെയാണ് കിടക്കുകയും മറ്റും......... സിദ്ധു തന്നെ കുഞ്ചുവിന്റെയും വിചുവിന്റെയും കാര്യം അവതരിപ്പിച്ചു എല്ലാവരോടും സമ്മതം വാങ്ങി........ വൈഷുവിനു നല്ലൊരു പ്രൊപോസൽ വന്നതും അത് നടത്താം എന്ന തീരുമാനത്തിൽ എത്തി ............ സച്ചു സിംഗിൾ ലൈഫ് എൻജോയ് ചെയ്ത് മതിയായില്ല എന്ന തീരുമാനത്തിൽ തന്നെയാണ്..................

സുധേവ് തിരിച്ചു വന്നപ്പോൾ കണ്ടത്  പണ്ടത്തെപോലെ എല്ലാത്തിലും കൂടുന്ന സിദ്ദുവിനെയാണ്.... മൂപ്പരും ഹാപ്പി......... സുധേവ് വന്നതും അരുണിമ സിമിയുടെ അടുത്ത് നിന്ന് അവളുടെ ഒരു വലിയ ടെഡി ബിയറും റാബ്ബിട്ടും കൊണ്ട് റൂമിൽ നിന്നിറങ്ങി...... പിന്നെ അതും താങ്ങി സിദ്ധുവിന്റ അടുത്തേക്ക് നടന്നു..... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ലാപ്പിൽ നിന്ന് മുഖമുയർത്തി  അങ്ങോട്ട്‌ നോക്കി........ അവളുടെ വരവ് കണ്ടതും അവനു ചിരി വന്നു..... ബിയറിനെ കുട്ടികളെ എടുക്കുന്ന പോലെ എടുത്തിട്ടുണ്ട്.... റാബിറ്റിന്റെ ചെവിയിൽ കൂട്ടി തൂക്കി പിടിച്ചിട്ടുണ്ട്.......... അത് രണ്ടും ബെഡിൽ കൊണ്ട് വന്ന് വച്ചു.....

എങ്ങോട്ടാ അമ്മയും മക്കളും......

സിദ്ധു ചോദിച്ചതും അവള് ചുണ്ട് കൂർപ്പിച്ചു......

ഞാൻ ഉറങ്ങാൻ വന്നതാ...... ചേട്ടച്ഛൻ വന്നില്ലേ അപ്പൊ അവിടെ കിടന്നാൽ മോശല്ലേ....

അതേ..... അത് മോശമാണ്....... നിന്നോട് ആരെങ്കിലും പറഞ്ഞോ അവിടെ പോയി കിടക്കാൻ......

അവള് പുച്ഛിച്ചു...... സിദ്ധു ലാപ് ടേബിളിൽ കൊണ്ടുപോയി വച്ചു തിരിച്ചു ബെഡിൽ വന്നിരുന്നു......... അവള് ഒരു സൈഡിൽ ബിയറിനെയും മറു സൈഡിൽ റാബിറ്റിനെയും വച്ചു കാലും നീട്ടി ഇരുന്നു.... അവൻ വേഗം റാബിറ്റിനെ എടുത്ത് കയ്യിൽ പിടിച്ചു......... എന്നിട്ടവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.......

കുഞ്ഞൂ......

ഉം..... എന്താ......

നിനക്ക് ചെറിയമക്കളെ ഇഷ്ടാണോ...

ഉം.....

വേണോ....

എന്താ......

വേണോന്ന്....... ഞാൻ റെഡിയാ

അയ്യോടാ..... വേണ്ടാ.......

അവനവളുടെ മടിയിലേക്ക് തലവച്ചു കിടന്നു.........

സിദ്ധു..... ഞങ്ങളൊക്കെ നാളെ പോകും തറവാട്ടിലേക്ക്..... നീയെപ്പോഴാ....

ഞങ്ങളോ..... ഏത് വകുപ്പിൽ...... നീയും ഞാനും ഒരുമിച്ചാ പോകുന്നത്.... അത് ഞാൻ എല്ലാവരോടും പറഞ്ഞിട്ടും ഉണ്ട്.... നമ്മൾ മറ്റന്നാൾ ഞാൻ ഓഫീസിൽ പോയി വന്നശേഷം ആണ്  അങ്ങോട്ട്‌ പോകുന്നത്..... കേട്ടല്ലോ....

