ചെകുത്താന്റെ പ്രണയം, തുടർക്കഥ ചെകുത്താന്റെ പ്രണയം അവസാന ഭാഗം വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


രണ്ട് വർഷങ്ങൾക്ക് ശേഷം


രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ മാളിയേക്കൽ തറവാട്ടിൽ കുറച്ച് മാറ്റങ്ങൾ ഒക്കെ സംഭവിച്ചിരുന്നു.. നമ്മുടെ ഇച്ചായന്റെയും ആമി കൊച്ചിനെയും കുഞ്ഞി പെണ്ണ് എല്ലാവരുടെയും ആദി മോൾ ആയ് പിച്ച വച്ച് നടപ്പുണ്ട്.. കൂട്ടിന് നമ്മുടെ നിഹ മോളും.. അലോഷിയുടെയും നീതുവിന്റെ കുഞ്ഞ്..


കുഞ്ഞി പിള്ളേരുടെ അപ്പന്മാരും അമ്മമാരും ഇപ്പോഴും സ്നേഹിച്ച് നടപ്പുണ്ട്.. എങ്ങോട്ട് തിരിഞ്ഞാലും മക്കളുടെ റൊമാൻസ് കാരണം വേരെ നിവർത്തി ഇല്ലാതെ മാത്യു രണ്ടിനെയും കർക്കശമായ് എന്നും കോളേജിലും,, ടെസ്റ്റയിൽസിലും ആയ് പറഞ്ഞു വിട്ടു... മേരിയും നിമ്മിയും തന്റെ കൊച്ചു മക്കളുടെ പിന്നാലെ ആണ്..


അങ്ങനെ കുറച്ച് നാളുകൾക്ക് ശേഷം മാളിയേക്കൽ തറവാട് വീണ്ടും ഒരു മംഗള കർമ്മത്തിനായ് ഒരുങ്ങുക ആണ്.. ഇന്നാണ് റീനയുടെ വിവാഹം.. അവളുടെ രണ്ട് ഇച്ചായന്മാർ കൂടെ ചേർന്ന് നല്ലൊരു ബന്ധം തന്നെ അവൾക്കായ് കണ്ടെത്തി.. തറവാട് ആകെ ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരിക്കുവാണ്.. റീനയെ രാവിലെ തന്നെ ബ്യൂട്ടിഷൻ വന്ന് ഒരുക്കുവാണ്.. ആദവും അലോഷിയും ഓരോരോ തിരക്കുകൾ ആയ് ഓടി നടക്കുവാണ്.. ആമിയും നീതുവും അതുപോലെ തന്നെ ആണ്.. കുഞ്ഞി പിള്ളേര് രണ്ടാളും വല്യമ്മച്ചിമാരുടെ കൈയിൽ ആണ്..


താഴെ ഏകദേശം കാര്യങ്ങൾ കഴിഞ്ഞതും മേരി ആമിയെയും നീതുവിനെയും ഒരുങ്ങാൻ ആയ് പറഞ്ഞു വിട്ടു.. ആമി റൂമിലേയ്ക്ക് വരുമ്പോൾ ആദം റെഡി ആയ് നിൽപ്പുണ്ടായിരുന്നു.. റെഡ് കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ആണ് അവന്റെ വേഷം.. മിററിൽ നോക്കി മുടി സെറ്റ് ചെയ്തോണ്ട് നിൽക്കുമ്പോൾ ആണ് ആമി അവന്റെ അടുത്തേയ്ക്ക് വന്നത്..


"എന്റെ ഇച്ചായ ഓരോ ദിവസം കഴിയും തോറും നിങ്ങളുടെ ഗ്ലാമർ കൂടി കൂടി വരുവാണല്ലോ മനുഷ്യ "


അവന്റെ അടുത്തേയ്ക്ക് വന്ന് ടേബിളിൽ ചാരി നിന്ന് കൊണ്ട് ആമി ചിരിയോടെ പറഞ്ഞു..


"എന്ത് ചെയ്യാനാ കൊച്ചേ അല്ലെങ്കിലേ എനിക്ക് ഭയങ്കര ഗ്ലാമർ ആണെന്നാ എല്ലാവരും പറയാറ് "


അവൻ അവളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞതും അവൾ കുറുക്കിയ കണ്ണുകളോടെ ചോദിച്ചു..


