ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 30 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്

ഫസ്റ്റ് ഡേ ആയതിനാൽ ഡാനിയൽ ക്ലാസ്സ്‌ ഒന്നും എടുക്കാൻ നിൽക്കാതെ ജസ്റ്റ്‌ introduced മാത്രം നടത്തി തിരികെ പോയി. പോകുന്നതിന് മുന്നേ ആമിയെ ഒന്ന് നോക്കാനും അവൻ മറന്നില്ല. എന്തൊക്കെയോ ആലോചിച്ച് ഇരുന്നത് കാരണം ആമി അത് ശ്രദ്ധിച്ചില്ല എങ്കിലും അവന്റെ ഓരോ നോട്ടവും നീതു കാണുന്നുണ്ടായിരുന്നു.


"ഹലോ മേടം എന്താ ഇത്ര ആലോചന "


ക്ലാസ്സിൽ നിന്ന് സാർ പോയതൊന്നും അറിയാതെ ആലോചനയോടെ ഇരിക്കുന്ന ആമിയുടെ കൈയിൽ ഒന്ന് തട്ടി കൊണ്ട് നീതു ചോദിച്ചു.


"ഹേയ് ഞാൻ വെറുതെ "


"കള്ളം പറയണ്ട നീ നിന്റെ ഇച്ചായനെയും സ്വപ്നം കണ്ട് ഇരുന്നത് ആണെന്ന് നിന്റെ ഈ മുഖം കണ്ടാൽ തന്നെ അറിയാം "


നീതു അത് പറഞ്ഞതും ആമി മുഖം താഴ്ത്തി ഒന്ന് പുഞ്ചിരിച്ചു.


"എന്നാലേ ദേ ഇപ്പൊ ഇവിടുന്ന് പോയ ആള് നിന്റെ ഇച്ചായന് ഒരു പണി ആകും "


നീതു ഗൗരവത്തോടെ പറയുന്നത് കേട്ട് അത് എന്താന്ന് മനസിലാകാതെ ആമി സംശയത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.


"നീ എന്തൊക്കെയാ ഈ പറയുന്നത് നിക്ക് ഒന്നും മനസിലാകുന്നില്ല "


നീതു ഡാനിയലിനേ കുറിച്ച് തോന്നിയ സംശയവും അവൻ ഇടയ്ക്ക് ഇടയ്ക്ക് ആമിയെ നോക്കിയതും അവളോട്‌ പറഞ്ഞു.


"നിനക്ക് വെറുതെ തോന്നിയത് ആകും ഒരു ആദ്യാപകൻ അല്ലെ നമ്മൾ വെറുതെ സംശയിക്കാൻ പാടില്ല "


"ആ സാർ ഇവിടെ തന്നെ ഉണ്ടല്ലോ നമുക്ക് നോക്കന്നെ "


നീതു അത് പറഞ്ഞതും ആമി പിന്നെ ഒന്നും പറയാൻ പോയില്ല.





===================================




ഈവെനിംഗ് ക്ലാസ്സ്‌ കഴിഞ്ഞ് ആദം തന്നെ ആണ് ആമിയെ തിരികെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് വന്നത്. സുമതി ചേച്ചിയോടെ ഇത്തിരി നേരം വിശേഷവും പറഞ്ഞ് ആമി റൂമിലേയ്ക്ക് പോയി. ബെഡിൽ കിടക്കുന്ന ആദമിനെ ഒന്ന് നോക്കി കൊണ്ട് അവൾ ഡ്രെസ്സും എടുത്ത് ഫ്രഷാവൻ കയറി. കുളി കഴിഞ്ഞ് ഡ്രസ്സ്‌ ഇടുന്നതിനിടയിൽ ആണ് ആമിയുടെ കൈയിൽ ഇരുന്ന ദാവണി ഷോൾ വെള്ളത്തെളിലേയ്ക്ക്.


