ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 33 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്


"അല്ല അമ്മേ ഏട്ടൻ എവിടെ പോയതാ "


അവർ പുറത്തേയ്ക്ക് ഇറങ്ങാൻ നിന്നതും നീതു വിളിച്ച് ചോദിച്ചു.


"ആവോ പറഞ്ഞിട്ട് പോകുന്ന സ്വഭാവം അവന് ഇല്ലല്ലോ. വരുമ്പോ വരട്ടെ "


അതും പറഞ്ഞ് അവർ പോയി. എന്നാൽ അത്രയും നേരം ശാന്തമായ് നിന്ന അവളുടെ ഭാവം മാറി അവിടെ ദേഷ്യം നിറഞ്ഞ് നിന്നു.


"നിങ്ങൾ ഇത്രയും വല്യ ഒരു ചതിയൻ ആണെന്ന് ഞാൻ അറിഞ്ഞില്ല ഏട്ടാ. ഞാൻ മാത്രം അല്ല അച്ഛനും അമ്മയും ഇത് അറിയണം. അറിയിക്കും ഞാൻ അവരെ "


അതും പറഞ്ഞ് അവൾ താഴേയ്ക്ക് ഇറങ്ങി.





===================================


(താഴേയ്ക്ക് ഉള്ള ഭാഗങ്ങൾ റൊമാൻസ് ആണ് )


രാത്രി റൂമിൽ ഇരുന്ന് അന്നത്തെ പോർഷൻസ് ഒക്കെ കവർ ചെയ്യുവാണ് ആമി. അപ്പോഴാണ് ആദം അവിടെക്ക് വരുന്നത്. ഡോർ അടച്ച് അവളെ ഒന്ന് നോക്കി കൊണ്ട് അവൻ സ്റ്റാന്റിൽ kകിടന്ന ടൗവലും എടുത്ത് ഫ്രഷാവൻ കയറി. കുറച്ച് സമയം കഴിഞ്ഞ് അവൻ തിരികെ ഇറങ്ങുമ്പോ അവൾ ബെഡിൽ ഒരു സൈഡ് ചരിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.


ആമി ഉറങ്ങിയത് പോലെ കണ്ണുകൾ മുറുകെ അടച്ച് കിടന്നു. പെട്ടന്ന് വയറിലൂടെ ഒരു കൈ ചുറ്റി പിടിച്ചു കൊണ്ട് അവളുടെ കവിളിലേയ്ക്ക് അവന്റെ മുഖം ചേർത്ത് വച്ച് കിടന്ന് കൊണ്ട് ചോദിച്ചു.


"എന്റെ ആമി കൊച്ച് ഉറക്കം ആണോ "


പെട്ടന്ന് ഉള്ള അവന്റെ പ്രവൃത്തിയിലും ചോദ്യത്തിലും അവൾ അറിയാതെ പറഞ്ഞു.


"ആ ഉറങ്ങി "


പറഞ്ഞു കഴിഞ്ഞ് ആണ് താൻ എന്താ പറഞ്ഞെതെന്ന ബോധം അവൾക്ക് ഉണ്ടായത്. അവൾ അമളി പറ്റിയ പോലെ നാവ് കടിച്ച് കൊണ്ട് കണ്ണടച്ച് കിടന്നു. ഇത് കണ്ട് ആദം പൊട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.


"ഉറങ്ങിയ ആള് എങ്ങനെയാ ആമി കൊച്ചേ സംസാരിക്കുന്നത് "


അവന്റെ സംസാരവും ചിരിയും കേട്ട് അവൾ അവനെ കുറുമ്പോടെ പുറകിലേയ്ക്ക് തള്ളി കൊണ്ട് പറഞ്ഞു.


