രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.
അവന്റെ കണ്ണുകൾ അവളുടെ ഉടലിൽ ആകെ അലഞ്ഞു മുട്ട് വരെ കഷ്ടിച്ച് ഉള്ള ഒരു ടൗൽ അവളുടെ കാലുകൾ അവളുടെ തോളിൽ അങ്ങ് ഇങ്ങ് ആയി ഓരോ കുഞ്ഞു മറുക് കാണാം അവസാനം അവന്റെ നോട്ടം അവളുടെ ആ കുഞ്ഞി ചുണ്ടിൽ എത്തി നിന്നു....
അവൻ അവളുടെ അടുത്തേക്ക് ചുവടു വച്ചതും അവൾ പുറകിലേക്ക് നീങ്ങി അവനും അവളുടെ അടുത്തേക്ക് തന്നെ നടന്നു ഒടുവിൽ അവൾ ചുവരിൽ തട്ടി നിന്നു.
അവളുടെ ശരീരം നന്നായി വിറക്കുന്നുണ്ട് അവന്റെ കണ്ണുകൾ അണുവിട ചലിക്കാതെ അവളുടെ ചുണ്ടുകളിൽ തന്നെ ആയിരുന്നു. അവൻ അവളെ ഒന്ന് നോക്കികൊണ്ട് അവളെ അവനോട് ചേർത്ത് പിടിച്ചു....
അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞതും അവൾ ഫ്ലോറിൽ നിന്ന് കാൽ കുത്തി ഒന്ന് ഉയർന്നു. അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു അവളുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി. അവന്റെ ചുണ്ടുകൾ കീഴ്ച്ചുണ്ടിൽ അമർത്തി കടിച്ചു നുണയാൻ തുടങ്ങി
മ്മ്മ്...... അവൾ ഒന്ന് മൂളി കൊണ്ട് അവനെ ചേർത്ത് പിടിച്ചു അവന്റെ തലമുടിയിഴകൾ കോർത്തു വലിച്ചു..
അവൻ അവളുടെ ചുണ്ടുകൾ മാറി മാറി നുണഞ്ഞു അവളുടെ ചുണ്ടുകൾ അവൾ പോലും അറിയാതെ വേറെ ഏതോ മായ ലോകത്ത് എന്ന പോലെ ചലിച്ചു.
പെട്ടന്ന് അവൾ ഒന്ന് പിടഞ്ഞതും അവൻ അവളെ എടുത്തു അവന്റെ അരയിലേക്ക് ഇരുത്തി അപ്പോഴും പരസ്പരം മത്സരിച്ചു ചുംബിക്കുകയായിരുന്നു.
അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൂർണമായി കടിച്ചു നുണഞ്ഞു. നാവുകളിലേക്ക് പരസ്പരം നൂഴ്ന്നു കയറുമ്പോൾ വികാര ചൂടിൽ അല്ലുന്റെ കൈകൾ അവളുടെ ടൗവലിനു മുകളിലൂടെ അവളുടെ മാറിടത്തിൽ അമർന്നു....
അവളുടെ ചുണ്ടുകൾ നിശ്ചലമായി. അവൻ ആവേശത്തിൽ അവളുടെ നാവിനെ നുണഞ്ഞു കൊണ്ടേ ഇരുന്നു അതികം വൈകാതെ തന്നെ അവളുടെ ടൗൽ അവളുടെ മേലെ നിന്ന് അഴിഞ്ഞു ഫ്ലോറിലേക്ക് വീണു..... തന്റെ കൈയിൽ അവളുടെ നഗ്നമായ പതുപതുത്ത മാറിടത്തിന്റെ ചൂട് അറിഞ്ഞപ്പോൾ അവന്റെ ഉടൽ ആകെ വിറച്ചു.
അവൻ കണ്ണുകൾ തുറന്നു നോക്കി അവൾ അപ്പോഴേക്കും അവനെ ആവേശത്തിൽ വലിഞ്ഞു മുറുകി ചുംബിച്ചു കൊണ്ട് ഇരിക്കുവാണ് അവളുടെ കണ്ണുകൾ മുറുകെ അടച്ചു പിടിചിരിക്കുക ആണ്. മുഖം ചുവന്നിട്ടുണ്ട്.
അവന്റെ ചുണ്ടും പല്ലു കടന്നു അവളുടെ ചുണ്ടുകൾ അവന്റെ നാവിനെ തഴുകി ഉമീർ നുണഞ്ഞു തുടങ്ങിയതും അവന്റെ കൈകൾ അവളുടെ മാറിലും പുറം കഴുത്തിലും ആയി മുറുകി...
