രചന: Shenka
"ഗീതു.... എന്താ ഇവിടെ"
"എക്സാമായിരുന്നൂ....കോളേജിൽ നിന്നിറങ്ങിയ പ്പോൾ താമസിച്ചു."
"ഏട്ടൻ എന്താ ഇവിടെ.. എന്ന് വന്നു.."
"രണ്ടു ദിവസമായി വന്നിട്ട്"
"ഞാനിവിടെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ ... " അപ്പോഴാ താൻ നടക്കുന്നത് കണ്ടത്..."
"വാ കയറൂ മഴ പെയ്യുന്നു.. ഞാൻ വീട്ടിൽ വിടാം.."
"വേണ്ട ഏട്ടൻ പൊയ്ക്കോ.. ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം"
"മഴ വീണു ഇനി ഇപ്പോൾ ഓട്ടോ ഒന്നും കിട്ടില്ല നീ കയറൂ .. ഞാൻ വീട്ടിലാക്കം.."
അപ്പോഴേക്കും മഴ കനത്തു തുടങ്ങിയിരുന്നു... അവൾ കാറിൽ കയറി..
പേടിക്കേണ്ട കാര്യമൊന്നും.ഇല്ല.. നീരജ് ഏട്ടൻ തന്റെ കളി കൂട്ടുകാരനാണ് .. തന്നെക്കാൾ രണ്ടു വയസു കൂടുതൽ ഉണ്ട്.... ആ നാട്ടിലെ ഏറ്റവും വലിയ മുതലാളി ഭാർഗവ പണിക്കരുടെ മകൻ .. തന്റെ അച്ഛൻ ഇടയ്ക് എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാൻ അവിടെ പോകാറുണ്ട്.. വലിയ കർക്കശക്കാരനാണ് അദ്ദേഹം. പക്ഷേ നീരജെട്ടൻ പാവമാണ്...
പ്ലസ് 2 കഴിഞ്ഞു ചെന്നൈയിലേക്ക് പഠിക്കാൻ പോയി.. പിനെ ഇപ്പോഴാണ്
കാണുന്നത് ...
"ഹേയ് എന്താടോ ഇത്ര വലിയ ആലോചന? അവൻ ചോദിച്ചു.
"ഒന്നുമില്ല നീരജെട്ടാ...
"പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ഗീതു ."
"എക്സാം ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു..?"
"കുഴപ്പം ഇല്ലായിരുന്നു.. ഇനി എന്നാ തിരിച്ചു പോകുന്നത്?"
"ഇനി പോകുന്നില്ല ഗീതു.. ഇവിടെ എന്തെങ്കിലും ചെയ്യാം എന്ന് വിചാരിക്കുന്നു.."
അവൾ ഒന്നും മിണ്ടിയില്ല.. എത്രേം.പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതിയായിരുന്നു... അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങിയിരുന്നു.......
വണ്ടി ഓടികൊണ്ടിരുന്നൂ. ... മുന്നോട്ടുള്ള വഴി കാണാത്ത വിധം മഴ പെയ്യുകയാണ്.. അവൻ വണ്ടി ഒരിടത്ത് ഒതുക്കി..
""എന്താ നിർത്തിയത്... അവൾ പേടിയോടെ ചോദിച്ചു..
"താൻ പേടിക്കാതെഡോ.. എനിക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.,
"നമുക്ക് പോകാം നീരജേട്ട... അച്ഛൻ കാത്തിരിക്കുകയാവും..
"പോകാം ഗീതു.. ഒരു അഞ്ചു മിനിറ്റ്..."
അവൾക് എന്തുകൊണ്ടോ വല്ലാത്ത ഭയം തോന്നി..
പുറത്ത് മഴ കൂടിക്കൊണ്ടിരിക്കുന്നു....
"താൻ പെടിക്കണ്ടാ.. എനിക്ക് പറയാൻ ഉള്ളത് പറഞ്ഞിട്ട് വിട്ടേക്കാം..."
"എന്താ???
