വിലക്കപ്പെട്ട പ്രണയം, തുടർക്കഥ അവസാന ഭാഗം പാർട്ട്‌ 60 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


നേത്രയേ..... അല്ലു ബാക്കി പറയും മുന്നേ അഗ്നിയുടെ ഫോൺ റിങ് ചെയ്തു. അവൻ അല്ലുനെ ഒന്ന് നോക്കി കാൾ എടുത്തു.


ഹലോ....


ഹലോ..... അഗ്നിദേവ്.....


ആരാ...അഗ്നി ഗൗരവത്തിൽ തന്നെ ചോദിച്ചു.


ഹഹഹഹ..... നിനക്ക് എന്റെ ശബ്ദം കേട്ടിട്ടു മനസ്സിലായില്ലേ ഡാ......അഗ്നിയുടെ കണ്ണുകൾ കുറുകി.



സ്റ്റീഫൻ..... അഗ്നി പറഞ്ഞു.


അഹ് അപ്പോൾ എന്റെ പേര് നിനക്ക് ഓർമ്മ ഉണ്ട്......എനിക്ക് നിന്നേ ഒന്ന് കാണണം......


എനിക്ക് ഇപ്പൊ നിന്നേ കാണാൻ വരാൻ തത്കാലം സമയം ഇല്ല നിന്റെ കണക്ക് അന്ന് ഞാൻ അവധിക്ക് വച്ചത് ആണ്....അഗ്നി ദേഷ്യത്തിൽ തന്നെ പറഞ്ഞു.


ഹഹഹഹ.... അങ്ങനെ പറയല്ലേ മോനെ അഗ്നിദേവേ..... നിന്റെ അമ്മ ഇപ്പൊ എന്റെ അടുത്ത് ഉണ്ട് നിനക്ക് ഞാൻ ഒരുമണിക്കൂർ സമയം തരും അതിനുള്ളിൽ ഞാൻ പറയുന്ന സ്ഥലത്തു നി വന്നാൽ നിനക്ക് നിന്റെ അമ്മയെ ജീവനോടെ കൊണ്ട് പോകാം.....



സ്റ്റീഫാ നി തീ കട്ട കൊണ്ട് ആണ് തലചൊറിയുന്നത്.....


തീ കട്ട ആണോ മങ്കട്ട ആണോ എന്നൊക്കെ പിന്നെ നോക്കാം തത്കാലം അഗ്നിദേവ് വരാൻ നോക്ക്.... ഞാൻ ലൊക്കേഷൻ അയച്ചു തരാം ഒറ്റക്ക് വരണം.......



സ്റ്റീഫാ...... അഗ്നി അലറി അവനോട് അപ്പോഴേക്കും അവൻ ഫോൺ കട്ട്‌ ചെയ്തു..



അപ്പോഴാണ് അവൻ നേത്രയുടെ കാര്യം ഓർത്തത്......



നേത്രക്ക് എന്താ പറ്റിയെ.....അല്ലുനോട് ചോധിച്ചു.



നേത്രയേ കമ്പനിയുടെ മുന്നിൽ നിന്ന് ആരൊക്കെയൊ ചേർന്നു പിടിച്ചു കൊണ്ട് പോയി എന്ന പറഞ്ഞത്.......അല്ലു ചെറിയ ടെൻഷനോടെ പറയുന്നത് കേട്ട് അഗ്നിക്ക് വിറഞ്ഞു കയറി അവൻ ദേഷ്യത്തിൽ അവിടെ നിന്നും ഇറങ്ങി പുറത്തേക്ക്....



അഗ്നി കാർ എടുത്തു പോകാൻ തുടങ്ങുമ്പോൾ ആണ് അവന്റെ ഫോണിലേക്ക് അടുത്ത കാൾ വന്നത്. പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് അഗ്നി ഒന്ന് നോക്കിയിട്ട് വേഗം എടുത്തു.......



ഹലോ.....



ഹലോ..... അഗ്നിദേവ്....ശബ്ദം കേട്ട് അഗ്നിയുടെ മുഖം വലിഞ്ഞു മുറുകി.



ദേവാനന്ദ.....



ആഹാ അപ്പോൾ നിനക്ക് എന്നെ അറിയാം...... അപ്പോൾ എന്താ എന്ന് വച്ചാൽ ഞാൻ എന്തായാലും പോലീസ് പിടിയിൽ ആകും നീ എന്നെ കുടുക്കാൻ പുതിയ തെളിവ് കൊടുത്തല്ലോ ഒന്നല്ല രണ്ടു ഒന്ന് നിന്റെ കുടുംബക്കാരുടെ മരണവും ഒന്ന് എന്റെ അനന്തരവളുടെയും അല്ല അവൾ നിന്റെ കാമുകി ആയിരുന്നു അല്ലെ........പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു.




ഡോ.......അഗ്നി ദേഷ്യത്തിൽ വിളിച്ചു.



ഹഹഹഹ......... കിടന്നു അലറാതെ ഡാ ചെക്കനെ.... എനിക്ക് പോലീസിന് പിടി കൊടുക്കും മുന്നേ ഒരു കാര്യം കൂടെ ചെയ്യാൻ ഉണ്ട്..... ഞാൻ ഇത് എല്ലാം ചെയ്തത് അവളുടെ പേരിൽ ഉള്ള സ്വത്തിന് വേണ്ടി ആണല്ലോ അത് ഞാൻ വാങ്ങിയിട്ടേ പോകുള്ളൂ............ അതിന് വേണ്ടി നിന്റെ പെങ്ങളെ ഞാൻ ഇങ്ങ് തൂക്കി.... പേടിക്കണ്ട ഒന്നും ചെയ്തിട്ടില്ല നീ അതിസാഹസം ഒന്നും കാട്ടാതെ ഒറ്റക്ക് വരണം........




നിങ്ങൾക്ക് വേണ്ട സ്വത്തുക്കൾ ഒക്കെ ഞാൻ തരാം അവളെ... അവളെ ഒന്നും ചെയ്യരുത്.......അഗ്നിക്ക് ടെൻഷൻ ആയി അയാൾ എന്തും ചെയ്യാൻ മടിക്കാത്തവൻ ആണെന്ന് അഗ്നിക്ക് അറിയാം......




ഹഹഹ..... അത് നിന്നേ കൊണ്ട് ആകില്ല ആ കുടുംബത്തിലെ സകല സ്വത്തുക്കളുടെയും ഒരേ ഒരു അവകാശി അല്ലെ എന്റെ മുന്നിൽ ഇരിക്കുന്നത്...... അവളുടെ ആവശ്യം കഴിഞ്ഞ അവളെ ഞാൻ വിടും പക്ഷേ എനിക്ക് നിന്നേ വേണം...........അഗ്നി ദേഷ്യം അടക്കി നിർത്തി....അവൻ ഒന്നും മിണ്ടിയില്ല.



അപ്പോൾ നിന്റെ സമയം ദ തുടങ്ങി കഴിഞ്ഞു ഒരു മണിക്കൂർ.... അതിനുള്ളിൽ ഞാൻ ഉള്ള സ്ഥലത്തു നീ എത്തണം വെറുതെ പോലീസിനെ ഒക്കെ കൂട്ടി വന്നാൽ അറിയാല്ലോ ഒന്നും നോക്കാൻ ഇല്ലാത്തവൻ ആണ് ഞാൻ ഇവളെ ഈ ഭൂമിയിൽ നിന്ന് ഞാൻ പറഞ്ഞു അയക്കും.........അത്രയും പറഞ്ഞു കാൾ കട്ട്‌ ആക്കി.



അഗ്നി ഒരു നിമിഷം ആലോചിച്ചു അമ്മ സ്റ്റീഫന്റെ ഒപ്പം ആണ്. നേത്ര ദേവാനന്ദന്റെ കൂടെ രണ്ടുപേരും തന്ന സമയം ഒരു മണിക്കൂർ..... പെട്ടന്ന് അഗ്നിയുടെ കണ്ണുകൾ വിടർന്നു ആ കണ്ണുകളിൽ അവർക്ക് ആയി ഉള്ള കനൽ ഒരുങ്ങിയിരുന്നു....... അവൻ കാർ എടുത്തു പോയി....... തൊട്ട് പുറകെ അല്ലുവും ഇറങ്ങി അവന്റെ പിന്നാലെ വച്ചു പിടിച്ചു........

💫💫💫💫💫💫💫💫💫💫💫💫💫💫💫


നേത്ര പതിയെ കണ്ണുകൾ ചിമ്മി തുറന്നു....അവൾക്ക് ആകെ തലക്ക് ഒരു വല്ലായ്മ തോന്നി. അവൾ കണ്ണുകൾ വലിച്ചു തുറന്നു ചുറ്റും ഒന്ന് നോക്കി മൊത്തം ഇരുട്ട് ആണ് അവൾ അപ്പോഴാണ് കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചത്.....



അല്ലു ദേഷ്യത്തിൽ ഇറങ്ങി പോയപ്പോൾ അവിടെ കിടന്നു പിന്നെ ലീവ് എഴുതി വച്ചു പോകാൻ ആയി പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അഗ്നിയെ വിളിച്ചു പറഞ്ഞില്ല എന്ന് ഓർത്തത്. ഈ സമയം ഓഫീസിൽ ആകും എന്ന് കരുതി ഓട്ടോ പിടിച്ചു പോകാം എന്ന് കരുതി പുറത്ത് ഇറങ്ങി അപ്പോഴാണ് സെക്യൂരിറ്റി ചേട്ടൻ കുശലം ചോദിച്ചത് അയാളോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് മുഖം മൂടി ധരിച്ച ആരൊക്കെയൊ വന്നു 

തന്നെ ബലമായി വണ്ടിയിലേക്ക് കയറ്റിയത് തന്നെ രക്ഷിക്കാൻ ഒരുപാട് ശ്രമിച്ചത് ആണ് പക്ഷേ അയാളെ കുത്തി വീഴ്ത്തിയിരുന്നു.......



നേത്ര ഭയത്തോടെ ചുറ്റും നോക്കി. ഏതോ ഒരു ഗോ ഡൗൺ ആണ് അവൾ എണീക്കാൻ നോക്കിയപ്പോൾ ആണ് കൈ രണ്ടും ചെയറിൽ കെട്ടി വച്ചിരിക്കുന്നത് അവൾ കണ്ടത്. നേത്രയുടെ കണ്ണ് നിറഞ്ഞു...........



ഇവിടെ ആരുല്ലേ എന്നെ അഴിച്ചു വിടാൻ..... ഹലോ..... ആരൂല്ലേ ഇവിടെ.......... അവൾ ഉറക്കെ വിളിച്ചു ചോദിച്ചു.



പ്ലീസ്....... ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ഈ കെട്ടഴിച്ചു വിടു......അപ്പോഴേക്കും ആരോ നടന്നു വരുന്ന ശബ്ദം അവൾ കേട്ടു അങ്ങോട്ട്‌ നോക്കി..... വാതിൽ തുറന്നു കയറി വരുന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടി....പിന്നെ അത് ദേഷ്യവും പുച്ഛവും ആയി മാറി...




