വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 29 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു അവളുടെ കണ്ണുകളിൽ ഒന്ന് ചുംബിച്ചു കൊണ്ടു അവളെ എടുത്തു ബെഡിൽ കിടത്തി.


അവൻ അവളുടെ നെറ്റിയിൽ  ചുംബിച്ചു അവളുടെ കണ്ണിലും മൂക്കിലും ഒക്കെ ചുംബിച്ചു കൊണ്ട് അവളുടെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി ചുംബിച്ചുകൊണ്ട് അവിടെ ഉള്ള മാംസദളങ്ങളെ പതിയെ കടിച്ചു നുണഞ്ഞു. നേത്ര ബെഡിൽ നിന്ന് ഉയർന്നു പൊങ്ങി. അവൻ അവൾക്ക് മേലെ അവന്റെ ഭാരം മുഴുവൻ ഇറക്കി വച്ചു കൊണ്ടു അവളുടെ കഴുത്തിലെ ഓരോ അണുവിനെയും കടിച്ചു നുണഞ്ഞു. അവന്റെ നാവും ചുണ്ടും അവളിൽ തീർക്കുന്ന മായാജാലത്തിൽ അവളുടെ ശരീരമാകെ ചുവന്നു.


അവൻ മുഖം ഉയർത്തി അവളെ നോക്കി. കണ്ണുകൾ മുറുകെ അടച്ചു അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു ആണ് കിടക്കുന്നത്. അവന്റെ കണ്ണുകൾ അവളുടെ ആ റോസ് കളർ അധരങ്ങളെ നുണഞ്ഞു എടുക്കാൻ വെമ്പൽ കൊണ്ടു.


അവൻ അവളുടെ കണ്ണുകളിൽ ഒരിക്കൽ കൂടെ ചുംബിച്ചു കൊണ്ടു അവളുടെ ചുണ്ടുകളിൽ ആഴ്ന്നിറങ്ങി.


അവളുടെ ചുണ്ടുകളെ നാവുകൊണ്ടു തഴുകി ആഴത്തിൽ അവൻ ചുംബിച്ചു. കീഴ്ച്ചുണ്ടിനെ കടിച്ചു വലിച്ചു നുണഞ്ഞു കൊണ്ടേ ഇരുന്നു അവളുടെ മേൽചുണ്ടിനെയും കടിച്ചു നുണഞ്ഞു ഒടുവിൽ അവളുടെ ചുണ്ടുകൾ ഒരുമിച്ച് വായിൽ ആക്കി ചപ്പി നുണഞ്ഞു....


അവന്റെ കൈകൾ അവളുടെ കുഞ്ഞ് മാറിടത്തിൽ പതിഞ്ഞതും അവൾ ഒന്ന് പിടഞ്ഞു കൊണ്ടു അവനെ തള്ളി മാറ്റാൻ നോക്കി.അപ്പോഴേക്കും അവന്റെ കൈ അവളുടെ വലതു മാറിനെ ഞെരിച്ചു. അവളുടെ ചുണ്ടുകളെ ചപ്പി നുണഞ്ഞു കൊണ്ടു അവളുടെ നാവിനെ നാവു കൊണ്ടു ചുറ്റിഎടുത്തു.


കാലുകൾ രണ്ടും അവളുടെ കാലുകളെ തടഞ്ഞു വച്ചു കൈകൾ അവളുടെ മാറിൽ മുറുകികൊണ്ടേ ഇരുന്നു. അവളുടെ നാവിലെ ഉമിനീർ വലിച്ചു നുണഞ്ഞു എടുത്തു കൊണ്ടു വീണ്ടും വീണ്ടും അവളുടെ നാവിനെ നുണഞ്ഞു.



അവൾക്ക് ശ്വാസം കിട്ടാതെ ആയതും അവൾ അവന്റെ പുറത്ത് അമർത്തി പിടിച്ചു പിടഞ്ഞു. അവൻ അവളുടെ ചുണ്ടുകൾ ഒരിക്കൽ കൂടെ കടിച്ചു നുണഞ്ഞുവിട്ടു.


അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി വീണ്ടും. അവളുടെ കഴുത്തിൽ കാണുന്ന ഓരോ കുഞ്ഞ് മറുകും അവന്റെ പല്ലുകൾ കൊണ്ട് കടിച്ചും നാവു കൊണ്ടു തഴുകിയും കടന്നു പോയി. അപ്പോഴും കൈകൾ അവളുടെ കുഞ്ഞ് മാറിടങ്ങളെ താലോലിക്കുന്ന തിരക്കിൽ ആയിരുന്നു.



അവൾ ഒന്ന് ok ആയതും അവൻ മുഖം ഉയർത്തി അവളെ നോക്കി. വിയർത്തു കുളിച്ചു ആകെ ചുവന്നു കിടക്കുന്നെ അവളെ അവൻ പ്രണയത്തോടെയും കാമത്തോടെയും നോക്കി.



അവൻ ഒന്ന് ഉയർന്നു അവന്റെ ഷർട്ട് അഴിച്ചു മാറ്റി. ഒപ്പം അവളുടെ ടോപ്പും. അവൾ ഞെട്ടി കൊണ്ടു അവനെ നോക്കി അവന്റെ കണ്ണുകൾ ആ സമയം അവളുടെ ആ അർദ്ധനഗ്നമായ മേനിയിൽ ഓടി നടക്കുവായിരുന്നു. അവൾ ഒന്ന് വിറച്ചു കൊണ്ടു തിരിഞ്ഞു കിടന്നു.



അവന്റെ കണ്ണിൽ ആ കാഴ്ച നഷ്ടം ആയതിൽ ചെറിയ പരിഭവം തോന്നി അവൻ അവളുടെ പുറം മേനിയിലൂടെ വിരലോടിച്ചു കൊണ്ടു അവളുടെ കാതോരം ചുണ്ട് ചേർത്തു.



അവളുടെ കഴുത്തിലും കാതിലും ഒക്കെ ചുണ്ടും നാവും ഒഴുകി ഇറങ്ങിയപ്പോൾ അവളുടെ ഇന്നറിന്റെ മറ നീക്കി അവളുടെ മാറിടങ്ങളെ സ്വതന്ത്രമാക്കി. അവൾ കണ്ണുകൾ മുറുകെ അടച്ചു കൈകൾ ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചു...



ഒരു ചിരിയോടെ അവൻ അവളെ നേരെ കിടത്തി. അവൾ കണ്ണുകൾ രണ്ടും മുറുകെ അടച്ചു പിടിച്ചു അവന്റെ കൈകൾ അവളുടെ നെറ്റിയിലൂടെ ഊർന്നു കഴുത്തിലും തൊണ്ടക്കുഴിയിലും പതിഞ്ഞു.


അവന്റെ കൈകൾ അവളുടെ കുഞ്ഞ് മാറിടത്തിൽ പതിയെ ഒന്ന് തലോടി അവൾ വിറച്ചു അവന്റെ കൈകളും വിറച്ചു അവൻ അവളുടെ കണ്ണിൽ ഊതി.


നീ കണ്ണ് തുറന്നു കിടക്കണം നേത്ര നിന്റെ കണ്ണിൽ എനിക്ക് കാണണം നിന്നെ ഞാൻ അറിയുമ്പോ ഉള്ള പിടച്ചിലും ഭാവങ്ങളും. ആ ഭാവങ്ങൾ വേണം ഇനി നിന്നേ ഞാൻ കാണുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിയാൻ......


അവൾ പിടച്ചിലോടെ അവന്റെ കണ്ണിൽ നോക്കി. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ മാറിൽ ഒന്ന് ചുംബിച്ചു. അവൾ ഒന്ന് പിടഞ്ഞു കൊണ്ടു അവന്റെ മുടിയിൽ മുറുകെ പിടിച്ചു.


അവൻ അവയെ പതിയെ തഴുകാൻ തുടങ്ങി. അവളുടെ പിടച്ചിലും കുറുകലും അലയടിച്ചു. അവൻ അവയെ മാറി തലോടി അവളുടെ പിടയലും കൂടി അവൻ ഒന്ന് ഉയർന്നു അവളെ നോക്കി.



