രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്
എന്താ അമ്മ എന്തിനാ വിളിച്ചത്....
മോളെ ദേ ഇവനെ ഒന്ന് പിടിക്ക് മോളെ മുറിയിൽ കൊണ്ട് കിടത്തു കുടിച്ചിട്ട് ഉണ്ട്...അവളുടെ കണ്ണ് പെട്ടന്ന് നിറഞ്ഞു.വേറെ ആരും ആ സമയം അവിടെ ഇല്ലായിരുന്നു.
ഈശ്വര ഞാൻ കാരണം ദേവേട്ടൻ ഇല്ലാത്ത ശീലങ്ങൾ ഒക്കെ തുടങ്ങിയൊ....
അവൾ അവനെ ഒരുവിധം പിടിച്ചു ബെഡിൽ കൊണ്ട് കിടത്തി.
ഞാൻ നിങ്ങളോട് ആണോ അതോ നിങ്ങൾ എന്നോട് ആണോ തെറ്റ് ചെയ്തത് ദേവേട്ടാ..ബോധം മറഞ്ഞു കിടക്കുന്നവനോട് ചോദിച്ചു.
ഐ....ശു...... അവൻ നാവു കുഴഞ്ഞു പോകുമ്പോൾ വിളിച്ചു.
അങ്ങേരുടെ ഐശു.... അവളുടെ പേര് മാത്രം ഓർമ്മ ഉണ്ട് കോപ്പ് നിങ്ങൾക്ക് ഉള്ള പണി ഞാൻ രാവിലെ തരുന്നുണ്ട്...
അവൾ അവനെ പുതപ്പിച്ചു കിടത്തി അവളും ഒരു സൈഡിൽ കിടന്നു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് പുലരിപൂക്കൾ വിരിഞ്ഞു കിളികളും കുരുവികളും പുലർകാല ഗീതങ്ങൾ ഈണത്തിൽ ചൊല്ലി..... ഈ ശബ്ദങ്ങൾ ഒക്കെ കേട്ട് ആണ് അല്ലു കണ്ണ് തുറന്നത്.
അവൻ കണ്ണ് തുറന്നു ചുറ്റും ഒന്ന് നോക്കി.
വീട്ടിൽ ആണ് താൻ എങ്ങനെ വീട്ടിൽ എത്തി.അവൻ എണീക്കാൻ തുടങ്ങുമ്പോൾ ആണ് അടുത്ത് എന്തോ കിടക്കുമ്പോലെ തോന്നിയത്. അവൻ ഒന്ന് നോക്കി അവന്റെ കണ്ണുകൾ ആദ്യം ഒന്ന് കുറുകി.
അവന്റെ അടുത്ത് അവനോട് ചേർന്നു ആണ് നേത്രയുടെ കിടപ്പ് പക്ഷേ അവൾ അങ്ങോട്ട് തിരിഞ്ഞു ആണ് കിടപ്പ് അവളുടെ ദാവാണിയുടെ ഷാൾ കാണാൻ ഇല്ല അവളുടെ നഗ്നമായ വയറ്റിൽ താൻ ആണ് ചുറ്റിപിടിചിരിക്കുന്നത് എന്ന് ഓർത്തപ്പോൾ അവൻ ഒന്നും മിണ്ടാതെ കൈ എടുത്തു മാറ്റി എണീറ്റ് ഇരുന്നു.
അവൾ നേരെ നിവർന്നു കിടന്നു അവൻ ഒന്ന് അവളെ നോക്കി പിന്നെ നോക്കാൻ പോയില്ല. അവളുടെ വെളുത്ത വയറും അവളുടെ മാറിടങ്ങളും കുറച്ചു അവന് കാണൻ പറ്റുന്നുണ്ട്. അവന്റെ കണ്ണ് അനുസരണ ഇല്ലാതെ അവളുടെ പൊക്കിൾ ചുഴിക്ക് അടുത്ത് കാണുന്ന മറുകിലേക്ക് പോയി.അവൻ വേഗം തലകുടഞ്ഞു എണീറ്റ് പോയി.
മനുഷ്യനെ വെറുതെ വഴി തെറ്റിക്കാൻ ആയി ഓരോന്ന് കാണിച്ചു കിടക്കുവാ അവൾ..പിറുപിറുത്തു കൊണ്ട് എണീറ്റ് പോയി.