എന്താ മോളെ ഒരു ഞെട്ടൽ മോൾക്ക് അറിയാല്ലോ മോളെ നോക്കി അച്ഛൻ ഇവിടെ ഒക്കെ കാണും എന്ന്......



   ആരാ ഡോ തന്റെ മോള്...എന്നെ അഴിച്ചു വിടെഡോ......അവൾ ദേഷ്യത്തിൽ അയാൾക്ക് നേരെ ചീറി.



അഹ് അടങ്ങു മോളെ...അച്ഛൻ പറയട്ടെ.....



അച്ഛനോ.... താൻ ഒക്കെ ഒരു അച്ഛൻ ആണോ ഡോ.... സ്വന്തം മോളെ പോലെ കാണേണ്ടവളെ വരെ കൊന്ന് കെട്ടിതൂക്കിയത് അല്ലെ ഡോ താൻ......... അവൾ വെറുപ്പോടെ ചോദിച്ചു.



ഓഹോ.... അപ്പോൾ മോൾക്ക് എല്ലാം അറിയാം അല്ലെ.... അതെ അവളെ ഈൗ കൈ കൊണ്ട് തന്നെ ആണ് ഞാൻ കൊന്നത്.... അവളുടെ അവസാനപിടയൽ വരെ എന്റെ ഈ കൈ അറിഞ്ഞത് ആണ്........ ഞാൻ അവളെ ഒന്ന് ഉപദേശിക്കാൻ ആയി രാത്രി അവിടെ എത്തിയപ്പോൾ കണ്ടത് എന്താ എന്ന് അറിയോ നിന്റെ ഏട്ടനോട് എല്ലാം പറഞ്ഞു കഴിഞ്ഞു.......... അവളെ പിന്നെ ജീവനോടെ വച്ചാൽ എനിക്ക് ആപത്തു അല്ലെ........... അല്ലെ ഡി.... അവളുടെ മുടിയിൽ മുറുകെ പിടിച്ചു...



ആഹ്ഹ്..... നേത്രയുടെ കണ്ണുകൾ നിറഞ്ഞു..



അഹ് ഇപ്പോഴേ ഇങ്ങനെ കരഞ്ഞാലോ.... നീ.... ഒരാൾ ആണ് എന്റെ പ്ലാനിങ് എല്ലാം തകർത്തത്.....അവൾ മനസ്സിലാകാതെ അയാളെ നോക്കി....



നീ അന്ന് അല്ലുന്റെ വാക്ക് ധിക്കരിച്ചു പോയി.... അങ്ങനെ പോകാതെ ഇരുന്നു എങ്കിൽ സമാധാനം ആയിട്ട് നമുക്ക് എല്ലാം പറഞ്ഞു റെഡി ആക്കി പതിയെ അല്ലുനെ കൂടെ കൊണ്ട് പോകാം ആയിരുന്നു അങ്ങനെ എങ്കില് എനിക്ക് നീ വഴി സ്വത്തുക്കൾ എല്ലാം കൈക്കൽ ആക്കാം ആയിരുന്നു....... നിന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ഒക്കെ എന്റെ മോന്റെ പേരിൽ ആക്കാൻ പറഞ്ഞപ്പോൾ ആണ് നിന്റെ അപ്പൻ എന്നോട് പറഞ്ഞത് എന്റെ മോനും ആയിട്ട് ഉള്ള ബന്ധം വേണ്ട എന്ന് അങ്ങനെ അല്ലെ അന്ന് തന്നെ അയാളെ എന്റെ കൈ കൊണ്ട് അങ്ങ് കൊന്ന് തള്ളിയത് പക്ഷേ നിന്റെ ഏട്ടൻ ഉണ്ടല്ലോ അവൻ എന്നോട് പറഞ്ഞു സ്വത്തുക്കൾ ഒക്കെ തരാം അച്ഛനെ കൊല്ലല്ലേ എന്ന് പക്ഷേ നിന്റെ അച്ഛൻ പറഞ്ഞു ജീവൻ പോയാലും എന്നെ പോലെ ഒരുത്തനു സ്വത്തു തരില്ല എന്ന് അതാ പിന്നെ ഒന്നും നോക്കാതെ അങ്ങ് തട്ടിയത് ഇടയിൽ വീണ നിന്റെ ഏട്ടനെയും കൊന്നു കളഞ്ഞു............. നേത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...




താൻ ഇത്രയും ചെയ്തു കൂട്ടിയിട്ട് എന്താ കാര്യം തനിക്ക് ആ സ്വത്തുക്കൾ അനുഭവിക്കാൻ ഭാഗ്യം ഇല്ലല്ലോ.......നേത്ര പുച്ഛത്തിൽ പറഞ്ഞു.



ഹഹഹഹ....എനിക്ക് ഇനി സ്വത്തുക്കൾ അല്ല വേണ്ടത് എന്റെ ജീവിതം എന്റെ സമ്പാദ്യം എല്ലാം ഒറ്റ ദിവസം കൊണ്ട് തകർത്തു എന്നെ ഒന്നും ഇല്ലാത്തവൻ ആക്കിയ അഗ്നിദേവ് അവന്റെ ജീവൻ ആണ് എനിക്ക് വേണ്ടത്........ അവൻ ഇവിടെ വരും നിനക്ക് വേണ്ടി....... അവനെ ഇവിടെ കാത്തിരിക്കുന്ന മരണം അറിയാതെ........  നേത്ര ഞെട്ടി അവൾക്ക് വേണ്ടി അഗ്നി എന്തും ചെയ്യും എന്ന് അവൾക്ക് അറിയാം ആയിരുന്നു.....



വേണ്ട എന്റെ ഏട്ടനെ ഒന്നും ചെയ്യരുത് നിങ്ങൾക്ക് വേണ്ട സ്വത്തുക്കൾ ഒക്കെ എഴുതി തരാം ഞാൻ........അയാൾ ഗൂഢമായി ചിരിച്ചു.......




ഹഹഹഹ..... എനിക്ക് സ്വത്തു വേണ്ട മോളെ അവന്റെ ജീവൻ ആണ് എനിക്ക് വേണ്ടത്..... നിന്റെ ഏട്ടന്റെ ഒരു നല്ല എതിരാളിയെ ആണ് ഞാൻ മുംബൈയിൽ നിന്ന് ഇറക്കിയത് നിന്നേ കൊല്ലാൻ ആയിട്ട്...... അവൻ വന്നിട്ടുണ്ട് ഒറ്റക്ക് അല്ല അവന്റെ കൂടെ നിന്റെ അമ്മയും ഉണ്ട്....... സ്റ്റീഫാ........... അപ്പോഴേക്കും ഒരുവൻ അകത്തേക്ക് കയറി വന്നു.



ഇവൾക്ക് ഇവളുടെ ഏട്ടനെ മതി എന്ന്.....


സ്റ്റീഫൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ മുന്നിൽ വന്നു ഇരുന്നു അവളെ ഒന്ന് നോക്കി.



അവന് ഇത്രയും നല്ലൊരു പെങ്ങൾ ഉള്ളത് ഞാൻ അറിയാൻ വൈകി പോയല്ലോ........അവന്റെ നോട്ടവും പറച്ചിലും കേട്ട് നേത്രക്ക് ദേഷ്യം വന്നു അവൾ അവനെ ദേഷിച്ചു നോക്കി....



ആ പറഞ്ഞത് അവൾക്ക് ഇഷ്ടം ആയിട്ടില്ല......സ്റ്റീഫൻ അവളുടെ കവിളിൽ കൈ ചേർത്ത് വച്ചു അവൾ അറപ്പോടെ മുഖം തിരിച്ചു......



എന്താ ഡി നിനക്ക് ഞാൻ തൊട്ടപ്പോൾ പൊള്ളിയോ.... കൂടുതൽ പൊള്ളണ്ട അവൻ വരുമ്പോൾ ഞാൻ ചവച്ചു തുപ്പി ശവം ആയി കിടക്കുന്ന നിന്നെയും പിന്നെ ചോര വാർന്നു ചത്ത നിന്റെ തള്ളയുടെയും ശവം ആയിരിക്കും ഞാൻ കൊടുക്കുന്നത്.........നേത്ര ഞെട്ടി കൊണ്ട് അവനെ നോക്കി......



എന്റെ.... എന്റെ അമ്മ അമ്മക്ക് എന്താ പറ്റിയെ എന്നെ അഴിച്ചു വിട് എന്റെ അമ്മ.... അമ്മയെ കാണണം എനിക്ക്........... അവൾ ഇരുന്നു ഞെരിപിരികൊണ്ട് പറഞ്ഞു...... അവളുടെ കവിൾ അടച്ചു ഒരു അടി ആയിരുന്നു അവന്റെ മറുപടി..... നേത്രക്ക് കവിൾ ഒക്കെ പുകയും പോലെ തോന്നി.........



പന്ന @#&-%മോളെ നിന്റെ ഏട്ടൻ അവന്റെ നന്മരം കാരണം നഷ്ടം സംഭവിച്ച രണ്ടുപേരാണ് ഞാനും ഇയാളും അതുകൊണ്ട് അവന്റെ നാശം കണ്ടേ ഞാൻ അടങ്ങു അവന്റെ സർവ്വനാശം അത് കാണണം എങ്കിൽ അവൻ അവന്റെ ജീവനേക്കാൾ സ്നേഹിക്കുന്ന നീയും നിന്റെ അമ്മയും മരിക്കണം..... എന്തായാലും നിന്നേ കൊല്ലും അപ്പോ പിന്നെ ഞാൻ ഒന്ന് ശെരിക്കും അറിഞ്ഞിട്ട് അങ്ങ് കൊല്ലാം....അല്ല നിന്റെ ഏട്ടനെ പോലെ സാഹസ്യം വല്ലതും കാണിക്കാൻ നോക്കിയാൽ നിന്റെ ശവം ആയാലും മതി എനിക്ക്........... സ്റ്റീഫന്റെ വാക്കുകൾ കേട്ട് അവൾക്ക് ഭയം തോന്നി...



എന്റെ അമ്മ... അമ്മ എവിടെ....അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.




അഹ് നിന്റെ അമ്മ ഇവിടെ മറ്റൊരു സ്ഥലത്തുണ്ട് ആള് മോൻ വരും ആന ആണ് എന്നൊക്കെ പറഞ്ഞു ഡയലോഗ് അടിച്ചു അത് എനിക്ക് തീരെ പിടിച്ചില്ല അതുകൊണ്ട് എന്താ കുറച്ചു നേരത്തെ ചാകട്ടെ എന്ന് കരുതി ഞാൻ അവരുടെ കൈയിലെ ഞരമ്പ് കട്ട്‌ ചെയ്തു വിട്ടിട്ടുണ്ട് ഭാഗ്യം ഉണ്ടെങ്കിൽ നിന്റെ ഏട്ടൻ വന്നു രക്ഷിക്കട്ടെ........ പക്ഷേ നിന്നേ എനിക്ക് വേദനിപ്പിക്കാൻ തോന്നുന്നില്ല.....അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു.


നേത്ര ഒന്നും മിണ്ടാൻ ആകാതെ മരവിച്ച അവസ്ഥയിൽ ആയിരുന്നു....


