ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 67 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്



മുന്നറിയിപ്പ് : കഥയെ കഥയായ് കണ്ട് വായിക്കുക, നിങ്ങൾക്ക് ഉൾകൊള്ളാൻ കഴിയാത്ത പലതും തുടർന്ന് ഉള്ള ഭാഗങ്ങളിൽ സംഭവിച്ചേക്കാം!! 


=================================



ശരീരമാകെ നുറുങ്ങുമ്പോലുള്ള വേദന തോന്നിയപ്പോൾ ആണ് ആമി പതിയെ കണ്ണുകൾ തുറന്നത്... കണ്ണുകളിലേയ്ക്ക് കുത്തി തുളഞ്ഞു കയറുന്ന പ്രകാശത്തിൽ അവൾ കണ്ണുകൾ മുറുകെ ചിമ്മി അടച്ചു കൊണ്ട് പതിയെ തുറന്നു!!!!


ചുറ്റും കണ്ണുകൾ കൊണ്ട് പരതിയ അവൾ ഒരുവേള ഞെട്ടിപ്പോയി.. പരിചയമില്ലാത്ത സ്ഥലവും കുറച്ച് മുന്നേ നടന്ന കാര്യങ്ങളും ഓർക്കവേ അവളുടെ ശരീരം ആകെ ഒന്ന് വിറച്ചു!!!! തന്റെ ഉയർത്തി വയറിനെ പൊതിയാൻ ശ്രമിക്കുമ്പോൾ ആണ് കൈകൾ രണ്ടും ചേർത്ത് കെട്ടി ഇട്ടിരിക്കുക ആണെന്ന് അവൾ തിരിച്ചറിഞ്ഞത്!!!!!


"ഈശ്വര എന്റെ കുഞ്ഞ് ആരെങ്കിലും എന്നെ ഒന്ന് അഴിച്ച് വിടണേ ഹെല്പ് മി!!!!! "


അവൾ തന്നാൽ കഴിയും വിധം കൈയിലെ കെട്ടഴിക്കാൻ നോക്കി കൊണ്ട് ഉറക്കെ വിളിച്ചു കൊണ്ടിരുന്നു...


മുന്നിലെ വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് അവളുടെ മിഴികൾ വെപ്രാളംത്തോടെ അവിടെക്ക് പാഞ്ഞു!!!!   എന്നാൽ അകത്തേയ്ക്ക് കയറി വരണവരെ കണ്ട് അവളുടെ കൈ കാലുകൾ തളർന്നു....


"ആഹാ ഉറക്കം ഒക്കെ കഴിഞ്ഞ് തമ്പുരാട്ടി എഴുന്നേറ്റോ "


സാന്ദ്ര അവളുടെ അടുത്തേയ്ക്ക് വന്ന് അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് പുച്ഛത്തോടെ ചോദിച്ചു!!!


"ചേച്ചി പ്ലീസ് എന്നെ ഒന്ന് അഴിച്ച് വിട് "


അവൾ ദയനീയമായ് പറഞ്ഞു.... എന്നാൽ അത് കേട്ട് സാന്ദ്ര പൊട്ടി ചിരിച്ചു!!!!


"കേട്ടോ ഡാനി ഇവൾ പറയുന്നത് ഇവളെ അഴിച്ച് വിടാൻ "


സാന്ദ്ര അൽപ്പം അടുത്തുള്ള ചുവരിൽ ചാരി കൈ രണ്ടും മാറിൽ പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന ഡാനിയോടായ് പറഞ്ഞു.... അവന് പുറകിൽ ആയ് ആരവും അവന്റെ ഫ്രണ്ട്സും ഉണ്ട്!!!!


സാന്ദ്രയുടെ മുഖത്തേ ചിരി മാഞ്ഞു വലിഞ്ഞു മുറുകിയ മുഖത്തോടെ അവൾ ആമിയുടെ ഇരു കവിളിലും മാറി മാറി അടിച്ചു!!!!