പതിവിലും ഒരുപാട് വൈകി ആണ് നേത്ര ഉണർന്നത്. അവൾക്ക് തലയൊക്കെ വെട്ടി പൊളിയും പോലെ വേദനിക്കാൻ തുടങ്ങി. അവൾ ക്ലോക്കിലേക്ക് നോക്കി സമയം എട്ട് മണി കഴിഞ്ഞു. അവൾ എണീറ്റ് കുളിച്ചു ഫ്രഷ് ആയി താഴെക്ക് പോയി.
ഗുഡ് മോർണിംഗ് ഏട്ടത്തി....
ഗുഡ് മോർണിംഗ്.
അവൾ സച്ചു നോക്കി പുഞ്ചിരിച്ചു കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി.
അഹ് ഇന്ന് നേത്ര കുട്ടി താമസിച്ചല്ലോ എന്ത് പറ്റി.....അമ്മ.
കുറച്ചു താമസിച്ചമ്മ ഞാൻ ഇന്ന് ഓഫീസിൽ പോകുന്നുണ്ട്.
മോളെ കല്യാണം കഴിഞ്ഞു.....
അമ്മക്ക് അറിയാല്ലോ കാര്യങ്ങൾ ഒക്കെ പിന്നെ ഞാനും ദേവേട്ടനും എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്നാൽ ചിലപ്പോൾ ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും ഞാൻ കുറച്ചു കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്.......
അവൾ അത് പറഞ്ഞു ചായയും എടുത്തു കുടിച്ചിട്ട് പുറത്തേക്ക് പോയി.
ഗുഡ് മോർണിംഗ് അച്ഛാ....
ഗുഡ് മോർണിംഗ് മോളെ.....
അച്ഛാ ഞാൻ ഓഫീസിൽ പോകുന്നുണ്ട്
അച്ഛൻ പറഞ്ഞ മോള് അനുസരിക്കില്ലേ രണ്ടു ദിവസം കൂടെ കഴിഞ്ഞു പോകാം മോളെ...
മ്മ് ശരി അച്ഛാ....
എനിക്ക് അച്ഛൻ ഒരു സഹായം ചെയ്യണം.
എന്താ മോളെ.....
അച്ഛാ ദേവേട്ടൻ ഇന്നലെ കുടിച്ചിട്ട് ആണ് വന്നത്. ഞാൻ കാരണം ആണെന്ന് എനിക്ക് അറിയാം എങ്കിലും ഇനി അത് ഉണ്ടാവരുത് അച്ഛൻ പറഞ്ഞ ദേവേട്ടൻ കേൾക്കും......അവൾ കൂടുതൽ സംസാരിക്കാതെ കയറി പോയി.
എന്നാൽ അല്ലു കുടിക്കും എന്ന കാര്യം അവന്റെ അമ്മക്ക് അറിയാം ആയിരുന്നു അച്ഛന് അറിയില്ലയിരുന്നു.......... അയാൾ ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി....
അനു............... ദേവന്റെ ഒച്ച ഉയർന്നു. അടുക്കളയിൽ നിന്ന അനു വേഗം പുറത്ത് വന്നു...
എന്താ അനന്ദേട്ടാ എന്തിന ഇങ്ങനെ ഒച്ച എടുക്കുന്നെ....
അല്ലു എവിടെ.....സ്വരത്തിൽ അൽപ്പം പോലും മയം ഇല്ല...
അവൻ മുറിയിൽ കാണും.....
അല്ലു.............. ആ വീട്ടിൽ ഉള്ള എല്ലാവരും ഒരു വിളിയിൽ മുന്നിൽ എത്തി പക്ഷേ അല്ലു മാത്രം വന്നില്ല.
അല്ലു......
അപ്പോഴേക്കും അവൻ പെട്ടന്ന് താഴെ ഇറങ്ങി വന്നു.
എന്താ അച്ഛാ... എന്തിന എന്നെ വിളിച്ചത്.
നീ ഇന്നലെ എപ്പോഴാ വന്നത്.....
ഞാൻ കുറച്ചു ലേറ്റ് ആയി.... ഇത് ചോദിക്കാൻ ആയിരുന്നോ ഇത്രയും ബഹളം...
നീ ഇന്നലെ കുടിച്ചോ.....ആ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി.അവൻ തല താഴ്ത്തി.
ഞാൻ നിന്നോട് ആണ് ചോദിച്ചത് അല്ലു കുടിച്ചോ......ഒരുപാട് വർഷത്തിന് ശേഷം ദേവാനന്ദന്റെ ശബ്ദം അവിടെ മുഴങ്ങി.