അപ്പോ ദേവാനന്ദ് സാറെ അവന് ഒരു സ്വീകരണം കൊടുക്ക് അപ്പോഴേക്കും ഞാൻ ഇവളെ ഒന്ന് നോക്കട്ടെ........അവൻ നേത്രയേ നോക്കി ഒരു വഷളൻ ചിരിയോടെ പറഞ്ഞു.



മ്മ്മ് കൊണ്ട് പൊക്കോ അവൻ വരും മുന്നേ ഇവളുടെ ശവം എനിക്ക് വേണം.....അത്രയും സ്റ്റീഫനോട് പറഞ്ഞു നേരെ നേത്രയുടെ അടുത്ത് എത്തി.........



മോള് അപ്പോ എന്റെ പേരകുട്ടിയെ കൂടെ കൂട്ടി അങ്ങ് പരലോകത്തു പൊയ്ക്കോ അവിടെ അച്ഛനും ഒരു ചേട്ടനും ഉണ്ട് ഉടനെ നിന്റെ അടുത്ത ചേട്ടനെയും അമ്മയെയും പറഞ്ഞു അയക്കാം കൂട്ടിനു..........അവളുടെ കവിളിൽ തട്ടി പറഞ്ഞു.



ശേ..... നിങ്ങൾ ഒരു മനുഷ്യൻ ആണോ.... നിങ്ങളെ അച്ഛാ അച്ഛാ എന്ന് വിളിച്ചു നടന്നത് അല്ലെ ഞാൻ ആ എന്നെ ആണോ ഇവന് കൂട്ടി കൊടുക്കാൻ താൻ കൂട്ട് നിൽക്കുന്നത്......... നാണമില്ലേ ഡോ തനിക്ക് സ്വന്തം കാര്യം സാധിക്കാൻ സ്വന്തം മോന്റെ ജീവിതം തന്നെ നശിപ്പിച്ച ഒരു വൃത്തികെട്ട ജന്മം ആണ് തന്റെ........




ഹഹഹഹ..... എന്റെ മോൻ.... അവന് ഞാൻ എന്ന് വച്ചാൽ ജീവൻ ആണ് അവന്റെ മുന്നിൽ ഹീറോ ആണ് അവന്റെ അച്ഛൻ..... അതുകൊണ്ട് അല്ലെ നീ പറഞ്ഞത് ഒന്നും അവൻ വിശ്വസിക്കാത്തത്. നിനക്ക് ഒരു കാര്യം അറിയോ... നീ ഗർഭിണി ആണെന്ന് വിളിച്ചു പറഞ്ഞത് അവനോട് അല്ല എന്നോട് ആണ്.... അന്ന് നീ പറഞ്ഞത് ഒരക്ഷരം മിണ്ടാതെ നിന്ന് കേട്ടതും ഞാൻ ആണ്..... അത് കൊണ്ട് അല്ലെ നിന്റെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ അച്ഛൻ അവൻ ആയിട്ട് കൂടി അവന് സംശയം വന്നത് നിന്നേ.......നേത്ര എല്ലാം കേട്ട് തകർന്നു അപ്പോഴേക്കും....



സ്റ്റീഫൻ അവളുടെ കെട്ടുകൾ അഴിച്ചു ആ നിമിഷം തന്നെ നേത്ര പുറത്തേക്ക് പോകാൻ ആയി അവനെ പിടിച്ചു തള്ളി മുന്നോട്ട് നടക്കാൻ തുടങ്ങിയതും ദേവാനന്ദ് അവളുടെ മുടിയിൽ ചുറ്റിപിടിച്ചു കവിളിൽ ആഞ്ഞടിച്ചു....



എങ്ങോട്ടടി പന്ന @*#&&₹*മോളെ നീ ഈ ഓടുന്നെ.... പക്ഷേ അപ്പോഴേക്കും ബോധം മറഞ്ഞു അയാളുടെ കൈയിലേക്ക് വീണു.....



ആഹ്ഹ് ചത്തിട്ടില്ല.... എന്തായാലും കൊണ്ട് പൊക്കോ നിന്റെ ആവശ്യം കഴിയുമ്പോ ചത്തോളും...... അവളുടെ മൂക്കിൽ വിരൽ വച്ചു നോക്കി ദേവാനന്ദ് പറഞ്ഞു കൊണ്ട് അവന്റെ മേല്ക്ക് അവളെ പിടിച്ചു തള്ളി....സ്റ്റീഫൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി.



കാമം കത്തുന്ന കണ്ണോടെ നിൽക്കുന്നസ്റ്റീഫനെ ഒന്ന് നോക്കി ദേവാനന്ദ് പുറത്തേക്ക് ഇറങ്ങി.....



സ്റ്റീഫൻ ബോധമില്ലാതെ കിടക്കുന്ന നേത്രയെ സൈഡിൽ കൊണ്ട് കിടത്തി.

💫💫💫💫💫💫💫💫💫💫💫💫💫💫💫


അഗ്നിയുടെ ദേഷ്യം മുഴുവൻ അവൻ ഡ്രൈവിങ്ങിൽ തീർത്തു കൊണ്ടേ ഇരുന്നു എങ്ങനെ എങ്കിലും അവൻ പറഞ്ഞ സ്ഥലത്തു എത്തണം ദേവാനന്ദ് ഒരു ഗുണ്ടയെ ഇറക്കി എന്ന് സായു പറഞ്ഞു അത് ഒരിക്കലും സ്റ്റീഫൻ ആകും എന്ന് പ്രതീക്ഷിച്ചില്ല....... സ്റ്റീഫൻ ആദ്യം വിളിച്ച അതെ ലൊക്കേഷൻ തന്നെ ആയിരുന്നു ദേവാനന്ദ് ഉള്ളത് എന്ന് ഒരു ഫ്രണ്ട് വഴി അറിഞ്ഞു അതുകൊണ്ട് തന്നെ ആണ് ദേവാനന്ദ് പറഞ്ഞ സ്ഥലത്തേക്ക് തിരിച്ചത്......... അവന് നേത്രയുടെ കാര്യത്തിലും അത് പോലെ അമ്മയുടെ കാര്യത്തിലും പേടി ഉണ്ട്...... അമ്മയെ അവൻ കൊണ്ട് പോയത് തന്ത്രത്തിലൂടെ ആയിരുന്നു......



അമ്മയെ വിളിച്ചു തനിക്കും നേത്രക്കും അപകടം ഉണ്ടായി എന്ന് പറഞ്ഞു ഒരു വാർത്ത അറിയിച്ചു അമ്മ കേട്ട പാതി കേൾക്കാത്ത പാതി പുറത്തേക്ക് ഇറങ്ങി ഗേറ്റിന് പുറത്ത് അവന്റെ ആളുകൾ ഉണ്ടായിരുന്നു....... ഇതു എല്ലാം പെട്ടന്ന് പെട്ടന്ന് ആണ് സംഭവിച്ചത് അത് ആണ് തനിക്ക് എല്ലാം പിഴച്ചത്..... അവനെ താൻ ഒന്ന് കൂടെ ശ്രദ്ധിക്കണം ആയിരുന്നു ദേവാനന്ദ് ഞങ്ങടെ ജീവിതത്തിലെ കരിനിഴൽ അവന്റെ അവസാനം ആണ് ഇന്ന്.......


അഗ്നി അങ്ങനെ ഓരോന്ന് ആലോചിച്ചു യാത്ര തുടർന്നു......




അല്ലു എങ്ങോട്ട് പോണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു കുറച്ചു ദൂരം അഗ്നിയെ ഫോളോ ചെയ്തു വന്നു എങ്കിലും ബ്ലോക്കിൽ പെട്ടപ്പോൾ പിന്നെ എങ്ങോട്ട് പോണം എന്ന് അറിയില്ല.നിരാശയോടെ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു........


💫💫💫💫💫💫💫💫💫💫💫💫💫💫💫


അഗ്നി ദേവാനന്ദ് പറഞ്ഞ സ്ഥലത്തു എത്തി അവിടെ ഒരു ഒതുങ്ങിയ ആളൊഴിഞ്ഞ പ്രദേശം ആയിരുന്നു.അതുപോലെ ഒരു പഴയ കെട്ടിടം ആണ് അത്......അവൻ ചുറ്റും ഒന്ന് നോക്കി ഗൺ അരയിൽ ഒളിപ്പിച്ചു മുന്നിലേക്ക് നടന്നു അവന് അറിയാം ഇവിടെ തനിക്ക് വേണ്ടി എന്തെങ്കിലും അവർ ഒരുക്കിയിട്ട് ഉണ്ടാകും എന്ന്........ ഓരോ ചുവടും സൂക്ഷിച്ചു ആണ് അഗ്നി വച്ചത്....



അവൻ വാതിൽ തുറന്നു അകത്തേക്ക് കയറിയതും അവന്റെ കഴുത്തിന് നേരെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു കത്തി പാഞ്ഞു പോയി. അഗ്നി അവന്റെ അടിനാഭി നോക്കി ഒരു ചവിട്ട് കൊടുത്തു കൊണ്ട് അവന്റെ കൈയിലെ കത്തിയും പിടിച്ചു ഉള്ളിലേക്ക് കയറി. അഗ്നി അകത്തേക്ക് പോകുന്തോറും അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ ഓരോരുത്തർ അവന് നേരെ വരുന്നുണ്ട് അതൊക്കെ അവൻ നിക്ഷേപ്രയാസം അടിച്ചു ഒതുക്കി.....



അഗ്നി താഴെ മുറിയിൽ എന്തോ ഒരു ശബ്ദം കേട്ട് അങ്ങോട്ട്‌ പോകാൻ തുടങ്ങുമ്പോൾ ആണ് ദേവാനന്ദ് മുന്നിലേക്ക് വന്നത്.......



ആഹാ..... അഗ്നിദേവ് പെട്ടന്ന് തന്നെ എത്തിയല്ലോ ഇനിയും അരമണിക്കൂർ ബാക്കി ആണ്...... അയാളുടെ പുച്ഛത്തോടെ ഉള്ള ചോദ്യം കേട്ടതും അഗ്നിക്ക് വിറഞ്ഞു കയറി മുഖം അടച്ചു ഒരെണ്ണം കൊടുത്തു. പ്രതീക്ഷിക്കാത്ത അടിയിൽ അയാൾ പുറകിലേക്ക് ഒന്ന് വേച്ചു പോയി.പിന്നെ ദേഷ്യത്തോടെ അഗ്നിക്ക് നേരെ തിരിഞ്ഞു......



ഡാ..... അലറി കൊണ്ട് അവന്റെ ഷർട്ടിൽ കുത്തിപിടിച്ചു....



അലറണ്ട.... തന്നെ കൊന്നിട്ട് ആയാലും എനിക്ക് എന്റെ അമ്മുനെയും അമ്മയെയും വേണം പറഞ്ഞോ അവർ എവിടെ.......ഈ പ്രാവശ്യം ദേവാനന്ദ് ഞെട്ടി ഇവൻ എങ്ങനെ അറിഞ്ഞു രണ്ടുപേരും ഇവിടെ ആണെന്ന്......