മ്മ്മ്.... അവന്റെ ശരീരം വല്ലാതെ ചൂട് പിടിച്ചു. ഇനിയും ഇത് തുടർന്നാൽ ചിലപ്പോൾ അതിർവരമ്പുകൾ കഴിഞ്ഞു പോകും എന്ന് അവന് തോന്നി. അവൻ അവളെ താഴെ അമർത്തി പിടിച്ചു ഒരിക്കൽ കൂടെ അവളുടെ ചുണ്ടുകൾ ഒരിക്കൽ കൂടെ മുഴുവൻ ആയി കടിച്ചു നുണഞ്ഞു കൊണ്ട് അവളുടെ ചുണ്ടുകളിൽ നിന്ന് ചുണ്ടുകൾ അവളുടെ കഴുത്തിൽ പൂഴ്ത്തി. അപ്പോഴേക്കും അവന്റെ അരയിൽ പിണഞ്ഞു ഇരുന്ന കാലുകൾ അകന്നു അവൾ താഴെ ഇറങ്ങി......
അവൻ അവളിൽ നിന്ന് മാറിയതും അവളുടെ ശരീരം വല്ലാതെ തണുക്കാൻ തുടങ്ങി അപ്പോഴാണ് താൻ പൂർണനഗ്ന ആണെന്ന് അവൾക്ക് മനസിലായത് അവൾ ഉടലാകെ വിറച്ചു കൊണ്ട് അവനെ നോക്കി അവൻ അവളുടെ കണ്ണിൽ നോക്കി കൊണ്ട് താഴെ കിടന്ന ടൗൽ എടുത്തു അവളെ ചുറ്റിച്ചു....
കുഞ്ഞേ..... അപ്പോഴേക്കും അവൾ കരഞ്ഞു കൊണ്ട് അവനെ ചുറ്റിപിടിച്ചു. പെട്ടന്ന് അവൾ അങ്ങനെ ചെയ്തപ്പോൾ അവന് മനസിലായി എന്തിന് ആണെന്ന്.
കുഞ്ഞേ.... അവളുടെ പുറത്ത് തലോടി കൊണ്ട് അവൻ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി അവനെ നോക്കി അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നു...
ഞാൻ ഒന്നും കണ്ടില്ല കുഞ്ഞാ.... നിന്റെ അനുവാദം ഇല്ലാതെ ഞാൻ അത് ഒന്നും നോക്കില്ല....അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് അവൻ വേഗം പുറത്തേക്ക് ഇറങ്ങി...
അവൾ കുറച്ചു നേരം കൂടെ അങ്ങനെ നിന്നു പിന്നെ കഴിഞ്ഞു പോയ കാര്യം ഓർത്തു അവളുടെ മുഖം ചുവന്നു അറിയാതെ കൈകൾ അവളുടെ ചുണ്ടിൽ പതിഞ്ഞു പിന്നെ ഒരു ചിരിയോടെ അവൾ കുളിക്കാൻ തുടങ്ങി.
അല്ലു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും സായു അകത്തേക്ക് വന്നത് ഒരുമിച്ച് ആയിരുന്നു.
ഏട്ടൻ എന്താ മൊത്തം നനഞ്ഞു ഇരിക്കുന്നെ....അവനെ കണ്ടു ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല അവൾ ചുറ്റും നോക്കി..
നീ എന്താ നോക്കുന്നെ....ഗൗരവം ആയിരുന്നു സ്വരത്തിൽ.
നേത്രയെ കാണാൻ ഇല്ല കുറച്ചു നേരം ആയി നേരത്തെ ഇങ്ങോട്ട് വന്നതാ കുളിക്കാൻ എന്ന് പറഞ്ഞു.....
അഹ് അവൾ കുളിക്കുവാ....
ആഹ്ഹ്... ഏഹ് അപ്പോൾ നിങ്ങൾ ഒരുമിച്ച് ആണോ കുളിച്ചത്.....സായു ഞെട്ടികൊണ്ട് ചോദിച്ചു.
അല്ലു പെട്ടന്ന് ഞെട്ടി.
ഇറങ്ങി പോടീ..... അവൾ വരും... അവന്റെ അലർച്ച കേട്ടതും അവൾ താഴെക്ക് ഇറങ്ങി ഓടി..
അല്ലു കുറച്ചു മുന്നേ കഴിഞ്ഞ കാര്യം ഓർത്തു ഒരു പുഞ്ചിരിയോടെ ബെഡിൽ കിടന്നു. പിന്നെ എന്തോ ആലോചിച്ചത് പോലെ ചാടി എണീറ്റു..
ശേ... എന്താ അല്ലു നീ ഈ കാണിച്ചേ അവൾ കുറച്ചു നാൾ കഴിഞ്ഞ പോകാൻ ഉള്ളത് അല്ലെ ആ അവളോട് നീ..... ശേ അവളെ അങ്ങനെ കണ്ടപ്പോൾ കൈ വിട്ടു പോയത് ആണ്......അവൻ സ്വയം തലക്ക് അടിച്ചു പെട്ടന്ന് അവൾ ഇറങ്ങും മുന്നേ ഡ്രസ്സ് മാറി പുറത്തേക്ക് പോയി.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
നീ എന്താ സായു ഇങ്ങനെ തല പുകക്കുന്നെ....സച്ചു.