"ആ"


അവൾ വേദനയിൽ പുളഞ്ഞു പോയി....


"ഇവിടെ നിന്ന് അഴിച്ച് വിടാൻ അല്ലടി നിന്നെ അങ്ങ് മുകളിലേയ്ക്ക് കെട്ടി അയക്കാനാ പോകുന്നത് "


ആമി കരഞ്ഞു കൊണ്ട് അവളെ നോക്കി...


"നിന്നെ മാത്രം അല്ല നിന്റെ വയറ്റിൽ കിടക്കുന്ന ആ നശിച്ച ജന്മത്തെ കൂടെ നിന്നോടൊപ്പം പറഞ്ഞയിക്കും ഞാൻ "


ഇത്രയും നേരം കരച്ചിലോടെ ഇരുന്ന ആമി ഇത് കേൾക്കെ ശില പോലെ ഇരുന്നു പോയി!!അവളുടെ ശരീരം ആകെ തണുത്ത് വിറച്ചു പോയി!!!!


"എന്താ ഡാനി ഇവളെ ചെയ്യേണ്ടേ അധികം നേരം ഇവളെ ജീവനോടെ വച്ചോണ്ട് ഇരിക്കുന്നത് റിസ്ക് ആണ് "


സാന്ദ്ര ഡാനിയുടേ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു!!!!  അത് കേൾക്കെ അവന്റെ കണ്ണുകൾ നീണ്ടത് ആരവിലേയ്ക്ക് ആണ്.....  അവൻ ആമിയെ തന്നെ നോക്കി നിൽക്കുവാണ്...


"ആരവ് "


അവന്റെ വിളിയിൽ ആരവ് ആമിയിൽ നിന്ന് മുഖം മാറ്റി ഡാനിയെ നോക്കി!!!!


"ഇവളെ കൊല്ലുന്നതിന് മുന്നേ നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ!!!! "


അത് കേട്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി...


"എന്ത് ചോദ്യം ആണ് സാർ നാൾ കുറച്ചൊന്നുമല്ല ഇവൾ എന്നെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട്!!!! അത് ഇന്നെങ്കിലും എനിക്ക് ഒന്ന് തീർക്കണം "


അവളെ ആകെ മൊത്തം ഉഴിഞ്ഞ് ഒരു വഷളൻ ചിരിയോടെ പറഞ്ഞതും അവൾ പേടിയോടെ ചുറ്റും നോക്കി കൊണ്ട് കെട്ടാഴിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു!!!!


അവളുടെ ഈ ഭാവങ്ങൾ ഒക്കെ കണ്ട് ഒരു ചിരിയോടെ ഡാനി സാന്ദ്രയേ ഇടുപ്പിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ട് തിരിഞ്ഞു നടന്നു!!! ഇത് കണ്ട് ആരവ് അവളുടെ അടുത്തേയ്ക്ക് നടക്കാൻ തുടങ്ങി!!!!


"പ്ലീസ് ആരവേട്ടാ എന്നെ ഒന്നും ചെയ്യല്ലേ!!!! "


അവന്റെ ഭാവങ്ങൾ ഒക്കെ കണ്ട് അവൾ പേടിയോടെ കരഞ്ഞു കൊണ്ട് പറഞ്ഞു...


"ചേ ചേ ഞാൻ അങ്ങനെ എന്റെ ആമി മോളെ ഉപദ്രവിക്കുമോ!!!! നിന്നെ ഞാൻ ഒന്നും ചെയ്യില്ല പക്ഷെ നന്നായ് ഒന്ന് സ്നേഹിക്കും.. മോള് ഒന്ന് സഹകരിക്കണം "


അതും പറഞ്ഞ് അവൻ അവളുടെ കൈയിലെ കേട്ട് അഴിച്ചു മാറ്റി... ആമി പേടിയോടെ അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു.

അതൊന്നും വക വയ്ക്കാതെ ആരവ് അവളുടേ കൈയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു!!!!