"എന്നെ കളിയാക്കണ്ട ഞാൻ അറിയാതെ പറഞ്ഞത് ആണ് "


അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞതും ഒരു വേള അവന്റെ കണ്ണുകൾ ആ ചുവന്ന ചൊടികളിലേയ്ക്ക് ആയ്.അവയെ തന്റെ ചുണ്ടുകളാൽ ഒന്ന് പുണരാൻ തോന്നി അവന്. തന്റെ അധരങ്ങളിലേയ്ക്ക് ആണ് അവന്റെ നോട്ടം എന്ന് മനസിലായതും അവൾ ഒന്ന് വിറച്ചു.ആദം വലത് കൈ ഉയർത്തി അവളുടെ അധരങ്ങളെ പതിയെ വിരലുകൾ കൊണ്ട് ഒന്ന് ഞെരിച്ചു.


"സ്സ് "


അവളിൽ നിന്നെ ഉതിർന്ന ശബ്ദം അവന്റെ രക്തത്തെ ചൂട് പിടിപ്പിച്ചു. വിരലുകളാൽ അവയെ ഒന്ന് വിടർത്തി കൊണ്ട് അവളുടെ പിടയ്ക്കുന്ന മിഴികളിലേയ്ക്ക് ഒന്ന് നോക്കി. ആ കണ്ണുകളിലെ സമ്മത ഭാവം കണ്ട് അവൻ ഒരു നിമിഷം പോലും കളയാതെ അവളുടെ അധരങ്ങളെ തന്റെ അധരങ്ങളാൽ കോർത്തെടുത്തു. അവൾ ഒന്ന് കുറുകി കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു വലിച്ചു. പ്രതീക്ഷിക്കാത്തത് ആയതിനാൽ അവൻ അവളുടെ ശരീരത്തിലേയ്ക് അമർന്നു. ആ നിമിഷം രണ്ട് പേരുടെയും ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.അവന്റെ കൈകൾ അവൻ പോലും അറിയാതെ അവളുടെ ദാവണിയുടെ ഉള്ളിലൂടെ വയറിൽ മുറുകി. അവൾ പിടഞ്ഞു കൊണ്ട് അവനെ ഇരു കൈകളാൽ ചുറ്റി പിടിച്ചു.


അവളുടെ ഇരു ദളങ്ങളും അവൻ മാറി മാറി നുണഞ്ഞു. കീഴ്ചുണ്ടിനെ പല്ലുകൾ കൊണ്ട് പതിയെ കടിച്ച് വലിച്ചു. ചുണ്ടിൽ നിന്ന് വളരെ സാവധാനം അവന്റെ ചുംബനം നാവിലേയ്ക്ക് വഴി മാറി. അവളുടെ നാവിനെ ചുറ്റി വലിച്ചു കൊണ്ട് അവളുടെ ഉമിനീരിനെ തനിക്ക് ഉള്ളിലേയ്ക്ക് വലിച്ചെടുത്തു.പകരം അവളുടെ നാവിലേയ്ക്ക് അവന്റെ ഉമിനീർ ഒഴുകി ഇറങ്ങി. അവൾ ശ്വാസത്തിനായ് ഒന്ന് പിടഞ്ഞതും മനസില്ല മനസോടെ അവളുടെ ഇരു ഇതളുകളും ഒന്നൂടെ ഒരുമിച്ച് നുണഞ്ഞു കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ വെണ്ണ പോലുള്ള കഴുത്തിലേയ്ക്ക് അമർന്നിറങ്ങി.


"സ്സ് ഇച്ചായ "


അവൾ പിടഞ്ഞ് കൊണ്ട് അവന്റെ തലമുടിയിൽ കൈ കോർത്തു വലിച്ചു. അവളുടെ ചിലമ്പിച്ച സ്വരം കാതിൽ പതിയവേ അവനിൽ ആവേശം ആണ് ഉണർത്തിയത്. അവളിലെ എന്തൊക്കെയോ അറിയാൻ ഉള്ള ആവേശം.അവളുടെ കഴുത്തിലൂടെ അവന്റെ മുഖം ആകെ ഓടി നടന്നു. ചുണ്ടുകൾ കൊണ്ടും നാവും കൊണ്ട് പല്ല് കൊണ്ടും അവൻ അവിടെ ആകെ കടിച്ച് നുണഞ്ഞു.വേദന തോന്നിയെങ്കിലും അതിനപ്പുറം തന്നെ മറ്റെന്തൊക്കെയോ വികാരങ്ങൾ പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.


