വിശ്വഗാഥ💕
ഭാഗം- 25
"എന്താ അത്യാവശ്യമായി പറയാൻ ഉണ്ടെന്ന് പറഞ്ഞെ. വേഗം പറയ്. എനിക്ക് പോണം"
"ഹാ... പറയാം... ഇങ്ങ് വന്നേ..."
വിശ്വ ഗാഥയുടെ കൈ പിടിച്ച് കൊണ്ട് അവിടെ നിന്നും കുറച്ച് മാറി നിന്നു.
"അമ്മ പറഞ്ഞത് കേട്ടപ്പോൾ സർപ്രൈസ് ആക്കാമെന്നാ വിചാരിച്ചേ. പിന്നെ, എന്നെക്കൊണ്ട് പറ്റണില്ല. എത്രയും വേഗം തന്നെ നേരിൽ കണ്ട് പറയണമെന്ന് തോന്നി"
"ഏഹ്? എന്ത് സർപ്രൈസ്? ആന്റി എന്താ പറഞ്ഞത്?"
"പറയട്ടെ..."
"ഹാ... വേഗം പറയ്..."
"ഈ സൺഡേ ഞങ്ങൾ വരും തന്റെ അച്ഛനോട് നമ്മുടെ കാര്യം സംസാരിക്കാൻ..."
ഇത് കേട്ട് ഗാഥയുടെ കണ്ണുകൾ വിടർന്നു.
"വിശ്വാ... താൻ ഈ പറയുന്നത് സത്യമാണോ?"
"അതെ"
"അപ്പോൾ ഫാക്ടറി ഇഷ്യൂ? അത് സോൾവ് ആക്കിയോ?"
"അത് സോൾവ് ആക്കാനുള്ളത് കിട്ടിയിട്ടുണ്ട്"
എന്നും പറഞ്ഞ് വിശ്വ പോക്കറ്റിൽ നിന്ന് ഒരു പെൻഡ്രൈവ് എടുത്ത് ഗാഥയെ കാണിച്ചു.
"ഇതിൽ അവർക്ക് ആവശ്യമുള്ള ചില ഫയൽസൊക്കെ ഇതിൽ കോപ്പി ചെയ്തിട്ടുണ്ട്. ഷാജു നൈസ് ആയിട്ട് ഇത് അവിടെ നിന്നും എടുത്തു. ഇതിന് വേണ്ടി അവൻ എന്റെ അടുത്ത് വരും. ഉറപ്പാ..."
"അതിന് നിങ്ങളാ ഇത് എടുത്തത് എന്ന് അവർ അറിഞ്ഞോ?"
"അത് വൈകാതെ തന്നെ അറിഞ്ഞോളും"
"അല്ലാ... വീട്ടിൽ അമ്മയും ചേട്ടനും മാത്രമല്ലേ ഉള്ളു. അവർ ഇനി അങ്ങോട്ട് എങ്ങാനും പോകുമോ?"
"വീട്ടിൽ അവർ മാത്രമല്ല ഷാജുവും വിവേകും ഉണ്ട്. പിന്നെ, സെക്യൂരിറ്റിസും ഉണ്ട്. വീട്ടിലേക്ക് വരാൻ ചാൻസ് കുറവാ"
"ഹ്മ്മ്... എന്നാലും ഈ കാര്യം പറയാൻ മതിൽ ചാടി വരേണ്ടി കാര്യം ഉണ്ടായിരുന്നോ?"
"അതിന് ആര് മതിൽ ചാടി? ഞാൻ ദേ ആ സൈഡിൽ നിന്നും നടന്നാ വന്നേ..."
വിശ്വ ഗാഥയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഓഹോ..."
"തന്റെ രണ്ട് അമ്മാവന്മാരും കൂടി ഇവിടെ ചെറിയൊരു ഡയറി ഫാം നടത്തുന്നില്ലേ. അതിനെ കുറിച്ച് വിവേകിനോട് പറഞ്ഞപ്പോൾ അവൻ ഈ വഴിയാ പറഞ്ഞു തന്നേ. അങ്ങനെ വന്നപ്പോൾ റോഡ് അവസാനിച്ചു. പിന്നെ, ഏതായാലും വന്ന സ്ഥിതിക്ക് ഈ വയലിലൂടെ നടന്ന് ഇവിടെയെത്തി. അപ്പോൾ ദേ ഈ തൊഴുത്തിലേക്കാ വന്നു കയറിയത്. ഇവിടെയൊക്കെ നല്ല ക്ലീൻ ആണല്ലോ. അമ്മാവന്മാർ നല്ലതു പോലെ നോക്കുന്നുണ്ടല്ലേ..."