""ഗീതു. ... കുടിക്കാലം തൊട്ടു ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു പെൺകുട്ടി ഉണ്ട്....എന്നെങ്കിലുമൊരിക്കൽ എന്റെ സ്നേഹത്തെ ഞാൻ അവൾക് മനസ്സിലാക്കി കൊടുത്തു കൂടെ കൂട്ടണമെന്ന് കരുതി ഇത്ര കാലം കാത്തിരുന്നു... "
"അവളെ കാണാനായി മാത്രം ആരും അറിയാതെ , അവൾ പോലുമറിയാതെ ചെന്നൈയിൽ നിന്നും ഞാൻ വന്നു കൊണ്ടിരുന്നു.. ദൂരെ മാറിനിന്നു കണ്ട് തിരിച്ചു പോകും... "
"അവൾ എനിക് ഒരു ഭ്രാന്തായിരുന്നു....... ലഹരിയായിരുന്നു ..
ഹോസ്റ്റലിലെ ഏകാന്തതയിൽ ഞാൻ അവളെ സ്വപ്നം.കണ്ട് ഇറങ്ങി... "
"അവളെ ഓർത്തു കൊണ്ട് ആയിരുന്നു എന്റെ ഓരോ പുലരിയും .... എന്നെങ്കിലുമൊരിക്കൽ അവളെ സ്വന്തമാക്കുന്ന ദിവസം മാത്രമായിരുന്നു എന്റെ മനസു ന്നിറയെ......."
ഒന്നും മനസ്സിലാകാതെ അവൾ അവനെ നോക്കി.... എന്തൊക്കെയാ നീരജേട്ടൻ പറയുന്നത്?
""തന്നോട് എന്തിനാ ഇതൊക്കെ പറയുന്നത് എന്നല്ലേ തന്റെ ഈ നോട്ടത്തിന്റെ അർഥം.. അവൻ ചിരിച്ചു...
അവൾ തലയാട്ടി
പെട്ടെന്ന് അവൻ അവളുടെ മുഖം കൈ കുമ്പിളിൽ കോരിയെടുത്ത് കൊണ്ട് അവളോട് പറഞ്ഞു..
""ആ പെൺകുട്ടി ആരാണെന്ന് തനിക്ക് അറിയണ്ടേ??
""""താൻ.... തന്നെ എനിക്ക് വേണം ഗീതു..
എനിക് നീയില്ലാതെ പറ്റില്ല."""
അവൾ ഞെട്ടി അകന്നു മാറി.....
നീരജ് ഏട്ടൻ.......
ഒരിക്കൽപോലും തനിക്കങ്ങനെ തോന്നിയിട്ടില്ല... തന്നോട് ഇങ്ങനെ ഒരിഷ്ടമുണ്ടെന്ന്...
""ഇല്ല.നീരജെട്ട എനിക് ഒരിക്കലും നീരജെട്ടനെ അങ്ങനെ കാണാൻ പറ്റില്ല..."" ഒരു സഹോദരൻ , ഒരു ഫ്രണ്ട് എന്നതിനപ്പുറം എനിക് ഒന്നും ഇതുവരെ തോന്നിയിട്ടില്ല..
"അങ്ങനെ പറയല്ലേ ഗീതു... എനിക് താൻ ഇല്ലാതെ പറ്റില്ല.. അവന്റെ മുഖം ദയനീയമായി....".
"ഇല്ല നീരജേട്ടാ ഇങ്ങനെയൊന്നും.പറയല്ലേ.."
"നമുക്ക് പോകാം എനിക് വീട്ടിൽ പോകണം"
"പോകാം താൻ എന്നെ സ്നേഹിക്കുന്നു എന്ന് പറയൂ"" ഞാൻ തന്റെ അച്ഛനെ കാണാം.. തന്നെ എനിക് വേണം ഗീതു...
"""ഇല്ല നീരജ് എട്ട.. എനിക്കതിനു കഴിയില്ല.. ഞാൻ വേറെ ഒരാളെ സ്നേഹിക്കുന്നു... അയാൾക്ക് മാത്രമേ എന്റെ ജീവിതത്തിൽ സ്ഥാനമുള്ളൂ.. """"
പെട്ടെന്ന് അവന്റെ ഭാവം.മാറി... സ്റ്റിയറിങ്ലേക്ക് മുഖം ചേർത്ത് വെച്ച് കുറച്ചു സമയം ഇരുന്നു..