കണ്ണിൽ പ്രണയവും കാമവും നിറച്ചു അവൾ അവനെ നോക്കി വശ്യമായി ഒരു പുഞ്ചിരി നൽകി.അവൻ അവളെ ഒന്ന് നോക്കിയിട്ട് മാറിലേക്ക് മുഖം പൂഴ്ത്തി.

അവൾ ബെഡിൽ നിന്ന് ഒന്ന് ഉയർന്നു പൊങ്ങി. അവളെ അമർത്തി പിടിച്ചു കൊണ്ടു അവയെ നാവുകൊണ്ട് തഴുകിയും തലോടിയും അവളിലെ പെണ്ണിനെ അവൻ തൊട്ട് ഉണർത്തി.



അവൻ അവയെ  നാവുകൊണ്ട് തഴുകി ഉണർത്തി. അവന്റെ പല്ലുകൾ അവളുടെ മായ മറുകിൽ അമർത്തി കടിച്ചും അവയെ ചപ്പി നുണഞ്ഞുമൊക്കെ ആവോളം ആസ്വദിച്ചു. എത്ര നുകർന്നിട്ടും മതി അകാത്ത പോലെ അവളുടെ മായ മറുകിൽ അമർത്തി ഞെരിച്ചു.


അവളിലെ സ്ത്രീ വികാരത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. അവന്റെ ചുണ്ടും നാവും അവളുടെ മാറിലൂടെ ഊർന്നു അവളുടെ വെണ്ണപോലുള്ള കുഞ്ഞ് വയറിൽ എത്തി അപ്പോഴും അവന്റെ കൈകൾ അവളുടെ മായ മറുകിൽ തന്നെ ആയിരുന്നു.



അവളുടെ പൊക്കിൾചുഴിയോട് ചേർന്നു കാണുന്ന കാക്കപുള്ളികൾ അവന്റെ സർവ്വനിയന്ത്രണവും തകർത്തു അവന്റെ മുഖം അവിടേക്ക് അമർന്നു.


ആഹ്ഹ്ഹ്....... ദേവേട്ടാ.....അവന്റെ പേര് വിളിച്ചു പുലമ്പി അവൾ അവന്റെ കൈകളും ചുണ്ടും നാവും നൽകുന്ന പുതിയ അനുഭൂതിയിൽ അവൾ മറ്റൊരു ലോകത്ത് എത്തിയിരുന്നു.


അവളുടെ വയറിൽ ആകമാനം അവന്റെ ചുണ്ടും നാവും അലഞ്ഞു അവയെ നുണഞ്ഞുകൊണ്ടു അവിടെ ആകെ അവന്റെ ഉമിനീർ നിറഞ്ഞു.



അവൻ ഒന്ന് ഉയർന്നു അവളെ നോക്കി കൊണ്ടു അവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി ഒപ്പം അവളുടെ ബാക്കി വസ്ത്രങ്ങളും അവളിലേക്ക് നാണത്തിന്റെ ഒരു തിരമാല തന്നെ നിറഞ്ഞു.


അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. കൊണ്ടു അവളുടെ കൈ വിരലുകൾ ഓരോന്ന് ആയി ചുംബിച്ചു കൊണ്ടു അവളുടെ കഴുത്തിലൂടെ മുഖം ഉരസി അവളുടെ മാറിടങ്ങളെ തഴുകി ഉണർത്തി കൊണ്ടു അവളുടെ വെണ്ണ പോലത്തെ വയറ്റിലൂടെ മുഖം ഇഴച്ചു അവളുടെ കാൽ പാദം വരെ ചുംബിച്ചു കാൽ വിരലുകൾ ഓരോന്ന് ചുംബിച്ചു കൊണ്ടവൻ അവളുടെ പെണ്മയിലേക്ക് കൊതിയോടെ നോക്കി.


അവന്റെ നോട്ടം താങ്ങാൻ ആകാതെ അവൾ കണ്ണുകൾ മുറുകെ അടച്ചു. അവൻ അവളെ ഒന്ന് നോക്കി കൊണ്ടവളുടെ കാലുകൾ അകത്തി അവിടേക്ക് മുഖം പൂഴ്ത്തി.


അവന്റെ ചുണ്ടും നാവും അവളിൽ തീർക്കുന്ന അനുഭൂതിയുടെ കൊടുമുടിയിൽ എറിയപ്പോൾ വികാരത്തെ സ്വയം നിയന്ത്രിക്കാൻ ആകാതെ അവൾ അവളുടെ കണ്ണുകൾ മുറുകെ അടച്ചു കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു.