"ആരാ അങ്ങനെ പറയാറ് "


"എല്ലാവരും പറയും പ്രേതെകിച്ച് നമ്മുടെ ലിസ "


അത്‌ കേട്ടതും ആമിയുടെ മുഖം ആകെ വീർത്തു.. പെട്ടന്ന് അങ്ങനെ പറഞ്ഞു എങ്കിലും ഉടൻ തന്നെ അബദ്ധം പറ്റിയ പോലെ അവൻ അവളെ നോക്കി.. ആ വീർത്തു വരുന്ന മുഖം കണ്ട് അവൻ പറയേണ്ടത് എന്ന് അറിയാതെ നിന്നു പോയി.


ആമി അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് ബെഡിൽ എടുത്ത് വച്ചിരുന്ന സാരിയും എടുത്ത് ചവിട്ടി തുള്ളി വാഷ് റൂമിലേയ്ക്ക് പോയി...


"എനിക്ക് എന്തിന്റെ കേട് ആയിരുന്നു "


അവളുടെ പോക്കും നോക്കി ആദം ആരോടെന്നില്ലാതെ പറഞ്ഞു..





==============================



സമയം ആയതും എല്ലാവരും പള്ളിയിലേക്ക് പുറപ്പെട്ടു.. റീനയുടെ കൂടെ തന്നെ ആമിയും നീതുവും ഉണ്ട്.. പള്ളിയിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞതും നിഷാൻ (റീനയുടെ പയ്യൻ ) എല്ലാവരുടെയും അനുഗ്രഹത്തോടെ മിന്ന് കെട്ടി അവളെ പാതിയാക്കി.. ശേഷം ഉള്ള ചടങ്ങുകളും കഴിഞ്ഞ് എല്ലാവരും പുറത്തേയ്ക്ക് ഇറങ്ങി..


നിഷാന്റെ വീട്ടില്ലേയ്ക്ക് പോകാൻ സമയം ആയതും റീന എല്ലാവരെയും കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു.. കൂടുതലും അവളുടെ ഇച്ചായൻമാരെ.. ആദവും അലോഷിയും അവളെ രണ്ട് സൈഡിൽ നിന്നും ചേർത്ത് പിടിച്ചു..


"എന്തിനാ മോള് ഇങ്ങനെ കരയുന്നത്,, നിനക്ക് എപ്പോ വേണോ വീട്ടിലേയ്ക് വരാമല്ലോ.. എന്ത് ആവശ്യം ഉണ്ടെങ്കിലും ഒന്ന് വിളിച്ചാൽ മാത്രം മതി ഇച്ചായന്മാര് ഓടി മോളുടെ അടുത്ത് വരും കേട്ടോ "


അവർ രണ്ടാളും അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ആ കണ്ണീരിന് ഇടയിലും ഒന്ന് പുഞ്ചിരിച്ചു.. കാറിലേയ്ക്ക് കയറി എല്ലാവരെയും നോക്കി കൈ വീശി കാണിക്കുമ്പോൾ ഉള്ളിലെ സങ്കടം മറച്ചു വച്ച് അവരും ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു. ആ വാഹനം കണ്ണിൽ നിന്ന് മറഞ്ഞതും എല്ലാവരുടെയും കണ്ണ് ഒന്ന് നിറഞ്ഞു.. ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന ഒരാളുടെ അഭാവം അവരെ അത്രയും വേദനിപ്പിച്ചിരുന്നു!!!





================================



ഈവെനിംഗ് നിഷാന്റെ വീട്ടിലേ പാർട്ടി കഴിഞ്ഞ് വന്ന് ഹാളിൽ ഇരിക്കുവാണ് എല്ലാവരും.. കുഞ്ഞി പിള്ളേര് രണ്ടാളും കാറിൽ ഇരുന്ന് തന്നെ ഉറക്കം പിടിച്ചിരുന്നു... ആമിയും നീതുവും അവരെയും കൊണ്ട് റൂമിലേയ്ക്ക് പോയി...