"ഇപ്പോഴേ ഇങ്ങനെ കരഞ്ഞാലോ ആമി!!! ഇനി എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നു അതൊക്കെ അനുഭവിക്കുമ്പോൾ ഒഴുക്കൻ കുറച്ച് കണ്ണുനീർ നീ മാറ്റി വയ്ക്ക് "


"ഹോ എന്നാലും പറയാതെ ഇരിക്കാൻ വയ്യ പണ്ടത്തെ ക്കാളും ഒരുപാട് സുന്ദരി ആയി നീ ഇപ്പോൾ!!!

അല്ല എങ്ങനെ ആവാതിരിക്കും അവൻ കാര്യമായ് എടുത്തിട്ട് പെരുമാറുന്നുണ്ടാവും അല്ലെ,, നിന്നെ ഒരു ഐറ്റത്തിനെ എങ്ങനെ കണ്ടോണ്ട് ഇരിക്കും "


അവളെ മുഴുവൻ ആയ് കണ്ണുകൾ കൊണ്ട് ഒന്ന് ഉഴിഞ്ഞ് കൊണ്ട് പറഞ്ഞതും അവൾ അറപ്പോടെ അവനെ പുറകിലേയ്ക്ക് തള്ളി മാറ്റി!!!!

അവളിൽ നിന്ന് പ്രതീക്ഷിക്കാത്ത മാറ്റം ആയതിനാൽ അവൻ പുറകിലേയ്ക്ക് മറിഞ്ഞു വീണു....


"ഡി....."


ആരവ് നിലത്ത് നിന്ന് ചാടി എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് പാഞ്ഞു വന്ന് ഇരു കവിളിലും മാറി മാറി അടിച്ചു... ആമിക്ക് തല ആകെ പെരുക്കും പോലെ തോന്നി. കവിളുകളും കണ്ണുകളും നീറി പുകയുന്ന പോലെ!!! കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായ് ഒഴുകി ഇറങ്ങി...


"ഇവിടെ വാടി "


ആരവ് അവളുടെ മുടികുത്തിന് പിടിച്ച് വലിച്ച് അടുത്ത് കണ്ട ബെഡിന്റെ അരികിലേയ്ക്ക് നടന്നു....


"വേണ്ട വിട് എന്നെ വിടാൻ!!!!! "


അവൾ തന്നാൽ കഴിയും വിധം അവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രെമിച്ചു കൊണ്ടിരുന്നു. എന്നാൽ അവൻ അവളെ ഒന്നൂടെ മുറുകെ പിടിച്ചു കൊണ്ട് ബെഡിന്റെ അടുത്തേയ്ക്ക് വന്ന് അവളെ പിടിച്ച് അവിടെക്ക് തള്ളി.....


"അമ്മേ....."


വയറിന്റെ സൈഡ് കിടക്കയിൽ ഇടിച്ച വേദനയിൽ അവൾ കരഞ്ഞു പോയി... ആരവ് തന്റെ ഷർട്ട് അഴിച്ചു മാറ്റി കൊണ്ട് പുറകിൽ ഇതൊക്കെ കണ്ടോണ്ട് നിൽക്കുന്ന അവന്റെ ഫ്രണ്ട്സിനെ ഒന്ന് നോക്കി!!!


തങ്ങളുടെ ഊഴത്തിനായ് ക്ഷമയോടെ കാത്ത് നിൽക്കുവാണ് അവർ.. അവരെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് അവൻ ആമിയിലേയ്ക്ക് അമർന്നു....


"വേണ്ട എന്നെ ഒന്നും ചെയ്യല്ലേ എന്റെ കുഞ്ഞ് "


അവൾ അവനിൽ നിന്ന് പിടഞ്ഞ് മാറാൻ ശ്രെമിച്ചു കൊണ്ട് അലറി കരഞ്ഞു!!!!

എന്നാൽ അവന്റെ കാതിൽ അവന്റെ കാതിൽ ഒരു ലഹരിയായ് ആണ് പകർന്നത്...