ഞാൻ ഇന്നലെ മാത്രം അല്ല ഇതിന് മുന്നേയും കുടിച്ചിട്ടും ഉണ്ട് രാത്രി കയറി വന്നിട്ടുമുണ്ട് അന്ന് ഇല്ലാത്ത പ്രശ്നം എന്താ ഇന്ന്......എടുത്തടിച്ച പോലെ ഉള്ള മറുപടി കേട്ട് അയാൾക്ക് വിറഞ് കയറി.
അനു...... ഗൗരവം തന്നെ ആയിരുന്നു ശബ്ദത്തിൽ.
ഇവൻ ഇവിടെ കുടിച്ചിട്ട് വരുന്നത് നിനക്ക് അറിയാമോ....അവർക്ക് ചെറിയ പേടി തോന്നി...
അറിയാമോ ഡി......അലർച്ച. (മോനെ പറഞ്ഞിട്ട് കാര്യം ഇല്ല അച്ഛന്റെ അലർച്ച ഇങ്ങനെ അല്ലെ.)
ഇടക്ക് ഒന്ന് രണ്ടു.....പറഞ്ഞു പൂർത്തി ആക്കും മുന്നേ കവിളിൽ അടി വീണു.
💥ഠപ്പേ.......
അച്ഛാ..... അല്ലു ദേഷ്യത്തിൽ വിളിച്ചു.
എന്താ ഡാ....
അച്ഛൻ എന്തിന എന്റെ അമ്മയെ തല്ലിയെ.....അവൻ ദേഷ്യത്തിൽ ആയിരുന്നു.
അവൾ നിന്റെ അമ്മ ആകും മുന്നേ എന്റെ ഭാര്യ ആയത് ആണ്. പിന്നെ മക്കളെ നേരെ വളർത്തിയില്ലെങ്കിൽ ചിലപ്പോൾ ഇങ്ങനെ കൊള്ളും....അയാൾ നിസ്സാരം ആയി പറഞ്ഞു.
ആനന്ദ...... നീ മോളെ തല്ലിയത് തെറ്റ് ആയി പോയി...മുത്തശ്ശൻ.
അച്ഛൻ ഇതിൽ ഇടപെടേണ്ട. പിന്നെ എന്റെ ഭാര്യയെ കല്യാണം കഴിഞ്ഞു ഒരുപാട് വഴക്ക് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് ഇന്നേ വരെ അവളെ ഞാൻ വേദനിപ്പിച്ചിട്ടില്ല അതിന് ഉള്ള അവസരം അവൾ ആയി ഉണ്ടാക്കിയിട്ടില്ല....അത്രയും പറഞ്ഞു ഭാര്യയെ നോക്കി കണ്ണ് നിറഞ്ഞു നിൽപ്പുണ്ട്. അത് കണ്ടു ഉള്ളിൽ ഒരു വേദന തോന്നി.
പിന്നെ അമ്മയെ തല്ല് കൊള്ളിക്കാൻ ആയി അവൾ ഓമനിച്ചു വളർത്തിയ മോൻ തന്നെ ആണ് അവസരം ഉണ്ടാക്കിയത്. ഞാൻ ഇന്നേവരെ ഇവിടെ കുടിച്ചു കയറി വന്നിട്ടില്ല എന്റെ മക്കളുടെ മുന്നിൽ വച്ചു ഭാര്യയെ കുറ്റപെടുത്തിയിട്ടും ഇല്ല. ഇന്ന് എല്ലാത്തിനും പുന്നാര കൊച്ച് മോൻ ഉണ്ടാക്കി തന്നു.... സച്ചു നാളെ മുതൽ നീയും കുടിച്ചു കയറി വാ...... മക്കളെ നേരെ നോക്കാത്തതിന് അല്ല അവർ തെറ്റ് ചെയ്താൽ തെറ്റ് എന്ന് പറഞ്ഞു തിരുത്തിയില്ല അതിന് ആണ് ഈ തല്ല്....അയാൾ അത്രയും പറഞ്ഞു അല്ലുന്റെ അടുത്തേക്ക് പോയി.
