രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.
അവൾക്ക് അവൻ സംസാരിക്കാൻ വിളിച്ചപ്പോൾ ചെറിയ സന്തോഷം തോന്നി.
അവൾ വേഗം അവന്റെ ഒപ്പം പോയി.
മുറ്റത്തു ഗാർഡന്റെ സൈഡിൽ തന്നെ നിൽപ്പുണ്ട് അല്ലു അവൾ ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് പോയി.
എന്താ അല്ലു എന്നോട് സംസാരിക്കാൻ ഉള്ളത്....
💥💥ഠപ്പേ..... ചോദിച്ചു തീരും മുന്നേ കിട്ടി പടക്കം പൊട്ടും പോലെ ഒന്ന്.
അവൾക്ക് കണ്ണിൽ കൂടെ പൊന്നീച്ച പറക്കും പോലെ തോന്നി.
അവൾ ഒരു പകപ്പോടെ അവനെ നോക്കി.
എന്തിന് ആണ് ഇത് തന്നത് എന്ന് മനസ്സിലായോടി....
അവൾ ഒന്നും മിണ്ടിയില്ല അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു.
നീ എന്താ ഡി എന്നെ കുറിച്ച് വിചാരിച്ചത് ഞാൻ വെറും *&%₹@#മോൻ ആണെന്നോ..... നിന്നോട് ഞാൻ എന്താ ഡി പറഞ്ഞത്.......അവൾ അപ്പോഴും മിണ്ടാതെ നിന്നു.
വാ തുറന്നു പറയെടി മൈ @#₹.
അല്ലുന് നല്ലത് പോലെ ദേഷ്യം വരാൻ തുടങ്ങി.
എനിക്ക് നിന്നേ ഇന്നലെ കണ്ട ഒരുത്തിക്ക് വേണ്ടി വിട്ടുകൊടുക്കാൻ കഴിയില്ല അല്ലു എനിക്ക് നിന്നേ അത്രക്ക് ഇഷ്ടം ആണ്. അവളോട് പോകാൻ പറയ് അവൾക്ക് എത്ര കാശ് വേണം എങ്കിലും നമുക്ക് കൊടുക്കാം........ഒരു തരം ഭ്രാന്ത് പോലെ അവൾ പറഞ്ഞു.
💥💥അവൻ വീണ്ടും ഒരെണ്ണം കൂടെ കൊടുത്തു.
പന്ന %@#₹**&മോളെ നീ ആരെ ഡി കാശ് കൊടുത്തു ഒതുക്കാൻ നോക്കുന്നെ ഈ അലോക്കിന്റെ ജീവൻ ആണ് ഇന്ന് നേത്ര....
ഇല്ല അല്ലു നീ വെറുതെ പറയുവാ...അവളുടെ മുഖം ആകെ മാറി.
ഇല്ല അഭിരാമി അലോക് ഒരിക്കലും വെറും വാക്ക് പറയാറില്ല. ഇന്ന് ഈ ലോകത്ത് വേറെ ആരെക്കാളും എന്തിനെക്കാളും ഈ അലോക് പ്രാധാന്യം കൊടുക്കുന്നത് അവന്റെ നേത്രക്ക് ആണ്..... പിന്നെ നിന്നോട് ഞാൻ അവസാനം ആയി പറയുവ.
നിന്റെ വൃത്തികെട്ട പൊറാട്ട് നാടകവും ആയി എന്റെയൊ അവളുടെയൊ ഇടയിലേക്ക് വന്നാൽ ഇതുപോലെ ആകില്ല അലോക് പ്രതികരിക്കുന്നത് ഇനി ഒരു പറച്ചിൽ ഉണ്ടാകില്ല.....അവൻ അവളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.
അവിടെ എത്തിയപ്പോൾ കണ്ടു നാൽവർ സംഘം ഭയങ്കര ചർച്ച ആണ്. അവൻ അവരെ ഒന്ന് നോക്കി അകത്തേക്ക് പോയി.
കുഞ്ഞാ........ മുകളിലേക്ക് പോയവന്റെ വിളി കേട്ട് അവൾ ചർച്ച നിർത്തി അവരെ നോക്കി അകത്തേക്ക് കയറി പോയി.
അവൾ മുറിയിൽ എത്തുമ്പോൾ അവൻ റെഡി ആകുന്നുണ്ട് അവൾ അവനെ നോക്കി ഇളിയിൽ കൈ കൊടുത്തു നിന്നു.