ഞെട്ടണ്ട നിന്റെ കുരുട്ട് ബുദ്ധി അല്ല എനിക്ക് ഒന്ന് ഇരുത്തി ചിന്തിച്ചു പിന്നെ നീ ഒരുത്തിയെ കൊന്ന് കെട്ടി തൂക്കിയില്ലേ അവൾ എനിക്ക് ഒരു ഹിന്റ് തന്ന പോയത് നീ ഒരുത്തനെ ഇറക്ക് മതി ചെയ്തു എന്ന്.....

എല്ലാം കേട്ട് പുച്ഛചിരി ചിരിച്ചു നിന്നത് അല്ലാതെ അയാൾ ഒന്നും മിണ്ടിയില്ല.....



പറയെടോ അവർ എവിടെ......



ഹഹഹഹ അങ്ങനെ അവരെ തന്നു നിന്നേ അങ്ങ് വിടാൻ അല്ല ഞാൻ നിന്നേ ഇവിടെ വിളിച്ചു വരുത്തിയത് നിന്നേ കൊല്ലാൻ തന്നെ ആണ്....... അതുകൊണ്ട് നീ അറിയണ്ട അവർ എവിടെ ആണെന്ന്......അയാൾ വീണ്ടും പുച്ഛത്തിൽ തന്നെ അവനോട് പറഞ്ഞു.



ദേവാനന്ദ എന്റെ ക്ഷമയെ നീ പരീക്ഷിക്കരുത് നിന്നേ കൊല്ലാനും ഞാൻ മടിക്കില്ല അമ്മു ഒറ്റക്ക് അല്ല അവളുടെ വയറ്റിൽ ഒരു ജീവനും കൂടെ ഉള്ളത് ആണ് നിനക്ക് വേണ്ടത് എന്നെ അല്ലെ അവരെ വിട് നീ......അഗ്നി ദേഷ്യം അടക്കി നിർത്തി ക്ഷമയോടെ ചോദിച്ചു....


ഹഹഹഹ..... ഈ അഗ്നിയെ അല്ല എനിക്ക് വേണ്ടത് ആ ശൗര്യം നിറഞ്ഞ സംസാരവും വാശിയും വെല്ലുവിളിയും ഒക്കെ നടത്തുന്ന അഗ്നിയെ ആണ് ആവശ്യം..... നീ ഇപ്പൊ കാണുന്ന അഗ്നി അല്ല എന്ന് ഞാൻ അറിഞ്ഞു മുംബൈ അടക്കിഭരിച്ച ഒരു അഗ്നിദേവ് ഉണ്ട് ബിസിനസ്‌മാൻമാര് പേടിച്ചു നിന്റെ മുന്നിൽ അടിയറവ് പറഞ്ഞു പോകാൻ പാകത്തിന് അഗ്നി നിറച്ച ഒരു അഗ്നിദേവ്.........അഗ്നിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. അഗ്നി വാള് എടുത്തു ദേവാനന്ദന്റെ കഴുത്തിൽ വച്ചു.......



എന്റെ ക്ഷമയുടെ നെല്ലിപലക വരെ നീ കണ്ടു ഇനി നീ ജീവിക്കണ്ട.... പോലീസ് നിന്നേ തേടി നാട് നീളെ അലയുന്നുണ്ട് നിനക്ക് ഉള്ളത് ഒക്കെ ഞാൻ അവിടെ റെഡി ആക്കി വച്ചു പക്ഷേ നീ എന്റെ കൈ കൊണ്ട് ഇന്ന് മരിക്കും അത് ഉറപ്പ് ആയി........അഗ്നി വാള് അവന്റെ കഴുത്തിലേക്ക് ഓങ്ങിയതും ദേവാനന്ദ് സത്യം പറയാൻ സമ്മതിച്ചു......




ഞാൻ..... ഞാൻ പറയാം അവൾ സ്റ്റീഫന്റെ അടുത്ത് ഉണ്ട് ആ മുറിയിൽ....ഒരു അടഞ്ഞ മുറിയിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു... അഗ്നി ദേവാനന്ദനെ ചവിട്ടി താഴെ ഇട്ടു അങ്ങോട്ട്‌ പോയി....



വാതിൽ ചവിട്ടിതുറന്നു അകത്തു കയറിയ അഗ്നി കണ്ട കാഴ്ചയിൽ അവന്റെ നാഡിഞരമ്പ് ഒക്കെ വലിഞ്ഞു മുറുകി........ അവൻ ആ ദേഷ്യത്തിൽ തന്നെ സ്റ്റീഫന്റെ അടുത്തേക്ക് പാഞ്ഞു.


അർദ്ധനഗ്നയായ് കിടക്കുന്ന അമ്മു അവളിലേക്ക് പടർന്നു കയറാൻ ശ്രമിക്കുന്ന സ്റ്റീഫൻ അമ്മുന് ബോധം ഇല്ല മുഖം ഒക്കെ അടി കൊണ്ട പാടുകൾ ഉണ്ട്......അഗ്നി വാതിൽ ചവിട്ടി തുറന്നപ്പോൾ സ്റ്റീഫൻ ഒന്ന് പതറി ആ പതർച്ച മാറും മുന്നേ തന്നെ അവന്റെ നെഞ്ചിൽ അഗ്നിയുടെ ചവിട്ട് വീണിരുന്നു.



അഗ്നി അവന്റെ ഷർട്ട് അഴിച്ചു അമ്മുനെ പുതപ്പിച്ചു കൊണ്ട് അവളെ എടുത്തു മടിയിലേക്ക് കിടത്തി....



മോളെ.... അമ്മു.... മോളെ....... അവളുടെ കവിളിൽ തട്ടി വിളിച്ചു അവൾ പതിയെ കണ്ണ് ചിമ്മി തുറന്നു..... അവളുടെ ചുണ്ട് പൊട്ടി ചോര പൊടിയുന്നുണ്ട്.....



മോളെ.... അവൻ അവളെ എണീപ്പിച്ചു ഇരുത്തി.



അമ്മ.... അമ്മ അവിടെ ഉണ്ട് ഏട്ടാ....അവൾ എങ്ങനെയൊ പറഞ്ഞു അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു.....



ആഹ്ഹ്ഹ്.... അഗ്നിയുടെ വിളി കേട്ട് അവൾ കണ്ണുകൾ വലിച്ചു തുറന്നു.... മുന്നിൽ ചോരപൊടിയുന്ന കത്തിയുമായി  ദേവാനന്ദ്......


ഏട്ടാ..... അവൾ അധിയേയോടെ അവനെ വിളിച്ചു...അവൻ കണ്ണുകൾ അമർത്തി ഒന്ന് അടച്ചു തുറന്നു.അവളെ നോക്കി.



മോള് പേടിക്കണ്ട..... ഏട്ടന് ഒന്നും ഇല്ല.... അവൻ അവളെ ഒന്ന് അശ്വസിപ്പിച്ചു കൊണ്ട് എണീറ്റ് നേരെ നോക്കിയത് തന്നെ കുത്തിയ കത്തിയുമായി നിൽക്കുന്ന ദേവാനന്ദനെ ആണ്........




ഹലോ അഗ്നിദേവ് നീ വന്ന ടൈം സ്ഥലം എല്ലാം തെറ്റ്‌ ആയി പോയല്ലോ..... ഞാൻ അവളെ ഒന്ന് അറിയാൻ തുടങ്ങിയെ ഉള്ളു..... അപ്പോഴേക്കും നീ വന്നു നശിപ്പിച്ചു.....പിന്നെ ഈ സ്ഥലം. ഇവിടെ ഞങ്ങടെ ആളുകൾ മാത്രം നീയും നിന്റെ അനിയത്തിയും ഇവിടെ വന്നത് ആർക്കും അറിയില്ലലോ.....എന്തായാലും നിങ്ങൾ ഇനി പുറം ലോകം കാണില്ലലോ....



അഗ്നി പുച്ഛത്തോടെ ചിരിച്ചു.......


ആരാണ് പുറത്ത് പോകുന്നത് എന്ന് നമുക്ക് കാണാം..... അതിന് മുന്നേ നീ കൊണ്ട് വന്ന എന്റെ അമ്മ എവിടെ ഡാ പന്ന@#&-%മോനെ.....ചോദിക്കലും ചവിട്ടി തെറിപ്പിക്കലും ഒരുമിച്ച് കഴിഞ്ഞു......



ഹഹഹഹ..... നിന്റെ അമ്മ അത് ഇനി നീ നോക്കണ്ട... എന്റെ പ്ലാൻ പ്രകാരം ഒരു പതിനഞ്ച് മിനിറ്റ് കൂടെ അവർക്ക് ജീവൻ കാണും അത് കഴിഞ്ഞ അത് ശവം ആകും......


അഗ്നി അവനെ ഒന്ന് നോക്കി...... പിന്നെ നേത്രയെ അവളുടെ കണ്ണുകൾ അടഞ്ഞു അപ്പോഴേക്കും....



എന്താ ഡാ എങ്ങനെ രക്ഷപെട്ടു പോകാം എന്ന് ആണോ നോക്കുന്നത് നടക്കില്ല മോനെ അഗ്നിദേവ് ഇവിടെ നിന്ന് നീ ജീവനോടെ പോകില്ല............ പറഞ്ഞു കഴിഞ്ഞതും  അവിടെ ഒരു വെടിയൊച്ച മുഴങ്ങി സ്റ്റീഫൻ ചത്തുമലർന്നു വീണു........ ദേവാനന്ദ് എന്താ സംഭവിച്ചത് എന്ന് പെട്ടന്ന് മനസ്സിലായില്ല..... അയാൾ അമ്പരന്ന് മുന്നിൽ നിൽക്കുന്ന അഗ്നിയെ നോക്കി അവന്റെ കൈയിലെ തോക്ക് കണ്ടപ്പോൾ മനസ്സിലായി കാര്യം.........




എന്തേ ദേവാനന്ദ് പേടി തോന്നുന്നുണ്ടോ....അഗ്നിക്ക് ഈ പറഞ്ഞു ശീലം ഇല്ല എല്ലാം ചെയ്ത ശീലം പിന്നെ കൊല്ലും മുന്നേ ഇങ്ങനെ നെടുനീളൻ ഡയലോഗ് ഒന്നും പറയില്ല അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എന്തിന..... ദ അവനെ കണ്ടോ അവനെ ഇങ്ങനെ ആയിരുന്നില്ല കൊല്ലെണ്ടത് പക്ഷേ സമയം ഇല്ല പോരാത്തതിന് അവൻ എന്റെ അമ്മുന്റെ മേലെ കൈ വച്ചു അവന്റെ ജീവൻ അങ്ങ് പോയി......ഇനി നിനക്ക് ഉള്ളത്..... നിനക്ക് പണ്ടേ പിന്നിൽ നിന്ന് കുത്തി ആണ് ശീലം എന്ന് എനിക്ക് നന്നായി അറിയാം.... അത് ഞാൻ പ്രതീക്ഷിക്കണം ആയിരുന്നു... അത് ആണ് ഇപ്പൊ ഈ കുത്ത് എനിക്ക് കിട്ടിയത്........ അപ്പോൾ ശരി ഇനി നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ ഗുഡ് ബൈ......