"ശോ ഇത് മുഴുവൻ നനഞ്ഞല്ലോ ഇനി ഇപ്പൊ എന്ത് ചെയ്യും "


കൈയിൽ ഇരിക്കുന്ന ഷോൾ നോക്കി അവൾ ആലോചിച്ചു. പിന്നെ രണ്ടും കല്പ്പിച്ചു തലയിലെ ടൗവൽ അഴിച്ചെടുത്തു മാറിലേയ്ക്ക് ഇട്ടു കൊണ്ട് അവൾ പുറത്തേയ്ക്ക് ഇറങ്ങി. വേഗം കബോർഡിന്റെ അടുത്തേയ്ക്ക് നടന്നു.


ഫോണിൽ നോക്കി ഇരുന്ന ആദം എന്തോ സൗണ്ട് കേട്ട് മുന്നിലേയ്ക്ക് നോക്കി. അപ്പൊ കണ്ടത് മാറിൽ നിന്ന് ടൗവൽ എടുത്ത് മാറ്റി കൈയിൽ ഇരിക്കുന്ന ഷോൾ പ്ലീറ്റ് എടുക്കുന്നത് ആണ്. ഒരു വേള അവന്റെ കണ്ണുകൾ അവളുടെ ഒതുങ്ങിയ ആ കുഞ്ഞ് അരക്കെട്ടിലേയ്ക്ക് നീണ്ടു. എന്തോ ഒരു ഉൾപ്രേരണയിൽ അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് നടന്നു.


ആമി കോബോർഡിൽ നിന്ന് വേറെ ഒരു ഷോൾ എടുത്ത് ഉടുക്കാൻ തുടങ്ങിയതും എന്തോ ഒന്ന് തന്റെ അരയിലൂടെ ചുറ്റി വരിഞ്ഞതും ഒരുമിച്ച് ആയിയിരുന്നു. പെട്ടന്ന് ഉള്ള നീക്കം ആയതിനാൽ അവൾ ഞെട്ടി കുതറി കൊണ്ട് പുറകിലേയ്ക്ക് തിരിഞ്ഞ് നോക്കി. തന്റെ അരയിൽ ചുറ്റി പിടിച്ച് തന്നെ തന്നെ നോക്കി നിൽക്കുന്ന അവളുടെ ഇച്ചായനെ കണ്ട് അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി.


അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ അലഞ്ഞു നടക്കുവായിരുന്നു. അവളുടെ വിടർന്ന കണ്ണുകളും വിറ കൊള്ളുന്ന ചുവന്ന ചുണ്ടുകളും കഴുത്തിലൂടെ ഒഴുകി മാറിലേയ്ക്ക് ഒളിക്കുന്ന വെള്ള തുള്ളികളും അവൻ കൗതുകത്തോടെ നോക്കി കണ്ടു. അവന്റെ കണ്ണുകളുടെ ചലനം മനസിലായതും അവൾ വിറച്ച് കൊണ്ട് അവനിൽ നിന്ന് അകന്ന് മാറാൻ ശ്രെമിച്ചതും ആദം അതിന് അനുവദിക്കാതെ അവളുടെ കുഞ്ഞ് വയറിൽ ഒന്നൂടെ അമർത്തി പിടിച്ച് കൊണ്ട് അവന്റെ ദേഹത്തേയ്ക്ക് വലിച്ച് ചേർത്തു. അവളുടെ കുഞ്ഞുടൽ അവന്റെ ദൃഡമായ ശരീരത്തിൽ അമർന്നതും ഇരുവരും ഒരുപോലെ ഒന്ന് വിറച്ചു.ആമി ഒരു പിടച്ചിലോടെ അവന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കി. ഒരുവേള അവന്റെ കണ്ണുകൾ അവളുടെ കീഴ് ചുണ്ടിൽ മാത്രം ആയി വിശ്രമം കൊണ്ടു. അത് മനസിലായ പോലെ അവളുടെ ചുണ്ടുകൾ പതിയെ ഒന്ന് വിടർന്നു. ആ കാഴ്ചയിൽ അവന്റെ കണ്ണുകളും വിടർന്നു. ആ നിമിഷം തന്നെ അവൻ അവളുടെ കണ്ണിലേയ്ക്ക് ഒന്ന് നോക്കി കൊണ്ട് അവളുടെ അധരങ്ങളെ കടിച്ച് വായിൽ ആക്കി.