"ആരാ ഈ വിവേക്?"
"ഞങ്ങളുടെ ഫാക്ടറിയിൽ വർക്ക് ചെയ്യുന്നതാ. എന്റെ ഫ്രണ്ട് ആണ്. ഷോപ്പിംഗ് കോംപ്ലക്സ് ഓക്കേ ആയാൽ അവനെ അവിടെ നിർത്തും"
"മ്മ്... ഇപ്പോൾ ബിസ്സിനെസ്സൊക്കെ താൻ ആണോ നോക്കുന്നേ?"
"ഞാൻ ഇപ്പോൾ അതിന്റെ മേൽനോട്ടം മാത്രമേ ഉള്ളു. ഷാജുവും പിന്നെ മഹാദേവൻ അങ്കിളുമാണ് അതൊക്കെ പ്രധാനമായി നോക്കുന്നെ. ഞാൻ എന്റെ ബിസ്സിനെസ്സ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നതല്ലേ ഉള്ളു"
"മഹാദേവൻ അങ്കിളോ?"
"ആഹ്... നമ്മുടെ നാട്ടുകാരനാ. ഞങ്ങളുടെയൊപ്പം ഇവിടേക്ക് വന്നതാ. നല്ല മനുഷ്യനാ..."
"ഓഹ്... പിന്നെ, മാധേഷിന്റെ കാര്യത്തിൽ എന്നെക്കൊണ്ട് എങ്ങനേലും സമ്മതിപ്പിക്കാനാ അച്ഛൻ നാനിയോട് പറഞ്ഞേക്കുന്നെ..."
"ഇനി ആ കാര്യം തന്റെ അച്ഛൻ സംസാരിക്കില്ല"
"ങേ?! അതെന്താ?"
"അതൊക്കെയുണ്ട്. താൻ പൊയ്ക്കോ. ഇനി ആരെങ്കിലും ഇങ്ങോട്ട് വന്നാലോ..."
"ഓഹ് അതിനെ കുറിച്ച് ബോധം ഉള്ള ആളാണല്ലോ ഈ സമയത്ത് ഇവിടെ വന്ന് നിൽക്കുന്നെ?"
"അത് പിന്നെ... ഞാൻ പറഞ്ഞില്ലേ... തന്നോട് ഇപ്പോൾ തന്നെ പറയണമെന്ന് തോന്നി"
"ഇവിടെ അച്ഛൻ മാത്രമല്ല. അമ്മാവനും അമ്മായിയുമൊക്കെ ഉണ്ട്. അതറിയാലോ അല്ലേ..."
"ഓഹ്... അതൊക്കെ അറിയാം. ഇനി ഇങ്ങനെ ഞാൻ വരില്ല. പൊയ്ക്കോ..."
"മ്മ്മ്..."
ഗാഥ തിരിച്ചു നടന്നു. പെട്ടന്ന് അവൾ നിന്നു. എന്നിട്ട് വിശ്വയെ തിരിഞ്ഞു നോക്കി. അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് വന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു.
"പോകുന്നില്ലേ...?"
ഗാഥയുടെ കവിളിൽ മുഖം ഉരസികൊണ്ട് വിശ്വ ചോദിച്ചു. അവൾ മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു.
"വേഗം കേറി പൊയ്ക്കോ..."
ഗാഥ തിരിഞ്ഞ് അവനെ നോക്കി. വിശ്വ അകത്തോട്ട് പോകാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അവനെ നോക്കി ചിരിച്ചുകൊണ്ട് അവൾ വേഗം അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടതും മുന്നിൽ നിന്ന ആളെ കണ്ട് ആദ്യമൊന്നു പേടിച്ചു. ശ്വാസമെടുക്കാനാവാതെ ഗാഥ ഒരു നിമിഷത്തേക്ക് അങ്ങനെ നിന്നുപോയി. പിന്നെ മാലുവാണ് അതെന്ന് മനസ്സിലാക്കിയപ്പോൾ അവൾക്ക് ശ്വാസം നേരെ വീണു.