കഴുത്തിൽ ആകെ അവന്റെ ഉമിനീരിനാൽ കുതിർന്നു. ചുണ്ടുകൾ കൊണ്ട് ഓരോ ഇടവും നുണഞ്ഞെടുത്തു. കൈകൾ അവളുടെ കുഞ്ഞ് ഉടലിൽ ആകെ പരതി നടക്കുന്നതിന് ഇടയിൽ എന്തോ ഒരു തോന്നലിൽ അവളുടെ മാറിൽ നിന്നും അവൻ ദാവണി ഷാൾ വലിച്ച് ഊരി മാറ്റി നിലത്തേയ്ക്ക് ഇട്ടു. അതൊന്നും അറിയാതെ അവന്റെ പുറത്തും തലമുടിയിലും ആയ് അവളുടെ കൈകൾ അലഞ്ഞു നടന്നു.


അവൻ അവളിൽ നിന്ന് അകന്ന് മാറി അവളെ ഒന്ന് നോക്കി. അവന്റെ കണ്ണുകളുടെ തിളക്കം കണ്ട് ആണ് അവൾ സ്വയം ഒന്ന് നോക്കിയത്.താൻ ഇപ്പൊ അർദ്ധനഗ്നത ആണെന്ന് മനസിലായതും അവളുടെ മുഖത്തേയ്ക്ക് രക്തമിരച്ചു കയറി. അത് അവനിൽ നിന്ന് മറയ്ക്കാൻ എന്നോണം വേഗം തിരിഞ്ഞു കിടക്കാൻ പോയതും അത് മനസിലായ പോലെ അവൻ അവളിലേയ്ക്ക് ഒന്നൂടെ അമർന്ന് ആ ചെവിയ്ക്കരൂകിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.


"എന്നായാലും ഇച്ചായൻ കാണാൻ ഉള്ളത് അല്ലെ കൊച്ചേ പിന്നെ എന്തിനാ ഈ നാണം "


ചെവിയിൽ പതിയുന്ന അവന്റെ നിശ്വസവും വാക്കുകളും അവളുടെ ഉള്ളിൽ ഒരു വിറയൽ പടർത്തി. അതിന്റെ ഫലമായ് അവളുടെ കൈ വിരലുകൾ അവന്റെ മുതുകിൽ അമർന്നു.


"ഞാൻ സ്വന്തമാക്കട്ടെ എന്റെ ആമി കൊച്ചിനെ മുഴുവനായും "


ആ കണ്ണിലെ തിളക്കവും പ്രതീക്ഷയും കണ്ട് അവൾ പതിയെ ഒന്ന് പുഞ്ചിരിച്ചു. ആ നിമിഷം അവന്റേതാകാൻ അവളും മനസ്സ് കൊണ്ട് ശരീരം കൊണ്ടും തയ്യാറായിരുന്നു. അവളിലെ സമ്മത ഭാവം കാൺകേ അവൻ ഒന്ന് ഉയർന്നു കൊണ്ട് തന്റെ ഷർട്ട് അഴിച്ചു മാറ്റി നിലത്തേയ്ക്ക് ഇട്ടു. അവന്റെ ദൃഡമായ ശരീരത്തിലേയ്ക്ക് അവളുടെ കണ്ണുകൾ പാഞ്ഞതും ഒരു പിടച്ചിലോടെ അവൾ വേഗം നോട്ടം മാറ്റി. അത് കണ്ട് അവൻ ഒരു പുഞ്ചിരിയോടെ അവളിലേയ്ക്ക് അമർന്നു കൊണ്ട് ആ നെറ്റിയിൽ പതിയെ ഒന്ന് മുത്തി കൊണ്ട് ഒരിക്കൽ കൂടെ ആ ചുണ്ടുകളെ പൊതിഞ്ഞു.