എന്താ ദേവേട്ടാ വിളിച്ചത്...അവൾ വന്നിട്ടും മൈൻഡ് ചെയ്യാതെ നിൽക്കുന്നവനെ കണ്ടു അവൾ ചോദിച്ചു.
ചുമ്മാ നീ അവരോട് സംസാരിക്കുന്നത് കണ്ടപ്പോൾ ഒരു ചെറിയ കുശുമ്പ്..
കഷ്ടം ഉണ്ട് കേട്ടോ ഞങ്ങൾ നല്ലൊരു പ്ലാൻ തയ്യാർ ആക്കുവായിരിന്നു....അല്ലു അവളെ സൂക്ഷിച്ചു നോക്കി.
അപ്പോഴാണ് അവൾക്ക് ബോധം വന്നത് അവനോട് എന്താ പറഞ്ഞത് എന്ന്. അവൾ വേഗം തിരിഞ്ഞു ഓടാൻ നോക്കിയതും അവൻ അവളെ പൂച്ചകുഞ്ഞിനെ എടുക്കും പോലെ എടുത്തു ടേബിളിൽ ഇരുത്തി.
അവന്റെ മുഖത്ത് നോക്കാൻ കഴിയുന്നില്ല കള്ളം പറഞ്ഞ കൊല്ലും സത്യം പറഞ്ഞില്ലേൽ വിടില്ല ഇനി എന്ത് ചെയ്യും.....
കഴിഞ്ഞോ....
എന്താ.....
കോപ്പേ നിന്റെ ആലോചന കഴിഞ്ഞോ എന്ന്...
അല്ല അത് ഞാൻ....
അതൊക്കെ പിന്നെ ഇപ്പൊ ചേട്ടന്റെ മോള് പറ എന്താ അവിടെ പ്ലാൻ ചെയ്തത് എന്തായാലും നല്ല കാര്യത്തിന് നീയൊക്കെ മൂന്നും കൂടെ കൂടില്ല....അവന്റെ പറച്ചിൽ കേട്ട് അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.
നോക്കണ്ട നീയൊക്കെ കൂടെ സച്ചുന്റെ കോളേജിലെ സാറിന് പണി കൊടുക്കാൻ പ്ലാൻ ചെയ്തത് ഞാൻ നന്നായി കേട്ടിരുന്നു......അവൾ നന്നായി ഒന്ന് ഇളിച്ചു കാട്ടി.
അത് പിന്നെ അഭിരാമി....
അവളുടെ പേര് കേട്ടതും അവന്റെ മുഖം ചുവന്നു.
അവൾക്ക് എന്താ...
അത് ഇന്നലെ അവൾ എന്നോട് പറഞ്ഞത് ഒക്കെ അവരോടു പറഞ്ഞു അപ്പോൾ എന്നെ വിഷമിപ്പിച്ചത് കൊണ്ട് നല്ലൊരു പണി കൊടുക്കാൻ തീരുമാനിച്ചു.....
നിന്നെ എന്ത് ചെയ്യാനേ കൊച്ചേ....അവളുടെ തലയിൽ ഇട്ട് കൊട്ടി.
എന്നിട്ട് എന്തായി പ്ലാനിങ് കഴിഞ്ഞോ...
അഹ് അവർ ആ ചേച്ചിയെ തള്ളിയിടാൻ ആണ് പ്ലാൻ ചെയ്യുന്നേ പക്ഷേ അങ്ങനെ ചെയ്ത ആ ചേച്ചിക്ക് ഒരുപാട് വേദനിക്കും അത് വേണ്ട വേറെ എന്തെങ്കിലും നോക്കാം......
അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു പിന്നെ അവളുടെ ചുണ്ടിൽ ഒന്ന് മുത്തി..
ദേവേട്ടാ....
മ്മ്മ്.....
അത് ഉണ്ടല്ലോ....അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ആണ് സംസാരം.
അവളോട് എന്താ പറഞ്ഞത് എന്ന് അല്ലെ അറിയേണ്ടത്....
അവൾ ഒന്ന് ചിരിച്ചു.
അവളോട് ഇനി നമ്മുടെ ഇടയിൽ ശല്യത്തിന് വരരുത് വന്നാൽ എന്റെ പ്രതികരണം എന്താ എന്ന് എനിക്ക് അറിയില്ല എന്ന് പറഞ്ഞു.....
അത് മാത്രമേ പറഞ്ഞുള്ളു.....