"മം"


അവൾ ഒന്ന് പിടഞ്ഞ് കൊണ്ട് അവന്റെ മുതുകിൽ അള്ളി പിടിച്ചു. ആദ്യമായ് അറിയുന്ന ചുംബന ലഹരിയിൽ ഇരുവരും സർവവും മറന്ന് ചുംബിച്ചു. സാവധാനം തുടങ്ങിയ ചുംബനം വളരെ വേഗം വന്യതയിലേയ്ക്ക് കൈമാറി. അവളുടെ ഇരു ചുണ്ടുകളും ഒരുമിച്ച് വായിൽ ആക്കി അവൻ കടിച്ച് നുണഞ്ഞു. അരയിൽ ഇരിക്കുന്ന അവന്റെ കൈയുടെ മുറുക്കം കൂടി. മറു കൈ കൊണ്ട് അവളുടെ പിൻ കഴുത്തിലൂടെ ചേർത്ത് പിടിച്ചിട്ടുണ്ട്. മേൽ ചുണ്ടും കീഴ് ചുണ്ടും അവൻ മാറി മാറി നുണഞ്ഞു.ആ മുറിയിൽ ആകെ അവരുടെ ചുണ്ടുകൾ ഞൊട്ടി നുണയുന്ന ശബ്ദം ഉയർന്നു. സമയം കടന്ന് പോകും തോറും അവൾ ആകെ തളർന്നു കൊണ്ടിരുന്നു. ശ്വാസം കിട്ടാതെ ആയതും അവൾ ഒന്ന് പിടഞ്ഞ് മാറാൻ നോക്കി എങ്കിലും അത് മനസിലായ പോലെ ആദം ഒരു നിമിഷത്തേയ്ക്ക് അവളുടെ ചുണ്ടകൾ ഒന്ന് സ്വതന്ത്രമാക്കിയ ശേഷം പിന്നെയും അവിടെക്ക് തന്നെ പാഞ്ഞു കയറി. മതിവരാത്ത പോലെ പിന്നെയും പിന്നെയും അവളുടെ ചുണ്ടുകളെ കടിച്ച് വലിച്ച് നുണഞ്ഞു. നാവിൽ ഉമി നിരീനൊപ്പം രക്ത ചുവ അറിഞ്ഞതും അവൻ തന്റെ ചുണ്ടുകളിൽ നിന്ന് അവളുടെ ചുണ്ടുകളെ അടർത്തി മാറ്റി.ആമി തളർച്ചയോടെ അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ആദം ഇരു കൈയിലും അവളെ കോരി എടുത്ത് ബെഡിൽ കൊണ്ട് പോയ്‌ കിടത്തി ആരുകിലായ് അവനും കിടന്നു.

ആമി വേഗം സൈഡിലേയ്ക്ക് തിരിഞ്ഞ് കിടന്നു. ആദം ഒരു കുസൃതി ചിരിയോടെ അവളുടെ അരുകിലേയ്ക്ക് നീങ്ങി കിടന്ന് കൊണ്ട് അവളുടെ അനാവൃതമായ വയറിലൂടെ കൈയിട്ട് ആ പിൻ കഴുത്തിൽ മുഖം പൂഴ്ത്തി.