അവൻ അവളുടെ ടോപ്പ് ബലമായ് വലിച്ച് കീറി കൊണ്ട് അവളുടെ വയറിൽ ചെറു ഭാരം ഏൽപ്പിച്ചു കൊണ്ട് അവളുടെ കഴുത്തിലേയ്ക്ക് മുഖം പൂഴ്ത്തി!!!!


"ഇച്ചായ....


അവൾ തന്റെ പ്രാണനെ വിളിച്ച് അലറി അലറി കരഞ്ഞു!!!!! ശരീരത്തിന്റെ തളർച്ചയും,,, മറ്റൊരുവൻ തന്നിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളും അവളെ അടിമുടി തളർത്തി...  കണ്ണുകൾ അടഞ്ഞു പോകുമ്പോൾ അവൾ അറിയുന്നുണ്ടായിരുന്നു ഒരു വെറി പിടിച്ച ചെന്നായ തന്നിലേയ്ക്ക് പടർന്ന് കയറുന്നത്!!


"ഇ...ച്ചായ വാ...വേ "


എന്ന് പതിയെ മന്ത്രിച്ചു കൊണ്ട് അവളുടെ കണ്ണുകൾ പൂർണമായും അടഞ്ഞിരുന്നു..

ആ നേരം ഉള്ള് കൊണ്ട് ആ മാതൃഹൃദയം തേങ്ങുന്നുണ്ടായിരുന്നു!!!!!






================================





ഒരുപാട് നേരത്തെ അന്വേഷണത്തിന് ഒടുവിൽ എന്തോ കണ്ട് കിട്ടിയ യാത്രയിൽ ആണ് ആദവും, അലോഷിയും.. അലോഷി ആണ് ഡ്രൈവ് ചെയ്യുന്നത്, ആദം കോ ഡ്രൈവ് സീറ്റിൽ കണ്ണുകൾ അടച്ച് ഇരിപ്പുണ്ട്!!!


അവന്റെ ഉള്ളിൽ ഒരു കടൽ തന്നെ ശക്തമായ് ഇരമ്പുന്നുണ്ടായിരുന്നു. തന്റെ പ്രാണന്റെ അരികിലേയ്ക്ക് എത്താൻ.. അവൾക്ക് ചുറ്റും വലയം തീർത്ത കഴുകൻ മാരിൽ നിന്ന് അവളെ സംരക്ഷിക്കാൻ അവന്റെ മനസ്സ് അലമുറയിട്ടു കൊണ്ടിരുന്നു.. ആമിയുടെ കുറുമ്പ് നിറഞ്ഞ മുഖം മനസിലേയ്ക്ക് വന്നതും തലേ ദിവസം രാത്രി തങ്ങളുടെ നല്ല നിമിഷങ്ങളിലേയ്ക്ക് അവന്റെ മനസ്സ് ഊളി ഇട്ടു!!!!!!!!





===============================



ഒരുപാട് നാളുകൾക്ക് ശേഷം ആമിയുടെ അതിയായ ആഗ്രഹം കണ്ട് അവൻ അവളിൽ മതിവരാതെ അലിഞ്ഞു കൊണ്ടിരുന്നു!!!!  ഒടുവിൽ ഒരു കിതാപ്പോടെ അവളിൽ നിന്ന് അകന്ന് മാറി ബെഡിൽ മലർന്ന് കിടന്ന് കൊണ്ട് അവളെ പതിയെ എടുത്ത് അവന്റെ നെഞ്ചിലേയ്ക്ക് കിടത്തി...


"പെണ്ണെ നീ ഓക്കേ അല്ലെ "


അവളുടെ പടർന്ന് കിടക്കുന്ന മുടി ഈഴകളെ മാടി ഒതുക്കി കൊണ്ട് അവളുടെ നെറ്റിയിൽ നേർമയായ് അവൻ ഒന്ന് മുത്തി കൊണ്ട് ചോദിച്ചു!!!