""പോകാം പ്ലീസ് അച്ഛൻ വിഷമിക്കും..""
പതിയെ അവൻ മുഖം ഉയർത്തി... കണ്ണകളിൽ ചുവപ്പ് കലർന്നിരിക്കുന്നൂ.......
അതുവരെ കണ്ടിട്ടില്ലാത്ത അവന്റെ പുതിയ ഭാവം കണ്ടൂ അവൾക് പേടി തോന്നി..
ഇല്ല ഗീതു നീ എനിക്ക് ഉള്ളതാ. കുട്ടിക്കാലം മുതൽ എന്റെ മനസ്സിൽ പതിഞ്ഞതാ നിന്റെ ഈ മുഖം.. ആർക്കും.നിന്നെ ഞാൻ വിട്ടുകൊടുക്കില്ല... എന്ന് പറഞ്ഞു കൊണ്ട് അവൻ അവളെ കെട്ടിപിടിച്ചു ചുംബിക്കാൻ ശ്രമിച്ചു.... അവൾ കുതറിമാറാൻ ശ്രമിക്കുന്തോറും.അവന്റെ പിടി മുറുകി കൊണ്ടിരുന്നു...
അവളുടെ ഭയം കൂടിവന്നു.. ഇൗ സമയം അവളുടെ ബാഗിൽ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി... കരഞ്ഞു കൊണ്ട് ബാഗ് എടുക്കാനായി ശ്രമിച്ചതും അവൻ ആ ബാഗ് പിടിച്ചു വാങ്ങി പുറകിലേക്ക് എറിഞ്ഞു...
""നിന്നെ സ്വന്തമാക്കാനായി ഞാൻ എന്തും ചെയ്യും... "
അവൾക് അപകടം മണത്തു.. പിറകിലോട്ട് കൈ എത്തിച്ചു ഡോർ വലിച്ചു തുറന്നു അവന്റെ പിടി വിടുവിച്ചു വെളിയിലേക്ക് ഇറങ്ങി ഓടി.. അടുത്തുകണ്ട വീട്ടിലേക്ക് ഓടിക്കയറി ...
പുറകെ. തന്നെ അവനും ഓടിക്കയറി...രക്ഷപെടാൻ ഉള്ള പഴുതുകൾ തേടി അവള് ആ വീട് മുഴുവൻ ഓടി ... പുറത്ത് മഴ തകർത്തു പെയ്യുന്നു.....
രക്ഷപ്പെടാൻ ഒരു വഴിയുമില്ല.... എല്ലാം തകർന്നവളെ പോലെ ഒരു മൂലയ്ക്ക് മാറി കരഞ്ഞുകൊണ്ട് ഇരിക്കുന്ന അവളെ വാതിൽപ്പടിമേൽ വന്യമായ കണ്ണുകളോടെ നോക്കി ഇരുന്നു അവൻ.
പോക്കറ്റിൽ നിന്നും എന്തോ ഒന്ന് എടുത്തു കൈ വെള്ളയിൽ ഇട്ടു അവൻ മൂക്കിലേക്ക് അടുപ്പിച്ചു.. വല്ലാത്ത ഒരു ഉന്മാദത്തോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു..
അടുത്തെത്തി അവൻ മുടിക്ക് കുത്തിപിടിച്ച് എഴുന്നേൽപ്പിച്ചു രണ്ടു കവിളിലും മാറി മാറി അടിച്ചു... അവൾ വേദന കൊണ്ട് പുളഞ്ഞു.. കണ്ണിൽ നിന്ന് ചുടുനീർ ഒഴുകിക്കൊണ്ടിരുന്നു..
നീ എന്ത് കരുതി ഞാൻ ഒന്നും അറിയുന്നില്ലെന്നോ??? ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു... എന്റെ കൂട്ടുകാർ അപ്പപ്പോൾ തന്നെ എല്ലാം എന്നെ അറിയിക്കുന്നൂണ്ടായിരുന്നൂ.. ..