നിന്നെക്കാൾ അപ്പുറം ലോകം കണ്ടവൻ ആണ്ഞാൻ. നിന്നെ വേണ്ടാത്ത ഒരുത്തിക്ക് വേണ്ടി നി ജീവിതം നശിപ്പിക്കുന്നത് കണ്ടു. സ്വന്തം മകൻ നശിച്ചു പോകാതിരിക്കാൻ ഞാൻ ഒരു ക്രൂരത കാട്ടി ഈ കൊച്ചിനോട് അത് ഞാൻ തിരുത്തിക്കോളാം.......അത്രയും പറഞ്ഞു പുറത്തേക്ക് ഇറങ്ങി പോയി അദ്ദേഹം.
അനു..... അമ്മായി പോയി വിളിച്ചു.
അവർ മുഖം ഉയർത്തി നോക്കി.
പോട്ടെ... അവൻ അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തു പോയത് ആയിരിക്കും...
അനന്തേട്ടൻ ചെയ്തതിൽ തെറ്റ് ഒന്നും ഇല്ല മക്കളെ നേരെ വളർത്തിയില്ലെങ്കിൽ ചിലപ്പോൾ ഇതൊക്കെ സഹിക്കേണ്ടി വരും...അവർ അത് പറഞ്ഞു അടുക്കലയിലേക്ക് കയറി പോയി. എല്ലാവരും നാല് വാക്കിന് പോയി.
അല്ലു നേത്രയേ നോക്കി അവൾ അവനെ കടുപ്പിച്ചു നോക്കി മുറിയിലേക്ക് പോയി. പിന്നാലെ ദേഷ്യത്തിൽ അവനും കയറി പോയി.
ഡീ....... അവൻ ദേഷ്യത്തിൽ ഉറക്കെ വിളിച്ചു അത് പ്രതീക്ഷിച്ചത് കൊണ്ട് വല്യ ഞെട്ടൽ ഇല്ലാതെ അവളെ നോക്കി.
അത് കൂടെ കണ്ടതും അവന് കലി കയറി. അവൻ ഡോർ വലിച്ചടച്ചു......
നീ ആണോ ഡി അച്ഛനോട് ഞാൻ കുടിച്ച കാര്യം പറഞ്ഞത്.....അവളുടെ അടുത്തേക്ക് വന്നു ദേഷ്യത്തിൽ ആയിരുന്നു ചോദ്യം.
അതെ ഞാൻ തന്നെ ആണ് പറഞ്ഞത്. എന്റെ ഭർത്താവ് കുടിച്ചു നശിക്കുന്നത് എനിക്ക് ഇഷ്ടം അല്ല.....അവളും ദേഷ്യത്തിൽ തന്നെ പറഞ്ഞു.
ആരാ ഡി നിന്റെ ഭർത്താവ്.... ഞാൻ നിന്നേ എന്റെ ഭാര്യ ആയിട്ട് അംഗീകരിച്ചിട്ടില്ല എന്തിന് ഒരു ഫ്രണ്ട് ആയിട്ട് പോലും അംഗീകരിചിട്ടില്ല.....
നിങ്ങൾ അംഗീകരിക്കണ്ട ഈ താലി എന്റെ കഴുത്തിൽ കെട്ടിയത് മുതൽ എന്റെ ഭർത്താവ് നിങ്ങൾ തന്നെ ആണ്....
എങ്കിൽ പിന്നെ ഞാൻ എന്റെ ഭാര്യയെ തടയുന്നില്ല ഭർത്താവിനെ നന്നാകുക എന്നത് ഭാര്യയുടെ കടമ ആണല്ലോ. അപ്പോൾ എന്റെ ഭാര്യ ഒരു ഭാര്യയുടെ എല്ലാ കടമകളും ചെയ്യാൻ തയ്യാർ ആണല്ലോ.....
ആണ്.... ഒട്ടും ആലോചിക്കാതെ തന്നെ മറുപടി കൊടുത്തു.
ശരി അതിന് മുന്നേ ഒരു കണക്ക് ബാക്കി ഉണ്ട്.....അവൻ വല്ലാത്ത ഭാവത്തിൽ പറയുന്നത് കേട്ട് അവൾ ഒന്ന് പേടിച്ചു.
എന്ത് കണക്ക്.....
ഇന്നലെ നീ എന്നെ തല്ലി പോരാത്തതിന് നീ കാരണം എന്റെ അമ്മയും തല്ല് കൊണ്ടു അപ്പോ നിനക്ക് ഞാൻ എന്തെങ്കിലും തരണ്ടേ......അവന്റെ സ്വരത്തിലെ മാറ്റവും അവന്റെ നോട്ടവും അവൾക്ക് നല്ലത് പോലെ പേടി തോന്നി.