സിദ്ധൂ......

ഉം...എന്താ......

മ്ച്......അപ്പൊ ഞാനിവിടെ നാളെയും മറ്റന്നാളും ഒറ്റയ്ക്കു ആകില്ലേ......

ഇങ്ങനെ ഒറ്റയ്ക്കാവുന്ന സിറ്റുവേഷൻ ഒഴിവാക്കാനാ കുഞ്ഞുവാവയെ തരട്ടെ എന്ന് ചോദിച്ചത്..... അപ്പൊ നിനക്ക് വേണ്ടല്ലോ.....

ഒന്ന് എണീറ്റെ..... പുതിയ നമ്പറുമായി ഇറങ്ങിയേക്കുവാ......

സിദ്ധു ചിരിച്ചു....

കുഞ്ഞൂ...... നിനക്ക് ഇപ്പോഴും എന്നോട് വെറുപ്പാണോ......

അവളൊന്നും മിണ്ടുന്നില്ല......ഒന്നാലോചിച്ചപ്പോൾ തോന്നി ഇപ്പൊ വെറുപ്പിന്റെ ചെറുകണിക പോലും അവശേഷിക്കുന്നില്ലെന്ന്........ പതിയെ അവളവന്റെ മുടിയിലൂടെ വിരൽ ഓടിച്ചു........ അവനെപ്പോഴോ ഉറങ്ങി.... ചാരിയിരുന്നു അവളും.......... ഇടയ്ക്കൊന്ന് ഞെട്ടിയ അവൻ അവളെ നേരെ കിടത്തി...... അവളെ കെട്ടിപിടിച്ചു അവനും കിടന്നു.......... രാവിലെ അവന്റെ കൈകൾ ചുറ്റിവരിഞ്ഞത് കണ്ടതും അവള് പതിയെ ആ കൈകൾ മാറ്റി എണീറ്റു...........

സിദ്ധു ഓഫീസിൽ പോയി കുറച്ചു കഴിഞ്ഞതും അവരെല്ലാം തറവാട്ടിലേക്ക് തിരിച്ചു...... എല്ലാവരും പോയതും അവൾക്ക് വല്ലായ്മ തോന്നി......... ഇടയ്ക്കൊന്ന് ഫോണെടുത്തു സിദ്ദുവിനെ ഡയൽ ചെയ്യാനൊരുങ്ങി.... പിന്നെയത് വേണ്ടന്ന് വച്ചു.......... വൈകുന്നേരം അവൻ പതിവിലും നേരത്തെ എത്തി..... അവനെ കണ്ടതും അവൾക്ക് സന്തോഷമായി.........

എന്താണ്...... ഒരു മ്ലാനത......

എന്ത് ആരുമില്ലാഞ്ഞിട്ട് ഒരു സുഖമില്ല...... ബോറടിക്കുന്നു.......

ഓഹോ..... ഇപ്പൊ ഞാൻ വന്നില്ലേ ഇനി ബോറടി മാറിക്കോളും.....

പിന്നെ ബോറൻ വന്നാൽ ബോറടി മാറോ.....

എടീ നിന്നെ ഞാൻ.....

അവൻ പിടിക്കാൻ നോക്കിയതും അവള് വേഗം സോഫയുടെ ഒരു സൈഡിലേക്ക് നീങ്ങി.... എന്നിട്ട് നാവ് നീട്ടി......അവൻ അങ്ങോട്ട് ചെല്ലാൻ തുടങ്ങിയതും അവള് ഓടാൻ റെഡി ആയി.....

ഞാനില്ല..... ബട്ട്‌ മോളെ നിന്നെ എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും.... അന്ന് നിന്റെ കാര്യം ഗോവിന്ദ.......

പിന്നേ...... നമുക്ക് കാണാം....

ഉവ്വേ.........