ആലോഷി റൂമിലേയ്ക്ക് വരുമ്പോൾ നീതു കുഞ്ഞിനെ ബേബി ബെഡിൽ കിടത്തിയ ശേഷം ഫ്രഷാവൻ ആയ് കാബോർഡിൽ നിന്ന് ഡ്രസ്സ്‌ എടുക്കുവായിരുന്നു..


"ഇച്ചായ മോളെ നോക്കിക്കോ ഞാൻ ഫ്രഷായിട്ട് വരാം "


അവൾ അതും പറഞ്ഞ് ഫ്രഷാവൻ കയറി..

നീതു തിരികെ ഇറങ്ങുമ്പോൾ അലോഷി ബെഡിൽ ഫോൺ നോക്കി കിടപ്പുണ്ടായിരുന്നു.. അവൾ ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡ് ലാമ്പ് ഇട്ട ശേഷം അവന്റെ അടുത്തായ് വന്ന് കിടന്നു..

അലോഷി ഫോൺ ഓഫ്‌ ചെയ്ത് വച്ച് അവളെ അവനിലേയ്ക്ക് ചേർത്ത് പിടിച്ചു...


"ഇച്ചായ "


"എന്താ നീതുസേ "


"ഏയ് വെറുതെ "


അവൾ കള്ള ചിരിയോടെ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു.. അവൻ കാര്യം മനസിലായ പോലെ അവളെ നേരെ കിടത്തി പതിയെ അവളിലേയ്ക്ക് അമർന്നു.. സമയം കടന്ന് പോകും തോറും അവന്റെ പ്രണയത്തിൽ അവൾ നനഞ്ഞു കൊണ്ടിരുന്നു...





================================



ഇവിടെ നമ്മുടെ ഇച്ചായൻ റൂമിലേയ്ക്ക് വരുമ്പോൾ ആമി ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ ഒരു സൈഡിൽ തിരിഞ്ഞ് കിടപ്പുണ്ടായിരുന്നു.. കുഞ്ഞി പെണ്ണിനെ ബേബി ബെഡിൽ കിടത്തിയിട്ടുണ്ട്..  അവൻ ഡോർ ലോക്ക് ചെയ്ത് റൂമിലേയ്ക്ക് വന്ന് അവളെ ഒന്ന് നോക്കി കൊണ്ട് ഡ്രസ്സ്‌ മാറി ടൗവലും എടുത്ത് ബാത്‌റൂമിലേയ്ക്ക് കയറി..


ആമി ഡോർ ലോക്ക് ആകുന്നതും ഇത്തിരി നേരം കഴിഞ്ഞ് ബാത്‌റൂമിന്റെ ഡോർ തുറന്ന് അടയുന്ന ശബ്ദം എല്ലാം കേട്ടു എങ്കിലും അവൾ എഴുന്നേൽക്കാനോ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല.. കുറച്ച് സമയം കഴിഞ്ഞതും വീണ്ടും ബാത്‌റൂം ഡോർ അടയുന്ന സൗണ്ട് കേട്ട് അവൾ വേഗം കണ്ണുകൾ അടച്ചു കിടന്നു.. റൂമിൽ ലൈറ്റ് ഓഫ്‌ ആകുന്നതും അവൻ വന്ന് തന്റെ അടുത്ത് കിടക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.. എന്നാൽ സമയം കടന്ന് പോയിട്ടും അവൻ തന്റെ അടുത്തേയ്ക്ക് വരുകയോ ഒന്നും സംസാരിക്കുകയോ ചെയ്തതെ ആയതും എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു.. എന്നാൽ ആ നിമിഷം തന്നെ അവളുടെ വയറിലൂടെ അവന്റെ കൈകൾ ചുറ്റി വരിഞ്ഞു..


"ആമി കൊച്ചേ "


കാതിനരുകിൽ പതിഞ്ഞ അവന്റെ സ്വരത്തിലും നിശ്വസ ചൂടിലും അവൾ ഒന്ന് പിടഞ്ഞു..


"ഇച്ചായ "


അവൾ ഒന്ന് തേങ്ങി കൊണ്ട് വേഗത്തിൽ തിരിഞ്ഞു വന്ന് അവനെ മുറുകെ പുണർന്നു..