വേണ്ട......വേണ്ട... എന്നെ ഒന്നും ചെയ്യരുത് ഞാൻ പോലീസ്ന് കീഴടങ്ങാം.....അയാൾ തൊഴുത് കൊണ്ട് പറഞ്ഞു......




ശേ..... അറപ്പിക്കാതെ ദേവാനന്ദ. അല്ല എന്തിനാ നിന്നേ ഞാൻ പോലീസിനെ ഏൽപ്പിക്കുന്നെ...... പറയ് കുറെ വർഷം ജയിലിൽ കിടന്നു തിന്നു മുടിച്ചു കൊഴുത്തു പുറത്ത് ഇറങ്ങി വന്നു വീണ്ടും എന്റെ ജീവിതത്തിൽ കരിനിഴൽ ആകാൻ ആണോ....... അഗ്നി  ശത്രുക്കളെ ഒന്നും ബാക്കി വയ്ക്കാറില്ല ആകെ വച്ചത് ഇവനെ ആയിരുന്നു അങ്ങ് മുംബൈയിൽ അവൻ എന്നെ തേടി വന്നു മരണം വാങ്ങി......... പറഞ്ഞു കഴിഞ്ഞതും അവിടെ ഒരു വെടിയൊച്ച മുഴങ്ങി കേട്ടു........



അഗ്നി അയാളെ ഒന്ന് നോക്കി അമ്മുന്റെ അടുത്തേക്ക് പോയി അവളെ എടുത്തു പുറത്തേക്ക് നടന്നു കാറിൽ കൊണ്ട് കിടത്തി..... തിരികെ വന്നു ഓരോ മുറിയിൽ ആയി നോക്കി അവസാനം ഒരു മുറിയിൽ കെട്ടിയിട്ടിരിക്കുന്ന അമ്മയെ കണ്ടു........ അവൻ വേഗം അമ്മയുടെ അടുത്തേക്ക് പോയി.....


കൈയിലെക്ക് നോക്കി ചോര വാർന്നു കൊണ്ട് ഇരിക്കുവാണ്.... അവൻ അമ്മയെ തട്ടി വിളിച്ചു..... അമ്മ കണ്ണ് തുറന്നു....




അമ്മു.... അമ്മു മോള്......



അവൾ ഇവിടെ ഉണ്ട് അമ്മ പേടിക്കണ്ട വാ.... നമുക്ക് ഹോസ്പിറ്റലിൽ പെട്ടന്ന് എത്തണം.....അവൻ അമ്മയെ കൂട്ടി പുറത്തേക്ക് ഇറങ്ങി അമ്മയെ കാറിൽ ഇരുത്തി... പെട്ടന്ന് എന്തോ ഓർത്തത് പോലെ അകത്തേക്ക് കയറി കുറച്ചു കഴിഞ്ഞു അവൻ ആ ഗോഡൗൺ അടച്ചു ഓടി വന്നു..... മാക്സിമം സ്പീഡിൽ തന്നെ അമ്മയെയും അനിയത്തിയെയും ഹോസ്പിറ്റലിൽ എത്തിച്ചു....... അപ്പോഴേക്കും അവന്റെ ബോധം മറയാൻ തുടങ്ങിയിരുന്നു........ അവൻ വീട്ടിൽ വിളിച്ചു അമ്മാവനോട്‌ വിവരം പറഞ്ഞു അപ്പോഴേക്കും അവനെയും ഡോക്ടർ ഡ്രസ്സ്‌ ചെയ്തു ഇൻജെക്ഷൻ ഡ്രിപ് ഒക്കെ കൊടുത്തു കിടത്തി.............

💫💫💫💫💫💫💫💫💫💫💫💫💫💫💫


ഒന്നരമാസങ്ങൾക്ക് ശേഷം.........


അന്ന് ആ അപകടത്തിന്റെ പേരിൽ മൂന്നുപേരും ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു നേത്രക്ക് അടികിട്ടിയതിന്റെ ചെറിയ പ്രശ്നം മാത്രം കുഞ്ഞിന് ഒരു കുഴപ്പവുമില്ല എന്ന അറിഞ്ഞപ്പോൾ സന്തോഷം ആയി. അല്ലു പല പ്രാവശ്യം ഇതിനിടയിൽ കാണാൻ വന്നു എങ്കിലും ആരും അതിന് അനുവദിച്ചില്ല. പിന്നെ ആദിയും ആമിയും ഗായു ഒക്കെ ഇപ്പൊ അഗ്നിയുടെ വീട്ടിൽ ആണ്. അവർ ഹോസ്പിറ്റലിൽ നിന്ന് വന്നു ഒരു ആഴ്ച കൂടെ അവിടെ നിന്ന് അവർ തിരിച്ചു പോയപ്പോൾ വാശി പിടിച്ചു നേത്രയും പോയി.പിന്നെ അവൾക്ക് ഈ സമയം ഉള്ള വാശി ദേഷ്യം ഒക്കെ അറിയാവൂന്നത് കൊണ്ട് ആരും ഒന്നും പറഞ്ഞില്ല.... അത് കഴിഞ്ഞു അഗ്നിയും അങ്ങോട്ട്‌ പോയി..അങ്ങനെ രണ്ടു വീട്ടിൽ ആയി മാറി മാറി അവർ നിന്നു.... ഇതിനിടയിൽ ആമിയുടെ കാര്യം രണ്ടു വീട്ടുകാരും ചേർന്നു ഉറപ്പിച്ചു പക്ഷേ അത് ഒന്നും അല്ലുന്റെ വീട്ടിൽ ആരോടും പറഞ്ഞില്ല അത് ആമിയുടെ തീരുമാനം ആയിരുന്നു അവർ കല്യാണത്തിന് വന്നാൽ മതി എന്നത്......



ആദിയുടെ വീട്ടിൽ നേത്രയും അഗ്നിയും നിൽക്കുന്ന ഒരു ഞായറാഴ്ച ആണ് ഗായത്രിയുടെ മിത്തശ്ശൻ വിളിച്ചു. ആദിയോടും ആമിയോടും ഗായുനെയും കൂട്ടി  അങ്ങോട്ട്‌ പോകാൻ പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല അവർ അപ്പോൾ തന്നെ തിരിച്ചു നേത്ര ഉറക്കം ആയത് കൊണ്ട് പോകുന്ന കാര്യം പറഞ്ഞില്ല.




ഞങ്ങൾക്ക് ഒരു കാര്യം പറയാൻ ഉണ്ട് ആദി അതിന് ആണ് ഞങ്ങൾ നിന്നോട് അത്യാവശ്യം ആയി വരാൻ പറഞ്ഞത്....മുത്തശ്ശൻ ആണ്.



എന്താ മുത്തശ്ശ.....



അത് ഞങ്ങൾക്ക് ആമി മോളെ സച്ചുന് വേണ്ടി ആലോചിച്ചാൽ കൊള്ളാം എന്ന് ഉണ്ട്......


അത് നടക്കില്ല......ഉറച്ച ശബ്ദത്തിൽ ആമി തന്നെ പറഞ്ഞു എല്ലാവരും അവളെ നോക്കി. അവൾ മുത്തശ്ശന്റെ അടുത്തേക്ക് വന്നു....



മുത്തശ്ശ..... എനിക്ക് ഒരാളെ ഇഷ്ടം ആണ് എനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ അത് അയാളോട് ഒപ്പം ആയിരിക്കും......പിന്നെ ഞാൻ ഒരിക്കലും ഈ വീട്ടിൽ മരുമകൾ ആയി വരാൻ ആഗ്രഹിക്കുന്നില്ല......എല്ലാവരും അവളെ നോക്കി. അവൾ ആരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങി...



ഇതു ആയിരുന്നു കാര്യം എങ്കിൽ ഇങ്ങനെ എല്ലാവരും ഒത്തുകൂടെണ്ടേ ആവശ്യം ഇല്ലായിരുന്നു എന്നോട് ഒന്ന് വിളിച്ചു ചോദിച്ചാൽ തന്നെ ഞാൻ പറഞ്ഞേനെ..... അവളുടെ കല്യാണം അത് ഉടനെ ഉണ്ടാകും മുത്തശ്ശ....അവൾ ആയി അവൾക്ക് വേണ്ടി കണ്ടെത്തിയ ഒരാൾ...... ഞാൻ കണ്ടെത്തിയാലും ഇതു പോലെ ഒരാളെ കിട്ടില്ല.... പിന്നെ ഇതൊക്കെ പറയാത്തത്..... അവളുടെ തീരുമാനം ആയിരുന്നു കല്യാണത്തിന് മാത്രം ഇവിടെ ഉള്ളവരെ അറിയിച്ചാൽ മതി എന്ന്...... അവൾക്ക് അത്രക്ക് ദേഷ്യം ഉണ്ട് ഇവിടെ പലരോടും......ആദി അല്ലുനെ നോക്കി ആണ് പറഞ്ഞത്.....ആരും ഒന്നും മിണ്ടിയില്ല....



അല്ല മോനെ ആരാ പയ്യൻ.....ഗായത്രിയുടെ അച്ഛൻ ആണ്.


അഗ്നിദേവ്..... എല്ലാവരും ഒന്ന് ഞെട്ടി.


ഞാൻ ഇറങ്ങുവാ ഗായത്രി വരുന്നുണ്ടോ അതോ ഇവിടെ നിൽക്കുന്നോ....... ആദി അവളോട് ആയി ചോദിച്ചു..



ഞാൻ വരുന്നുണ്ട് ആദിയേട്ടാ........ അവൾ ബാഗ് എടുക്കാൻ ആയി മുറിയിലേക്ക് പോയി...



മുത്തശ്ശ സച്ചുന്റെ അച്ഛനെ കുറിച്ച് വിവരം വല്ലതും ഉണ്ടോ....



ഇല്ല മോനെ..... അവനെ തിരക്കി പോലീസ് നടക്കുന്നുണ്ട് ആ നശിച്ചവനെ കുറിച്ച് ഇനി ഇവിടെ ആരും പറയേണ്ട അവന്റെ പേര് പോലും കേൾക്കുന്നത് വെറുപ്പ് ആണ് എന്റെ കുഞ്ഞിനെ കൂടെ കൊന്നിട്ട അവൻ പോയത്........ മുത്തശ്ശൻ ദേഷ്യത്തിൽ പറഞ്ഞു..... ആദി അല്ലുനെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി കൂടെ ഗായത്രിയും......


ആദിയും ആമിയും ഒക്കെ വീട്ടിൽ എത്തുമ്പോൾ അവിടെ ഒരാൾ മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്.......ഇപ്പൊ നേത്രക്ക് ഇച്ചിരി വയർ ഒക്കെ ഉണ്ട് പോരാത്തതിന് കുറച്ചു തടി കൂടിയിട്ടുണ്ട് പക്ഷേ അത് അവൾക്ക് ഭംഗി കൂട്ടുന്നുണ്ട്. അവളുടെ മുഖം വീർപ്പിച്ചുള്ള ഇരുത്തം  കണ്ടു രണ്ടും കൂടെ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി....



എന്താ നേത്ര മോളെ മുഖം ബലൂൺ പോലെ..... അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ആദി ചോദിച്ചു.



വേണ്ട എന്നോട് മിണ്ടണ്ട..... എന്നെ ഒറ്റക്ക് ആക്കി പോയില്ലേ....