താൻ ഫ്രഷ് ആകുന്നില്ലേ..... ഞാൻ ചായ എടുക്കാം......

ദാ ഒരഞ്ചു മിനിറ്റ്.... അപ്പോഴേക്കും നല്ല ചായ റെഡിയാക്കണേ.......

അവൻ വേഗം റൂമിലേക്ക് നടന്നു.... അവള് കിച്ചണിൽ കയറി ചായയ്ക് വെള്ളം വച്ചു അവിടെ നിന്നു...... അവൻ വേഗം ഫ്രഷായി വന്നു..... അപ്പോഴും ചായ റെഡി ആയിരുന്നില്ല..... അവൻ പിന്നിൽ കൂടെ വന്ന് അവളെ കെട്ടിപിടിച്ചു.....

സിദ്ധു വിട്..... മാറ് സിദ്ധു..... കളിക്കല്ലേ......

അവനവളെ തിരിച്ചു നിർത്തി...... മുഖം കൈക്കുമ്പിളിൽ എടുത്തു..... എന്നിട്ടാ കണ്ണുകളിലേക്ക് നോക്കാൻ തുടങ്ങി............ അവന്റെ കണ്ണിലേക്കു നോക്കിയതും അവൾക്ക് എന്തോ തോന്നി...... വേഗം ആ നോട്ടം മാറ്റി അവനിൽ നിന്നും വിട്ട് മാറി........അവനൊന്നു ചിരിച്ചോണ്ട് അവളുടെ അടുത്തായി നിന്നു......

കുഞ്ഞൂ.....

ഉം......

നമുക്ക് എന്തെങ്കിലും പരീക്ഷണം നടത്തിയാലോ....

എന്ത് പരീക്ഷണം.....

എന്തേലും സ്നാക്സ് ഉണ്ടാക്കാം.....

ഉം..... ഓക്കേ......

അവള് വേഗം ചായ റെഡിയാക്കി അവനു കൊടുത്തു........

എന്താ ഉണ്ടാക്കാ.... കുഞ്ഞൂ....

സിദ്ധു പറഞ്ഞോ......

എനിക്ക് നല്ല ചൂട് പഴംപൊരി തിന്നാൻ തോന്നുന്നു..... അതിന് വേണ്ടതൊക്കെ ഉണ്ടോ.....

അവള് നോക്കി.....

ഉം..... ഉണ്ട്...... എന്നാ അതാക്കാം....ല്ലേ....

ഓക്കേ.....

അവള് വേഗം അതുണ്ടാക്കാനുള്ള പരിപാടി നോക്കി...... പഴമൊക്കെ മുറിച് വച്ചു മാവ് കുഴയ്ക്കാൻ തുടങ്ങിയതും സിദ്ധു അവളുടെ ബാക്കിൽ വന്ന് അവളുടെ ഇരു സൈഡിലൂടെയുമായി  മാവിൽ കയ്യിട്ടു....

സിദ്ധു മാറ്...... കളിക്കല്ലേ....

നമുക്കൊരുമിച്ചാക്കാം.......

സിദ്ധൂ..... മാറങ്ങോട്ട്.....

അവനവളുടെ ഷോൾഡറിൽ താടി കുത്തി നിന്നു...... അവൾക്ക് ഇക്കിളിയായതും കഴുത്ത്‌ വെട്ടിച്ചു.....

എന്താണ് സിദ്ധൂ.........

ഞാൻ നിന്നെ ഹെല്പ് ചെയ്യുവല്ലേ.....

പിന്നെ നല്ല ഹെൽപ്പാ.....

അവൻ മാറുന്നില്ലെന്ന് കണ്ടതും അവള് മാവിൽ നിന്നും കയ്യെടുത്തു തിരിഞ്ഞു അവനെ നോക്കി.....

എന്താ..... ഉം....

ഒറ്റയ്ക്കു അങ്ങട് ആക്കിക്കോ......ഞാൻ പോവാ.....

വേണ്ടാ നീ ചെയ്തോ....

മാവിൽ കുത്തിയ കൈ എടുത്ത് അവളുടെ മൂക്കിന്റെ അറ്റത് തട്ടി കൊണ്ടവൻ പറഞ്ഞു.....