ആഹ്ഹഹ്ഹ...... ദേ... വേട്ട....


അവന്റെ പേര് വിളിച്ചു പുലമ്പി കൊണ്ടവൾ ബെഡിൽ നിന്ന് ഉയർന്നു പൊങ്ങി.


അവൻ മുഖം ഉയർത്തി അവളെ നോക്കി ആകെ തളർന്നു പോയിരുന്നു അവൾ. അവൻ ഒന്ന് ഉയർന്നവളുടെ കണ്ണിലും നെറ്റിയിലും ചുംബിച്ചു കൊണ്ടു അവളുടെ ചുണ്ടുകളെ കവർന്നു കൊണ്ടു അവളിലേക്ക് അവൻ ആഴ്ന്നിറങ്ങി.വേദന കൊണ്ടവൾ പിടഞ്ഞു അവന്റെ പുറത്ത് അവളുടെ നഖം ആഴ്ന്നിറങ്ങി മുറിവ് തീർത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ടവന്റെ ഉള്ള് പിടഞ്ഞു. അവൻ അവളുടെ ചുണ്ടുകളെ വിട്ടു.



ആഹ്ഹഹ്ഹ......അവളുടെ അർദ്ധനാദം പുറത്തു വന്നു....



ആഹ്ഹ്ഹ്... ദേവേട്ടാ.....



കുഞ്ഞാ....🔥🔥🔥



ആഹ്ഹ് ദേവേട്ടാ.....അവന്റെ പേര് വിളിച്ചു പുലമ്പി അവൾ.


ആദ്യം കരഞ്ഞു വിളിച്ചവൾ പിന്നെ അവനെ കൂടുതൽ കൂടുതൽ ചേർത്ത് പിടിച്ചു.


സമയം കടന്നു പോകവേ രണ്ടുപേരും വിയർത്തു അവന്റെ വിയർപ്പ് ത്തുള്ളികൾ അവളുടെ മാറിലും പൊക്കിൾ ചുഴിയിലും നിറഞ്ഞു. അവൻ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി അവളിലേക്ക് ഉയർന്നു താഴ്ന്നു കൊണ്ടേ ഇരുന്നു.....



മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അവളുടെ ശരീരം ഒന്ന് വിറച്ചു അപ്പോഴേക്കും അവൾ നല്ലത് പോലെ തളർന്നിരുന്നു. അവൻ അവളിൽ നിന്ന് അടർന്നു മാറി ഹെഡ് ബോഡിൽ ചാരി ഇരുന്നു. അവൾ കണ്ണുകൾ അടച്ചു കിതപ്പ് അടക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.



നിമിഷനേരം കൊണ്ടു അവളെ എടുത്തു അവൻ അവന്റെ അരയിലേക്ക് ഇരുത്തി പരസ്പരം അരക്കെട്ടുകൾ ചലിക്കാൻ തുടങ്ങി.



കുഞ്ഞാ 🔥🔥🔥🔥


അവന്റെ കൈകൾ അവളുടെ മായമറുകിൽ അമർന്നപ്പോൾ അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു.

കുറച്ചു കഴിഞ്ഞു രണ്ടുപേരും ഒരുപോലെ വിറച്ചു അവൾ ഒരു തളർച്ചയോടെ അവന്റെ മാറിലേക്ക് ചാഞ്ഞു.....


അവൻ അവളെ എടുത്തു ബെഡിൽ കിടത്തി അവനും നേരെ കിടന്നു അവളെ പൊതിഞ്ഞു പിടിച്ചു ഷീറ്റ് എടുത്തു രണ്ടുപേരെയും ചേർത്ത് പുതച്ചു...



കുഞ്ഞേ....🔥🔥🔥



മ്മ്മ്.....



നീ ഒരുപാട് സുന്ദരി ആണ് കുഞ്ഞേ....

അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.


അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കിടന്നു.