"അയ്യേ ഇച്ചായന്റെ കൊച്ച് എന്തിനാ കരയുന്നത് "


അവൻ അവളുടെ പിടിച്ച് അവന് നേരെ ഉയർത്തി കൊണ്ട് ചോദിച്ചു..


"ഞാൻ കരുതി ഇച്ചായൻ എന്നോട് പിണക്കം ആണെന്ന് "


അവൾ സങ്കടത്തോടെ പറഞ്ഞു..


"ഇച്ചായൻ എന്തിനാ എന്റെ കൊച്ചിനോട് പിണങ്ങുന്നത് "


"അത്‌ പിന്നെ രാവിലെ "


അത്‌ കേട്ട് അവന് ചിരി ആണ് വന്നത്..


"എന്റെ ആമി എനിക്ക് അറിയില്ലേ നിന്റെ കുശുമ്പ്.. അതൊക്കെ ഞാൻ അപ്പോഴേ വിട്ടു "


"ആണോ "


അവൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു..


"അതേലോ "


അവൻ അവളിലേയ്ക്ക് മുഖം അടുപ്പിച്ച് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.. അവൾ ചിരിയോടെ അവനെ ഇരു കൈകളാൽ ചുറ്റി വരിഞ്ഞു കൊണ്ട് ആ നെഞ്ചിലേയ്ക്ക് മുഖം അമർത്തി വച്ചു!!!


എന്നാൽ തന്നിൽ ഉള്ള അവന്റെ കൈകളുടെ ചലനം മാറി വരുന്നത് കണ്ട് അവൾ ഒന്ന് പിടഞ്ഞു..


"ആമി കൊച്ചേ "


അവൻ പതിഞ്ഞ ശബ്ദതിൽ വിളിച്ചതും അവൾ ഒന്ന് മൂളി..


"ഇച്ചായന് നിന്നെ സ്നേഹിക്കണം "


അവളുടെ കാതിൽ പല്ലുകൾ ആഴ്ത്തി കൊണ്ട് അവൻ അത്‌ പറഞ്ഞതും അവൾ ഒന്ന് പുളഞ്ഞു.. ആദം അവളെ അവനിൽ നിന്ന് അകത്തി മാറ്റി നേരെ കിടത്തി കൊണ്ട് അവളിൽ നിന്ന് അകന്ന് മാറി... അവൻ തന്നിൽ നിന്ന് അകന്ന് മാറിയതും ആമി വിടർന്ന കണ്ണുകളോടെ അവനെ നോക്കി കിടന്നു... ആദം അവളെ നോക്കി കൊണ്ട് ഇട്ടിരുന്ന ടി ഷർട്ട് അഴിച്ചു മാറ്റി ബെഡിലേയ്ക്ക് ഇട്ടു... ശേഷം പതിയെ അവളിലേയ്ക്ക് ആമർന്നു..


ആവളുടെ നെറ്റിയിൽ ഒന്ന് മൃദുവായ് ചുംബിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ നാസികയിലൂടെ ഈഴഞ്ഞ് അവളുടെ അധരങ്ങളെ പുണർന്നു..


"മം "


അവൾ ഒന്ന് കുറുകി കൊണ്ട് അവനിലേയ്ക്ക് ചേർന്നു.. അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് അവൻ അവളെ ചുംബിച്ചു കൊണ്ട് ഇരുന്നു.. പതിയെ പതിയെ അവളും അവനെ ചുംബിക്കാൻ തുടങ്ങി.. പരസ്പരം സർവവും മറന്ന് അവർ ആ മധുരമായ ചുംബത്തിൽ ലയിച്ചിരുന്നു..


ഏറെ നേരത്തിന് ശേഷം അവൻ അവളുടെ ചുണ്ടുകളിൽ നിന്ന് ചുണ്ടുകൾ വേർപ്പെടുത്തി അവളുടെ കഴുത്തിലേയ്ക്ക് മുഖം പൂഴ്ത്തി..