അഹ് ബെസ്റ്റ് നിന്റെ ചേട്ടൻ ഒരുത്തൻ ഇവിടെ ഉണ്ടായിരുന്നല്ലോ.....


ഞാൻ ഇവിടെ ഉണ്ട് അളിയാ.....അപ്പോഴേക്കും അഗ്നി ഒരു ചിരിയോടെ വന്നു....



എന്തിനാ അയാൾ വിളിച്ചത് വല്ല സ്വത്തു ഭാഗം വയ്ക്കലും ആയിരുന്നോ.....അഗ്നി ചെറിയ പുച്ഛത്തോടെ ചോദിച്ചു.



അയാളുടെ കുടുംബത്തിലെ സ്വത്തു ആയിട്ട് ഞാൻ ഒരെണ്ണത്തിനെ എടുത്തു എനിക്ക് അത് മതി അതിൽ കൂടുതൽ സ്വത്തുക്കൾ ഒന്നും വേണ്ട അളിയോ.... ഇത് ഇപ്പൊ വിളിച്ചത് നിന്റെ പെണ്ണിനെ സച്ചുന് വേണ്ടി ആലോചിക്കാൻ ആണ്.....അവൻ ആമിയെ നോക്കി അവൾ ചിരിയോടെ നിൽപ്പുണ്ട്...



നോക്കണ്ട അപ്പോൾ തന്നെ നടക്കില്ല എന്ന് അവൾ പറഞ്ഞു.....



അല്ല അവന് കല്യാണപ്രായം ഒക്കെ ആയോ....


അവന്റെ ജാതകത്തിൽ എന്തോ ദോഷം ഒക്കെ ഉണ്ട് അതുകൊണ്ട് ആണ് നേരത്തെ....ഗായത്രി.



അപ്പൻ വാങ്ങി കൂട്ടിയ പേരുദോഷത്തിന്റെ അത്രയും വരില്ല ജാതകദോഷം...... ആദി പറഞ്ഞു.


അപ്പോഴേക്കും മുറ്റത്തു ഒരു കാർ വന്നു. അതിൽ നിന്ന് അഗ്നിയുടെ അമ്മയും അമ്മാവൻമാരും ഇറങ്ങി വന്നു.


അഹ് എല്ലാവരും ഉണ്ടല്ലോ ഒരു മുന്നറിയിപ്പ് ഇല്ലാതെ.....ആദി ചിരിയോടെ പറഞ്ഞു.


വാ അകത്തേക്ക് ഇരിക്കാം....എല്ലാവരും കൂടെ അകത്തു കയറി അപ്പോഴേക്കും ഗായത്രി ചായ എടുക്കാൻ പോയി.



ഞങ്ങൾ വന്നത് കല്യാണത്തിന്റെ തീയതി കുറിച്ച് കിട്ടിയിട്ടുണ്ട്.....ആമി നാണത്തോടെ അഗ്നിയെ നോക്കി അവൻ സൈറ്റ് അടിച്ചു കാണിച്ചു....അമ്മാവൻ കുറിച്ച സമയം ആദിക്ക് നേരെ നീട്ടി..


അവൻ അത് വാങ്ങി നോക്കി.....



ഇനി ഇരുപത്തിരണ്ടു ദിവസം ഉണ്ട്.....



ഒരുക്കങ്ങൾ ഒക്കെ പെട്ടന്ന് തന്നെ തുടങ്ങണം.....അമ്മ പറഞ്ഞു.



അതൊക്കെ ഞാൻ ഏറ്റു ഇവളുടെ കല്യാണം എന്റെ സ്വപ്നം ആണ് അതുകൊണ്ട് ആണ് അന്ന് അമ്പലത്തിൽ താലി കെട്ട് നടത്താം എന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞത്......ആദി പറഞ്ഞു.



അതൊന്നും കുഴപ്പമില്ല ഞങ്ങൾക്ക് മനസിലാകും..... അപ്പോഴേക്കും ഗായു ചായ കൊണ്ട് കൊടുത്തു എല്ലാവർക്കും.....



ഇനി അപ്പു ഇവിടെ നിൽക്കണ്ട എന്തായാലും കല്യാണത്തിന് കുറച്ചു ദിവസം അല്ലെ ഉള്ളു അതുകൊണ്ട് നീയും അമ്മുവും വീട്ടിലേക്ക് വരണം ഇപ്പൊ വന്നിട്ട് ഒരാഴ്ച ആയല്ലോ.....അഗ്നി നേത്രയേ നോക്കി അവൾ ആമിയെ നോക്കി അവൾ ആദിയെ നോക്കി.... അവൻ ഫാനിന്റെ ഭംഗി നോക്കാൻ തുടങ്ങി.പിന്നെ കല്യാണത്തിന്റെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഇറങ്ങാൻ നേരം ആയപ്പോൾ അമ്മ രണ്ടിനെയും ദേഷ്യത്തിൽ ഒന്ന് നോക്കി അപ്പോഴേക്കും 

നേത്ര ചവിട്ടി തുള്ളി ബാഗും എടുത്തു വന്നു പുറകെ അഗ്നിയും.. രണ്ടിന്റെയും മുഖം കണ്ടു ആദിക്ക് ചിരി വന്നു........

ആദിയെ നോക്കി പേടിപ്പിച്ചു കൊണ്ട് അവർ ഇറങ്ങി........


ഇതിനിടയിൽ നേത്രയും അല്ലുവും ആയി ഉള്ള ഡിവോഴ്സ് പ്രോസാസ്സ് ഒക്കെ കൃത്യമായി നടന്നു. അവിടെ വച്ചും അല്ലു നേത്രയോട് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവൾ അത് കേൾക്കാൻ നിന്നില്ല.........



ദിവസങ്ങൾ മാറ്റമില്ലാതെ പോയി കൊണ്ട് ഇരുന്നു. നേത്ര ഓഫീസിൽ പോക്ക് നിർത്തി പക്ഷേ അവൾ പോകാത്ത കാരണം തിരക്കി അല്ലു വിളിച്ചില്ല.... ഇതിനിടയിൽ അല്ലുന്റെ അമ്മയും സച്ചു ഒക്കെ വീട്ടിൽ വന്നു സംസാരിക്കാൻ അവൾക്ക് അവരെ കാണുക പോലും വേണ്ട എന്ന് പറഞ്ഞു മുറിയിൽ തന്നെ ഇരുന്നു നേത്ര അതോടെ അവർ ഉറപ്പിച്ചു നേത്ര ഇനി അങ്ങോട്ട്‌ പോകില്ല എന്ന് പക്ഷേ അല്ലുന് അപ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.....



ഇന്ന് ആണ് വിവാഹം...... ആർഭാടമായി 

ഒരുക്കിയ മണ്ഡപത്തിൽ വരൻ നേരത്തെ എത്തി. വെള്ളകസവുമുണ്ടും ഷർട്ടുംഅണിഞ്ഞു മുടിയൊക്കെ വെട്ടി ഒതുക്കി കുറ്റിതാടിയും കൈയിൽ ഇടിവളയും കൂട്ടുപുരികകൊടികൾക്കിടയിൽ ഒരു ചന്ദനക്കുറി ആരെയും മയക്കുന്ന ഒരു നറുപുഞ്ചിരിയോടെ അവൻ അവന്റെ പെണ്ണിനായ് കാത്തിരുന്നു. മുഹൂർത്തത്തിനു സമയം ആയെന്ന് തിരുമേനി പറഞ്ഞപ്പോൾ എല്ലാവരും പെണ്ണിനെ കാണാൻ ആയി ഒന്ന് തിരിഞ്ഞു നോക്കി ആ ഭാഗത്തേക്ക് അഗ്നിയും നോക്കി. അവന്റെ കണ്ണുകൾ വിടർന്നു അവന്റെ പുഞ്ചിരിഅവൾക്ക് വേണ്ടി കൂടുതൽ തിളങ്ങി. ചില്ലികളർ കാഞ്ചിപുരംപട്ടുസാരിയും മിതമായ മേക്കപ്പ് ആവശ്യത്തിന് മാത്രം ആഭരണം മുല്ലപൂവ് ഒക്കെ ചൂടി താലം കൈയിൽ പിടിച്ചു ചെറുപുഞ്ചിരിയോടെ വരുന്നവളെ  കാണാൻ ഒരു ദേവതയെ പോലെ ഉണ്ടായിരുന്നു....


അവൾ വന്നു അവന്റെ അടുത്ത് ഇരുന്നു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവനും പുഞ്ചിരി നൽകി.... തിരുമേനി പറഞ്ഞത് അനുസരിച്ചു അവൻ അവളുടെ കഴുത്തിൽ അവന്റെ പേര് കൊത്തിയ ആലില താലി അണിയിച്ചു അവന്റെ സിന്ദൂരവിരലിനാൽ അവളുടെ സീമന്തരേഖ ചുമന്നു. അവന്റെ ഭാര്യക്ക് അവൻ ആദ്യമായി നൽകുന്ന ചുംബനം ആ സീമന്തരേഖയിൽ നൽകി. അവൾ കണ്ണുകൾ അടച്ചു സ്വീകരിച്ചു........ ഫോട്ടോഷൂട്ടും സദ്യയും എല്ലാം കഴിഞ്ഞു.. ഇറങ്ങാൻ നേരം അവൾ ആദിയെ കെട്ടിപിടിച്ചു കരഞ്ഞു അവൻ അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു....... പിന്നെ അഗ്നി അവളെയും കൂട്ടി കാറിലേക്ക് കയറി.....



സരോവരത്തിൽ അഗ്നിയുടെ അമ്മ അവൾക്ക് നിലവിളക്ക് കൊടുത്തു കൈപിടിച്ച് കയറ്റി.....


വൈകുന്നേരം പാർട്ടി ഉണ്ടായിരുന്നു പാട്ടും ഡാൻസും മേളവും ഒക്കെ ആയി... അല്ലുവും കുടുംബവും വന്നിരുന്നു. വന്നവരോട് ദേഷ്യം ഒന്നും ആരും കാണിച്ചില്ല പക്ഷേ നേത്ര മാത്രം അവരെ കണ്ട ഭാവം നടിച്ചില്ല........


എല്ലാം കഴിഞ്ഞു പോകാൻ നേരം അഗ്നിയോട് എന്തോ സംസാരിക്കാൻ ആണെന്ന് പറഞ്ഞു അല്ലു അവനെ വിളിച്ചു മാറി നിന്നു.....


എന്താ അലോക് എന്താ പറയാൻ ഉള്ളത്...


എന്റെ അച്ഛൻ ജീവനോടെ ഉണ്ടോ.....അഗ്നി ചിരിച്ചു.



ഉണ്ടെങ്കിൽ.......


എനിക്ക് വേണം അയാളെ.... വെട്ടി നുറുക്കി കൊന്ന് ജയിലിൽ പോകാൻ..... എന്റെ പെണ്ണ് ആയിരുന്നവൾ ഇന്ന് എന്നെ അന്യനായ് കാണുന്നു എന്റെ ജീവിതം നശിപ്പിച്ചു എല്ലാം അയാൾ ആണ്.....അവൻ ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞു.