"മാലു... ഞാൻ..."
"ശ്....... വേഗം മുറിയിൽ പോകാം. വാ..."
മാലു ഗാഥയുടെ കൈ പിടിച്ച് അവിടെ നിന്നും വേഗം മുറിയിലേക്ക് കൊണ്ടുപോയി.
"ആ...ഗാഥേച്ചി വന്നോ...?"
"ദീദിയുടെ ധൈര്യം കൊള്ളാം കേട്ടോ"
"അതെ. ആരും ഈ സമയം അങ്ങോട്ട് പോകാത്തത് കൊണ്ട് രക്ഷപ്പെട്ടു"
ഗാഥ അവരോട് ഒന്നും പറയാതെ ചിരിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു.
"ദീദി... ഇസ് ഖുശി കാ കാരൺ ക്യാ ഹെ?"
ഗാഥ വിശ്വ പറഞ്ഞെതെല്ലാം അവരോട് പറഞ്ഞു.
"ആഹാ... കൊള്ളാലോ... വാർഷികത്തിന്റെ പിറ്റേന്ന് അല്ലേ? ഹ്മ്മ്..."
"ആഹ് ദീദി... ഞാൻ അതിന്റെ കാര്യം പറയാനാ വന്നത്. ഡാൻസ് കളിക്കാനുള്ള ഡ്രസ്സ് വാങ്ങിക്കണം. ലാച്ച പോലെ എന്തേലും മതി. റെഡിമെയ്ഡ് വാങ്ങിക്കാം. അല്ലാതെ ടൈം ഇല്ലാലോ. കൽ ചൽതേ ഹേം..."
പോകാമെന്ന് ഗാഥയും ഗംഗയും സമ്മതിച്ചു. അവർക്ക് ഗുഡ് നൈറ്റ് പറഞ്ഞ് മാലു അവളുടെ മുറിയിലേക്ക് പോയി. വിശ്വ പറഞ്ഞ കാര്യമോർത്ത് കൊണ്ട് സന്തോഷത്തോടെ അവർ കിടന്നുറങ്ങി.
***********----------------**********
"സേതു... ഇതർ ആവോ..."
"മുഛേ ബതാവോ സർ..."
"ആ ഫയലൊക്കെ കോപ്പി ചെയ്തോ?" പെൻഡ്രൈവ് കഹാം ഹെ? ലേ ആവോ..."
"ജി സർ... ഞാൻ ഇപ്പോൾ കൊണ്ടു വരാം. എന്റെ ക്യാബിനിലെ മേശക്കകത്ത് ഇരിപ്പുണ്ട്"
"മ്മ്... ഇപ്പോൾ കമ്പനിയിൽ വേറെ ആരൊക്കെ ഉണ്ട്?"
"ഇപ്പോൾ ഇവിടെ നമ്മൾ മാത്രമേ ഉള്ളു. പിന്നെ പുറത്ത് സെക്യൂരിറ്റി ഒരാളുണ്ട്. ബാക്കി മൂന്നുപേർ ഇന്നില്ല സർ..."
"ഓക്കേ... ആ വിഷ്ണു തിരിച്ച് വീട്ടിൽ എത്തിയല്ലേ... ഈ രാം കുമാറിന് എതിരെ തിരിയാൻ അവന് വല്ല ഉദ്ദേശവും ഉണ്ടോ എന്നറിയണം"
"ഹ്മ്മ്... ഞാൻ പെൻഡ്രൈവ് എടുത്തിട്ട് വരാം"
സേതു പെൻഡ്രൈവ് എടുക്കാനായി ക്യാബിനിലേക്ക് പോയതും ആരോ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.
"കോൻ ഹെ?"
സേതു പേടിയോടെ ചോദിച്ചു. അവന്റെ കഴുത്തിലെ പിടി അയഞ്ഞു. സേതു തിരിഞ്ഞ് നോക്കിയപ്പോൾ വിശ്വയും ഷാജഹാനും അവനെ തന്നെ ഉറ്റു നോക്കിക്കൊണ്ട് നിൽക്കുന്നു.