അവൻ അവളെ അവനോട് ചേർത്ത് നിർത്തി. അവൾ അവന്റെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകളും അവളുടെ മുഖത്ത് തന്നെ ആയിരുന്നു.
നിമിഷനേരം കൊണ്ട് അവൻ അവളുടെ മാറിൽ നിന്ന് ഷാൾ പറിച്ചു എറിഞ്ഞു. അവൾ ഒരു ഞെട്ടലോടെയും പേടിയോടെയും അവനെ നോക്കി..
എന്താ ഡി കുറച്ചു നേരത്തെ ഡയലോഗ് അടിച്ചത് അല്ലെ ഇപ്പൊ പേടി തോന്നുന്നുണ്ടോ...അവന്റെ സ്വരത്തിൽ പുച്ഛം നിറഞ്ഞു നിന്നു. അവൾ പേടിയോടെ തന്നെ അവനെ നോക്കി.
അവൻ അവളുടെ വലത്തേ മാറിൽ അമർത്തി പിടിച്ചു..... അവളിലൂടെ ഒരു വിറയൽ കടന്നു പോയി. പക്ഷേ നിമിഷനേരം കൊണ്ട് അവൾക്ക് വേദന അനുഭവപെട്ടു.
അവൻ അവിടെ അമർത്തി പിടിച്ചു..
ആഹ്ഹഹ്ഹ.... അവളുടെ ശബ്ദം ഉയർന്നു. അവൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് വച്ചു ശബ്ദത്തെ തടഞ്ഞു. അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.
അവൻ അവളുടെ രണ്ടുമാറുകളെയും അമർത്തി ഞെരിച്ചു. അവളുടെ ചുണ്ടുകൾ മാറി മാറി നുണഞ്ഞു കൊണ്ട് ഇരുന്നു. അവളുടെ മാറുകളെ ഒരിക്കൽ കൂടെ ഞെരിച്ചുടച്ചു കൊണ്ട് കൈ പിൻവലിച്ചു അവളുടെ അരയിലൂടെ ഒരു കൈ കൊണ്ട് ചുറ്റി പിടിച്ചു മറു കൈ കൊണ്ട് അവളുടെ തലയിൽ അമർത്തി പിടിച്ചു കൊണ്ട് അവളുടെ ചുണ്ടുകളെ കവർന്നു. അവൾക്ക് ശ്വാസം എടുക്കാൻ തീരെ വയ്യാതെ ആയപ്പോൾ അവൾ അവന്റെ നെഞ്ചിൽ തള്ളി. അവൻ അവളുടെ കീഴ്ചുണ്ടിൽ അമർത്തി കടിച്ചു കൊണ്ട് അവളിൽ നിന്ന് മാറി.. അവൾ ഒരു കിതപ്പോടെ താഴെക്ക് ഊർന്നു പോയി...
അവൾക്ക് പെട്ടന്ന് വല്ലാത്ത സങ്കടവും ദേഷ്യവും വേദനയും ഒക്കെ തോന്നി. അവൾ മുട്ടിൽ മുഖം പൂഴ്ത്തി. അവൻ ഒരു വിജയചിരിയോടെ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു.
ദ നിന്റെ ഷാൾ...അവൻ പറഞ്ഞതും അവൾ മുഖം ഉയർത്തി നോക്കി. അവളുടെ മുഖം ഒക്കെ ചുവന്നിട്ടുണ്ട് ചുണ്ടിൽ ചെറുത് ആയി ചോര പൊടിയുന്നുണ്ട്.
എന്തായാലും കൊള്ളാം നല്ല സോഫ്റ്റ് ആണ്. ഞാൻ അത് ശെരിക്കും ഒന്ന് കാണുന്നുണ്ട് തത്കാലം ഭാര്യ ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യ് പിന്നെ അച്ഛനോട് ഇനി പരാതി പറയുമ്പോ ഇത് കൂടെ ഓർമ്മ വേണം നിനക്ക്. ചിലപ്പോൾ ഇനി ഞാൻ ഇത് ആയിരിക്കില്ല ചെയ്യുന്നത്. ഈ പെണ്ണ് എന്ന് പറയുന്ന വർഗ്ഗത്തോട് തന്നെ വെറുപ്പ് ഉള്ളവൻ ആണ് ഞാൻ ആ എന്നോട് നീ വെറുതെ മത്സരിക്കാൻ വരരുത്.........അവളോട് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു അവൻ പുറത്തേക്ക് പോയി.
തുടരും.....