"ഒത്തിരി സന്തോഷം തോന്നുന്നു ഇച്ചായ!! ഈ നിമിഷം എന്റെ ഇച്ചായനെ അറിയാൻ കഴിഞ്ഞതിൽ "


അവന്റെ വിയർപ്പിൽ കുതിർന്ന നെഞ്ചിൽ ഒന്ന് മുത്തി കൊണ്ട് അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു!!!!


ഏറെ നേരം ഇരുവരിലും മൗനം ആയിരുന്നു. അതിനെ ഭേധിച്ചു കൊണ്ട് അവന്റെ ശബ്ദം ഉയർന്നു...


"നീ ഉറങ്ങിയോ ആമി കൊച്ചേ "


"ഇല്ല ഇച്ചായ ഞാൻ ആലോചിക്കുവായിരുന്നു "


"എന്താണാവോ ഇത്ര വല്യ ആലോചന "


അവൻ സംശയ ഭാവത്തോടെ ചോദിച്ചു!!!! അത് കേട്ട് അവൾ അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി ആ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു...


"എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ പൊന്ന് മോളെ നന്നായ് നോക്കണേ ഇച്ചായ "


അവളുടെ വാക്കുകൾ കേട്ട് അവന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞു!!!


"എന്തൊക്കെയാ കൊച്ചേ നീ ഈ പറയുന്നത് "


"മനസ്സിൽ ആകെ ഒരു ഭയം ഇച്ചായ എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ എന്റെ മനസ്സ് പറയുന്നു!!! "


ആദം അവളെ തന്നിൽ നിന്ന് അകറ്റി മാറ്റി എഴുന്നേറ്റ് ഹെഡ് ബോർഡിലേയ്ക്ക് ചാരി ഇരുന്നു.. ആമി അവനെ ഒന്ന് നോക്കി കൊണ്ട് ഒരു പുതപ്പ് എടുത്ത് മാറോളം ചുറ്റി കൊണ്ട് എഴുന്നേറ്റ് അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞിരുന്നു!!!


"പിണങ്ങിയോ ഇച്ചായ "


അതിന് അവന്റെ ഭാഗത്ത്‌ നിന്ന് മറുപടി ഒന്നും ഉണ്ടായില്ല..


"എന്റെ മനസ്സിലെ പേടി കൊണ്ട് പറഞ്ഞതാ ഇച്ചായ "


അത് കേട്ട് അവൻ ഇരു കൈയാലും അവളെ തന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് കൊണ്ട് പറഞ്ഞു....


"ഈ ആദം ജീവനോടെ ഉള്ളപ്പോൾ നിനക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല ആമി!!

മരണം കൊണ്ടാണെങ്കിൽ പോലും നിനക്ക് മുന്നേ ഞാൻ പോകും. ഈ നെഞ്ചിലെ അവസാന ശ്വാസം വരെ നീ ഉണ്ടാവും എന്റെ കൂടെ "


അവന്റെ ഓരോ വാക്കുകളും അവളുടെ മനസ്സും കണ്ണും നിറച്ചിരുന്നു...


"ശെരിയാ ഈ ചെകുത്താൻ ഉള്ളപ്പോൾ ഞാൻ എന്തിനാ പേടിക്കണെ !!! എനിക്ക് ഒന്നും വരില്ല "


അവന്റെ നെഞ്ചിലേയ്ക്ക് ഒന്നൂടെ പറ്റി ചേർന്ന് കൊണ്ട് അവൾ അവൻ എന്ന വിശ്വാസത്തിൽ ഉറപ്പോടെ പറഞ്ഞു!!!


അതെല്ലാം ഓർക്കവേ ആദമിന്റെ നെഞ്ച് പിടഞ്ഞു, കവിളിലൂടെ ഒരു തുള്ളി കണ്ണുനീർ ഒഴുകി ഇറങ്ങി!!!! തുടരും...

To Top