ആ നേത്ര കള്ളി നമ്മളോട് ചുമ്മാ പറയുവാ ഏട്ടനും ആയി ഉടക്ക് ആണെന്ന്....
അത് ശരി അല്ലെ ഇവിടെ കിടന്നു ഏട്ടൻ അവളോട് തുള്ളുന്നത് നീ കാണുന്നില്ലേ....
അതൊക്കെ ചുമ്മാ ആണ് അങ്ങനെ എങ്കിൽ രണ്ടുപേരും ഒരുമിച്ച് കുളിക്കോ....സച്ചു കുടിച്ചോണ്ട് ഇരുന്ന ജ്യൂസ് നെറുകിൽ കയറി ചുമക്കാൻ തുടങ്ങി.എന്നിട്ട് അവളെ നോക്കി.
സത്യം ഞാൻ റൂമിൽ.....ബാക്കി പറയും മുന്നേ അല്ലു ഇറങ്ങി വരുന്നത് സച്ചു അവളെ തട്ടി കാണിച്ചു..
ഏട്ടൻ എങ്ങോട്ട.....
ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.. കുറച്ചു വൈകും വരാൻ പിന്നെ എന്റെ ഫ്രണ്ട്സ് വരുമ്പോൾ അവരെ നോക്കികൊണം...സച്ചുനോട് ഗൗരവത്തിൽ പറഞ്ഞു അവൻ ഇറങ്ങി.
സച്ചു സായുനെ കൂർപ്പിച്ചു നോക്കി.
അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് എണീറ്റ് പോയി.
ഇനി ഇവൾ പറഞ്ഞത് പോലെ എങ്ങാനും.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
നേത്ര കുളിച്ചു ഡ്രസ്സ് ഒക്കെ മാറി ഇറങ്ങുമ്പോ അല്ലുനെ മുറിയിൽ കാണതെ വന്നപ്പോൾ അവളെ നോക്കാൻ ഉള്ള മടി കൊണ്ട് പോയത് ആണെന്ന് അവൾ കരുതി.. അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഉണ്ടാക്കുമ്പോൾ ആണ് അവളുടെ കഴുത്തിൽ നിലിച്ചു കിടക്കുന്ന പാട് കണ്ടത്.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ പിന്നെ കുറച്ചു സിന്ദൂരം എടുത്തു തൊട്ട് താഴെക്ക് ഇറങ്ങി.
അമ്മ ദേവേട്ടൻ എവിടെ പോയി...
അവൻ പുറത്തേക്ക് പോയി മോളെ വരാൻ വൈകും എന്ന് പറഞ്ഞു...
ആണോ....
അമ്മേ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരട്ടെ ഒരു അത്യാവശ്യകാര്യം ഉണ്ടായിരുന്നു.....
അവന്റെ ഫ്രണ്ട്സ് ഒക്കെ ഇപ്പൊ വരും മോളെ....
ഞാൻ ഇവിടെ അടുത്ത് തന്നെ ആണ് പോകുന്നത് പെട്ടന്ന് വരും.....
അച്ഛനോട് ചോദിച്ചു നോക്ക്....
അവൾ വേഗം അച്ഛന്റ്റെ അടുത്തേക്ക് പോയി...
അച്ഛാ...
എന്താ മോളെ....
ഞാൻ ഒന്ന് പുറത്തു പൊയ്ക്കോട്ടേ അച്ഛാ പെട്ടന്ന് വരും....
ഒറ്റക്ക് പോണ്ട സച്ചുനെ കൂടെ കൂട്ടിക്കോ...
വേണ്ട അച്ഛാ ഇവിടെ അടുത്ത് തന്നെ ആണ് ഞാൻ പോയിട്ട് വേഗം വരാം....
ശരി മോളെ സൂക്ഷിച്ചു പോയിട്ട് വാ...
അവൾ സ്കൂട്ടിയുടെ കീയും എടുത്തു പോകാൻ നിൽക്കുമ്പോൾ ആണ് സച്ചു അവളെ സൂക്ഷിച്ചു നോക്കിനിൽക്കുന്നത് കണ്ടത്...
എന്താ....
എങ്ങോട്ട് ആണ്... കെട്ടിയോൻ മുന്നേ പോയി കെട്ടിയോള് പുറകെ ഒരു ഓട്ടം....
ഞാൻ ഒരു... അഹ് എനിക്ക് ഒരു ഫ്രണ്ട്നെ കാണാൻ ഉണ്ട് വന്നിട്ട് ബാക്കി പറയാം....അത് പറഞ്ഞു അവൾ പെട്ടന്ന് തന്നെ പോയി.
എന്തൊക്കെയൊ ഒരു ഒരു പുക ആണല്ലോ... അവൻ അവൾ പോയ വഴിയേ നോക്കി ആലോചനയോടെ നിൽക്കുമ്പോൾ ഒരു കാർ മുറ്റത്തേക്ക് വന്നു. ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...