💫💫💫💫💫💫💫💫💫💫💫💫💫💫💫


പിറ്റേന്ന് രാവിലെ ആദ്യം ഉണർന്നത് അല്ലു ആയിരുന്നു അവന്റെ കണ്ണുകൾ അവളിൽ ഉടക്കി തന്റെ നെഞ്ചിൽ ചേർന്നു കിടന്നു ആണ് ഉറക്കം.



തലേദിവസത്തെ ഉറക്കത്തിന്റെ ക്ഷീണം അവളുടെ മുഖത്തു കാണാം.

തലേദിവസം പലകുറി അവളിൽ തന്റെ പ്രണയം നിറച്ചു അവളിലെ പെണ്ണിനെ അറിഞ്ഞത് ആണ്.

എങ്കിലും അവളുടെ മുഖത്തിന്‌ ഒരു പ്രത്യേക തിളക്കം ഉണ്ട്.


അവൻ ഒന്നുടെ അവളെ ചേർത്ത് പിടിച്ചു കിടന്നു.


അവന്റെ മനസ്സിൽ അവൾ അവന്റെ ജീവിതത്തിൽ വന്നതും ഇന്നലെ കഴിഞ്ഞു പോയ സുന്ദരനിമിഷങ്ങളും ഒരു ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു.

അവന്റെ ചുണ്ടിൽ അവൾക്ക് ആയി മാത്രം ഒരു പുഞ്ചിരി തെളിഞ്ഞു.


അപ്പോഴേക്കും അവൾ ഒന്ന് ചിണുങ്ങി കൊണ്ടു കണ്ണുകൾ തുറന്നു.


അവൻ അവളെ തന്നെ നോക്കി കിടക്കുവായിരുന്നു അവന്റെ നോട്ടത്തിന് നാണത്തിൽ ചാലിച്ച പുഞ്ചിരി നൽകി കൊണ്ടു അവനോട് കൂടുതൽ ചേർന്നു കിടന്നു.


അവന്റെ ശരീരം ഒന്ന് വിറച്ചു വീണ്ടും അവന്റെ ശരീരം ചൂട് പിടിച്ചു തുടങ്ങി അവൻ അവളെ ഒന്ന് നോക്കി അപ്പോഴേക്കും അവൾ അവന്റെ നെഞ്ചിലേക്ക് കയറി കിടന്നു. അത് കൂടെ ആയതും അവന്റെ നിയന്ത്രണം നഷ്ടമായി.


അവൻ ഒരിക്കൽ കൂടെ അവളിൽ ഒരു മഴ പോലെ പെയ്തൊഴിഞ്ഞു.....

💫💫💫💫💫💫💫💫💫💫💫💫💫💫💫


എന്താ ഡോ മുഖം വല്ലാതെ എന്തെങ്കിലും വയ്യായിക തോന്നുന്നോ...അമ്പലത്തിൽ പോയി വരുമ്പോൾ മുഖം വാടിയത് കണ്ടു അല്ലു ടെൻഷനോടെ നേത്രയോട് ചോദിച്ചു.



അവൾ അവനെ നോക്കി വെറുതെ ഒന്ന് ചിരിച്ചു പിന്നെ പുറത്തേക്ക് നോക്കി ഇരുന്നു..



എന്താ ഡി കോപ്പേ എന്തെങ്കിലും ചോദിച്ച വാ തുറന്നു പറഞ്ഞുടെ....അവന്റെ അലർച്ച കേട്ട് കൊച്ച് ഞെട്ടി.



എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ ദേവേട്ടാ....



ആഹ്ഹ് ഇന്നലെ സംഭവിച്ച പോലെ ഒക്കെ പെട്ടന്ന് പെട്ടന്ന് നടന്നാൽ എന്തെങ്കിലും ഒക്കെ സംഭവിക്കും.....കള്ള ചിരിയോടെ അവൻ പറഞ്ഞതും അവൾ വാ തുറന്നു അവനെ നോക്കി.


വാ അടച്ചു വയ്ക്ക് കൊച്ചേ....


പിന്നെ ഒന്നും മിണ്ടാതെ അവൾ ഇരുന്നു ഇടക്ക് ഇടക്ക് അവളുടെ ഉള്ളിൽ എന്തൊക്കെയൊ ചിന്തകൾ വന്നു നിറഞ്ഞു എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന്.......


                                         തുടരും.....

To Top