""ഞാൻ മോഹിച്ചതൊന്നും എനിക്
കിട്ടാതിരുന്നിട്ടില്ല....നീ എന്ത് കരുതി നിന്നെ കെട്ടിയെടുത് കെട്ടിലമ്മയായി വാഴിക്കുമെന്നോ..... ഞാൻ മോഹിച്ചതെല്ലാം എന്റെ കൈവെള്ളയിൽ എത്തിയിട്ടുണ്ട്... എന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിതന്നാൽ നിനക്ക് പോകാം... നീ പിന്നെ ആരുടെ കൂടെ വേണേൽ ജീവിച്ചോ....
"ഇല്ല ... ഒരിക്കലുമില്ല... എനിക് പോകണം .. അവൾ കുതറിമാറാൻ ഒരു ശ്രമം നടത്തി....
""ഇനിയിപ്പോ എന്താ ചെയ്യുക... ക്രൂരമായ ഒരു ചിരിയോടെ അവൻ അവളിലേക് മുഖം അടുപ്പിച്ചു....
""എന്നെ ഒന്നും ചെയ്യല്ലേ നീരജേട്ടാ. പ്ലീസ്."
അവൾ കരഞ്ഞുകൊണ്ട് കൈ കൂപ്പി....
അതൊന്നും അവനിൽ ഒരു പ്രതികരണവും ഉണ്ടാക്കിയില്ല... ഒരു തരം ഉന്മാദത്തോടെ അവൻ അവളിലേക്ക് അടുത്തു കൊണ്ടിരുന്നു...
പെട്ടെന്ന് അവൾ അവനെ തള്ളി താഴെയിട്ടു പുറത്തേയ്ക്ക് പാഞ്ഞു... ഒരുനിമിഷം അവൻ സ്തബ്ധനായി..
പിന്നെ പെട്ടെന്നുതന്നെ അവൻ ചാടി എണീറ്റ് അവളെ അവിടെ കിടന്ന ഒരു തടിയെടുത് തലയുടെ ബാക്കിൽ അടിച്ചു വീഴ്ത്തി...
തറയിൽ വീണ അവളെ വലിച്ചിഴച്ചു അകത്തു കിടത്തി... അവളിലേക്ക് വന്യമായ ആവേശത്തോടെ അവൻ പടർന്നു കയറി.... ക്രൂരമായ പകയോടെ ആഴ്ന്നിറങ്ങി......
പുറത്ത് പെയ്തു തോരാത്ത കണ്ണീർ പോലെ അലച്ച് തല്ലി പെയ്യുന്ന മഴ.......കാലം തെറ്റി പെയ്ത ആ മഴയിൽ അവളുടെ കണ്ണീരും സ്വപ്നങ്ങളും അലിഞ്ഞു ചേർന്നു..........
ബോധം വന്നപ്പോൾ താൻ
ഹോസ്പിറ്റൽ കിടക്കയിലായിരുന്നു..
എല്ലാ പരിശുദ്ധി യോടും കൂടി അരുൺ ഏട്ടൻറെ ജീവിതത്തിലേക്ക് വരുന്ന ദിവസവും സ്വപ്നം കണ്ടൂ കഴിഞ്ഞവൾ ആണ് ഞാൻ...
എനിക്കതിനു കഴിഞ്ഞില്ല...
കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ അടർന്നു അരുണിന്റെ നിറുകയിൽ.വീണു.... അവൻ ഒന്ന് ഞരങ്ങികൊണ്ട് തിരിഞ്ഞു കിടന്നു...
നെറ്റിയിൽ കൈവെച്ചു നോക്കി... ചൂട് കുറഞ്ഞിരിക്കുന്നു.. ഒരിക്കൽ കൂടി അവന്റെ നിറുകയിൽ ഒന്ന് തഴുകി
അവൾ ഇറങ്ങി നടന്നു...
Next Here...
വായിച്ചിട്ട് അഭിപ്രായം like ആയിട്ടും കമന്റ് ആയിട്ടും പൊന്നൊട്ടെ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....