എല്ലാം അയാളുടെ തെറ്റ്‌ അല്ല കുറച്ചു ഒക്കെ അല്ല കുറച്ചു അതികം തെറ്റ്‌ നിന്റെ ഭാഗത്ത്‌ ഉണ്ടായിരുന്നു അത് നീ മനസ്സിലാക്കൻ വൈകി പോയി....... ഇനി അത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.... പിന്നെ ഇനി എന്റെ പെങ്ങൾ നിന്റെ ഭാര്യ ആയി വരില്ല അലോക് അതിന് വേണ്ടി കാത്തിരിക്കണ്ട..........



ഇല്ല അവൾ വരും അവൾക്ക് ഞാൻ ഇല്ലാതെ പറ്റില്ല ഇതൊക്കെ വെറും അഭിനയം ആണ് അവളുടെ.....അതിന് അഗ്നി ഒന്ന് ചിരിച്ചു അപ്പോഴേക്കും അലോക് അവനെ നോക്കി പോയി..... അലോക് ഒരു നിമിഷം ദേവാനന്ദനെ കുറിച്ച് ചിന്തിച്ചു....



അന്ന് അവനെ കാലിൽ ആയിരുന്നു വെടി വച്ചത്.... അവനെ അവിടെ ഒരു മുറിയിൽ അടച്ചു ഇട്ടിട്ട് ആണ് അന്ന് ഇറങ്ങിയത്.....ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ സമയം നേത്രയുടെ അച്ഛനോട് രഹസ്യമായി സ്ഥലവുംഅവസ്ഥയും പറഞ്ഞു കൊടുത്തു ഒപ്പം പറഞ്ഞു അവനെ അവിടെ ചെയറിൽ കെട്ടി ഇടണം ആഹാരം കൊടുക്കരുത് ഇടക്ക് വെള്ളം മാത്രം കൊടുക്കണം എന്ന്. ഒപ്പം ബാക്കി ബോഡി ഒക്കെ കത്തിക്കാൻ പറഞ്ഞു.അത് അദ്ദേഹം അതുപോലെ തന്നെ ചെയ്തു.

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി നേരെ അങ്ങോട്ട്‌ തന്നെ ആയിരുന്നു പോയത്..... അപ്പോഴേക്കും അവന്റെ അവസ്ഥ വളരെ മോശം ആയിരുന്നു. കാലിലെ മുറിവ് പഴുത്തു പുഴുവരിച്ചു തുടങ്ങിയിരുന്നു.......... ജീവനോടെ ഇരിക്കുമ്പോൾ തന്നെ സ്വന്തം ശരീരം പുഴുവരിക്കുന്ന അവസ്ഥ വളരെ മോശം ആയിരുന്നു അയാളുടെ ശരീരം ആകെ ശോഷിച്ചു പോയിരുന്നു......



ദേവാനന്ദ്......... അഗ്നിയുടെ വിളി കേട്ട് അയാൾ മുഖം ഉയർത്തി നോക്കി......



എന്നെ കൊല്ല് അഗ്നി.... ഇനി കിടന്നു അനുഭവിക്കാൻ വയ്യ എനിക്ക്.....അഗ്നി ചിരിച്ചു.



അപ്പോഴേക്കും അങ്ങ് മരിക്കാൻ കൊതി ആയോ.... കൊല്ലില്ല നിന്നേ ഞാൻ നീ ഇനിയും അനുഭവിക്കണം...... നിനക്ക് വയ്യ അല്ലെ നീ കൊന്ന് തള്ളിയതും ജീവിതം നശിപ്പിച്ചതും ആയ...... ഒരുപാട് പേര് ഉണ്ട് അവർക്ക് ഒക്കെ വേണ്ടി...... ഓരോ പുഴുക്കളും നിന്റെ ശരീരഭാഗം ഓരോന്ന് ആയി. കാർന്നു തിന്നുന്ന വേദന നീ അറിയണം............ അപ്പോൾ ശരി ഇനി ഞാൻ വരില്ല.... നിനക്ക് ഭാഗ്യം ഉണ്ടെങ്കിൽ നിന്നേ ഇവിടെ വന്നു എന്നെങ്കിലും  ആരെങ്കിലും രക്ഷിക്കട്ടെ.... പക്ഷേ നിന്റെ ആയുസ്സ് തീരാറായി എന്ന് എനിക്ക് തോന്നുന്നു അപ്പോൾ ഗുഡ് ബൈ........



അഗ്നി ഒരു ചിരിയോടെ ഓർത്തു അപ്പോഴേക്കും അവനെ ആരോ വന്നു വിളിച്ചു അവൻ അങ്ങോട്ട്‌ പോയി....

രാത്രി പാർട്ടി ഒക്കെ കഴിഞ്ഞു എല്ലാവരും കിടക്കാൻ ആയി പോയി. നേത്ര ആണ് ആമിയെ ഒരുക്കി പാൽ ഗ്ലാസ്സും കൊടുത്തു മുറിയിൽ ആക്കിയത്......


🔞🔞🔞🔞🔞🔞

ആമി മുറിയിൽ എത്തുമ്പോൾ അഗ്നി അവളെ കാത്തു ഇരിപ്പുണ്ട്.ആമിക്ക് അവനെ കണ്ടു ടെൻഷൻ ആയി. അത് അവന് മനസ്സിലാവുകയും ചെയ്തു.



എന്താ ഡോ ടെൻഷൻ..... ആദ്യരാത്രി അല്ലെ ആഘോഷിക്കണ്ടേ.....അവൻ കളി ആയി ചോദിച്ചു.


അവൾ ഒന്ന് ചിരിച്ചു കൊണ്ട് പാൽ ഗ്ലാസ്‌ അവനു കൊടുത്തു അവൻ ഒരു ചിരിയോടെ പകുതി കുടിച്ചു പകുതി അവൾക്ക് നേരെ നീട്ടി.. അവൾ അത് വാങ്ങി കുടിച്ചു.......



എന്താ ഡോ ഇനിയും ഞാൻ കാത്തിരിക്കേണ്ടി വരോ എന്റെ പെണ്ണിനെ സ്വന്തം ആക്കാൻ.....അവളുടെ കവിളിൽ കൈ ചേർത്ത് ചോദിച്ചു. നാണത്തിൽ ചാലിച്ച പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.

അവൾ അതെ ചിരിയോടെ തന്നെ ഒന്ന് ഉയർന്നു അവന്റെ നെറ്റിയിൽ ചുംബിച്ചു.... അവളുടെ ചുംബനം തന്നെ ആയിരുന്നു അവളുടെ സമ്മതം... അവൻ അവളെ കൈകളിൽ കോരി എടുത്തു ബെഡ്റൂമിലേക്ക് നടന്നു....


അവളെ ബെഡിലേക്ക് കൊണ്ട് കിടത്തുമ്പോൾ അവൻ അവന്റെ ഷർട്ട് അഴിച്ചു മാറ്റി. റൂമിൽ ഇളംനീല നിറത്തിലുള്ള വെളിച്ചം കൂടെ ഓൺ ആക്കി അവൻ അവളുടെ അടുത്തേക്ക് ചാഞ്ഞു.


അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കുറച്ചു സമയം ചുണ്ട് വേർപെടുത്താതെ അവിടെ തന്നെ വച്ചു പിന്നെ പതിയെ അവളുടെ ഇരുകണ്ണുകളിലും അവന്റെ ചുംബനം പതിഞ്ഞു. അവന്റെ ചുണ്ടുകൾ അവളിൽ പുതിയ സഞ്ചാരം തുടങ്ങിയിരുന്നു അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവളിൽ പൊടിഞ്ഞു തുടങ്ങിയ ഓരോ വിയർപ്പ് തുള്ളികളെയും അവൻ നുണഞ്ഞു എടുത്തു അവന്റെ ചുണ്ടും നാവും ഒരുപോലെ അലഞ്ഞു നടന്നു. അവന്റെ കൈകൾ അവളുടെ സാരി വകഞ്ഞുമാറ്റി അവളുടെ ചെറിയ അരക്കെട്ടിന്റെ ഭംഗി കൂട്ടുന്ന ആഴമേറിയ പൊക്കിൾചുഴിയുടെ ആഴം അളക്കാൻ തുടങ്ങി.അവന്റെ കൈകൾ അവളുടെ വയറ്റിൽ പുതിയ കവിത രചിക്കുമ്പോൾ അവന്റെ ചുണ്ടുംനാവും അവളെ തഴുകിയും നോവിച്ചും എന്തോ ഒന്ന് അവളിൽ പരതി നടന്നു. അവന്റെ ചുണ്ടുകൾ അവളുടെ ചെവിയിൽ ചെറുത് ആയി ഒന്ന് കടിച്ചു പിന്നെ കമ്മൽ അടക്കം ഒന്നു നുണഞ്ഞെടുത്തു. അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ അലഞ്ഞു അവളുടെ കവിളിൽ അവൻ ഒന്ന് അമർത്തി കടിച്ചു...


സ്സ്............. അവളിൽ നിന്ന് ഉതിർന്നു വീണ സീൽക്കാരശബ്ദം അവനെ കൂടുതൽ ആവേശതിലാക്കി. അവൻ അവളുടെ കവിളിനെ നുണഞ്ഞു എടുത്തു. അവന്റെ ചുണ്ടുകൾ ഒടുവിൽ ഒരല്പം വിടർന്ന ചുവന്നു തുടുത്ത അതിന്റെ ഇണയിൽ എത്തി. അവന്റെ കൈകൾ അവളുടെ മാറിടങ്ങളിൽ പതിഞ്ഞു. അവൾ അവന്റെ പുറത്തും തലയിലുമായി അമർത്തി പിടിച്ചു. വണ്ട് തേൻ നുകരുന്നത് പോലെ അവൻ അവളുടെ ചുണ്ടുകളെ പതിയെ അവളെ വേദനിപ്പിക്കാതെ നുകർന്നു കൊണ്ടിരുന്നു. അവന്റെ ചുംബനം തീവ്രത കൂടിയത് പോലെ അവന്റെ കൈകളും തീവ്രത കൂടി. അവളുടെ ചുണ്ടിലെ ഓരോ ഇതളുകളും അവൻ മാറി മാറി നുണഞ്ഞു.ചുണ്ടുകളിൽ നിന്ന് നാവിലേക്ക് അവന്റെ ചുംബനം ഇറങ്ങി ചെന്നു. അവളുടെ നാവിലെ തേൻത്തുള്ളികൾ വലിച്ചെടുത്തുകൊണ്ട് അവനിലേ തേൻമധുരം അവളിലേക്ക് ഒഴുക്കി.ഒടുവിൽ അവയെ ഒരുമിച്ച് നുണഞ്ഞു കൊണ്ട് അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു അവളെ നോക്കി. അവൾ കണ്ണുകൾ അടച്ചു കിടക്കുന്നുണ്ട് അവൻ അവളിൽ നിന്ന് വസ്ത്രങ്ങൾ ഓരോന്നും അഴിച്ചു മാറ്റി അവളെ നഗ്നയാക്കി ഒപ്പം അവനും നഗ്നതകൈവരിച്ചു. അവളിൽ നിന്ന് വസ്ത്രങ്ങൾ ഓരോന്ന് അഴിഞ്ഞു വീഴുബോഴും അവളുടെ മിഴികൾ പിടഞ്ഞു നാണം കൊണ്ട് കവിളിണകൾ ചുവന്നു.അവൻ അവളെ ഒന്ന് നോക്കിയിട്ട് അവളുടെ മാറിടങ്ങളിലേക്ക് മുഖം ചേർത്തു...