"സ്സ്"


അവൾ പിടഞ്ഞ് കൊണ്ട് കണ്ണുകൾ മുറുകെ അടച്ചു.കൈ രണ്ടും മുറുകെ ചുരുട്ടി പിടിച്ചു. അവളുടെ ശരീരത്തിന്റെ മാറ്റം അറിഞ്ഞ പോലെ അവൻ കഴുത്തിൽ മറയായ് കിടന്ന മുടിയിഴകൾ എല്ലാം മുന്നിലേയ്ക്ക് ഇട്ട് കൊണ്ട് അവിടെ അമർത്തി ചുംബിച്ചു. അവന്റെ ആ പ്രവൃത്തിയിൽ അവളുടെ ശരീരത്തിലൂടെ കറന്റ്‌ പാസ്സ് ചെയ്യും പോലെ തോന്നി അവൾക്ക്. കഴുത്ത് പുറകിലേയ്ക്ക് വളച്ചു കൊണ്ട് അവൾ ഒന്ന് കുതറി.


"അടങ്ങി കിടക്ക് എന്റെ ആമി കൊച്ചേ "


ചെവിക്ക് പുറകിലായ് ചുംബിച്ചു കൊണ്ട് അവൻ പതിയെ പറഞ്ഞു. അത് കേട്ട് ഞെട്ടി കൊണ്ട് അവൾ മിഴികൾ വലിച്ച് തുറന്നു. അവന്റെ ആമി കൊച്ചേ എന്ന വിളി അവളിൽ അത്ര മാത്രം സന്തോഷം നിറച്ചിരുന്നു. ഒരു വേള അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു. ആദം അവളുടെ അവസ്ഥ മനസിലാക്കി അവളെ അവന് നേരെ തിരിച്ച് കിടത്തി. ആ നിമിഷം തന്നെ അവൾ അവനെ പൂണ്ടടക്കം കെട്ടിപ്പിച്ചു. ആദ്യം ഒന്ന് ഞെട്ടി എങ്കിലും പതിയെ അവനും അവളെ ചേർത്ത് പിടിച്ചു.അവന്റെ നെഞ്ചിലേയ്ക്ക് മുഖം ചേർത്ത് അവൾ മുറുകെ പുണർന്ന് കൊണ്ട് കിടന്നു.


"ആമി കൊച്ച് ഇന്ന് മുഴുവൻ ഇങ്ങനെ കിടക്കാൻ ആണോ ഉദ്ദേശം "


ഏറെ നേരത്തിന് ശേഷം അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചപ്പോൾ ആണ് അവൾക്ക് താൻ ഇപ്പോൾ എന്താ ചെയ്തത് എന്നും, തന്റെ ഇപ്പോഴത്തെ കോലവും അവൾക്ക് മനസിലായത്. അവൾ പിടഞ്ഞ് കൊണ്ട് അവനിൽ നിന്ന് അകന്ന് മാറി എഴുന്നേൽക്കാൻ നോക്കിയതും അവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ച് ബെഡിൽ തന്നെ ഇട്ടു.


"ഇച്ചാ..യ "


അവൾ ഇടർച്ചയോടെ വിളിച്ചു കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി. അവൻ ബെഡിൽ അവൾക്ക് മുകളിൽ വന്ന് രണ്ട് കൈ കൊണ്ട് അവൾക്ക് ഇരു വശവും വയ്ച്ച് കൊണ്ട് അവളുടെ മിഴികളിലേയ്ക്ക് നോക്കി.ഒരു നിമിഷം രണ്ട് പേരുടെയും മിഴികൾ തമ്മിൽ ഇടഞ്ഞു. എന്നാൽ ഇത്തിരി നിമിഷങ്ങൾക്ക് ശേഷം അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് നിന്ന് താഴേയ്ക്ക് പാഞ്ഞു .