പിന്നെ രണ്ടെണ്ണം പൊട്ടിച്ചു....പെട്ടന്ന് അവളുടെ കൈ സ്വന്തം കവിളിൽ ഒന്ന് തലോടി.
അവൻ ഒരു ചിരിയോടെ അവളുടെ കാലുകൾ അകത്തി അവളോട് ചേർന്നു നിന്നു എന്നിട്ട് അവളുടെ കണ്ണുകളിൽ നോക്കി തന്നെ അവളുടെ ചുണ്ടുകളെ നുകർന്നു. അവളുടെ കാലുകൾ അവന്റെ അരക്കെട്ടിൽ മുറുകി.അവൻ അവളുടെ അരയിൽ മുറുകെ പിടിച്ചു കൊണ്ട് അവളുടെ ചുണ്ടുകളെ തഴുകി.
അവളുടെ ചുണ്ടുകളിൽ നാവു കൊണ്ട് ഉഴിഞ്ഞു പതിയെ അവളെ ഒട്ടും വേദനിപ്പിക്കാതെ ഓരോ ഇതളുകൾ ആയി മാറി മാറി നുകർന്നു.
അവന്റെ ഉമിനീർത്തുള്ളികൾ അവളുടേതുമായി ചേർന്നു അവളുടെ കുഞ്ഞ് ശരീരം അവനോട് കൂടുതൽ ചേർന്നു. അവനും അവളെ ചേർത്ത് പിടിച്ചു.
ആഹ്ഹ്ഹ്ഹ്ഹ്.......വാതിലിന്റെ ഭാഗത്ത് നിന്ന് ഒരു വിളി കേട്ട് മനസ്സില്ല മനസോടെ അവളുടെ ചുണ്ടുകൾ ഒരിക്കൽ കൂടെ നുകർന്നു വിട്ടു.
രണ്ടുപേരും നോക്കിയപ്പോൾ കണ്ണ് പൊത്തി തിരിഞ്ഞു നിൽക്കുന്ന സായു അവൻ അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി.
അവൻ നേത്രയെ എടുത്തു താഴെ നിർത്തി അവളുടെ അടുത്തേക്ക് പോയി.
നിന്നോട് ആരാടി കോപ്പേ ഇങ്ങോട്ട് വരാൻ പറഞ്ഞത് ഇപ്പൊ....അവൻ അവളോട് ചൂടായി.
ഞാൻ ഏട്ടത്തിയെ വിളിക്കാൻ....
ഏട്ടത്തി ഇപ്പൊ എങ്ങോട്ടും വരുന്നില്ല പുറത്ത് പോകാൻ റെഡി ആകാൻ പറയ് എല്ലാവരോടും....അവൻ അത് പറഞ്ഞു അവളെ പുറത്ത് ആക്കി ഡോർ അടച്ചു. അപ്പോഴേക്കും പുറകിൽ നിന്നു കുപ്പിവള കിലുങ്ങും പോലെ ഉള്ള അവളുടെ ചിരി കേട്ടു.
ബെഡിൽ ഇരുന്നു വയർ പൊത്തി പിടിച്ചു ചിരിക്കുന്നവളെ കണ്ടു അവന് ഒരു കുസൃതി തോന്നി.
അവൻ അവളെ ബെഡിലേക്ക് തള്ളി. അവളുടെ മേലെ അമർന്നു. അവൾ ഒന്ന് വിറച്ചു കൊണ്ട് അവനെ നോക്കി.
എന്താ ഡി ചിരിക്കുന്നില്ലേ ചിരിക്ക്....അവളുടെ മുഖത്തെ പരിഭ്രമം കണ്ടു അവൻ ഒരു ചിരിയോടെ അവളുടെ കണ്ണിലേക്കു നോക്കി.
പിന്നെ അവളുടെ ചുണ്ടിൽ അത് വന്നു നിന്നു അവൾ ഒന്ന് വിറച്ചു കൊണ്ട് അവനെ നോക്കി അവൻ അപ്പോഴും അവളുടെ ചുണ്ടിൽ തന്നെ നോക്കുവായിരുന്നു. അവൾ അകത്തേക്ക് കൂട്ടി പിടിച്ചു.
അവന്റെ കണ്ണുകൾ ഒന്ന് കുറുകി.
എനിക്ക് വേണം താ നേത്ര....അവൾ ഇല്ല എന്ന് തല ചലിപ്പിച്ചതും അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി....
ആഹ്ഹ്ഹ്...
തുടരും........