ആഹ്ഹ്ഹ്....... അവൾ അവന്റെ തലയിൽ അമർത്തി പിടിച്ചു. അവൻ അവളുടെ മാറിടങ്ങളെ ചുംബിച്ചു കൊണ്ട് അവയെ ഞെരിച്ചുടച്ചു ആ തേൻകണങ്ങളെ നുകർന്നു. അവയെ തഴുകിയും തലോടിയും അവൻ അവളെ ഉണർത്തി അവളുടെ കൈകൾ അവന്റെ പുറത്ത് പലകുറി ആഴ്ന്നിറങ്ങി അവ ചെറിയ മുറിവുകൾ സമ്മാനിച്ചു. അവൻ അവളുടെ മാറിടങ്ങളിലെ തേൻ ആവോളം നുകർന്നു അവയെ ആസ്വദിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ താഴെക്ക് ചലിച്ചു. അവളുടെ പൊക്കിൾചുഴിയിൽ അവന്റെ നാവ് അഴമളന്നു അവിടെയും അവൻ അവന്റെ പല്ലുകൾ ആഴ്ത്തി അവിടുന്ന് അവന്റെ ചുണ്ടുകൾ താഴെkk ഇഴഞ്ഞു തുടങ്ങിയതും അവൾ ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു അവനെ തടയാൻ ഒരു ശ്രമം നടത്തി പക്ഷെ അതിനെയൊക്കെ അവഗണിച്ചു കൊണ്ട് അവളുടെ പെണ്മയിലേക്ക് അവന്റെ കൈയും മെയ്യും സഞ്ചരിച്ചു. അവൾ വില്ലു പോലെ വളഞ്ഞു അവന്റെ പുറത്തു അള്ളിപിടിച്ചു.ഒടുവിൽ അവൻ ഉയർന്നു വന്നു അവളുടെ ചുണ്ടുകളെ സ്വന്തം ആക്കിക്കൊണ്ട് അവളിലേക്ക് ആഴ്ന്നിറങ്ങി. വേദനകൊണ്ട് അവൾ പിടഞ്ഞു അവന്റെ പുറത്തു അവളുടെ കൂർത്തനഖങ്ങൾ മുറിവ് സമ്മാനിച്ചു അവൾ നൽകുന്ന വേദന അവന് സുഖമുള്ള ഒരു നോവ് ആയിരുന്നു. അവളുടെ കണ്ണീർത്തുള്ളികളെ അവന്റെ നാവിനാൽ നുണഞ്ഞു എടുത്തു കൊണ്ട് അവരുടെ അരക്കെട്ടുകൾ പരസ്പരം ബന്ധനം തീർത്തുകൊണ്ട് അവർ ആ ബന്ധനത്തിൽ തന്നെ കിടന്നു പിടഞ്ഞു. ഒടുവിൽ അവന്റെ അരക്കെട്ട് അവളിൽ വേഗത്തിൽ താളം തെറ്റി സഞ്ചരിച്ചു. പുറത്ത് ആർത്തലച്ചു പെയ്ത മഴ പോലെ അവൻ അവളിലും പെയ്തിറങ്ങി. ഒരു കിതപ്പോടെ അവളുടെ മാറിലേക്ക് അവൻ ചാഞ്ഞു. അവനെ അവൾ രണ്ടുകൈകൾ കൊണ്ടും ചേർത്ത് പിടിച്ചു..................അവർ ഒരു പുതിയ ജീവിതം തുടങ്ങുക ആണ് ഇവിടെ. ആമിഅഗ്നിക്ക് സ്വന്തം ആയി ആ രാത്രി മനസ്സ് കൊണ്ടും ശരീരം കൊണ്ടും.


💫💫💫💫💫💫💫💫💫💫💫💫💫💫💫



നാളെ ആണ് നേത്ര ബാംഗ്ലൂർ പോകുന്നത്. അതിന് മുന്നേ അവൾ അഗ്നിയുടെ കൈയിൽ നിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങി അല്ലുന്റെ ഓഫീസിലേക്ക് ഉള്ള യാത്രയിൽ ആണ്... അഗ്നിയും കൂടെ ഉണ്ട്.ഓഫീസിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ അവൾ അവനെ ഒന്ന് നോക്കി.......


പോയിട്ട് വാ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു മനസിൽ ഉള്ളത് ഒക്കെ കളഞ്ഞു വാ ഇനി ഒരു പുതിയ ജീവിതം ആണ് എന്റെ അമ്മുവിന്......


നേത്ര അവനെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. ഓഫീസിൽ എല്ലാവരും അവളുടെ വീർത്ത വയറു കണ്ടു അത്ഭുതം തോന്നി എല്ലാവർക്കും അറിയാം ഇപ്പൊ അവർ ഡിവോഴ്സ് ആകാൻ പോകുന്ന കാര്യം... പക്ഷേ പ്രെഗ്നന്റ് ആണെന്ന് അറിയില്ലയിരുന്നു....

അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് കയറി പോയി...



അല്ലുന്റെ ക്യാബിൻ തുറക്കുമ്പോൾ അവൻ അവിടെ ഉണ്ട് പെട്ടന്ന് ക്യാബിൻ തുറന്നു അകത്തേക്ക് കയറി വരുന്ന നേത്രയേ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു അവൻ അവളെ കണ്ടു വേഗം അവളുടെ അടുത്തേക്ക് വന്നു.....



എനിക്ക് അറിയാം ആയിരുന്നു നീ എന്നെ ഉപേക്ഷിച്ചു പോകില്ല എന്ന് നമ്മുടെ കുഞ്ഞിന് വേണ്ടി നീ എന്റെ അടുത്ത് വരും എന്ന്..... ഞാൻ നിന്നോട് ഒരുപാട് തെറ്റ്‌ ചെയ്തിട്ടുണ്ട് ഒന്നും പൊറുക്കാൻ നിനക്ക് ആകില്ല എങ്കിലും നീ എന്നോട് ക്ഷമിക്കണം നേത്ര..... ഇനി ഒരിക്കലും ഞാൻ പഴയ അലോക് ആകില്ല.... നിനക്ക് വേണ്ടി ജീവിക്കും നമ്മുടെ കുഞ്ഞും ഞാനും നീയും മാത്രം ആയ ഒരു ലോകം നമുക്ക് ഈ നാട്ടിൽ നിന്ന് എങ്ങോട്ട് എങ്കിലും പോകാം ഡാ......... അല്ലു പറഞ്ഞത് എല്ലാം ഒരു പുഞ്ചിരിയോടെ അവൾ കേട്ട് നിന്നു....



അലോക് ദേവാനന്ദ് ഈ പറഞ്ഞത് ഒന്നും തന്നെ നടക്കില്ല...... നേത്രയുടെ പ്രണയം പവിത്രമായിരുന്നു പക്ഷേ അത് അലോക്കിന് വിലക്കപ്പെട്ട ഒന്ന് ആയിരുന്നു എന്ന് നിങ്ങൾ തന്നെ തെളിയിച്ചു..... ഞാൻ ഒരു പെണ്ണ് ആണ് എനിക്ക് എന്റേത് ആയ ഒരു വ്യക്തത്വം ഉണ്ട് അത് പോലും നിങ്ങൾ ചോദ്യം ചെയ്തു എന്റെ താലി പൊട്ടിച്ചു എടുത്തു. കുഞ്ഞിന്റെ പിതൃത്വം പോലും സംശയിച്ചു... എല്ലാം കഴിഞ്ഞു ഡിവോഴ്സ് പ്രൊസ്സസ് കഴിയാറായി ഇപ്പൊ ഞാൻ നിങ്ങടെ ഭാര്യ നമ്മുടെ കുഞ്ഞ്.... ഇതിനൊക്കെ ഉള്ള സമയം കഴിഞ്ഞു..... ഞാൻ വന്നത് ഇവിടത്തെ ജോലി നിർത്തി ഞാൻ പോവുക ആണ് ഇനി ഒരിക്കലും തമ്മിൽ കാണാതെ ഇരിക്കട്ടെ....... എന്നെ തേടിയൊ എന്റെ കുഞ്ഞിനെ തേടിയോ അവകാശം പറഞ്ഞു വന്നാൽ പിന്നെ അലോക് കാണുന്നത് നേത്രയുടെ ഈ മുഖം ആയിരിക്കില്ല..............

അവൾ ക്യാഷ് എടുത്തു അവന്റെ മേശമേൽ വച്ചു അവനെ ഒന്ന് നോക്കി പിന്നെ കൈയിൽ കിടന്ന അവന്റെ പേര് കൊത്തിയ മോതിരം കൊടുത്തു......



ഇനി ഒരിക്കലും എന്നെ തേടി വരരുത് നിങ്ങൾക്ക് മുന്നോട്ട് ജീവിതം ഉണ്ട് അവിടെ ഒരിക്കലും നേത്ര ഉണ്ടാകില്ല.....അവൾ അവനെ നോക്കാതെ ഇറങ്ങി പോയി....



അല്ലു എല്ലാം തകർന്നവനെ പോലെ അവൾ പോയ വഴിയെ നോക്കി. അവന്റെ കണ്ണുകൾ ആദ്യമായി അവൾക്ക് വേണ്ടി നിറഞ്ഞു. എന്റെ കൈയിലെ അമൂല്യമായ നിധി ആയിരുന്നു നേത്ര....... ഇനി അവൾ ഒരിക്കലും തന്റെ ജീവിതത്തിൽ ഉണ്ടാകില്ല... അതെ നേത്രയുടെ പ്രണയം അലോക്കിന്‌ വിലക്കപ്പെട്ടത് ആയിരുന്നു.............   അവൾ പോയ വഴിയേ നോക്കി ഇരിക്കുമ്പോൾ അല്ലുന്റെ കണ്ണുകളിൽ നഷ്ടം ബോധം നിറഞ്ഞു നിന്നു.....................




അതെ പ്രണയം അത് ഇവിടെ അല്ലുവിന് വിലക്കപ്പെട്ടത് ആയിരുന്നു...... ഒരിക്കലും അവൻ അർഹിച്ചത് ആയിരുന്നില്ല നേത്രയുടെ പ്രണയം അത് വഴി തെറ്റി അവനിൽ എത്തി അതെ പോലെ തന്നെ അവനിൽ നിന്ന് അകന്നു പോയി............



തിരിച്ചു വരുന്ന നേത്രയുടെ ചുണ്ടിലെ ചിരി കണ്ടു അഗ്നിക്ക് സന്തോഷം തോന്നി. അവൾ പുതിയ ജീവിതം ഇവിടെ തുടങ്ങുക ആണ്.........

                                      ശുഭം.......

വിലക്കപ്പെട്ട പ്രണയം സീസൺ 2 ഈ പേജിലൂടെ വായിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുക.

To Top