അവളുടെ ചുണ്ടുകളെ വിടാതെ അവൻ മാറി മാറി ചുംബിച്ചു. പൂവിൽ നിന്ന് മധു നുകരുന്ന വണ്ടിനെ പോലെ അവളുടെ ദളങ്ങളെ അവൻ മുഴുവനായും പുണർന്നു. അവയെ മധുരം അവൻ തന്റെ ചുണ്ടുകൾ കൊണ്ട് വലിച്ചെടുത്തു. ഏറെ നേരത്തിന് ശേഷം അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ നിന്ന് അടർന്ന് കഴുത്തിലൂടെ ഒഴുകി ആ കുഞ്ഞ് മാറിലേയ്ക്ക് അമർന്നു.അവളുടെ മാറിടുക്കിൽ മുഖം പൂഴ്ത്തി അവൻ ആഞ്ഞു ചുംബിച്ചു.


"ആഹ്"


അവന്റെ താടി രോമങ്ങൾ നൽകുന്ന സുഖമുള്ള അനുഭൂതിയിൽ അവൾ പിടഞ്ഞ് കൊണ്ട് അവനെ അള്ളി പിടിച്ചു.അവന്റെ കൈകളാൽ അതിന്റെ ആവരണങ്ങൾ അടർന്ന് മാറുമ്പോ അവൾ കണ്ണുകൾ മുറുകെ അടച്ചു. ഇത്തിരി നിമിഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ ഭാഗത് നിന്ന് യാതൊരു  നീക്കവും കാണാതെ ആയതും അവൾ മിഴികൾ പതിയെ തുറന്ന് അവനെ ഒന്ന് നോക്കി.അവന്റെ അപ്പോഴത്തെ ഭാവം അവളുടെ ശരീരത്തെ മുഴുവനായ് വിറപ്പിച്ചു. തന്റെ മാറിടങ്ങളിൽ അലയുന്ന അവന്റെ കണ്ണുകൾ അവളെ തളർത്തി. നിമിഷ നേരം കൊണ്ട് അവന്റെ മുഖം അവിടെക്ക് അമർന്നിരുന്നു.


"ഇ...ച്ചായ"


അവൾ ഒന്ന് പിടഞ്ഞുയർന്നു. അവന്റെ ചുണ്ടുകൾ അവളുടെ ഇരു മാറിലും ആവേശത്തോടെ ഒഴുകി നടന്നു. കൈകളാൽ അവയെ അമർത്തി ഞെരിച്ചു നോവിച്ചു. ചുണ്ടും നാവും ചേർത്ത് അവയെ മതി വരാതെ നുകരുമ്പോ ആദ്യമായ് അറിയുന്ന വികാരത്തിൽ അവൾ പുളയുന്നുണ്ടായിരുന്നു. അവന്റെ പല്ലുകളാൽ അവളുടെ മാറിടങ്ങളിൽ ചുവന്ന് തിണർക്കുമ്പോ അവൾ അവന്റെ തോളിൽ പാടുകൾ ഏൽപ്പിച്ചു. അവളുടെ ഇരു മാറിടങ്ങളെയും കൈകളാൽ താലോലിച്ചു കൊണ്ട് അവന്റെ മുഖം അവളുടെ വയറിലേയ്ക് ഈഴഞ്ഞ് ഇറങ്ങി.ആ കുഞ്ഞ് വയറിൽ അവൻ മുഖം പൂഴ്ത്തി ചുംബിച്ചു. നാവിനാൽ അവിടെ ആകെ തഴുകി ഉണർത്തി. ഇത്തിരി ആഴമുള്ള നാഭി ചുഴിയിലേയ്ക്ക് അവന്റെ നാവ് കുത്തി ഇറക്കി.


"ആഹ്ഹ ഇച്ചായ"