"സ്സ് "


അവൾ ഒന്ന് പുളഞ്ഞു കൊണ്ട് അവന്റെ തല മുടിയിൽ വിരലുകളാൽ കോർത്തു പിടിച്ചു.. അവന്റെ ചുണ്ടുകളും നാവും അവളുടെ കഴുത്തിൽ ആകെ അലഞ്ഞു.. അവന്റെ ഉമി നീരിനാൽ അവിടെ ആണ് കുതിർന്നു..


അവളിൽ പടരാൻ തടസ്സം ആയവ എല്ലാം അവൻ തന്റെ കൈകളാൽ വേർപെടുത്തുമ്പോൾ അവൾ നാണത്താൽ ചുവന്ന് പോയി.. തന്നിൽ നിന്നും വസ്ത്രങ്ങൾ എല്ലാം വേർപ്പെടുത്തിയ ശേഷം അവൻ അവളിലേയ്ക്ക് അമർന്നു കൊണ്ട് ആഴ്ന്നിറങ്ങി!!!


"ഇച്ചായ..."


അവൾ പിടഞ്ഞു കൊണ്ട് അവനെ വിളിച്ച് പുലമ്പി.. അവൻ അവളെ തന്നിലേയ്ക്ക് ചേർത്തണച്ചു പിടിച്ചു കൊണ്ട് മതി വരാതെ അവളിലേയ്ക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു.. പരസ്പരം മതിയാവാതെ ഒന്നാകുമ്പോഴും ഇരുവരിലും പ്രണയം എന്നാ വികാരം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. പരസ്പരം ആഞ്ഞഞ്ഞു പുണർന്നു..


ഏറെ നേരത്തിന് ശേഷം അവൻ തളർച്ചയോടെ അവളുടെ മാറിലേയ്ക്ക്  വീഴുമ്പോൾ അവൾ കേട്ടടങ്ങാത്ത കിതപ്പോടെ അവനെ തന്റെ മാറിലേയ്ക്ക് ചേർത്ത് പിടിച്ചു...


"ആമി കൊച്ചേ "


"മം "


അവന്റെ ആ വിളിയിൽ അവൾ ഒന്ന് മൂളി..


"എന്റെ കൊച്ച് ഹാപ്പി അല്ലെ "


അവളുടെ മാറിൽ തങ്ങളുടെ വിയർപ്പിൽ കുതിർന്ന് കിടക്കുന്ന താൻ അണിയിച്ച താലിയിൽ ഒന്ന് മുത്തി കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു ശേഷം അതെ പുഞ്ചിരിയോടെ പറഞ്ഞു..


"ഇച്ചായൻ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ഹാപ്പി ആണ് ഇച്ചായ "


അവളുടെ ആ മറുപടിയിൽ അവനും ഒന്ന് പുഞ്ചിരിച്ചു.. അവൻ ഒന്ന് ഉയർന്നു വന്ന് മുഖം തായ്‌തി അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.. അവൾ നിറഞ്ഞ കണ്ണുകൾ അടച്ച് അത്‌ സ്വികരിച്ചു.. വീണ്ടും ഉള്ളിൽ നുരഞ്ഞു പതയുന്ന പ്രണയത്തോടെ അവൻ അവളിലേയ്ക്ക് പടരുമ്പോൾ ഒരിക്കലും വറ്റാത്ത പ്രണയത്തോടെ അവൾ അവനെ തന്നിലേയ്ക്ക് ചേർത്തണച്ചു കൊണ്ടിരുന്നു..


ആ രാവ് പുലരുവോളം പരസ്പരം മതി വരാതെ പ്രണയിച്ച് ഒടുവിൽ നേരം പുലരറാവുമ്പോൾ അവൾ അവന്റെ വിയർപ്പിൽ കുതിർന്ന നെഞ്ചിൽ തളർന്നു ഉറങ്ങി.. ആ ഗാഡമായ ഉറക്കത്തിനിടയിലും അവർ ഇരുവരുടെയും ഉള്ളിൽ തങ്ങളുടെ മകളും ഒത്തുള്ള വരാൻ ഇരിക്കുന്ന സുന്ദരമായ നല്ല ജീവിതം മാത്രമായിരുന്നു!!!!


ഇച്ചായനും ആമി കൊച്ചും അവരുടെ കുഞ്ഞി പെണ്ണും!!!!! THE END

To Top