കുഞ്ഞൂ..... വെളിച്ചെണ്ണയിലിട്ട് ഞാൻ വറക്കും.... കേട്ടോ...

ഓ ശരി........... വറക്കാൻ എന്താ ഇന്ട്രെസ്‌റ്.....

അവൻ വയറിലൂടെ കയ്യിട്ട് അവളെ വലിച്ചടിപ്പിച്ചു.......

സിദ്ധൂ.... മര്യാദക്ക് വിട്ടോ.... ഇല്ലേൽ മാവെടുത്തു തലേൽ ഒഴിച് തരും ഞാൻ.....

ഇതെന്തൊരു സാധനാ....

അവളെ വിട്ട് അവൻ തിണ്ണയിൽ കയറി ഇരുന്നു..... അതൊക്കെ സെറ്റ് ആക്കി അവനു വറക്കാൻ കൊടുത്തു.....

സിദ്ധൂ നിനക്കറിയോ..... വെറുതെ കൈ പൊള്ളിക്കാൻ നിൽക്കേണ്ട....

അത്രയ്ക്ക് അങ്ങ് കൊച്ചാക്കല്ലേ...... ഞാൻ ചെയ്യും.....

അവളെ മാറ്റി അവൻ ഓരോ  പീസെടുത്തു മാവിൽ മുക്കി ഇടാൻ തുടങ്ങി........

ഇപ്പൊ മനസിലായോ എനിക്ക് അറിയാം എന്ന്......

പിന്നെ മനസിലായി.... അതിന്റെ ചുറ്റുമൊന്ന് നോക്കിയേ..... എന്താ അത്.... അതൊക്കെ ക്ലീൻ ചെയ്തിട്ട് ഇവിടുന്ന് ഇറങ്ങിയാൽ മതി കേട്ടല്ലോ.......

ഓ ശരി.....

അത് വറുത്തു കോരി അടുത്തത് ഇട്ടതും ഒരു വിരൽ വെളിച്ചെണ്ണയിൽ കുത്തി.....

അയ്യോ ന്റെ കൈ.....

അവൻ കൈ കുടഞ്ഞോണ്ട് പറഞ്ഞു....

നോക്കട്ടെ..... എന്താ സിദ്ധു.... ഞാൻ പറഞ്ഞില്ലേ അപ്പോഴേ.... ഇങ്ങ് വാ....

ടാപ് ഓണാക്കി അതിന്റെ ചുവട്ടിലേക്ക് കൈ വച്ചു പിടിച്ചു.,.....

ഇവിടെ നിൽക്ക് ട്ടോ.... ഞാനിപ്പോ വരാം........

അവള് വേഗം ചെന്ന് ഒയിന്റ്മെന്റ് എടുത്തു വന്നു...... അവന്റെ കൈപിടിച്ച് അവളുടെ ടോപ് കൊണ്ട് വെള്ളം തുടച്ചു.... പിന്നെ മരുന്ന് പുരട്ടി കൊടുത്തു..... അവനതൊക്കെയും ഒരു പുഞ്ചിരിയോടെ നോക്കി കണ്ടു............

ഇപ്പൊ പുകച്ചിൽ ഉണ്ടോ...

മ്ച്......

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ.... വേണ്ടന്ന്.... ഇവിടെ ഇരിക്ക് ബാക്കി ഞാൻ ചെയ്തോളാം....

അവൻ വേഗം അവിടെയിരുന്നു.... അവള് ബാക്കി ചെയ്യാൻ തുടങ്ങിയതും അവൻ ഒരു പഴംപൊരി എടുത്ത് വായിലിട്ടു.... ചൂടായതുകൊണ്ട് വായ പൊള്ളി...... വായയും പൊളിച്ചു വച്ചു ഇരുന്നു....

വായേം പൊള്ളിച്ചോ.... നന്നായി.....

അവള് വേഗം മുഖം പിടിച്ചു വായിലേക്ക് ഊതി കൊടുക്കാൻ തുടങ്ങി...... ഈ കഥയുടെ
To Top