അവളുടെ അർത്ഥനഗ്നതയിൽ അവന്റെ കണ്ണുകൾ ഓടി നടന്നു. ആ കുഞ്ഞ് ആലില വയറിലും, ഒതുങ്ങിയ മാറിടങ്ങളിലും,മുഖം പൂഴ്ത്തി ചുംബിക്കാൻ തോന്നി അവൻ. പെട്ടന്ന് കണ്ണിൽ എന്തോ ഉടക്കിയതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.ദാവണി പാവാടയുടെ ഉള്ളിൽ നിന്ന് നേരിയ രീതിയിൽ കിടക്കുന്ന ആ ചെയിനിൽ അവൻ വിരലുകൾ കൊണ്ട് ചുഴറ്റി വലിച്ചതും അത് മുഴുൽവൻ പുറത്തേയ്ക്ക് വന്നു.ആമി വിറച്ച് കൊണ്ട് കണ്ണുകൾ മുറുകെ അടച്ചു. അവനെ തടയണം എന്ന് തോന്നുന്നു എങ്കിൽ മനസ്സ് അതിന് അനുവദിക്കാത്ത പോലെ.


അവന്റെ കണ്ണുകൾ അവളുടെ കുഞ്ഞ് വയറിലും ഇത്തിരി ആഴമുള്ള നാഭി ചുഴിയോട് ചേർന്ന് പിണഞ്ഞു കിടക്കുന്ന പൊന്നാരഞ്ഞണത്തിലും മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു. എന്തോ ഒരു തോന്നലിൽ അവൻ അവിടെയ്ക്ക് മുഖം താഴ്ത്തി ആ അരഞ്ഞാണവും ചേർത്ത് നാഭി ചുഴിയിൽ അമർത്തി ചുംബിച്ചു.


"സ്സ് ഇച്ചാ....യ "


അവൾ പുളഞ്ഞു കൊണ്ട് അവന്റെ തലമുടിയിൽ വിരൽ കോർത്തു വലിച്ചു. അവളുടെ ആ പ്രവൃത്തി അവനിൽ പിന്നെയും അത് ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഒന്നൂടെ അവിടെയ്ക്ക് മുഖം തായ്‌തി അവൻ വയറിൽ ഒന്ന് കടിച്ച് ചുംബിച്ചു ശേഷം പതിയെ നാഭി ചുഴിയിൽ നുണഞ്ഞു. ആമി ബെഡിൽ കിടന്ന് പിടഞ്ഞ് കൊണ്ടിരുന്നു. അവളുടെ പിടച്ചിലുകൾ അറിഞ്ഞ് അവൻ മനസില്ല മനസോടെ അരഞ്ഞാണവും വയറും ചേർത്ത് ഒന്ന് കടിച്ച് വിട്ട് കൊണ്ട് എഴുന്നേറ്റ് ഒന്ന് ഉയർന്നു വന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി.


കണ്ണുകൾ മുറുകെ അടച്ച് വിയർത്ത് ഒലിച്ച് കിടക്കുന്ന തന്റെ പെണ്ണിനെ അവൻ പ്രണയത്തോടെ നോക്കി. പിന്നെ അവളിലേയ്ക്ക് മുഖം അടുപ്പിച്ച് പതിഞ്ഞ സ്വരത്തിൽ പതിയെ പറഞ്ഞു.


"ഇനിയും ഇങ്ങനെ ഇവിടെ കിടക്കാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ നിർത്തിയ ഇടത്ത് നിന്ന് ഇച്ചായൻ വീണ്ടും തുടങ്ങുവേ"


അത് കേട്ട് അവൾ ഞെട്ടി കൊണ്ട് മിഴികൾ വലിച്ച് തുറന്നു. അവന്റെ മുഖത്തെ കള്ള ചിരിയും നോട്ടവും കണ്ട് അവളുടെ മുഖത്തേയ്ക്ക് രക്തമിരച്ചു കയറി.അത് അവനിൽ നിന്ന് മറയ്ക്കാൻ എന്നോണം  അവനെ തള്ളി മാറ്റി കൊണ്ട് വേഗം ബെഡിൽ നിന്ന് എഴുന്നേറ്റ് ഷോളും എടുത്ത് ബാത്‌റൂമിലേക്ക് ഓടി കയറി. അവൻ അവൾ പോകുന്നതും നോക്കി ചിരിയോടെ കിടന്നു.




 തുടരും

To Top