അവളുടെ വിവശതയോടെ ഉള്ള വിളിയിൽ അവന്റെ നിയന്ത്രണം മുഴുവൻ ആയ് നഷ്ടമായി. അവളിൽ ബാക്കി ആയ അരയ്ക്ക് കീഴ്പോട്ട് ഉള്ള വസ്ത്രങ്ങൾ കൂടെ അവന്റെ കൈകളാൽ അടർന്ന് മാറി കൂടെ അവന്റെയും. അവളുടെ ശ്വാസമെടുപ്പ് ഉയർന്നു. തന്നിലേ നഗ്നമായ ശരീരത്തിൽ ആകെ ആവേശത്തോടെയും കൊതിയുടെയും പാഞ്ഞു നടക്കുന്ന അവന്റെ കണ്ണുകൾ അവളിൽ വെപ്രാളം നിറച്ചു.അവന്റെ കൈ വിരലുകൾ അവളുടെ തുടയിലൂടെ പതിയെ ഈഴഞ്ഞു കൊണ്ട് താഴേയ്ക്ക് ഇറങ്ങി അവളുടെ വലത് കാൽ പതിയെ ഉയർത്തി അതിൽ ഒന്ന് ചുംബിച്ചു. അവൾ വിറച്ചു കൊണ്ട് കണ്ണുകൾ മുറുകെ അടച്ചു.


അവന്റെ മുഖം കാലിലൂടെ പതിയെ ഇഴഞ്ഞു മുകളിലേയ്ക്ക് അരിച്ചു കയറി.അവൾ അവന്റെ പ്രവൃത്തിയേ തടയാൻ ശ്രെമിച്ചതും അവൻ അതിന് അനുവദിക്കാതെ അവളെ ബെഡിലേയ്ക്ക് പിടിച്ച് കിടത്തി കൊണ്ട് അവളുടെ തുടയിലൂടെ മുഖം ഈഴച്ച് വയറും കടന്ന് മാറിൻ ചുഴിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവന്റെ അധരങ്ങൾ അതിന്റെ ഇണയുമായ് കോർത്തു.ആ നിമിഷം തന്നെ അവൻ പതിയെ അവളിലേയ്ക്ക് ആഴ്ന്നിറങ്ങിയിരുന്നു.


അവൾ പുളഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റാൻ നോക്കി എങ്കിലും അവൻ അവളിലേയ്ക്ക് ശക്തിയിൽ ആഴ്ന്നിറങ്ങി. അവളുടെ കരച്ചിൽ ചീളുകൾ അവിടെ ഉയർന്നു.അവൻ അവളുടെ ചുണ്ടുകളിൽ നിന്ന് അവന്റെ ചുണ്ടുകൾ അകത്തി മാറ്റി കൊണ്ട് പതിയെ പതിയെ അവളിലേയ്ക്ക് ആഴാൻ തുടങ്ങി. വേദനയിൽ പിടഞ്ഞ് കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


"ഇ....ച്ചാ വേണ്ട നോ..വുന്നു "


കരഞ്ഞു കൊണ്ടുള്ള അവളുടെ സ്വരത്തിൽ അവനും ഒന്ന് വേദനിച്ചു.


"ഒന്നുമില്ല മോളെ വേദന ഇപ്പൊ കുറയും "


അവളുടെ ചുണ്ടിൽ മൃദുവായ് ഒന്ന് ചുംബിച്ചു കൊണ്ട് അവൻ അവളിലേയ്ക്ക് വേഗത്തിൽ ആഴ്ന്നിറങ്ങി. വേദന കുറയുന്നതും പകരം അവിടെ മറ്റെന്തോക്കെയോ വികാരങ്ങൾ നിറയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.


"ആഹ്"


അവൾ ഒരു ശീൽക്കാരത്തോടെ അവനെ വരിഞ്ഞു മുറുക്കി പുണർന്നു.അവളുടെ വികാര തീവ്രതയിൽ ഉള്ള പുലമ്പലുകൾ അവനിൽ തന്റെ പ്രവൃത്തിയിൽ ഉള്ള ആവേശം നിറച്ചു.ഇരുവരുടെയും ശരീരത്തിൽ വിയർപ്പ് തുള്ളികൾ ഒഴുകി ഇറങ്ങി. അവരുടെ നിശ്വങ്ങളും പിടച്ചിലുകളും ആ നാല് ചുവരിനുള്ളിൽ ആകെ ഉയർന്നു കേട്ടു.ഏറെ നേരത്തിന് ശേഷം അവൻ അവളുടെ മാറിലേയ്ക്ക് തളർന്ന് വീഴുമ്പോ നിർവൃതിയോടെ അവൾ അവനെ ചേർത്ത് അണച്ച് പിടിച്ചു. തുടരും

To Top