"നീ... നീ വിഷ്ണുവിന്റെ സഹോദരൻ അല്ലേ?"
"അതെ... വിശ്വ..."
"നിങ്ങൾ എന്തിനാ ഇപ്പോൾ ഇവിടേക്ക് വന്നത്?"
"നീ ഇവിടെ തിരയുന്ന പെൻഡ്രൈവ് ഇല്ലെന്ന് പറയാൻ. അത് എന്റെ കയ്യിൽ എത്തിയിട്ട് മണിക്കൂറുകൾ ആയി"
"ഏഹ്?!"
"കൂടുതൽ നോക്കണ്ട. ഈ ഞാൻ തന്നെയാ ഇത് ഇവിടുന്ന് എടുത്ത് വിശ്വയുടെ കയ്യിൽ കൊടുത്തത്"
"ഡാ... നീ..."
സേതു ഷാജഹാനെ നോക്കി അലറി. ഉടനെ വിശ്വ അവന്റെ മൂക്കിനിട്ടൊരു ഇടി കൊടുത്തു. എന്നിട്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. സേതു പിറകിലോട്ട് മലർന്നു വീണു.
"എനിക്ക് നിന്നോട് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല. ഈ പെൻഡ്രൈവ് നിന്റെ രാം കുമാർ സാറിനും നിനക്കും ഒരുപാട് വിലപെട്ടതാണെന്ന് എനിക്ക് അറിയാം. ഞാനിപ്പോൾ ഒരു കാര്യം പറഞ്ഞേക്കാം. ഞങ്ങളുടെ ഫാക്ടറി മുമ്പ് ആരുടെ പേരിൽ ആയിരുന്നോ അത് തിരിച്ച് ആ ആളുടെ പേരിൽ തന്നെ വരണം. അത്രേ ഉള്ളു. വേറൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല. എന്റെ ഭയ്യാ ഇനിയും വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ. നിന്റെ കണക്ക് എന്നെന്നേക്കുമായി തീർക്കാൻ എനിക്ക് അറിയാൻ മേലാഞ്ഞിട്ട് അല്ല...
നാളെ വൈകുന്നേരത്തിനുള്ളിൽ ഞാൻ പറഞ്ഞതിന്റെ ഡോക്യുമെന്റ്സ് ആയി നീ വരണം. ഇല്ലെങ്കിൽ...."
ഇത്രയും പറഞ്ഞ ശേഷം വിശ്വ മുഷ്ടി ചുരുട്ടി മേശയിൽ ഇടിച്ചു.
"ഡാ... വിശ്വ പറഞ്ഞത് കേട്ടല്ലോ... നാളെ വൈകുന്നേരത്തിനുള്ളിൽ..."
സേതു നിലത്ത് നിന്നും എണീറ്റു. എന്നിട്ട് അവരെ നോക്കി ശെരിയെന്ന് തലയാട്ടി.
"ഹ്മ്മ്... വാ വിശ്വാ... അവൻ തരുമെന്നേ... നീ ബേജാറാവണ്ടാ..."
എന്ന് പറഞ്ഞിട്ട് ഷാജഹാൻ ക്യാബിനു പുറത്ത് ഇറങ്ങി.
"നിന്റെ കണക്ക് ഭയ്യ തന്നെ തീർത്തോളും..."
സേതുവിന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് വിശ്വ പറഞ്ഞു. അവനെ ഒന്നും കൂടി തറപ്പിച്ചു നോക്കിയ ശേഷം വിശ്വ ക്യാബിന്റെ ഡോർ തുറക്കാനായി പോയതും സേതു പൊട്ടിച്ചിരിച്ചു.
(തുടരും)
©ഗ്രീഷ്മ. എസ്
തിരുത്തിയിട്ടില്ല. കുഞ്ഞ് ഇതുവരെ ഉറങ്ങിയില്ല. അവളെ കയ്യിൽ വെച്ചുകൊണ്ടാ ടൈപ്പ് ചെയ്തേ 🤷🏻♀🤷🏻♀😪