മാരക കപ്പിൾസ്...

Valappottukal


രചന : കൃഷ്ണ ദേവൻ
ഒരു വാട്സ്ആപ്പ് ചാറ്റ്..

ആർച്ച : ടാ കൂയ്... 😍😍

വരുൺ : എന്നാടി വാവേ 😘

ആർച്ച :  👶👶

വരുൺ : ഏഹ് 😳😳

ആർച്ച : പോടാ നീ എന്നെ വാവെന്ന് വിളിച്ചത് കൊണ്ടാ.

വരുൺ : ഹാവൂ 😌

ആർച്ച : 🤭🤭

വരുൺ : നീ എന്തിനാ ഇപ്പൊ വിളിച്ചേ 🤨

ആർച്ച : ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് 🤩

വരുൺ  : നിനക്ക് വേറെ ലൈൻ സെറ്റ് അയ്യോ 😄

ആർച്ച : പോട😡😡

വരുൺ : അല്ല അപ്പൊ ഞാൻ രക്ഷപെടും അല്ലോ അതോണ്ടാ 😌

ആർച്ച : @#$&**--%$$$%& 🤬🤬

വരുൺ : അഹ് ഇതൊക്ക കൊണ്ടാ ഞാൻ രക്ഷപെടും എന്ന് പറഞ്ഞേ 😪

ആർച്ച : പോടാ മാതള മലരേ 😣

വരുൺ : വാവാച്ചി പിണങ്ങിയോ 🤭

ആർച്ച : മ്മ്

വരുൺ : എന്താ ഹാപ്പി ന്യൂസ്‌ 🤔

ആർച്ച : അഹ് അത് വിട്ടേക്ക് 😒

വരുൺ : പറയടി 🤬

ആർച്ച : ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞു 😌

വരുൺ : ഏഹ് എന്നിട്ട് 😕

ആർച്ച : അവർക്ക് ഇഷ്ട കുറവ് ഒന്നും ഇല്ല🥳

വരുൺ : 🥰🥰

Aarcha calling 📞

" ഹലോ "

" ടാ അവർക്കു നമ്മുടെ കാര്യത്തിൽ പ്രശനം ഒന്നും ഇല്ല "

" ഹോ  സമാധാനം ആയി "

" പിന്നെ സൺ‌ഡേ നീ വീട്ടുകാരുമായി എന്റെ വീട്ടിലേക്ക് വന്നം കേട്ടോ "

" ഏഹ് സൺ‌ഡേ മറ്റെന്നാൾ അല്ലേ "

" മ്മ് "

" എടി എനിക്ക്‌ വീട്ടിൽ പറയാൻ കുറച്ചു സാവകാശം തന്നം "

" ഞാൻ എന്റെ വീട്ടിൽ പറഞ്ഞല്ലോ പിന്നെ നിനക്ക് എന്താ "

" എടി നിന്റെ വീട്ടുകാരെ പോലെ അല്ല എന്റെ വീട്ടുകാർ "

" ടാ എത്രേം വേഗം പറ "

" എടി എനിക്ക്‌ ഒരു ആഴ്ചത്തെ സമയം തന്നം "

" ഓടിക്കോ ഇന്ന് തന്നെ പറയണം "

" ഇന്ന് ഇനി പറയാൻ പറ്റത്തില്ല "

" അത് എന്താ "

" ഒരു കാര്യം ഒണ്ട് "

" അത് എന്താന്നാ ചോദിച്ചേ "

" അതെ കുറച്ചു മുബ് ഞാൻ അച്ഛനെ വിളിച്ച്.."

" അച്ഛനെ വിളിച്ചു.... "

" അച്ഛനെ വിളിച്ചു ജോലി കഴിഞ്ഞ് വരുമ്പോൾ ഉള്ളി വട വാങ്ങിട്ടു വരണം എന്ന് പറഞ്ഞാരുന്നു അപ്പൊ ഇന്ന് ഈ കാര്യം പറഞ്ഞാൽ ആ ഉള്ളി വട മിസ്സ്‌ ആകും ഞാൻ നാളെ പറഞ്ഞോളാം മദർ പ്രോമിസ് 😁 "

"  ഉള്ളി വട മിസ്സ്‌ ആകുന്നതാണല്ലേ നിനക്ക് പ്രശനം 😡 ഞാൻ ഇന്ന് നമ്മുടെ കാര്യം പറയാൻ വേണ്ടി മിസ്സ്‌ ആക്കിയത് അഞ്ചു ഡെറി മിൽക്കാ...അവസാനം അതു മുഴുവൻ പപ്പ അനിയൻ തെണ്ടിക്ക് കൊടുത്ത് അതിലും വലുതൊന്നും അല്ലല്ലോ ഉള്ളിവട  "

ശുഭം

രചന : കൃഷ്ണ ദേവൻ
To Top